Question: 1

ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ?

A12

B250

C100

D547

Answer:

B. 250

Question: 2

ഐ.എം.എഫിന്റെ (International Monetary Fund) ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത?

Aഗീത ഗോപിനാഥ്

Bപിനെലോപി ഗോൾഡ്ബർഗ്

Cജാനറ്റ് എലെൻ

Dബീന അഗർവാൾ

Answer:

A. ഗീത ഗോപിനാഥ്

Question: 3

This is _____ unusual matter.

Aan

Bthe

Ca

Dof

Answer:

A. an

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.

Question: 4

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?

Aസമത്വത്തിനുള്ള അവകാശം

Bചൂഷണത്തിനെതിരെയുള്ള അവകാശം

Cഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Dസംസ്കാരികവും വ്യവസായവുമായ അവകാശം

Answer:

C. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Explanation:

Dr. B. R. Ambedkar called Article 32 of the Indian Constitution i.e. Right to Constitutional remedies as 'the heart and soul of the Constitution'.

Question: 5

ലോക ഭൗമദിനം:

Aഏപ്രിൽ 30

Bജൂൺ 5

Cഏപ്രിൽ 22

Dഏപ്രിൽ 10

Answer:

C. ഏപ്രിൽ 22

Question: 6

0.1 x 0.01 x 1001-ന് തുല്ല്യമായതേത് ?

A1001

B10.01

C1.001

D100.1

Answer:

C. 1.001

Question: 7

ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?

A8546

B5453

C9548

D4536

Answer:

B. 5453

Question: 8

ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?

A500

B492

C428

D498

Answer:

A. 500

Explanation:

സംഖ്യ = A A - 18A/100 = 410 82 A/100 = 410 A= 410 × 100/82 = 500

Question: 9

എത്ര വർഷം പൂർത്തിയാകുമ്പോഴാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് ?

A75 വർഷം

B25 വർഷം

C60 വർഷം

D50 വർഷം

Answer:

A. 75 വർഷം

Explanation:

A jubilee is a celebration to mark an anniversary of any event . Maybe 25th ,40th,50 th,60th,70th anniversary. Platinum jubilee is the 75th year of any event .

Question: 10

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം : -

A1949 നവംബർ 26

B1949 ആഗസ്റ്റ് 26

C1950 ജനുവരി 26

D1956 നവംബർ 26

Answer:

A. 1949 നവംബർ 26

Question: 11

ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?

Aറഷ്യൻ വിപ്ലവം

Bചൈനീസ് വിപ്ലവം

Cലാറ്റിനമേരിക്കൻ വിപ്ലവം

Dഫ്രഞ്ച് വിപ്ലവം

Answer:

D. ഫ്രഞ്ച് വിപ്ലവം

Question: 12

Which of the following sentences is wrong?

AMy uncle went abroad last week

BHe was in a hurry to go to office

CIf you work hard, you will pass

DNo sooner had he reached the home when the light went out

Answer:

D. No sooner had he reached the home when the light went out

Explanation:

No sooner had he reached the home 'than' the light went out

Question: 13

സംസ്കാരത്തെ സംബന്ധിച്ചത്:

Aഐഹികം

Bസാംസ്കാരികം

Cബൗദ്ധികം

Dഋഷിപ്രോക്തം

Answer:

B. സാംസ്കാരികം

Question: 14

He is 80 years old,……?

Ais he

Bwas he

Cisn't he

Dwasn't he

Answer:

C. isn't he

Explanation:

ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'is' ആണ്. Is ന്റെ negative 'isn't' ആണ്. കൂടെ subject ആയ 'he' കൂടെ എഴുതണം.

Question: 15

The mis-spelt word among the following:

Adiary

Bvaccum

CPsychology

Dchampagne

Answer:

B. vaccum

Question: 16

\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Aകുമാരനാശാൻ

Bകൊട്ടാരത്തിൽ ശങ്കുണ്ണി

Cഎഴുത്തച്ഛൻ

Dവള്ളത്തോൾ

Answer:

B. കൊട്ടാരത്തിൽ ശങ്കുണ്ണി

Question: 17

Students have to ........... when the teacher comes in.

Aget on

Bget off

Cget into

Dget up

Answer:

D. get up

Question: 18

wakening call എന്നറിയപ്പെടുന്ന റിട്ട് ?

