Question: 1

തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?

Aആന

Bകടുവ

Cസിംഹം

Dവരയാട്

Answer:

D. വരയാട്

Question: 2

"എ മൈനസ് ബി" എന്ന കൃതി രചിച്ചത്?

Aഅക്കിത്തം

Bകോവിലന്‍

Cവി.കെ.എന്‍.

Dടി.പത്മനാഭന്‍

Answer:

B. കോവിലന്‍

Explanation:

കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പന്റെ കൃതികളാണ് ഏ മൈനസ് ബി, ഭരതൻ, തകർന്ന ഹൃദയങ്ങൾ,നാമൊരു ക്രിമിനൽ സമൂഹം, ഏഴമെടങ്ങൾ എന്നിവ .

Question: 3

'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

Aത്രിപുര

Bഉത്തരാഖണ്ഡ്‌

Cഉത്തര്‍പ്രദേശ്‌

Dതമിഴ്‌നാട്‌

Answer:

B. ഉത്തരാഖണ്ഡ്‌

Explanation:

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.

Question: 4

'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?

Aലാൽ ജോസ്

Bആർ. സുകുമാരൻ

Cനിവിൻ പോളി

Dറോഷൻ ആൻഡ്രൂസ്

Answer:

D. റോഷൻ ആൻഡ്രൂസ്

Explanation:

ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയ്യാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്തത്.

Question: 5

താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത് ?

Aസീത

Bആകാശം

Cഅവൻ

Dമനുഷ്യൻ

Answer:

A. സീത

Explanation:

ഒരു വ്യക്തിയെയോ സ്ഥലത്തെയോ പ്രത്യേകമായി കുറിക്കുന്നതാണ് സംജ്ഞാനാമം. മറ്റ് ഉദാഹരണങ്ങൾ: ഇടുക്കി, ഗോപാലൻ, സിംഹം.

Question: 6

എന്താണ് സത്രിയ ?

Aനൃത്തം

Bചിത്രരചന

Cആഘോഷം

D സംഗീത ഉപകരണം

Answer:

A. നൃത്തം

Explanation:

അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത് (ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി). സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്. ഈ നൃത്തരൂപം പരിണമിച്ചിട്ട് ഏകദേശം 500 കൊല്ലത്തോളമെങ്കിലും ആയികാണും. ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണിത്.

Question: 7

എന്റെ കർണൻ എന്ന കൃതി രചിച്ചതാരാണ് ?

A സി.വി.ബാലകൃഷണൻ

Bവി.ടി.നന്ദകുമാർ

Cരാജീവ് ശിവശങ്കർ

Dഉണ്ണി കൃഷ്‍ണൻ പുത്തൂർ

Answer:

B. വി.ടി.നന്ദകുമാർ

Explanation:

നോവലുകളും നാടകങ്ങളും ചെറുകഥകളും തിരക്കഥകളും മലയാളത്തിനു സംഭാവന ചെയ്ത ശക്തനായ സാഹിത്യകാരനാണ് വി.ടി.നന്ദകുമാർ. ദൈവത്തിന്റെ മരണം, രണ്ടു പെൺകുട്ടികൾ, നാളത്തെ മഴവില്ല്,രക്തമില്ലാത്ത മനുഷ്യൻ, ചാട്ടയും മാലയും,വണ്ടിപ്പറമ്പന്മാർ, ദേവഗീതം, തവവിരഹേ വനമാലീ, ഞാൻ-ഞാൻ മാത്രം, വീരഭദ്രൻ, സമാധി, ഇരട്ടമുഖങ്ങൾ, ഞാഞ്ഞൂൽ, സൈക്കിൾ, ആ ദേവത, രൂപങ്ങൾ, ഭ്രാന്താശുപത്രി എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ നോവലുകളാണ്. തീർത്ഥയാത്ര(1972 ), ധർമ്മയുദ്ധം(1973 ), അശ്വരഥം (1980) തുടങ്ങിയ സിനിമളുടെ തിരക്കഥയും സംഭാഷണവും ചെയ്തത് വി.ടി.നന്ദകുമാറാണ്.

Question: 8

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

A41

B42

C43

D44

Answer:

B. 42

Explanation:

50 ആൺകുട്ടികളുടെ ആകെ മാർക്ക് = 2000 50 പെൺകുട്ടികളുടെ ആകെ മാർക്ക് = 2200 നൂറുപേർക്കും കൂടി ലഭിച്ച ആകെ മാർക്ക് = 2000 + 2200 = 4200 ശരാശരി മാർക്ക് = 4200/100 = 42

Question: 9

16,18,24,42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

A1004

B1028

C1008

D1006

Answer:

C. 1008

Explanation:

16,18,24,42 എന്നി സംഖ്യകളുടെ LCM=1008

Question: 10

സംഗീത രൂപത്തിലുള്ള വേദം ഏതാണ് ?

