Question: 1

അലാങ്ക് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?

Aകണ്ട്-ല

Bഗുജറാത്ത്

Cമുംബൈ

Dകൊച്ചി

Answer:

B. ഗുജറാത്ത്

Explanation:

The shipyards at Alang recycle approximately half of all ships salvaged around the world. It is considered the world's largest graveyard of ships. The yards are located on the Gulf of Khambat, 50 km (31 mi) southeast of Bhavnagar,Gujarat.

Question: 2

"യെന്‍" ഏതു രാജ്യത്തിന്റെ നാണയമാണ്?

Aനേപ്പാള്‍

Bജര്‍മ്മനി

Cചൈന

Dജപ്പാന്‍

Answer:

D. ജപ്പാന്‍

Question: 3

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?

A82-ാം ഭേദഗതി

B44-ാം ഭേദഗതി

C86-ാം ഭേദഗതി

D92-ാം ഭേദഗതി.

Answer:

B. 44-ാം ഭേദഗതി

Question: 4

താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

Aഹിമാദ്രി

Bഹിമാചല്‍

Cസിവാലിക്

Dആരവല്ലി

Answer:

D. ആരവല്ലി

Explanation:

The Thar Desert extends between the Aravalli Hills in the north-east, the Great Rann of Kutch along the coast and the alluvial plains of the Indus River in the west and north-west.

Question: 5

സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം?

Aജീവകം A

Bജീവകം C

Cജീവകം D

Dജീവകം E

Answer:

B. ജീവകം C

Question: 6

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

Aശരാശരി 120 ദിവസം

Bശരാശരി 180 ദിവസം

Cശരാശരി 90 ദിവസം

Dശരാശരി 60 ദിവസം

Answer:

A. ശരാശരി 120 ദിവസം

Question: 7

മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

A1857 ഏപ്രിൽ 8

B1858 ഏപ്രിൽ 28

C1856 ജനുവരി 24

D1858 ജനുവരി 4

Answer:

A. 1857 ഏപ്രിൽ 8

Question: 8

ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന് ?

A1955

B1834

C1833

D1950

Answer:

B. 1834

Question: 9

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?

Aസോഡിയം

Bകാൽസ്യം

Cകോപ്പർ

Dപൊട്ടാസ്യം

Answer:

A. സോഡിയം

Question: 10

ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

Aഇന്ദിരാഗാന്ധി

Bനരസിംഹറാവു

Cരാജീവ് ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

B. നരസിംഹറാവു

Question: 11

കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?

A1961

B1973

C1976

D1964

Answer:

A. 1961

Question: 12

മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര് ?

Aഎ.കെ. ഗോപാലൻ

Bഐ.കെ. കുമാരൻ മാസ്റ്റർ

Cഎൻ.വി. ജോസഫ്

Dകെ. കേളപ്പൻ

Answer:

B. ഐ.കെ. കുമാരൻ മാസ്റ്റർ

Explanation:

ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായിരുന്നു മയ്യഴി. മയ്യഴിയെ വൈദേശികാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കിയ സംഘടന കൂടിയായ മഹാജനസഭയുടെ നേതാവായിരുന്നു ഐ.കെ. കുമാരൻ.

Question: 13

വിക്കിപീഡിയ എന്ന ഓൺലൈൻ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്ത രാജ്യം ?

Aചൈന

Bഇറാൻ

Cലിബിയ

Dഈജിപ്ത്

Answer:

A. ചൈന

Explanation:

വിക്കിപീഡിയയുടെ ചൈനീസ് ഭാഷ വെബ്സൈറ്റിനെ 2015-ൽ തന്നെ ചൈന ബ്ലോക്ക് ചെയ്തിരുന്നു. 2019 -മുതൽ വിക്കിപീഡിയ മുഴുവനായും ബ്ലോക്ക് ചെയ്തു..

Question: 14

ഹംഗർ(വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?

Aഗ്രെലിൻ

Bടയലിൻ

Cപെപ്സിൻ

Dട്രിപ്സിൻ

Answer:

A. ഗ്രെലിൻ

Question: 15

Pick out the correctly spelt word that means free time.

ALesuire

BLiesure

CLeissure

DLeisure

Answer:

D. Leisure

Explanation:

Leisure എന്നാൽ വിശ്രമവേള, ഒഴിവുസമയം എന്നിവയാണ് അർത്ഥമാക്കുന്നത്.

Question: 16

The antonym of brave ?

Atimid

Bdaring

Cbold

Dcourageous

Answer:

A. timid

Explanation:

Brave എന്നാൽ ധൈര്യം എന്നാണു അർത്ഥം. ഭീരു എന്നാണു timid എന്ന വാക്കിന്റെ അർത്ഥം. ഇവിടെ കൊടുത്ത ബാക്കിയുള്ള വാക്കുകളെല്ലാം brave എന്ന വാക്കിന്റെ synonyms ആണ്.