Aമാന്‍ഡമസ്

Bഹേബിയസ് കോര്‍പ്പസ്

Cപ്രൊഹിബിഷന്‍

Dക്വാ-വാറന്റോ

Answer:

A. മാന്‍ഡമസ്

Question: 19

പെരുമ്പറ എന്ന വാക്കിലെ സന്ധിയേത്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dആദേശസന്ധി

Answer:

D. ആദേശസന്ധി

Explanation:

പെരുമ്പറ = പെരും + പറ , ഇവിടെ പെരും എന്ന വാക്കിലെ ഉം എന്ന വർണം നഷ്ടപ്പെടുന്നു , മ് എന്ന വർണം പുതുതായിട്ട് വരുന്നു ( മ്പ = മ് + പ ) അതുകൊണ്ട് ആദേശസന്ധി

Question: 20

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :

Aതലതാഴ്ത്തു ക

Bതലയിൽ കെട്ടിവെയ്ക്കുക

Cതലയിൽ കയറ്റുക

Dതലമറന്നെണ്ണതേക്കുക

Answer:

C. തലയിൽ കയറ്റുക

Question: 21

The mother was angry ..... his daughter.

Awith

Bon

Cof

Din

Answer:

A. with

Explanation:

angry with someone or something.Angry എന്ന വാക്കിന് ശേഷം his daughter(someone) വന്നതിനാൽ with എന്ന preposition ഉപയോഗിക്കുന്നു.

Question: 22

12.42 + 34.08 + 0.50 + 3 എത്ര ?

A50.50

B109.50

C50

D500

Answer:

C. 50

Question: 23

2012 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത് ?

Aഹിന്ദി

Bതെലുങ്ക്

Cതമിഴ്

Dഒറിയ

Answer:

B. തെലുങ്ക്

Question: 24

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

A25

B20

C30

D35

Answer:

B. 20

Explanation:

രവി, ഹരി എന്നിവയുടെ വയസ്സുകൾ യഥാക്രമം 4x,5x (4x+10)/(5x+10)=6/7 28x+70=30x+60 2x=10 x=5 രവിയുടെ ഇപ്പോഴത്തെ വയസ്സ് 4x=4*5=20

Question: 25

ഭാരത രത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Aഇന്ദിരാഗാന്ധി

Bലാൽ ബഹാദൂർ ശാസ്ത്രി

Cജവാഹർലാൽ നെഹ്റു

Dരാജീവ് ഗാന്ധി

Answer:

C. ജവാഹർലാൽ നെഹ്റു

Question: 26

കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?

Aസുൽത്താൻ ബത്തേരി

Bഹരിപ്പാട്

Cനീലേശ്വരം

Dമാവേലിക്കര

Answer:

C. നീലേശ്വരം

Question: 27

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയം ഏത്?

Aഭരണഘടനാ ഭേദഗതി

Bമൗലികാവകാശങ്ങൾ

Cഔദ്യോഗികഭാഷകൾ

Dതിരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

B. മൗലികാവകാശങ്ങൾ

Explanation:

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെ വകുപ്പിലാണ് മൗലികാവകാശങ്ങളെ കുറിച്ച് പറയുന്നത്. മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് യുഎസിൽ നിന്നാണ്

Question: 28

വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്.

Aവ്യായാമം

Bആഹാരം

Cശീലം

Dശരീരം

Answer:

A. വ്യായാമം

Explanation:

വ്യായാമത്തിലൂടെ ആരോഗ്യം ലഭിക്കുന്നു.

Question: 29

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?

A8

B9

C10

D11

Answer:

D. 11

Explanation:

ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം-11

Question: 30

മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?

A11

B13

C12

D15

Answer:

B. 13

Explanation:

3 വർഷത്തിന് ശേഷം വയസ്സിൻറ തുക = 30 + 3 x 3=39 ശരാശരി = 39/3 = 13.

Question: 31

40,35, 22, 23, x എന്നീ സംഖ്യകളുടെ ശരാശരി 28 ആയാൽ x-ൻറ വില എന്ത്?

A25

B20

C45

D30

Answer:

B. 20

Explanation:

(40+35+22+23 + x)/5 = 28 120+x=28*5 X=140-120 =20

Question: 32

മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?

Aതരിസാപ്പള്ളി ശാസനം

Bമാമ്പള്ളി ശാസനം

Cതിരുവിതാംകോട് ശാസനം

Dവാഴപ്പള്ളി ശാസനം

Answer:

D. വാഴപ്പള്ളി ശാസനം

Question: 33

ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Aകോഴിക്കോട് - മൈസൂർ

Bപുനലൂർ - ചെങ്കോട്ട

Cവയനാട് - കണ്ണൂർ

Dഇടുക്കി - മധുര

Answer:

B. പുനലൂർ - ചെങ്കോട്ട

Question: 34

ഉപഭോക്താവിന്റെ അവകാശങ്ങൾ സ്പഷ്ടമായി നിർവചിക്കുകയും ഉപഭോക്ത സംരക്ഷണത്തിനായി ഇന്ത്യയിൽ പ്രത്യേകം നീതിന്യായ സംവിധാനം സ്ഥാപിതമാവുകയും ചെയ്യുന്നതിന് കാരണമായ നിയമം?