Aഋഗ്വേദം

Bയജുർവേദം

Cസാമവേദം

Dഅഥർവവേദം

Answer:

C. സാമവേദം

Explanation:

The Samaveda, is the Veda of melodies and chants. It is an ancient Vedic Sanskrit text, and part of the scriptures of Hinduism. One of the four Vedas, it is a liturgical text which consists of 1,549 verses.

Question: 11

താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?

Aലക്ഷ്മി ഉറങ്ങുന്നു

Bആന നടക്കുന്നു

Cഅമ്മ കുട്ടിയെ എടുക്കുന്നു

Dനക്ഷത്രം തിളങ്ങുന്നു.

Answer:

C. അമ്മ കുട്ടിയെ എടുക്കുന്നു

Question: 12

ഇ. എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?

Aമാത്യു ഐപ്പ്

Bമാമ്മൻ മാത്യു

Cമാത്യു എം. കുഴിവേലി

Dമാത്യു മറ്റം

Answer:

A. മാത്യു ഐപ്പ്

Explanation:

നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. "അച്ചിങ്ങയും കൊച്ചുരാമനും" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

Question: 13

× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 എത്ര ?

A1

B2

C3

D4

Answer:

A. 1

Explanation:

(3 - 15 ÷ 11) × 8 + 6 എന്നത്  (3 x 15 + 11) ÷ 8 - 6 എന്നാകും
= (45+11)8\frac{(45+11)}{8} - 6 = 7 - 6 = 1

Question: 14

“തല മറന്ന് എണ്ണ തേക്കുക' എന്നാൽ

Aഅശ്രദ്ധ കാണിക്കുക

Bമൃതി കാണിക്കുക

Cനന്ദികേട് കാണിക്കുക

Dനിസ്സാരവൽക്കരിക്കുക

Answer:

C. നന്ദികേട് കാണിക്കുക

Question: 15

വിവര സാങ്കേതിക നിയമം 2000 പ്രകാരം സൈബർ കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ ലഭിക്കാവുന്ന ശിക്ഷ എന്ത് ?

A3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

B5 വർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും

C1 വർഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയും

D3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

Answer:

B. 5 വർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും

Explanation:

67-ാം വകുപ്പുപ്രകാരം ദോഷൈകദൃക്കുകൾ പടച്ചുണ്ടാക്കുന്ന തരംതാണ വാർത്തയോ, ചിത്രമോ, ശബ്ദങ്ങളോ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും, മറ്റൊരാൾക്കു കൈമാറുന്നതും മൂന്നുവർഷംവരെ തടവും, അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ചുവർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം

Question: 16

ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

A200

B400

C50

D100

Answer:

B. 400

Explanation:

172 ൻ്റെ കൂടെ 28 മാർക്ക് കൂടെ കിട്ടിയിരുന്നെങ്കിൽ 50 % മാർക്ക് ലഭിക്കുമായിരുന്നു 172 +28 = 200 ആണ് 50 % 100 % = 2 x 200 = 400 മറ്റൊരു രീതി ആകെ മാർക്ക് x എന്നെടുത്താൽ x ×50100=178+28=200 \times \frac {50}{100} = 178 +28 = 200<\br> x =200×10050=400= 200 \times \frac {100}{50} = 400

Question: 17

"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -

Aമനഃ + സാക്ഷി

Bമനസ്സ് + സാക്ഷി

Cമന - സാക്ഷി

Dമനം + സാക്ഷി

Answer:

A. മനഃ + സാക്ഷി

Question: 18

ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസാഹിത്യം

Bസിനിമ

Cസാമൂഹ്യ സേവനം

Dപരിസ്ഥിതി സംരക്ഷണം

Answer:

B. സിനിമ

Question: 19

ആൽഫന്യൂമെറിക് ഡാറ്റാ എൻട്രിയ്ക്ക് ഉപയോഗിക്കുന്ന ഇൻപുട്ട് ഡിവൈസ് ഏത്

Aമൗസ്

Bജോയ്സിക്ക്

Cകീബോർഡ്

Dലൈറ്റ് പെൻ

Answer:

C. കീബോർഡ്

Explanation:

  • കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ ടൈപ്പുചെയ്ത് നൽകാനുള്ള പ്രാഥമിക ഇൻപുട്ട് ഉപകരണമാണ് കീബോഡ്.
  • അക്ഷരമാലയിലെ അക്ഷരങ്ങളും അക്കങ്ങളും ഏതാനും ക്യാരക്ടറുകളും അടങ്ങുന്ന ആൽഫന്യൂമെറിക് ഡാറ്റാ എൻട്രിയ്ക്ക് കീബോർഡ് ഉപയോഗിക്കുന്നു.

  • ക്രിസ്തഫർ ഷോൾസാണ് ആധുനിക രൂപത്തിലുള്ള കീബോർഡിൻറെ ഉപജ്ഞാതാവ്.