Question: 17

Find out the synonym of the word " peer "

ACompetitor

BTwin

CPrejudice

DEqual

Answer:

D. Equal

Explanation:

Peer, Equal (തുല്യന്‍), Prejudice (മുന്‍വിധി), Twin(ജോടി), Competitor (എതിരാളി).

Question: 18

പൂരിപ്പിക്കുക. 2, 5, 9, 14, 20, _____ ?

A27

B18

C28

D14

Answer:

A. 27

Explanation:

2+3=5 5+4=9 9+5=14 14+6=20 20+7=27

Question: 19

BLACK എന്നത് 29 എന്ന എഴുതാമെങ്കിൽ GREEN എന്നത് എങ്ങനെ എഴുതാം ?

A47

B48

C50

D49

Answer:

D. 49

Explanation:

B+L+A+C+K = 2+12+1+3+11 = 29 G+R+E+E+N = 7+18+5+5+14 = 49

Question: 20

കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു ?

Aയുറേനിയം

Bതോറിയം

Cപോളികാർബൺ

Dചുണ്ണാമ്പുകല്ല്

Answer:

B. തോറിയം

Question: 21

The earth _____ around the sun.

Amoves

Bmoved

Cmove

Dmoving

Answer:

A. moves

Explanation:

Subject 'The Earth' ആയതു കൊണ്ട് അതിനു ശേഷം singular verb ആയ 'moves' എഴുതണം.

Question: 22

ഒറ്റയാനെ കണ്ടെത്തുക ? 9, 25, 36, 121, 169

A121

B9

C25

D36

Answer:

D. 36

Explanation:

36 is the square of an even number. Rest are squares of odd numbers.

Question: 23

തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?

A1949 July 1

B1948 July 1

C1950 June 1

D1951 June 1

Answer:

A. 1949 July 1

Explanation:

ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരമായിരുന്നു. അന്ന് തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപം കൊണ്ടു.

Question: 24

ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റ്:

Aബെൽ

Bഡെസിബെൽ

Cഹെർട്സ്

Dക്വാർട്ട്സ്

Answer:

B. ഡെസിബെൽ

Question: 25

8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?

A150

B149

C145

D143

Answer:

D. 143

Question: 26

മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?

Aസാന്ത്വനം

Bസേവന

Cതാലോലം

Dസ്നേഹിത

Answer:

C. താലോലം

Question: 27

Your story is _____ than grandma's.

Afunny

Bfun

Cfunniest

Dfunnier

Answer:

D. funnier

Explanation:

വാക്യത്തിൽ Than വന്നത് കൊണ്ട് comparative degree ആണ് ചേർക്കേണ്ടത്. Funny (Positive degree) Funnier (comparative Degree) Funniest (Superlative degree).

Question: 28

25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?

A160 കി. മീ.

B170 കി. മീ.

C180 കി. മീ.

D190 കി. മീ.

Answer:

C. 180 കി. മീ.

Question: 29

മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് :

Aഭരണഘടനയുടെ ഭാഗം III -ൽ

Bഭാഗം IV A

Cഭാഗം II -ൽ

Dഭാഗം VI A

Answer:

B. ഭാഗം IV A

Question: 30

Give one word for - A person who is bad in spelling?

ACacographist

BLexicographer

CCalliographist

DBibliophile

Answer:

A. Cacographist

Question: 31

Adam is _____ than Jessica.

Awiser

Bwisest

Cmore wise

Dmore wiser

Answer:

A. wiser

Explanation:

Sentence ഇൽ 'than' വന്നാൽ comparative degree use ചെയ്യണം . Positive degree - wise Comparative degree - wiser Superlative degree - wisest അതിനാൽ answer 'wiser' ആണ് .

Question: 32

ദേശീയഗാനം രചിക്കപ്പെട്ട ഭാഷ ഏത്?

Aഗുജറാത്തി

Bഹിന്ദി

Cസംസ്കൃതം

Dബംഗാളി

Answer:

D. ബംഗാളി

Explanation:

National anthem (Jana-gana-mana) was originally composed by Rabindranath Tagore in Bengali. The Hindi version of the national anthem was adopted in 1950 on 24th of January by the Constituent Assembly.

Question: 33

ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രചോദനമായഭരണഘടന ഏതു രാജ്യത്തിന്റേത് ?

Aഅമേരിക്ക

Bഅയർലന്റ്

Cദക്ഷിണാഫ്രിക്ക

Dഫ്രാൻസ്

Answer:

B. അയർലന്റ്

Question: 34

നവംബർ 2 ബുധനാഴ്ചയായാൽ ആ മാസത്തിൽ എത്ര ബുധനാഴ്ചകൾ വരും ?

A4

B5

C3

D6

Answer:

B. 5

Question: 35

"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?