Aഉപഭോക്തൃ സംരക്ഷണ നിയമം 1986

Bഉപഭോക്ത സംരക്ഷണ നിയമം 2019

Cഉപഭോക്തൃ സംരക്ഷണ നിയമം 1990

Dഇവയൊന്നുമല്ല

Answer:

A. ഉപഭോക്തൃ സംരക്ഷണ നിയമം 1986

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 35

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?

Aഫ്രഞ്ച് വിപ്ലവം

Bടെന്നീസ് കോർട്ട് പ്രതിജ്ഞ

Cമാഗ്നകാർട്ട

Dഇതൊന്നുമല്ല

Answer:

C. മാഗ്നകാർട്ട

Question: 36

പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ പ്രസിഡന്റ് ആരാണ് ?

Aനാരായൺ അഗർവാൾ

Bജയപ്രകാശ് നാരായണൻ

CJ C കുമരപ്പ

DV N തർക്കുണ്ടെ

Answer:

B. ജയപ്രകാശ് നാരായണൻ

Question: 37

ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

Aഅമേരിക്ക

Bചൈന

Cബ്രിട്ടൻ

Dബ്രസീൽ

Answer:

B. ചൈന

Question: 38

ഭുമിശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

Aഇറാസ്തോസ്ഥനീസ്

Bഅരിസ്റ്റോട്ടിൽ

Cപ്ലേറ്റോ

Dടോളമി

Answer:

D. ടോളമി

Question: 39

ആസൂത്രണ കമ്മീഷൻ്റെ ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു ?

AM N റോയ്

Bജോൺ മത്തായി

CK C നിയോഗി

Dഗുൽസാരി ലാൽ നന്ദ

Answer:

D. ഗുൽസാരി ലാൽ നന്ദ

Question: 40

1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?

Aവിക്ടോറിയ രാഞ്ജി

Bഎലിസബത്ത് രാഞ്ജി

Cകഴ്സൺ പ്രഭു

Dതോമസ് ഗ്രീൻഹിൽ

Answer:

C. കഴ്സൺ പ്രഭു

Question: 41

ഐ ടി നിയമം നടപ്പിലായ വർഷം ?

A2000

B2001

C2003

D2005

Answer:

A. 2000

Question: 42

അനധികൃതമായി സോഫ്റ്റ്‌വെയർ കോപ്പി ചെയ്യുന്ന പ്രവർത്തിയാണ് ?

Aസൈബർ വാൻഡലിസം

Bസോഫ്റ്റ്‌വെയർ പൈറസി

Cസൈബർ ഡിഫമേഷൻ

Dസൈബർ സ്ക്വാർട്ടിങ്

Answer:

B. സോഫ്റ്റ്‌വെയർ പൈറസി

Question: 43

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

Aഇൻ - സിറ്റു

Bഎക്സ് - സിറ്റു

Cകാവുകൾ

Dഇതൊന്നുമല്ല

Answer:

B. എക്സ് - സിറ്റു

Question: 44

ആശാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aആശാരി

Bആശാര

Cആശാത്തി

Dആശാത്ത

Answer:

C. ആശാത്തി

Question: 45

വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aആൽഫ്രഡ്‌ വെഗ്നർ

Bഅർണോൾഡ് ഹോംസ്

Cഹെൻട്രി കാവൻഡിഷ്

Dജോൺ ഡാൽട്ടൻ

Answer:

A. ആൽഫ്രഡ്‌ വെഗ്നർ

Question: 46

ഒറ്റയാനെ കണ്ടെത്തുക.

AAGD

BOUR

CHNK

DVWX

Answer:

D. VWX

Question: 47

വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?

A11

B12

C7

D4

Answer:

B. 12

Explanation:

12-ആം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷൻ ആസ്ഥാനം - CIC ഭവൻ, ന്യൂഡൽഹി

Question: 48

2, 5, 9, 19 എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?

A29

B36

C28

D37

Answer:

D. 37

Explanation:

2 x 2 + 1 = 5 5 x 2 - 1 = 9 9 x 2 + 1 = 19 19 x 2 - 1 = 37

Question: 49

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ ആസ്ഥാനം ?

Aന്യൂഡൽഹി

Bപുണെ

Cമുംബൈ

Dകൊൽക്കത്ത

Answer:

B. പുണെ

Question: 50

മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?