Question: 20

പേർസണൽ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aചാൾസ് ബാബേജ്

Bഹെൻറി എഡ്വർഡ് റോബർട്സ്

Cഅലൻ ടൂറിങ്ങ്

Dഎഡ്ഗർ റൈസ് ബറോസ്

Answer:

B. ഹെൻറി എഡ്വർഡ് റോബർട്സ്

Question: 21

പ്രോഗ്രാം ചെയ്യാത്ത സിം കാർഡുകൾ ഉപയോഗിച്ച് നിലവിലുള്ള സിം കാർഡിന്റെ പകർപ്പുണ്ടാക്കുന്ന വിദ്യയാണ് ?

Aഹാക്കിങ്ങ്

Bസിം ക്ലോണിങ്ങ്

Cഫിഷിങ്ങ്

Dസൂഫിങ്ങ്

Answer:

B. സിം ക്ലോണിങ്ങ്

Question: 22

സ്വാശ്രയം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aപരാശ്രയം

Bജംഗമം

Cസ്ഥാവരം

Dരഹിതം

Answer:

A. പരാശ്രയം

Question: 23

വെബ്സൈറ്റുകളുടെ ആദ്യത്തെ പേജുകൾ അറിയപ്പെടുന്നത് :

Aഫ്രണ്ട് പേജ്

Bലോഗിൻ പേജ്

Cഹോം പേജ്

Dവെബ് പേജ്

Answer:

C. ഹോം പേജ്

Question: 24

കറുത്ത പശു എന്ന വാക്യം ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aഭേദകം

Bസന്ധി

Cവിഭക്തി

Dസമാസം

Answer:

A. ഭേദകം

Explanation:

വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന്‌ ഭേദകം എന്നും പറയുന്നു. വിശേഷിപ്പിക്കുമ്പോൾ അതിന്‌ അർത്ഥവ്യത്യാസം ഉണ്ടാക്കുന്നതുകൊണ്ട് ഇതിനെ ഭേദകം എന്നും വിളിക്കുന്നത്.

Question: 25

ചുവന്ന പൂവ് എന്തിനു ഉദാഹരണം ആണ്

Aക്രിയാവിശേഷണം

Bനാമവിശേഷണം

Cവിശേഷണവിശേഷണം

Dഅനുപ്രയോഗം

Answer:

B. നാമവിശേഷണം

Explanation:

വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന്‌ ഭേദകം എന്നും പറയുന്നു. വിശേഷിപ്പിക്കുമ്പോൾ അതിന്‌ അർത്ഥവ്യത്യാസം ഉണ്ടാക്കുന്നതുകൊണ്ട് ഇതിനെ ഭേദകം എന്നും വിളിക്കുന്നത്. ഏതെങ്കിലും നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തിൽ പെടുന്നു

Question: 26

നാമവിശേഷണത്തിന്റെ മറ്റൊരു പേര്

Aപേരെച്ചം

Bവിനയച്ചം

Cകാരകം

Dഅനുപ്രയോഗം

Answer:

A. പേരെച്ചം

Explanation:

ഏതെങ്കിലും നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തിൽ പെടുന്നു. ചുവന്ന പൂവ്, കറുത്ത വണ്ടി തുടങ്ങിയവ നാമ വിശേഷണത്തിന്‌ ചില ഉദാഹരണങ്ങളാണ്‌. കൂടാതെ നാമ വിശേഷണത്തിന്‌ പേരെച്ചം എന്നും പേരുണ്ട്.

Question: 27

4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

A45

B70

C110

D50

Answer:

A. 45

Explanation:

കോണളവ്=(60H-11M)/2 H=4,M=30 കോണളവ്=45

Question: 28

PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?

A123

B119

C125

D122

Answer:

A. 123

Explanation:

PALAM = 16 + 1 + 12 + 1 + 13 = 43 അക്ഷരങ്ങളുടെ സ്ഥാനവില കൂട്ടിയിരിക്കുന്നു. SANTACRUZ = 19 + 1 + 14 + 20 + 1 + 3 + 18 + 21 + 26 = 123

Question: 29

A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും

A25 മിനിറ്റ്

B20 മിനിറ്റ്

C35 മിനിറ്റ്

D30 മിനിറ്റ്

Answer:

D. 30 മിനിറ്റ്

Explanation:

LCM=30 ടാങ്ക് നിറയാൻ വേണ്ട സമയം =30/3-2=30

Question: 30

ഒറ്റയാനെ കണ്ടെത്തുക

A63

B13

C23

D43

Answer:

A. 63

Explanation:

ബാക്കിയെല്ലാം അഭാജ്യസംഖ്യകൾ

Question: 31

ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?

