Question: 1

2 + 16 ÷ 2 × 4 - 5 എത്ര ?

A31

B29

C-11/4

D-6

Answer:

B. 29

Explanation:

BODMAS നിയമ പ്രകാരം ചോദ്യത്തിൽ ആദ്യം ചെയ്യേണ്ടത് ഹരണം ആണ് 2 + 16 ÷ 2 × 4 - 5 = 2 + 8 × 4 - 5 അടുത്തതായി ചെയ്യേണ്ടത് ഗുണനം 2 + 8 × 4 - 5 = 2 + 32 - 5 = 29

Question: 2

'+' എന്നത് '÷' നേയും '-' എന്നത് 'x' നേയും '÷' എന്നത് '-' നേയും '×' എന്നത് '+' നേയും സൂചിപ്പിച്ചാൽ 3-4×12+6÷6 ൻറെ വിലയെത്ര ?

A10

B-44

C-3

D8

Answer:

D. 8

Explanation:

3×4+12÷6-6 = 8

Question: 3

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?

A1891

B1897

C1854

D1887

Answer:

A. 1891

Question: 4

95÷(83)×2+6 9-5\div (8-3)\times 2 + 6 ന്റെ വിലയെത്ര ?

A13

B4

C14\frac {1}{4}

Dഇവയൊന്നുമല്ല

Answer:

A. 13

Question: 5

താഴെ കൊടുത്തിരിക്കുന്നവയിൽ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?

A43749

B86121

C12330

D43241

Answer:

D. 43241

Explanation:

ഒരു സംഖ്യയുടെ അക്കത്തുക 9 അല്ലെങ്കിൽ 9 ന്റെ ഗുണിതങ്ങൾ ആയാൽ ആ സംഖ്യയെ 9 കൊണ്ട് പൂർണമായി ഹരിക്കാം. 4 + 3 + 2 + 4 + 1 = 14 14 ഒൻപതിന്റെ ഗുണിതമല്ല 43241 നെ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയില്ല

Question: 6

മലയാളി മെമ്മോറിയലിലെ മൂന്നാം ഒപ്പുകാരൻ?

Aകുമാരനാശാൻ

Bശ്രീനാരായണഗുരു

Cഡോക്ടർ പൽപ്പു

Dസി കേശവൻ

Answer:

C. ഡോക്ടർ പൽപ്പു

Explanation:

ഈഴവ സമൂഹത്തിലെ ആദ്യ മെഡിക്കൽ ബിരുദധാരി

Question: 7

മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് പൊതുസമ്മേളനം നടന്നതെവിടെ?

Aതിരുവനന്തപുരം

Bകൊല്ലം

Cകോട്ടയം

Dതിരുവല്ല

Answer:

C. കോട്ടയം

Question: 8

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?

Aസ്വാതി തിരുനാൾ

Bശ്രീ ചിത്തിര തിരുനാൾ

Cശ്രീമൂലം തിരുനാൾ

Dറാണി സേതുലക്ഷ്മി ഭായി

Answer:

C. ശ്രീമൂലം തിരുനാൾ

Question: 9

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?

Aടി. രാമറാവു

Bരാമയ്യങ്കാർ

Cപി.ജി.എൻ ഉണ്ണിത്താൻ

Dശങ്കരസുബ്ബയ്യ

Answer:

A. ടി. രാമറാവു

Question: 10

5x423y എന്ന സംഖ്യയെ 88 കൊണ്ട് പൂർണ്ണമായി ഹരിക്കാമെങ്കിൽ, 5x - 8y യുടെ മൂല്യം കണ്ടെത്തുക?

A16

B24

C32

D40

Answer:

B. 24

Explanation:

88-ന്റെ ഹരണസാധ്യതാ നിയമം = സംഖ്യയെ 8-ഉം 11-ഉം കൊണ്ട് ഹരിക്കാവുന്നതാണ്. y = 2 , 232 നെ 8 കൊണ്ട് ഹരിക്കാവുന്നതാണ്. (4 + x) - (12) = 0 x = 8 5x - 8y = 40 - 16 = 24