Aകളരി

Bകുങ്ഫു

Cതായ്ക്കോണ്ടോ

Dകരാട്ടെ

Answer:

A. കളരി

Question: 36

ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത്?

Aനെല്ല്

Bഗോതമ്പ്

Cപയറുവർഗ്ഗങ്ങൾ

Dചോളം

Answer:

B. ഗോതമ്പ്

Explanation:

The Green Revolution within India commenced in 1958 that led to an increase in food grain production, especially in Punjab, Haryana, and Uttar Pradesh. Major milestones in this undertaking were the development of high-yielding varieties of wheat, and rust resistant strains of wheat.

Question: 37

കേരള വനിതാ കമ്മീഷനിലെ ആകെ അംഗങ്ങള്‍ എത്രയാണ് ?

A4

B3

C7

D5

Answer:

D. 5

Explanation:

ചെയർപേഴ്സൺ ഉൾപ്പടെ കേരള സംസ്ഥാന വനിതാ കമ്മീഷനിലെ ആകെ അംഗങ്ങള്‍ 5.

Question: 38

62, 55, 48, ..... എന്ന ശ്രേണിയിലെ പത്താമത്തെ പദം ഏത്?

A0

B1

C-1

D-2

Answer:

C. -1

Explanation:

d=55-62=-7 nth term = a + (n – 1)d 10th term= a+9d =62+(9x-7) =62-63 =-1

Question: 39

ഒരു സംഖ്യയുടെ എട്ട് മടങ്ങ് 8.2 ആണ്. സംഖ്യ ഏത്?

A1.025

B1.250

C65.006

D64.016

Answer:

A. 1.025

Question: 40

Choose the scientific study of 'Cosmetics' by adding a suffix - 'ology'

ACosmeticology

BCosmeticsology

CCosmetology

DCosmology

Answer:

C. Cosmetology

Question: 41

ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?

Aബഹ്‌റൈൻ

Bസൗദി അറേബ്യ

Cകുവൈറ്റ്

Dയു.എ.ഇ

Answer:

D. യു.എ.ഇ

Explanation:

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളിൽ മദ്ധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനമാണ് റുപേ.

Question: 42

2005 ൽ പാർലമെന്റ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി :

ANREGS

BIAY

CSGSY

DSJSRY

Answer:

A. NREGS

Question: 43

'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ?

Aസുക്ഷിച്ചാൽ ദുഃഖിക്കേണ്ട

Bമടിയൻ മല ചുമക്കും

Cവിത്തുഗുണം പത്തുഗുണം

Dമിന്നുന്നതെല്ലാം പൊന്നല്ല

Answer:

A. സുക്ഷിച്ചാൽ ദുഃഖിക്കേണ്ട

Question: 44

Would you mind ______ this letter

Aposted

Bposts

Cposting

Dpost

Answer:

C. posting

Explanation:

Do you mind/ Would you mind എന്നിവക്ക് ശേഷം verb + ing എഴുതണം.

Question: 45

"ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി ?

Aപിശുക്ക് കാണിക്കുക

Bമിതമായി ചിലവാക്കുക

Cധൂർത്തു കാണിക്കുക

Dആർത്തി കാണിക്കുക

Answer:

C. ധൂർത്തു കാണിക്കുക

Question: 46

മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമാക്കി അമ്മയ്ക്കും കുഞ്ഞിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2019 ഒക്ടോബറിൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?

Aരാഷ്ട്രീയ സ്വസ്ഥ്യ ഭീമാ യോജന

Bജനശ്രീ ഭീമാ യോജന

CSUMAN

DUHIS

Answer:

C. SUMAN

Explanation:

Surakshit Matritva Aashwasan (SUMAN).

Question: 47

ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?

Aകൂട്ട്

Bനിഴൽ

Cസ്‌നേഹകൂട്

Dമഴവില്ല്

Answer:

D. മഴവില്ല്

Question: 48

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ശരീര ഭാഗമേത് ?

Aകരൾ

Bപാൻക്രിയാസ്

Cപിത്തഗ്രന്ഥി

Dഹൃദയം

Answer:

B. പാൻക്രിയാസ്

Question: 49

താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനങ്ങളിൽ ഉൾപെടാത്തതേത് ?

Aകൽക്കരി

Bപെട്രോൾ

Cപ്രകൃതിവാതകങ്ങൾ

Dഹൈഡ്രജൻ

Answer:

D. ഹൈഡ്രജൻ

Question: 50

സഹജ സ്വഭാവം - ഒറ്റപ്പദമാക്കുക

Aസത്ത്വം

Bസൽസ്വഭാവം

Cദുഃസ്വഭാവം

Dസ്വർഗം

Answer:

A. സത്ത്വം

Explanation:

സത്വഗുണം, ഗര്‍ഭസ്ഥശിശു, ഭയങ്കരജീവി, ബുദ്ധി എന്നിവയെല്ലാം സത്ത്വം എന്ന വാക്കിന്റെ വിവിധ അർത്ഥങ്ങളാണ്.