Aപ്രസിഡന്റ്

Bസുപ്രീംകോടതി

Cപാർലമെന്റ്

Dരാജ്യസഭ

Answer:

C. പാർലമെന്റ്

Question: 51

പിരിച്ചെഴുതുക : ജീവച്ഛവം

Aജീവ + ശവം

Bജീവദ് + ശവം

Cജീവത് + ശവം

Dജീവിതം + ശവം

Answer:

C. ജീവത് + ശവം

Question: 52

Speaking and writing _____ two different skills.

Ais

Bam

Care

Ddoes

Answer:

C. are

Question: 53

Voice Biometrics Authentication ആരംഭിച്ച ബാങ്ക് ഏത് ?

AIndusInd Bank

BCiti Bank

CAxis Bank

DICICI Bank

Answer:

B. Citi Bank

Explanation:

ബാങ്ക് ഉപഭോക്താക്കൾക്ക് പിൻ നമ്പറിന് പകരം അവരുടെ ശബ്‌ദം ഉപയോഗിച്ച് അക്കൗണ്ട് ഉപയോഗിക്കാവുന്ന സംവിധാനമാണ് Voice Biometrics Authentication

Question: 54

വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?

A31

B42

C50

D16

Answer:

A. 31

Question: 55

പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്ന താണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏത്?

Aഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 1

Bഇന്ത്യൻ എവിഡൻസ് ആക്ട് 27

Cഇന്ത്യൻ എവിടെന്സ് ആക്ട് 5

Dഇന്ത്യൻ എവിടെന്സ് ആക്ട് 10

Answer:

B. ഇന്ത്യൻ എവിഡൻസ് ആക്ട് 27

Question: 56

മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 85

Bസെക്ഷൻ 86

Cസെക്ഷൻ 87

Dസെക്ഷൻ 88

Answer:

D. സെക്ഷൻ 88

Question: 57

കവർച്ച നടത്തുന്ന ഏതൊരു വ്യക്തിയും 10 വർഷം കഠിന തടവിനും പിഴ ശിക്ഷക്കും അർഹനാണ് എന്ന പറയുന്ന IPC സെക്ഷൻ ഏതാണ് ?

A390

B391

C392

D395

Answer:

C. 392

Question: 58

കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?

A304 A

B304 B

C304 C

D304 D

Answer:

A. 304 A

Question: 59

ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?

Aവർവണ

Bമക്ഷിക

Cചർവണ

Dവമ്രി

Answer:

D. വമ്രി

Question: 60

കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ് . ഏത് സെക്ഷനിലാണ് സമൻസിനെ കുറിച്ച് പറയുന്നത് ?

Aസെക്ഷൻ 58

Bസെക്ഷൻ 59

Cസെക്ഷൻ 62

Dസെക്ഷൻ 64

Answer:

C. സെക്ഷൻ 62

Question: 61

GDP - യുടെ ഘടക ചിലവ് ?

AGDP at MP - അറ്റ പരോക്ഷ നികുതി

BGDP at MP - മൂല്യത്തകർച്ച

CGDP at MP + അറ്റ ഉൽപ്പന്ന നികുതി

DGDP at MP + അറ്റവിദേശ വരുമാനം

Answer:

A. GDP at MP - അറ്റ പരോക്ഷ നികുതി

Question: 62

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത്?

Aസ്വർണ ജയന്തി ഷഹാരി റോസ് ഗാർ യോജന

Bഅന്നപൂർണ

Cഉച്ചഭക്ഷണ പരിപാടി

Dഅന്ത്യോദയ അന്നയോജന

Answer:

D. അന്ത്യോദയ അന്നയോജന

Question: 63

നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?

A20 ലക്ഷം രൂപ

B28 ലക്ഷം രൂപ

C30 ലക്ഷം രൂപ

D32 ലക്ഷം രൂപ

Answer:

B. 28 ലക്ഷം രൂപ

Question: 64

കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?

Aപപ്പാവർ സോമ്നിഫെറം

Bഡിജിറ്റൽ ലാനറ്റ

Cഅഡോണിസ് വെർനാലിസ്

Dഎസ്കുലസ് ഹിപ്പോകാസ്റ്റനം

Answer:

A. പപ്പാവർ സോമ്നിഫെറം

Question: 65

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

1) ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

2) കത്തുന്നു 

3) നിറമില്ല 

4) രൂക്ഷഗന്ധം 

5) കത്തുന്നത് പോലുള്ള രുചി 

Aഈഥൈൽ ആൽക്കഹോൾ

Bഐസോപ്രോപൈൽ ആൽക്കഹോൾ

Cമീഥൈൽ ആൽക്കഹോൾ

Dബ്യുട്ടൈൽ ആൽക്കഹോൾ

Answer:

A. ഈഥൈൽ ആൽക്കഹോൾ

Question: 66

അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (8)

Bസെക്ഷൻ 3 (11)

Cസെക്ഷൻ 3 (10)

Dസെക്ഷൻ 3 (12)

Answer:

C. സെക്ഷൻ 3 (10)

Question: 67

The Attorney – General of India is appointed by :

AChief Justice of Supreme Court

BThe Prime Minister

CThe President

DThe Vice-President

Answer:

C. The President

Question: 68

കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?