A75%

B50%

C95%

D125%

Answer:

D. 125%

Explanation:

a രൂപയ്ക്ക് b സാധനം വാങ്ങി, b രൂപയ്ക്ക് a സാധനം എന്ന ക്രമത്തിൽ വിറ്റാൽ ലാഭശതമാനം =((b²-a²)/a²)*100 =((3²-2²)/2²)*100 =((9-4)/4)*100 =(5/4)*100 =125%

Question: 32

ഒരു ഫുട്ബോൾ ടീമിലെ 15 അംഗങ്ങളുടെ ശരാശരി ഭാരം 63 കി.ഗ്രാം ആണ്.അതിൽ നിന്ന് 45 കി.ഗ്രാം ഭാരമുളള ഒരു കളിക്കാരനുപകരം 60 കി.ഗ്രാം ഭാരമുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തിയാൽ ഇപ്പോഴത്തെ ശരാശരി ഭാരം എത്ര?

A60 കി.ഗ്രാം

B64 കി.ഗ്രാം

C63 കി.ഗ്രാം

D62 കി.ഗ്രാം

Answer:

B. 64 കി.ഗ്രാം

Explanation:

15 പേരുടെ ആകെ ഭാരം = 63 X 15 = 945 45 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയി 60 കി.ഗ്രാം ഭാരമുള്ള മറ്റൊരാൾ വന്നാൽ ആകെ ഭാരം = 945 - 45 + 60=960 ശരാശരി ഭാരം =960/15=64

Question: 33

ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3 ആയാൽ രണ്ടാം പദം ഏത് ?

A11

B6

C5

D19

Answer:

B. 6

Explanation:

n പദങ്ങളുടെ തുക = 2n²+3 ആദ്യപദം = 2x1²+3 = 2+3 = 5 ആദ്യ രണ്ട് പദങ്ങളുടെ തുക = 2n²+3=2x2²+3 = 2x4+3 = 11 രണ്ടാമത്തെ പദം = 11-5 = 6

Question: 34

ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് 4 കിലോമീറ്റർ കിഴക്കോട്ടുപോയി. തുടർന്ന് 6 കി.മീ. വടക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്?

A24 km

B12 km

C20 km

D14 km

Answer:

B. 12 km

Explanation:

ദൂരം: 8+4= 12 km

Question: 35

ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കുന്ന സന്ധി ഏത്?

Aലക്നൗ സന്ധി

Bകാൺപൂർ സന്ധി

Cമുസഫർപൂർ സന്ധി

Dഇവയൊന്നുമല്ല

Answer:

A. ലക്നൗ സന്ധി

Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 1916-ലെ ലക്നൗ സമ്മേളനത്തിലെ അധ്യക്ഷൻ അംബിക ചരൺ മജുംദാർ ആയിരുന്നു

Question: 36

പൊതുമാപ്പ് നൽകാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനാ വകുപ്പേത്?

A54-ാം വകുപ്പ്

B61-ാം വകുപ്പ്

C72-ാം വകുപ്പ്

D80-ാം വകുപ്പ്

Answer:

C. 72-ാം വകുപ്പ്

Question: 37

1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പ് മന്ത്രി ആരായിരുന്നു?

Aടീ കൃഷ്ണമാചാരി

Bവി കെ കൃഷ്ണമേനോൻ

Cവി പി മേനോൻ

Dകെ എം മുൻഷി

Answer:

B. വി കെ കൃഷ്ണമേനോൻ

Explanation:

ഇന്ത്യയിലെ പ്രഥമ പ്രതിരോധ വകുപ്പ് മന്ത്രി ബൽദേവ് സിംഗ് ആയിരുന്നു . ഗോപാലസ്വാമി അയ്യങ്കാർ ആയിരുന്നു രണ്ടാമൻ

Question: 38

93-മത് ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ നോമിനേഷനായി തിരഞ്ഞെടുത്ത മലയാള സിനിമ ?

Aഹെലെൻ

Bമൂത്തോൻ

Cജെല്ലിക്കെട്ട്

Dഈ.മ യു

Answer:

C. ജെല്ലിക്കെട്ട്

Explanation:

• സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി • എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയ ജല്ലിക്കട്ടിന്റെ തിരക്കഥ രചിച്ചത് എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Question: 39

താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

A2683200

B2663200

C2684200

D2683265

Answer:

A. 2683200

Explanation:

12 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യകളെ 3 കൊണ്ടും 4 കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കും. 2683200 എന്ന സംഖ്യയെ മാത്രമേ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുകയുള്ളു .

Question: 40

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ട വന്യജീവി സങ്കേതം ഏതാണ് ?