Question: 51

ഭൗതികം എന്ന പദത്തിന്റെ വിപരീത പദം ?

Aആത്മീയം

Bഅഭൗതികം

Cസ്വർഗ്ഗീയം

Dഅഭൗതീകം

Answer:

A. ആത്മീയം

Explanation:

ഭൗതികം എന്നാൽ ഭൂതവസ്തുക്കളെക്കുറിച്ച് പറയുന്നതിനെയാണ്. ആത്മീയം എന്നാൽ നമ്മുടെ ഉള്ളിലുള്ളതിനെയാണ് സൂചിപ്പിക്കുന്നത്

Question: 52

സ്വർണ്ണത്തിന്റെ പര്യായം അല്ലാത്തത് ഏത് ?

Aകനകം

Bവഹ്‌നി

Cഹേമം

Dകാഞ്ചനം

Answer:

B. വഹ്‌നി

Explanation:

വഹ്‌നി എന്നത് അഗ്നിയുടെ പര്യായപദമാണ്.

Question: 53

അനിലജൻ എന്ന അർത്ഥം വരുന്ന പദം?

Aഹനുമാൻ

Bമഹേശ്വരൻ

Cശിവൻ

Dകൃഷ്ണൻ

Answer:

A. ഹനുമാൻ

Question: 54

പിരിച്ചെഴുതുക"ജഗദീശ്വരൻ"

Aജഗത്+ഈശ്വരൻ

Bജഗതഃ+ഈശ്വരൻ

Cജഗത +ഈശ്വരൻ

Dജഗഥ +ഈശ്വരൻ

Answer:

A. ജഗത്+ഈശ്വരൻ

Question: 55

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

Aപള്ളിയറ ശ്രീധരന്‍

Bകുമാരനാശാൻ

Cവള്ളത്തോൾ

Dതകഴി

Answer:

A. പള്ളിയറ ശ്രീധരന്‍

Question: 56

Which is/are the main provisions of Information Technology (IT) Act, 2000?

AFinalization of contracts through electronic media

BLegal recognition to digital signatures and documents

CMaking hacking with computer system an offence

DAll of the above

Answer:

D. All of the above

Question: 57

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :

Aപുത്തേടത്ത് രാമൻ മേനോൻ

Bകെ.എം. പണിക്കർ

Cവള്ളത്തോൾ

Dതകഴി ശിവശങ്കരപ്പിള്ള

Answer:

B. കെ.എം. പണിക്കർ

Question: 58

ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമായ ന്യൂട്രോൺ കണ്ടെത്തിയത് ആരാണ് ?

Aഏണെസ്റ് റുഥർഫോർഡ്

Bജെയിംസ് ചാഡ്വിക്

Cജെ ജെ തോംസൺ

Dഹെൻട്രിക്‌ ഗീസ്ലെർ

Answer:

B. ജെയിംസ് ചാഡ്വിക്

Question: 59

ഏതു വർഷമാണ് മെൻഡലിയേവ് പീരിയോഡിക് ടേബിൾ തയാറാക്കിയത് ?

A1869

B1879

C1889

D1859

Answer:

A. 1869

Question: 60

ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aസിയാൽ

Bസിമ

Cമാൻ്റെൽ

Dനിഫെ

Answer:

A. സിയാൽ

Question: 61

ഡാനി തൻറ ഒരു മാസത്തെ ശമ്പളത്തിൽ നിന്നും 65% ചെലവാക്കിയതിനു ശേഷം 525 രൂപ ബാക്കി വന്നു. എന്നാൽ ഡാനിയുടെ ഒരു മാസത്തെ ശമ്പളം എത്ര?

A2500

B1000

C1250

D1500

Answer:

D. 1500

Explanation:

ഡാനിയുടെ ശമ്പളത്തിൻറ 35% = 525 ie, 35/100 x = 525 x= 1500

Question: 62

റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?

A1917

B1918

C1919

D1920

Answer:

A. 1917

Question: 63

നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം ?

Aനമ്പ്യാതിരി

Bകെട്ടിലമ്മ

Cപിഷാരസ്യാർ

Dനങ്യാർ

Answer:

D. നങ്യാർ

Question: 64

ശരിയായത് തിരഞ്ഞെടുക്കുക

Aബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയാനും സൗകര്യമുണ്ട്

Bബന്ധുക്കളെ കാണാനും കാര്യങ്ങൾ പറയുന്നതിനും സൗകര്യമുണ്ട്

Cബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയുന്നതിനും സൗകര്യമുണ്ട്

Dഇവയൊന്നുമല്ല

Answer:

C. ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയുന്നതിനും സൗകര്യമുണ്ട്

Question: 65

മഹൽവാരി സമ്പ്രദായം ആരംഭിച്ചത് ആര്?