Aറവന്യൂ മന്ത്രി

Bചീഫ് സെക്രട്ടറി

Cമുഖ്യമന്ത്രി

Dസംസ്ഥാന പോലീസ് മേധാവി

Answer:

C. മുഖ്യമന്ത്രി

Question: 69

ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായത്  തിരഞ്ഞെടുക്കുക.

i) ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളിൽ അതിന്റെ ഗൗരവം അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്.

ii) നിയമവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുമ്പോൾപോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ആയിരിക്കരുത്.

Aപ്രസ്താവന (ii) മാത്രം ശരിയാണ്

Bപ്രസ്താവനകൾ രണ്ടും ശരിയാണ്

Cപ്രസ്താവനകൾ രണ്ടും ശരിയല്ല

Dപ്രസ്താവന (i) മാത്രം ശരിയാണ്

Answer:

B. പ്രസ്താവനകൾ രണ്ടും ശരിയാണ്

Question: 70

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയിലെ പ്രധാനപ്പെട്ട ലീഗൽമെട്രോളജി ഓഫീസാണ്   ഡയറക്ടറേറ്റ് ഓഫ് ലീഗൽ മെട്രോളജി.  

2.ഇത്‌ ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഫുഡ്, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്  ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 

A1 മാത്രം ശരി.

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Question: 71

ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

1.ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ  കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 16 ൽ ആണ് .

2.ലീഗൽ മെട്രോളജി ഓഫീസറാണ് സ്റ്റാമ്പിങ് ചെയ്യുന്നത്. 

3.സ്റ്റാമ്പ് ചെയ്ത ഒരു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ 100 രൂപ ഫീസ് കൊടുത്ത് വീണ്ടും അതിനുവേണ്ടി അപ്ലൈ ചെയ്യാം .

A1 മാത്രം തെറ്റാണ്

B3 മാത്രം തെറ്റാണ്

C1ഉം 2 ഉം തെറ്റാണ്

D1ഉം 3 ഉം തെറ്റാണ്

Answer:

A. 1 മാത്രം തെറ്റാണ്

Explanation:

ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 15 ൽ ആണ്

Question: 72

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ആണ് നാഡീകോശം . 

2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡം ആണ്.

3.നാഡീ കോശവും ഹൃദയകോശവും ഒരിക്കൽ നശിച്ചാൽ പിന്നെ പുനർനിർമിക്കാൻ കഴിയില്ല.   

Aഒന്ന് മാത്രം ശരി

Bഒന്നും രണ്ടും മാത്രം ശരി

Cരണ്ടും മൂന്നും മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 73

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

|. ആക്സോണിനെ പൊതിഞ്ഞു കാണുന്ന വെള്ളനിറത്തിലുള്ള ആവരണമാണ് മയലിൻഷീത്ത് . 

|| .ആക്സോണിനെ മർദ്ദം ക്ഷതം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുക എന്നുള്ളതാണ് മയലിൻ ഷീത്തിന്റെ ധർമ്മം.

A| ശരിയും || തെറ്റുമാണ്

B| തെറ്റും || ശരിയുമാണ്

C| ഉം || ഉം ശരിയാണ്

D| ഉം || ഉം തെറ്റാണ്

Answer:

C. | ഉം || ഉം ശരിയാണ്

Question: 74

സ്ക്രബ് ടൈഫസ് രോഗത്തിന് പ്രത്യേകമായുള്ള ലാബോറട്ടറി പരിശോധന.

Aവീൽഫെലിക്സ് ടെസ്റ്റ്

Bവെസ്റ്റേൺ ബ്ലോട്ട്

Cവൈഡൽ ടെസ്റ്റ്

Dമാന്റോ ടെസ്റ്റ്

Answer:

A. വീൽഫെലിക്സ് ടെസ്റ്റ്

Question: 75

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്. 

2.ഹൈക്കോടതിയ്ക്ക് ഒരു പൗരൻ റെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച്   സംരക്ഷിക്കാൻ കഴിയും. 

A1 മാത്രം ശരി

B2 മാത്രം ശരി.