Aആറളം വന്യജീവി സങ്കേതം

Bകൊട്ടിയൂർ വന്യജീവി സങ്കേതം

Cകരിമ്പുഴ വന്യജീവി സങ്കേതം

Dപെരിയാർ വന്യജീവി സങ്കേതം

Answer:

D. പെരിയാർ വന്യജീവി സങ്കേതം

Question: 41

'നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aബി.ആർ. അംബേദ്കർ

BK T ഷാ

Cടി.ടി. കൃഷ്ണമാചാരി

Dഗ്രാൻവില്ലെ ഓസ്റ്റിൻ

Answer:

A. ബി.ആർ. അംബേദ്കർ

Question: 42

സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aനാഗാലാ‌ൻഡ്

Bമണിപ്പൂർ

Cഅരുണാചൽ പ്രദേശ്

Dഹിമാചൽ പ്രദേശ്

Answer:

C. അരുണാചൽ പ്രദേശ്

Question: 43

ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം ഏത്?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cഡൽഹി

Dഗോവ

Answer:

D. ഗോവ

Question: 44

സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?

A40

B46

C45

D48

Answer:

D. 48

Explanation:

36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 സഞ്ചരിച്ചാൽ ദൂരം =36x4 = 144 കിലോമീറ്റർ 144 കിലോമീറ്റർ 3 മണിക്കൂറിൽ സഞ്ചരിക്കണം എങ്കിൽ വേഗത = 144 / 3 = 48 കി.മീ. / മണിക്കൂർ

Question: 45

ഐലൻഡ് ടൂറിസം ഫെസ്റ്റിവൽ ആഘോഷിക്കുന്നത് എവിടെ ?

Aലക്ഷദ്വീപ്

Bപുതുച്ചേരി

Cഗോവ

Dപോർട്ട് ബ്ലെയർ

Answer:

D. പോർട്ട് ബ്ലെയർ

Question: 46

ആനമുടിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയത് ആര് ?

Aഡഗ്ലസ് ഹാമിൽടൺ

BJ A K തരീൻ

Cചാൾസ് ലയേൽ

Dവില്യം സ്മിത്ത്

Answer:

A. ഡഗ്ലസ് ഹാമിൽടൺ

Question: 47

He would not have failed if he ____________ enough money.

Awould have

Bwill have

Chad had

Dwould have had

Answer:

C. had had

Explanation:

If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + have + v3 ഉപയോഗിക്കണം . ഇവിടെ if + sub + had + had (v3) വന്നത്കൊണ്ട് comma ക്കു മുന്നിൽ would have + v3 ഉപയോഗിക്കണം .

Question: 48

If you drove fast, you _______ there in time.

Awill reach

Bwould reach

Cwould have reached

Dreached

Answer:

B. would reach

Explanation:

If ന്റെ കൂടെ v2 വന്നാൽ comma ക്ക് ശേഷമോ മുൻപോ ഉള്ള sentence ഇൽ would/should/could/might + v1 വരും .

Question: 49

My book is the new one; ______ is the torn one.(Fill in the blanks with suitable Pronoun.)

Ayours

Byou

Cyour

Dthe book of you

Answer:

A. yours

Explanation:

Yours is a possessive pronoun. It indicates that the pronoun you has ownership of something.

Question: 50

'മൻമോഹൻ മോഡൽ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

Aഏഴാം പഞ്ചവത്സര പദ്ധതി

Bഎട്ടാം പഞ്ചവത്സര പദ്ധതി

Cപത്താം പഞ്ചവത്സര പദ്ധതി

Dപന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

Answer:

B. എട്ടാം പഞ്ചവത്സര പദ്ധതി

Question: 51

ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയ POTA നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ഏത് ?

Aഅഞ്ചാം പഞ്ചവത്സര പദ്ധതി

Bഏഴാം പഞ്ചവത്സര പദ്ധതി

Cഒമ്പതാം പഞ്ചവത്സര പദ്ധതി

Dപതിനൊന്നാം പഞ്ചവത്സര പദ്ധതി

Answer:

C. ഒമ്പതാം പഞ്ചവത്സര പദ്ധതി

Explanation:

2002 മാർച്ച് 28 നാണ് POTA (Prevention of Terrorism Act) നിലവിൽ വന്നത്

Question: 52

Which of the following words are wrongly paired:

Ahunter - huntress

Bbride groom - bride

Csultan - sultans

Dbull - cow

Answer:

C. sultan - sultans

Explanation:

Sultan - Sultana

Question: 53

നീതി ആയോഗിൻ്റെ ആദ്യ സമ്മേളനം നടന്നതെന്ന് ?

A2015 ജനുവരി 1

B2015 ഫെബ്രുവരി 8

C2015 മാർച്ച് 12

D2015 ഏപ്രിൽ 8

Answer:

B. 2015 ഫെബ്രുവരി 8

Explanation:

ടീം ഇന്ത്യ എന്നാണ് ആദ്യ സമ്മേളനം അറിയപ്പെട്ടത്

Question: 54

സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?