Aകോൺവാലിസ് പ്രഭു

Bതോമസ് മൺറോ

Cമക്കൻസി പ്രഭു

Dവില്യം ബെനഡിക്ട് പ്രഭു

Answer:

D. വില്യം ബെനഡിക്ട് പ്രഭു

Explanation:

ജാഗീർദാർമാർ തങ്ങൾക്ക് കിട്ടിയ ഭൂമി വിഭജിച്ച് നൽകിയിരുന്നത്- ജമീന്ദാർമാർക്ക്

Question: 66

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?

Aകെ. എം. ബീനാ മോൾ

Bദീപ മാലിക്

Cവിനേഷ് ഫോഗാട്ട്

Dകർണ്ണം മല്ലേശ്വരി

Answer:

D. കർണ്ണം മല്ലേശ്വരി

Question: 67

ബിഹാറിലെ ആദ്യ റംസാർ തണ്ണീർത്തടം ഏതാണ് ?

Aകബർത്തൽ തണ്ണീർത്തടം

Bഹോകേര തണ്ണീർത്തടം

Cഹരികെ തടാകം

Dഡിപോർ ബിൽ തണ്ണീർത്തടം

Answer:

A. കബർത്തൽ തണ്ണീർത്തടം

Question: 68

പ്രധാൻമന്ത്രി റോസ്ഗാർ യോജന (PMRY) ആരംഭിച്ച വർഷം ഏതാണ് ?

A1990

B1991

C1992

D1993

Answer:

D. 1993

Question: 69

MGNREGP Job Card നൽകുന്നത് ആരാണ് ?

Aകേന്ദ്ര സർക്കാർ

Bസംസ്ഥാന സർക്കാർ

Cഗ്രാമസഭ

Dഗ്രാമപഞ്ചായത്ത്

Answer:

D. ഗ്രാമപഞ്ചായത്ത്

Question: 70

കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര് ?

Aവി പി ജോയ്

Bഎം ശിവശങ്കരൻ

Cടോം ജോസ്

Dവിശ്വാസ് മേത്ത

Answer:

A. വി പി ജോയ്

Question: 71

സംസ്ഥാന ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ?

Aഎൻ. ചന്ദ്ര ഘോഷ്

Bബിശ്വനാഥ് സിൻഹ

Cവി.പി.ജോയ്

Dലോക്നാഥ് ബെഹ്‌റ

Answer:

B. ബിശ്വനാഥ് സിൻഹ

Question: 72

As per National Disaster Management Act, 2005, what is the punishment for misapropriation of money or materials ?

AOne year imprisonment and fine

BOne year imprisonment or fine

CTwo years imprisonment and fine

DTwo years imprisonment or fine

Answer:

C. Two years imprisonment and fine

Question: 73

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

Aഇന്ത്യ

Bചൈന

Cപാകിസ്ഥാൻ

Dശ്രീലങ്ക

Answer:

B. ചൈന

Question: 74

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായി നിയമിതയായ ആദ്യ വനിത ?

Aധൃതി ബാനർജി

Bമല്ലിക ശ്രീനിവാസൻ

Cശിഖ ശർമ്മ

Dനൈന ലാൽ കിദ്വായ്

Answer:

A. ധൃതി ബാനർജി

Explanation:

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - കൊൽക്കത്ത

Question: 75

സാമൂഹിക രാഷ്ട്രീയ സംഘടനയായ ശ്രമിക് മുക്തി ദൾ സ്ഥാപിച്ചത് ആരാണ് ?

Aഗെയിൽ ഒംവെദ്

Bഭാരത് പടങ്കർ

Cഷർമിള രേഗി

Dഗോവിന്ദ് കെല്കർ

Answer:

A. ഗെയിൽ ഒംവെദ്

Question: 76

നീതി ആയോഗിൻ്റെ ആദ്യ സമ്മേളനം നടന്നതെന്ന് ?

A2015 ജനുവരി 1

B2015 ഫെബ്രുവരി 8

C2015 മാർച്ച് 12

D2015 ഏപ്രിൽ 8

Answer:

B. 2015 ഫെബ്രുവരി 8

Explanation:

ടീം ഇന്ത്യ എന്നാണ് ആദ്യ സമ്മേളനം അറിയപ്പെട്ടത്

Question: 77

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ എത്രമത് ജന്മവാർഷിക ദിനമാണ് 2021 ൽ ആഘോഷിക്കുന്നത് ?

A130

B131

C132

D134

Answer:

C. 132

Question: 78

വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?

A2019 ജൂലൈ 22

B2019 ഓഗസ്റ്റ് 22

C2019 ഒക്ടോബർ 22

D2019 നവംബർ 22

Answer:

A. 2019 ജൂലൈ 22

Question: 79

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ? 