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി

Question: 76

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?

1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു അതിനൊപ്പം തന്നെ പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

Question: 77

Legal Metrology (Packaged Commodities) Rules, 2011ലെ Rule 6 ബാധകമല്ലാത്തത് ചുവടെ പറയുന്നവയിൽ ഏതിനാണ്?

Acement of 35kg

BFertilizer of 40kg

COil of 30L

Dtoothpaste of 100g

Answer:

C. Oil of 30L

Question: 78

Legal Metrology Act 2009 ലെ ഏത് സെക്ഷൻ പ്രകാരം ആണ് Legal Metrology (Packaged Commodities) Rules, 2011നിലവിൽ വന്നത്?

Aസെക്ഷൻ 10

Bസെക്ഷൻ 50

Cസെക്ഷൻ 52

Dസെക്ഷൻ 15

Answer:

C. സെക്ഷൻ 52

Question: 79

താഴെ പറയുന്നവിൽ ഏത് പ്രതിഭാസത്തിനാണ് പ്രകാശത്തിന്റെ അപവർത്തനവുമായി ബന്ധമില്ലാത്തത്‌?

1.നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നു

2.രാവും പകലും ഉണ്ടാകുന്നത്

3.സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്

4.ആകാശനീലിമ 

A1&3

B2&3

C2&4

D3&4

Answer:

C. 2&4

Question: 80

നഗരങ്ങൾ - സ്ഥാപകർ  

 1. ആഗ്ര - സിക്കന്ദർ ലോധി  
 2. അലഹബാദ് - അക്ബർ  
 3. സിരി - അലാവുദ്ദീൻ ഖിൽജി 
 4. അജ്മീർ - അജയരാജ 

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

A1 , 3

B3 , 4

C1 , 2 , 3

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

നഗരങ്ങളും സ്ഥാപകരും 🔹 ആഗ്ര - സിക്കന്ദർ ലോധി 🔹 അലഹബാദ് - അക്ബർ 🔹 സിരി - അലാവുദ്ദീൻ ഖിൽജി 🔹 അജ്മീർ - അജയരാജ

Question: 81

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?

Aസെക്ഷൻ 396

Bസെക്ഷൻ 397

Cസെക്ഷൻ 393

Dസെക്ഷൻ 398

Answer:

D. സെക്ഷൻ 398

Question: 82

 1. ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ് 
 2. സൾഫ്യൂരിക് അസിഡിനെക്കാൾ 100 % വീര്യം കൂടുതലുള്ള ആസിഡുകളെയാണ് സൂപ്പർ ആസിഡുകൾ എന്ന് വിളിക്കുന്നത് 
 3. ആസിഡുകൾ ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല നിറമാക്കും 
 4. ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ  

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

A1 , 2 , 4

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരിയാണ്

Answer:

A. 1 , 2 , 4

Explanation:

🔹 ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ് 🔹 സൾഫ്യൂരിക് അസിഡിനെക്കാൾ 100 % വീര്യം കൂടുതലുള്ള ആസിഡുകളെയാണ് സൂപ്പർ ആസിഡുകൾ എന്ന് വിളിക്കുന്നത് 🔹 ആസിഡുകൾ നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് നിറമാക്കും 🔹 ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ

Question: 83

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

 1. നദി താഴ്‌വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ തരംതിരിച്ച വ്യക്തിയാണ് സർ സിഡ്നി ബർണാഡ്.
 2. സർ സിഡ്നി ബർണാഡിൻ്റെ തരംതിരിക്കലിൽ ഹിമാലയത്തെ നാലായി വിഭജിച്ചിരിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

നദീ താഴ്‌വരകളെ അടിസ്ഥാനപ്പെടുത്തിയുള്ള സർ സിഡ്നി ബർണാഡിൻ്റെ തരംതിരിക്കലിൽ ഹിമാലയത്തെ പഞ്ചാബ് ഹിമാലയം , കുമയൂൺ ഹിമാലയം , നേപ്പാൾ ഹിമാലയം , ആസാം ഹിമാലയം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു.

Question: 84

A __________ of guns. Use the correct collective noun.

Abattery

Bmuster

Cbrace

Dzeal

Answer:

A. battery

Explanation:

A muster of peacocks A brace of pigeons A zeal of zebras

Question: 85

ശ്രേണി അർത്ഥമെന്ത്?

Aനിര

Bനര

Cഒഴുക്ക്

Dഅഴക്

Answer:

A. നിര

Explanation:

ശ്രോണി : വഴി

Question: 86

തെറ്റായ പദം ഏത്?