Aമുദ്ര ബാങ്ക്

Bസ്മാൾ ഫിനാൻസ് ബാങ്ക്

Cനബാർഡ്

Dലീഡ് ബാങ്ക് സ്‌കീം

Answer:

A. മുദ്ര ബാങ്ക്

Explanation:

MUDRA - Micro Units Development And Refinance Agency Limited

Question: 55

ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Cഫെഡറൽ ബാങ്ക്

Dപഞ്ചാബ് നാഷണൽ ബാങ്ക്

Answer:

B. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Question: 56

The gentry ____ well educated

Ais

Bam

Care

Dwas

Answer:

C. are

Explanation:

After the word gentry plural verb is used .

Question: 57

There is ___ hourly bus from here to the capital city. Choose the correct option.

Aa

Bthe

Can

DNo article

Answer:

C. an

Explanation:

a, an ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക . an honest an honourable man an heir an hour

Question: 58

Neither of them ____ invited to the party.

Awas

Bwere

Chad

Dare

Answer:

A. was

Explanation:

One of , each of, everyone of, either of, neither of , the number of എന്നിവക്ക് ശേഷം വരുന്ന noun plural ഉം verb singular ഉം ആണ് .

Question: 59

One of my friends ____ going to Dubai. Choose the suitable verb.

Aare

Bis

Cwill

Dwere

Answer:

B. is

Explanation:

If a sentence start with one of then, One of + plural noun + singular verb. One of നു ശേഷം noun plural ഉം verb singular ഉം ഉപയോഗിക്കണം . Eg : One of my books is stolen.

Question: 60

What is the synonym of "Latent"?

AConcealed

BDisturb

CHappy

DNone of the above

Answer:

A. Concealed

Explanation:

Latent : മറഞ്ഞു നില്‍ക്കുന്ന. Eg : The detective asked the lab technician to search the room for latent fingerprints.

Question: 61

The idiom ' a hot potato' means:

AA controversial issue

BA good journey

CA sad moment

DNone of the above

Answer:

A. A controversial issue

Explanation:

Hot potato : - കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം . Eg :- The situation was a hot potato, the chair was a hot seat.

Question: 62

Whenever he comes,he _____ apples.

Awill bring

Bbrought

Chas brought

Dhave bring

Answer:

A. will bring

Explanation:

Will in this usage means what he characteristically does.

Question: 63

I _____ for half an hour now.

Ahas been waiting

Bhave been waiting

Cwas waiting

DNone of the above

Answer:

B. have been waiting

Explanation:

when time word 'for' comes in a sentence present perfect continuous tense is used .

Question: 64

Write the antonym of Waxing:

AWarning

BWaning

CWarming

DWaiting

Answer:

B. Waning

Explanation:

Waxing :- പെരുകുക

Question: 65

The Passive form of :-

I know her.

AShe is known to me.

BShe was known to me.

CShe is known me.

DShe is known by me.

Answer:

A. She is known to me.

Explanation:

Passive voice form : Object + _________ + V3 + by + subject. She + is + known + to + me. 'Her' passive voice ഇൽ വരുമ്പോൾ 'she' ആയി മാറും . 'I' passive voice ഇൽ വരുമ്പോൾ 'me' ആയി മാറും . Active voice ഇൽ simple present വന്നാൽ passive voice ഇൽ വരുമ്പോൾ is/am/are ആയി മാറും . passive voice ഇൽ normally v3 ക്ക് ശേഷം 'by' ആണ് ഉപയോഗിക്കുന്നത് . പക്ഷേ v3 ആയി 'known' വന്നാൽ അതിനു ശേഷം 'to' ഉപയോഗിക്കണം .

Question: 66

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

1.ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.

2.ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ നദികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കൂടുതലായിരിക്കും.

A1 മാത്രം

B2 മാത്രം

C1 & 2

Dഇവ രണ്ടുമല്ല

Answer:

C. 1 & 2

Question: 67

I am sure ______ success. Choose the correct preposition.

Aat

Bin

Cby

Dof

Answer:

D. of

Explanation:

sure + of 'Sure' എന്ന വാക്കിന് ശേഷം 'of' ആണ് preposition ആയി ഉപയോഗിക്കുന്നത് . Can I be sure of a profit if I invest?

Question: 68

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ?

Aഇടനാട്

Bമലനാട്

Cതീരപ്രദേശം

Dസമതലം

Answer:

B. മലനാട്

Question: 69

It is nothing else _____ fatigue.

Athan

Bbut

Cso

Dyet

Answer:

B. but

Explanation:

Use 'but' in place of than. Else should be followed by but.

Question: 70

He laughed at ____ .

Ame

BI

Cmine

Dhe

Answer:

A. me

Explanation:

'Me' is objective pronoun.

Question: 71

Tom said , " I am waiting for Jerry " . Change into indirect speech.

ATom said that he is waiting for Jerry.

BTom said that he had waiting for Jerry.

CTom said that he had waited for Jerry.

DTom said that he was waiting for Jerry.

Answer:

D. Tom said that he was waiting for Jerry.

Explanation:

ഇവിടെ reporting verb ആയി 'said' വരും. Direct speechൽ is/am/are + ing വന്നാൽ indirect speechൽ was/were + ing വരും(subject അനുസരിച്ച verb എഴുതണം.)