1. ആഷാ മേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് കെ.  ശ്രീകുമാർ 

2. കളിയുടെ ആത്മകഥയാണ് അരങ്ങുകാണാത്ത നടൻ 

3. കേസരി എന്ന പത്രം സ്ഥാപിച്ച വ്യക്തിയാണ് എ. ബാലകൃഷ്ണപിള്ള

4. എട്ടാമത്തെ മോതിരം കപിലന്റെ ആത്മകഥയാണ്. 

A1, 2 തെറ്റ്

B3,4 തെറ്റ്

C2, 3 തെറ്റ്

Dഎല്ലാം ശരി

Answer:

B. 3,4 തെറ്റ്

Explanation:

കേസരി പത്രം സ്ഥാപിച്ച വ്യക്തിയാണ് വേങ്ങയിൽ കുഞ്ഞിരാമൻ എട്ടാമത്തെ മോതിരം കെ. എം. മാത്യുസിന്റെ ആത്മകഥയാണ്

Question: 80

ചന്ദ്രയാൻ 2 മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ  പ്രഗ്യാൻ  എന്നാണ് വിളിക്കുന്നത്.

2. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ  റോവറിനെ  വിക്രം എന്നാണ് വിളിക്കുന്നത്.

A1 മാത്രം

B2 മാത്രം.

C1ഉം 2ഉം ശരിയാണ്

D1ഉം 2ഉം തെറ്റാണ്

Answer:

D. 1ഉം 2ഉം തെറ്റാണ്

Explanation:

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ റോവറിനെ പ്രഗ്യാൻ എന്നാണ് വിളിക്കുന്നത്.

Question: 81

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

1.കമ്പ്യൂട്ടർ സിസ്റ്റങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് മാൽവെയറുകൾ എന്ന് വിളിക്കാറുള്ളത്.

2.വൈറസുകൾ, വേമുകൾ, ട്രോജൻ വൈറസുകൾ, സ്പൈവെയർ, ആഡ്‌വെയർ, റാൻസംവെയർ എന്നിവയെല്ലാം മാൽവെയറുകളുടെ കൂട്ടത്തിൽപ്പെടുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു പറയാം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ കമ്പ്യൂട്ടർ സിസ്റ്റെം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ചിലപ്പോൾ ഇത്തരം ഉപദ്രവകാരികളായ മാൽവെയറുകളെ മുഴുവനായി കമ്പ്യൂട്ടർ വൈറസ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. അതിൽ വൈറസ് എന്ന വിഭാഗവും ഉൾപ്പെടുന്നു. മാൽവെയർ എന്ന വിഭാഗത്തിൽ വൈറസ്, വേം, ട്രോജൻ ഹോഴ്സ്, സ്പൈ വെയർ, ആഡ് വെയർ, ക്രൈം വെയർ, റൂട്ട്കിറ്റ്സ്, മറ്റ് ഉപദ്രവകാരികളായ സോഫ്റ്റ് വെയറുകളും പ്രോഗ്രാമുകളും ഉൾപ്പെടും.

Question: 82

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്  
  2. സാമൂഹ്യ പ്രവർത്തനത്തിനായി ' സേവദൾ ' എന്ന പ്രസ്ഥാനം രൂപീകരിച്ചു  
  3. കോൺഗ്രസ്സിന്റെ അന്തിമമായ ലക്‌ഷ്യം പൂർണ്ണസ്വാതന്ത്രം ആണെന്ന് പ്രഖ്യാപിച്ച 1929 ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു  
  4. 1930 ലെ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു   

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 83

മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് എവിടെ ?

Aപട്യാല

Bമീററ്റ്

Cചെന്നൈ

Dബെംഗളൂരു

Answer:

B. മീററ്റ്

Question: 84

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനും , കേന്ദ്ര പരോക്ഷ നികുതി ബോർഡിനും വേണ്ടി പ്രത്യക്ഷ പരോക്ഷ നികുതികൾ സ്വീകരിക്കാൻ റിസർ ബാങ്ക് ചുമതലപ്പെടുത്തിയ ബാങ്ക് ഏതാണ് ?

Aഫെഡറൽ ബാങ്ക്

Bബാങ്ക് ഓഫ് ബറോഡ

Cസൗത്ത് ഇന്ത്യൻ ബാങ്ക്

Dഇന്ത്യൻ ബാങ്ക്

Answer:

C. സൗത്ത് ഇന്ത്യൻ ബാങ്ക്

Question: 85

ഓസ്കാർ യൂട്യൂബ് ചാനലിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ഏതാണ് ?

Aകുഴങ്കൽ

Bകർണ്ണൻ

Cഭൂമിക

Dജയ് ഭീം

Answer:

D. ജയ് ഭീം

Question: 86

ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണത്തിൻറെ പര്യായപദം ഏതാണ്?