Aമൂഢതം

Bമൂഢത്വം

Cവ്യക്തിത്വം

Dഗുരുത്വം

Answer:

A. മൂഢതം

Question: 87

The word 'conjuror' means a person who:

Aperform magic tricks

Bsells illegal drugs

Chas won a fight

Dleads a convoy

Answer:

A. perform magic tricks

Question: 88

ലോകത്തിലെ ആദ്യത്തെ മൈക്രോസെൻസർ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടർ ( ഇടിഡി ) കണ്ടെത്തിയ സർവ്വകലാശാല ഏതാണ് ?

AIIT ബോംബെ

BIIT ഡൽഹി

CIIT ഖരക്പൂർ

DIIT മദ്രാസ്

Answer:

A. IIT ബോംബെ

Question: 89

തന്നിരിക്കുന്നു ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക? പാരിസ് : ഫ്രാൻസ് ; കൊയ്റോ :.............?

Aഇറാക്ക്

Bഈജിപ്ത്

Cനെമീബിയ

Dകെനിയ

Answer:

B. ഈജിപ്ത്

Explanation:

ഫ്രാൻസിലെ തലസ്ഥാനം ആണ് പാരിസ് അതുപോലെ ഈജിപ്റ്റിന്റെ തലസ്ഥാനമാണ് കൊയ്റോ

Question: 90


1.കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം

2.കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം

3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം  ഭ്രമണചലനം ആണ് .


A1,2

B1,3

C2,3

D1,2&3

Answer:

A. 1,2

Explanation:

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം - പരിക്രമണ ചലനം

Question: 91

ഇക്കൂട്ടത്തിൽ, ലക്ഷ്യപ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ ?

1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്.

2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യുണിയനായിരിക്കും ഇന്ത്യ

3) ഇന്ത്യൻ യൂണിയനിൽപ്പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായ വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.

4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിൻ്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽനിന്നാണു സിദ്ധിക്കുക.

A1, 2

B1, 2, 3

C1, 2, 4

D1, 2, 3, 4

Answer:

A. 1, 2

Explanation:

ജവഹർലാൽ നെഹ്‌റുവാണ് ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്

Question: 92

ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 

1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.

2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ  ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു

3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.

4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു. 

A1, 2

B2, 3

C1, 2, 3

D1, 2, 3, 4

Answer:

B. 2, 3

Explanation:

ആർട്ടിക്കിൾ 37 ൽ നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്നു

Question: 93

The saint said to the pupils, " Be quiet and listen to me carefully." ( Change into Indirect Speech.)

AThe saint ordered the pupils be quiet and listen to me carefully.

BThe saint order the pupils to be quiet and listen to me carefully.

CThe saint begged the pupils to be quiet and listen to me carefully.

DThe saint ordered the pupils to be quiet and listen to me carefully.

Answer:

D. The saint ordered the pupils to be quiet and listen to me carefully.

Explanation:

ഇതൊരു Imperative Sentence ആണ്. Verb ൽ അല്ലെങ്കിൽ Auxiliary verb ൽ ആരംഭിച് അവസാനം full stop ൽ അവസാനിക്കുന്നെ ആണ് Imperative Sentence. പെട്ടെന്ന് Imperative Sentence നെ മനസിലാക്കാൻ : 1. Please/kindly എന്നിവയിൽ ആരംഭിക്കുന്ന sentence കൾ. 2. Let ൽ ആരംഭിക്കുന്ന sentence കൾ. 3. Do not ൽ ആരംഭിക്കുന്ന sentence കൾ. 4. Verb ൽ ആരംഭിക്കുന്ന sentence കൾ. ഇത്തരം ചോദ്യങ്ങളിൽ Reporting verb ആയിട്ടു ഉപയോഗിക്കുന്നത് Requested, Begged, Ordered, Commanded, Forbade, Advised, Suggested, Instructed, warned etc എന്നിവയാണ്. ഇവിടെ ഒരു order നെ question ൽ സൂചിപ്പിക്കുന്നത് കൊണ്ട് reporting verb ആയിട്ടു 'ordered' ഉപയോഗിക്കണം. Direct speech ൽ തന്നിരിക്കുന്ന ചോദ്യത്തിന്റെ sense ക്ലിയർ അല്ലെങ്കിൽ report ചെയ്യുമ്പോൾ said to നെ told/asked ആയി convert ചെയ്യണം. Reporting verb നു ശേഷം 'that' ഉപയോഗിക്കരുത്. Report ചെയ്യുമ്പോൾ Tense നു മാറ്റം വരുത്തരുത്. Positive Sentence നെ report ചെയ്യുന്ന വിധം: Subject + Reporting verb + Object + to + balance. The saint + ordered + the pupils + to + be quiet and listen to me carefully.