Question: 72

He said, "I will help you ."

AHe said that he would help me.

BHe said that he would helped me.

CHe said that he will help me.

DNone of these

Answer:

A. He said that he would help me.

Explanation:

Will changed to would

Question: 73

The sky is blue.

AComplex Sentence.

BSimple Sentence.

CCompound Complex sentence.

DCompound Sentence.

Answer:

B. Simple Sentence.

Explanation:

Simple sentence contains only one main clause and no subordinate clause .

Question: 74

പന്ന ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമധ്യപ്രദേശ്

Bകർണാടക

Cഗുജറാത്ത്

Dമിസോറം

Answer:

A. മധ്യപ്രദേശ്

Explanation:

സ്ഥാപിതമായ വർഷം - 2011

Question: 75

3x23^{x-2} = 1 എങ്കിൽ x ന്റെ വിലയെന്ത് ?

A0

B1

C2

D3

Answer:

C. 2

Explanation:

x-2=0 x=2

Question: 76

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?

Aറസൂൽ പൂക്കുട്ടി

Bഎ ആർ റഹ്മാൻ

Cസച്ചിൻ ടെണ്ടുൽക്കർ

Dസത്യജിത് റെ

Answer:

B. എ ആർ റഹ്മാൻ

Question: 77

നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?

1.മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന )എന്നറിയപ്പെടുന്നു.  

2.10 മൗലികകടമകൾ കൂട്ടിച്ചേർത്തു 

3.ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി 

4.ലോക സഭയുടെയും സംസ്ഥാന അസ്സംബിളികളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി . 

A1&2

B2&4

C1,3&4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 78

കേണൽ മൺറോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

I) തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരിന്നു 

II) ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാനുള്ള അനുവാദം നൽകിയ തിരുവിതാംകൂർ  ദിവാനാണ് ഇദ്ദേഹം 

III) കൊല്ലത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു  

A(I) & (II) ശരി

B(II) & (III) ശരി

C(I) & (III) ശരി

D(III) മാത്രം ശരി

Answer:

A. (I) & (II) ശരി

Explanation:

തിരുവന്തപുരത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു

Question: 79

വർക്കലയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര് ?

Aചട്ടമ്പി സ്വാമികൾ

Bനിത്യചൈതന്യയതി

Cനടരാജ ഗുരു

Dസ്വാമി മംഗളാനന്ദ

Answer:

C. നടരാജ ഗുരു

Question: 80

1834-ൽ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച തിരുവിതാംകൂർ മഹാരാജാവ് ?

Aമാർത്താണ്ഡവർമ്മ

Bആയില്യം തിരുനാൾ

Cസ്വാതിതിരുനാൾ

Dചിത്തിര തിരുനാൾ

Answer:

C. സ്വാതിതിരുനാൾ

Question: 81

ഇവയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരള ജില്ല ഏത്?

1.തിരുവനന്തപുരം

2.കൊല്ലം

3.കോട്ടയം

4.ആലപ്പുഴ

A1,2 മാത്രം.

B2,3 മാത്രം.

C4 മാത്രം.

D3,4 മാത്രം.

Answer:

D. 3,4 മാത്രം.

Explanation:

കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നില്ല.

Question: 82

മല നാടിനും തീരപ്രദേശത്തിനും ഇടയിലായി കാണപ്പെടുന്ന ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ് ?

Aകരിമണ്ണ്

Bലാറ്ററേറ്റ് മണ്ണ്

Cഎക്കൽമണ്ണ്

Dതീരദേശ മണ്ണ്

Answer:

B. ലാറ്ററേറ്റ് മണ്ണ്

Explanation:

20 മുതൽ 100 മീറ്റർ വരെ ഉയരമുള്ള ഇടനാട്ടിൽ കാണപ്പെടുന്ന ഒരിനം മണ്ണാണ് വെട്ടുകൽ മണ്ണ് (Laterite Soil). മഞ്ഞ കലർന്ന തവിട്ടുനിറം മുതൽ ചുവപ്പുകലർന്ന തവിട്ടുനിറം വരെ കാണപ്പെടുന്നു. മറ്റുമണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവാണ്. അമ്ലത്വം 5മുതൽ 6.2pH വരെ കാണപ്പെടുന്നു.