Aവ്രീള

Bലജ്ജ

Cത്രപ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 87

കാമാത്തിപുരയിലെ മാഡം എന്നറിയപ്പെട്ടിരുന്ന ഗാംഗുഭായ് കത്തിയവാഡിയുടെ ജീവിതം പ്രമേയമാക്കി നിർമിച്ച സിനിമ " ഗാംഗുഭായ് കത്തിയവാഡി" യിൽ പ്രധാന വേഷം ചെയ്തതാര് ?

Aപ്രിയങ്ക ചോപ്ര

Bആലിയ ഭട്ട്

Cഅനുഷ്ക ശർമ്മ

Dകജോൾ അഗർവാൾ

Answer:

B. ആലിയ ഭട്ട്

Question: 88

അക്ഷരമാല ക്രമത്തിൽ എഴുതിയാൽ മൂന്നാമത് വരുന്ന വാക്ക് ഏത് ?

AIrony

BIodine

CInvest

DInvalid

Answer:

B. Iodine

Explanation:

Invalid, Invest, Iodine, Irony എന്നതാണ് ശരിയായ ക്രമം

Question: 89

പാഴ്സി സമുദായത്തിന്റെ ജനസംഖ്യാ വർദ്ധനവിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ?

Aപാഴ്സി ഹെൽത്ത് കമ്മ്യൂണിറ്റി

BHOCP

Cപാഴ്സി സമൃദ്ധി

Dജിയോ പാഴ്സി

Answer:

D. ജിയോ പാഴ്സി

Explanation:

'ജിയോ പാർസി' പദ്ധതി ആരംഭിച്ചത് → 2013-14

Question: 90

Use the correct tense form of the verb given in the brackets. The cow(give) us milk.

Agive

Bgives

Cgave

Dgiven

Answer:

B. gives

Explanation:

ഈ വാക്യത്തിന്റെ അർഥം : പശു നമ്മുക് പാൽ തരുന്നു എന്നാണ്. ഇതൊരു പൊതുവായ സത്യം ആണ്. പൊതുവായ സത്യങ്ങൾ ഉപയോഗിക്കുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. ഇവിടെ subject 'The cow' ആണ് . The cow singular ആണ്. പക്ഷെ ഇത് ആ വർഗത്തെ മുഴുവനായിട്ടു ആണ്പറയുന്നത്. അതുകൊണ്ടാണ് cow നു മുന്നിൽ 'the' വന്നത്. Simple present tense ന്റെ form : Subject + V1 +s,es,ies(Subject singular ആയതുകൊണ്ട്) ഇവിടെ main verb 'give' ആണ്. ഇവിടെ subject ആയിട്ടു The cow വന്നതുകൊണ്ട് verb ഉം singular ആയിരിക്കണം.

Question: 91

കേരള ലളിതകലാ അക്കാദമിയുടെ 2021ലെ കലാ സംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത് ?

Aപാലിശ്ശേരി നാരായണ മേനോൻ

Bഡി ദയാനന്ദൻ

Cഡോ: ധർമ്മരാജ് അടാട്ട്

Dടി വി ചന്ദ്രൻ

Answer:

D. ടി വി ചന്ദ്രൻ

Explanation:

പുരസ്‌കാരം ലഭിച്ച കൃതി - പഴയ കാഴ്ച പുതിയ സംസ്കാരം

Question: 92

ഇന്ത്യയിലെ ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സൺ ?

Aനാരായണ മൂർത്തി

Bകൃഷ്ണൻ രാമാനുജം

Cസലിൽ പരേഖ്

Dപരാഗ് അഗ്രവാൾ

Answer:

B. കൃഷ്ണൻ രാമാനുജം

Explanation:

• NASSCOM - The National Association of Software and Services Companies • നാസ്കോമിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ - രേഖ എം മേനോൻ. • വൈസ് ചെയർപേഴ്സൺ - ആനന്ദ് മഹേശ്വരി

Question: 93

2022-ൽ സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ നിയമം ?

A396

B404

C124 A

D326 A

Answer:

C. 124 A

Explanation:

• പുതിയ കേസുകൾ പാടില്ല; നിലവിലുള്ളവയിൽ നടപടി അരുത്. • 124എ വകുപ്പ് പൂർണമായി മരവിപ്പിച്ചിട്ടില്ല. • വിധി വിധിച്ച ബെഞ്ച് - ചീഫ് ജസ്റ്റിസ് എൻ.വി.രമണ, സൂര്യ കാന്ത്, ഹിമ കോലി എന്നിവരുൾപ്പെട്ട ബെഞ്ച്. • 124 (A) നിർവചനം - " ഏതെങ്കിലും വ്യക്തി വാക്കുകളിലൂടെയോ, സംസാരിക്കുന്നതോ എഴുതിയതോ, അടയാളങ്ങളിലൂടെയോ, ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും, വിദ്വേഷം അല്ലെങ്കിൽ അവഹേളനം കൊണ്ടുവരാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിതമായ ഗവൺമെന്റിനോട് അസംതൃപ്തി ഉളവാക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുക"

Question: 94

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി 

ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം.

iii) നീതി ആയോഗ് - ആസൂത്രണ സമിതിയുടെ പിൻഗാമി

Aiii മാത്രം.