Question: 94

കോൺവെക്സ് ലെൻസും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു.

2.വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്.

3.ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു.

4.വെള്ളെഴുത്ത് പരിഹരിക്കുവാൻ ഉപയോഗിക്കുന്നു.

A1,2,3,4

B2,3,4

C1,3,4

D1,2,4

Answer:

B. 2,3,4

Explanation:

ദീർഘദൃഷ്ടി അഥവാ ഹൈപ്പർ മെട്രോപ്പിയ പരിഹരിക്കുവാൻ ആണ് കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നത്.വെള്ളെഴുത്ത് അഥവാ Presbyopia പരിഹരിക്കുവാനും ഇത് ഉപയോഗിക്കുന്നു. വസ്തുക്കളെ വലുതായി കാണുവാൻ സഹായിക്കുന്നതിനാൽ മാഗ്നിഫൈയിംഗ് ലെൻസ് ആയിട്ട് കൂടി ഇത് ഉപയോഗിക്കപ്പെടുന്നു. ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ കോൺവെക്സ് ലെൻസ് ആണ് ഉപയോഗിക്കുന്നത്.

Question: 95

രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?

i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.

ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.

iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക. 

Ai,ii

Bi,ii,iii

Ci,iii

Dii,iii

Answer:

A. i,ii

Explanation:

🔸മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം . 🔸1950 ജനുവരി 24-ാം തീയതി കോണ്‍സ്റ്റിറ്റ്യുവന്‍റെ് അസംബ്ളി ഇതിനെ ദേശീയ ഗാനമായി അംഗീകരിച്ചു. 1911 ല്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന്‍റെ 28-ാം വാര്‍ഷികം കല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ആദ്യമായി ഇത് ആലപിച്ചു. 🔸ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

Question: 96

തെറ്റായ ജോഡി ഏത് ?

              സംയുക്തം                                               സംയുക്തത്തിലെ ആറ്റങ്ങൾ

A) അലക്കുകാരം                                            – സോഡിയം , കാർബൺ ,ഓക്സിജൻ

B) വിറ്റാമിൻ സി                                               – കാർബൺ , ക്ലോറിൻ, ഹൈഡ്രജൻ

C) പഞ്ചസാര                                                   – കാർബൺ , ഹൈഡ്രജൻ, ഓക്സിജൻ

D) കാർബൺഡൈഓക്സൈഡ്               – കാർബൺ, ഓക്സിജൻ

AA

BB

CC

DD

Answer:

B. B

Explanation:

വിറ്റാമിൻ സി – കാർബൺ ,ഹൈഡ്രജൻ, ഓക്സിജൻ

Question: 97

എതിർലിംഗം എഴുതുക: പരിചിതൻ

Aപരിചി

Bപരിചിത

Cപരിച

Dശിഷ്യ

Answer:

B. പരിചിത

Explanation:

ശിഷ്യൻ x ശിഷ്യ

Question: 98

കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?

Aയോദ്ധാവ്

Bപോൾ

Cകെ-കോപ്സ്

Dമി-കോപ്സ്

Answer:

D. മി-കോപ്സ്

Explanation:

പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏറ്റവും ആധുനികമായ അപ്പ്ലിക്കേഷനാണ് "മി-കോപ്സ്". കേരളാ പോലീസില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് വേണ്ട അവശ്യ സര്‍വീസുകള്‍ എല്ലാം ചേര്‍ന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് 'പോള്‍ ആപ്പ്.

Question: 99

വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.

2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.

3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്. 

A1,2,3,4

B1,3,4

C1,2,3

D1,2,4

Answer:

C. 1,2,3

Explanation:

 • വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയത് : 2005 ജൂൺ 15 
 • വിവരാവകാശ നിയമം നിലവിൽ വന്നത്: 2005 ഒക്ടോബർ 12
 • വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി: ശ്രീ. A. P. J. അബ്ദുൾ കലാം.
 • തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 1987 ൽ രൂപീകരിക്കപ്പെട്ട മസ്ദൂർ കിസാൻ ശക്തി സന്ഗ്താൻ (MKSS) എന്ന സംഘടന വിവരാവകാശ നിയമം സ്ഥാപിതമാകുന്നതിൽ മുഖ്യ പ്രാധാന്യം വഹിച്ച സംഘടനയാണ്.
 • M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

Question: 100

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

Aസെക്ഷൻ 66

Bസെക്ഷൻ 66 B

Cസെക്ഷൻ 66 E

Dസെക്ഷൻ 67

Answer:

C. സെക്ഷൻ 66 E