Question: 83

ചേരുംപടി ചേർക്കുക 

ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ 

A) ദേശീയ പതാക  -  1) 1950 ജനുവരി 24 

B) ദേശീയ ഗാനം    - 2) 1950 ജനുവരി 26 

C) ദേശീയ മുദ്ര       -  3) 1947 ജൂലൈ 22

D) ദേശീയ ഗീതം  -   4) 1950 ജനുവരി 24 

AA - 3 , B - 1 , C -2, D - 4

BA - 1 , B - 2 , C - 4,D - 3

CA -3 , B - 4 , C - 1,D - 2

DA - 4 , B - 3 , C - 2,D - 1

Answer:

A. A - 3 , B - 1 , C -2, D - 4

Question: 84

ഗവർണറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം 153 ആണ് 
  2. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം VI ആണ് 
  3. ഗവർണറെ നീക്കം ചെയ്യുന്നത് പ്രസിഡന്റ് ആണ് 
  4. ഗവർണ്ണർ സംസ്ഥാന ഗോവെന്മേന്റിന്റെ പ്രതിനിധിയാണ് 

A2

B2 , 4

C4

D1 , 4

Answer:

C. 4

Question: 85

സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?

Aസുപ്രിയ എ ആർ

Bഎം.പി.ദിനേഷ്

Cരവീന്ദ്രനാഥ്‌

Dകെ. സുരേഷ്

Answer:

A. സുപ്രിയ എ ആർ

Question: 86

2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?

Aഗാസിയാബാദ്

Bന്യൂഡൽഹി

Cലക്നൗ

Dഇൻഡോർ

Answer:

A. ഗാസിയാബാദ്

Question: 87

ഇക്ത്യസോർ എന്നറിയപ്പെട്ടിരുന്ന 18 കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന വമ്പൻ ജലജീവിയുടെ ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കണ്ടെത്തിയത് ?

Aചൈന

Bഇന്ത്യ

Cബ്രിട്ടൺ

Dബ്രസീൽ

Answer:

C. ബ്രിട്ടൺ

Question: 88

2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?

Aദി പവർ ഓഫ് ദി ഡോഗ്

Bനൊമാഡ് ലാൻഡ്

Cവെസ്റ്റ് സൈഡ് സ്റ്റോറി

Dകിംഗ് റിച്ചാർഡ്

Answer:

A. ദി പവർ ഓഫ് ദി ഡോഗ്

Explanation:

▪️ മികച്ച സിനിമ (ഡ്രാമ) - ദി പവർ ഓഫ് ദി ഡോഗ് ▪️കോമഡി/ മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച സിനിമ - West Side Story ▪️ മികച്ച നടൻ - വിൽ സ്മിത്ത് (King Richard) ▪️ മികച്ച നടി - നിക്കോൾ കിഡ്മാൻ ▪️ മികച്ച ആനിമേറ്റഡ് സിനിമ - " Encanto " ▪️ മികച്ച ഫീച്ചർ ഫിലിം സംവിധായക - ജെയിംസ് കാംപിയോൺ ▪️ മികച്ച വിദേശഭാഷാ ചിത്രം - ‘ഡ്രൈവ്‌ മൈ കാർ’ (ജാപ്പനീസ്‌) ▪️ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ് നായിക - മിഷേല അന്റോണിയ ജേ റോഡ്രി​ഗസ്

Question: 89

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

Aതരാന ബക്

Bമായ ആംഗലേയു

Cഅയോ ടോമേറ്റി

Dലാവെർനെ കോക്സ്

Answer:

B. മായ ആംഗലേയു

Explanation:

:-

Question: 90

ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?

Aകെ.എസ്.എഫ്.ഡി.സി

Bഅമ്മ സംഘടന

Cകേരള ലളിത കല അക്കാദമി

Dഫെഫ്ക

Answer:

C. കേരള ലളിത കല അക്കാദമി

Question: 91

കേരളത്തിലെ നാടൻ മത്സ്യമായ "കാരി"ക്ക് നൽകിയ പുതിയ ശാസ്ത്രനാമം ?

Aഹെറ്റ്റൊന്യനൂസ്റ്റിയസ് ഫസ്കസ്

Bറ്റെലിന ടെനിയസ്

Cബ്രെവിറോസ്ട്രം

Dഅസിപെൻസർ

Answer:

A. ഹെറ്റ്റൊന്യനൂസ്റ്റിയസ് ഫസ്കസ്

Explanation:

തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തും 'കാരി' മീൻ ഉണ്ടെങ്കിലും കേരളത്തിലെ കാരിയിൽ നിന്ന് വിഭിന്നമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ശാസ്ത്രീയ നാമം ലഭിച്ചത്. കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരിയെപ്പറ്റി ശാസ്ത്രീയ, വർഗീകരണ പഠനം നടത്തിയത് - ഡോ. മാത്യുസ് പ്ലാമൂട്ടിൽ

Question: 92

108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cകേരളം

Dമഹാരാഷ്ട്ര

Answer:

A. മധ്യപ്രദേശ്

Question: 93

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.

Ai & iii

Bii & iv

Ciii മാത്രം

Div മാത്രം

Answer:

D. iv മാത്രം

Explanation:

തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്‌ - ധര്‍മ്മരാജ

Question: 94

ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമായിരുന്നു ?

A1695

B1696

C1697

D1698

Answer:

A. 1695