Bi ഉം ii ഉം iii ഉം

Ci ഉം ii ഉം മാത്രം

Dii മാത്രം.

Answer:

B. i ഉം ii ഉം iii ഉം

Explanation:

  • സാമ്പത്തിക ശാസ്ത്രത്തിൽ നികുതി നിരക്കുകൾ സ്വയമേവ ക്രമീകരിക്കുന്ന നിലവിലുള്ള സർക്കാർ നയങ്ങളാണ് ഓട്ടോമാറ്റിക് സ്റ്റെബിലൈസറുകൾ എന്ന് അറിയപ്പെടുന്നത്.

  • ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ മൊത്തം ചെലവ്, അതിന്റെ മൊത്തം വരുമാനത്തെയും വരുമാനേതര വരവിനെയും കവിയുന്നുവെങ്കിൽ, ആ വിടവ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മിയാണ്.
  • മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം. 
  • ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് അഥവാ നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.
  • പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്.

Question: 95

അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ?

Aഡോ: ജയപ്രകാശ്

Bകൃഷ്ണമൂർത്തി സുബ്രഹ്മണ്യം

Cഗീത ഗോപിനാഥ്

Dരഘുറാം രാജൻ

Answer:

B. കൃഷ്ണമൂർത്തി സുബ്രഹ്മണ്യം

Question: 96

2022 ലോവർ കപ്പോടെ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച സ്വിസ്സ് ടെന്നീസ് ഇതിഹാസം ആരാണ് ?

Aഡേവിഡ് ഫെററർ

Bറോജർ ഫെഡറർ

Cനൊവാക് ജോക്കോവിക്

Dറാഫേൽ നദാൽ

Answer:

B. റോജർ ഫെഡറർ

Question: 97

ആദിവാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന നിയമത്തെ കുറിച്ചുള്ള ശെരിയായ പ്രസ്താവന ഏത്?

Aഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആദിവാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന ഭരണ ഘടനാ വകുപ്പ് അനുഛേദം 164 ആണ്.

Bമുൻപ് ബീഹാർ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായിരുന്നു ഈ നിയമം.

C94-ാം ഭരണഘടനാ ഭേദഗതി (2006) മുഖേന ഈ നിയമത്തിൽ പുതുതായി രൂപീകൃതമായ ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തുകയും ബീഹാറിനെ ഒഴിവാക്കുകയും ചെയ്തു.

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Explanation:

ഇവയെല്ലാം ശെരിയായ പ്രസ്താവനയാണ്.

Question: 98

ശെരിയായ പ്രസ്താവന ഏത്?

ASC/ST വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തിയെ ഏതെങ്കിലും കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും അത് നടപ്പിലാക്കുകയും എന്നാൽ പിന്നീട് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയാൾ ശിക്ഷിക്കപ്പെട്ടത് എന്ന് ബോധ്യപ്പെടുകയും ചെയ്താൽ ആ തെറ്റായ വിവരം നൽകിയ വ്യക്തിക്ക് വധശിക്ഷ നൽകാവുന്നതാണ്.

BSC/ST അട്രോസിറ്റീസ് ആക്ട് പ്രകാരമുള്ള കേസുകളുടെ റിപ്പോർട്ട് സമർപ്പിക്കപ്പെടേണ്ട വ്യക്തി പോലീസ് സൂപ്രണ്ട് (S.P) ആണ്.

Cരണ്ടും തെറ്റാണ്

Dരണ്ടും ശെരിയാണ്

Answer:

D. രണ്ടും ശെരിയാണ്

Question: 99

സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന എസ്.സി/എസ്.ടി. പ്രൊട്ടക്ഷൻ സെല്ലിന്റെ തലവൻ?

Aഡി.ജി.പി

Bഐ.ജി.പി.

Cഎ.ഡി.ജി.പി

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Explanation:

സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന എസ്.സി/എസ്.ടി. പ്രൊട്ടക്ഷൻ സെല്ലിന്റെ തലവൻ ഡി.ജി.പി/ഐ.ജി.പി./എ.ഡി.ജി.പി എന്നിവരാണ്.

Question: 100

കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ വനിതകൾക്ക് തുല്യ പിൻതുടർച്ചാവകാശം നടപ്പിലാക്കാൻ ആസ്പദമായ കേസ്?

Aമഥുര കേസ്

Bഷാബാനു കേസ്

Cവിശാഖ കേസ്

Dമേരി റോയ് കേസ്

Answer:

D. മേരി റോയ് കേസ്

Explanation:

മേരി റോയ് കേസ് നടന്നത് 1986 ൽ.