Question: 1

I write a letter. Change into passive voice.

AA letter is written by me.

BA letter was written by me.

CA letter has written by me.

DA letter have written by me.

Answer:

A. A letter is written by me.

Explanation:

Active voice ലെ verb V1/Verb+s/es വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + is/am/are + V3 + by + subject. ഇവിടെ active voice ലെ verb write (V1) ആണ്. ഇവിടെ object 'A letter' ആണ്. A letter (singular) ആയതു കൊണ്ട് തന്നെ auxiliary verb 'is' വരും. അതിനു ശേഷം write ന്റെ V3 form ആയ written എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "I" വന്നാൽ passive voice ലേക്ക് മാറ്റുമ്പോൾ അത് "me" ആകും.

Question: 2

Raju writes a letter. Change into passive voice.

AA letter is written by Raju.

BA letter was written by Raju.

CA letter has written by Raju.

DA letter are written by Raju.

Answer:

A. A letter is written by Raju.

Explanation:

Active voice ലെ verb V1/Verb+s/es വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + is/am/are + V3 + by + subject. ഇവിടെ active voice ലെ verb write (V1) ആണ്. ഇവിടെ object 'A letter' ആണ്. A letter (singular) ആയതു കൊണ്ട് തന്നെ auxiliary verb 'is' വരും. അതിനു ശേഷം write ന്റെ V3 form ആയ written എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "Raju" ആണ് വന്നത് അതിനാൽ passive voice ലും ആ പേര് തന്നെ ഉപയോഗിക്കണം.

Question: 3

We are practising a song. Change into passive voice.

AA song is being practised by us.

BA song was being practised by us.

CA song has being practised by us.

DA song have being practised by us.

Answer:

A. A song is being practised by us.

Explanation:

Active voice ലെ verb is/am/are + verb + ing വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + is/am/are+ being + V3 + by + subject. ഇവിടെ active voiceൽ 'are practising' ആണ്. ഇവിടെ object 'A song ' ആണ്. A song (singular) ആയതു കൊണ്ട് തന്നെ auxiliary verb 'is' വരും. അതിനു ശേഷം 'being' എഴുതണം. അതിനു ശേഷം practise ന്റെ V3 form ആയ practised എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "we" വന്നാൽ passive voice ലേക്ക് മാറുമ്പോൾ അത് "us" ആകും.

Question: 4

Do you read this novel ? Change into passive voice.

AHave this novel read by you ?

BHas this novel read by you?

CIs this novel read by you?

DWas this novel read by you?

Answer:

C. Is this novel read by you?

Explanation:

Do/Does ൽ തുടങ്ങുന്ന question നെ passive voiceൽ ആക്കുന്ന വിധം : is/am/are + object + V3 + by + subject. 'this novel' singular ആയതു കൊണ്ടുതന്നെ auxiliary verb ആയിട്ടു 'is' ഉപയോഗിക്കണം. ഇവിടെ object 'this novel' ആണ്. അതിനു ശേഷം read ന്റെ V3 form ആയ 'read' ഉപയോഗിക്കണം. അതിനു ശേഷം 'by' ഉപയോഗിക്കണം. അതിനു ശേഷം subject ആയ 'you' തന്നെ ഉപയോഗിക്കണം.

Question: 5

Does he beat them? Change into passive voice.

AAre they beaten by him ?

BIs they beaten by him ?

CWas they beaten by him ?

DHas they beaten by him ?

Answer:

A. Are they beaten by him ?

Explanation:

Do/Does ൽ തുടങ്ങുന്ന question നെ passive voiceൽ ആക്കുന്ന വിധം : is/am/are + object + V3 + by + subject. 'Them' plural ആയതു കൊണ്ടുതന്നെ auxiliary verb ആയിട്ടു 'are' ഉപയോഗിക്കണം. 'Them' passive voice ൽ വരുമ്പോൾ 'they' ആകും. ഇവിടെ object 'they' ആണ്. അതിനു ശേഷം beat ന്റെ V3 form ആയ 'beaten' ഉപയോഗിക്കണം. അതിനു ശേഷം 'by' ഉപയോഗിക്കണം. അതിനു ശേഷം subject ആയ 'he' passive യിലേക്ക് മാറ്റുമ്പോൾ 'him' ആകും.

Question: 6

I drove my car. Change into passive voice.

AMy car is driven by me.

BMy car are driven by me.

CMy car was driven by me.

DMy car has been driven by me.

Answer:

C. My car was driven by me.

Explanation:

Active voice ലെ verb V2 വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were + V3 + by + subject. ഇവിടെ active voice ലെ verb drove (V2) ആണ്. ഇവിടെ object 'My car' ആണ്. My car (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും. അതിനു ശേഷം drive ന്റെ V3 form ആയ driven എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "I" വന്നാൽ passive voice ലേക്ക് മാറ്റുമ്പോൾ അത് "me" ആകും.

Question: 7

They repaired the machine. Change into passive voice.

AThe machine has been repaired by them.

BThe machine was repaired by them.

CThe machine is repaired by them.

DThe machine has repaired by them.

Answer:

B. The machine was repaired by them.

Explanation:

Active voice ലെ verb V2 വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were + V3 + by + subject. ഇവിടെ active voice ലെ verb repaired (V2) ആണ്. ഇവിടെ object 'The machine' ആണ്. The machine (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും. അതിനു ശേഷം repair ന്റെ V3 form ആയ repaired എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "they" വന്നാൽ passive voice ലേക്ക് മാറ്റുമ്പോൾ അത് "them" ആകും.

Question: 8

Did you attack him ? Change into passive voice.

AWas he attacked by you?

BWere he attacked by you?

Chas he attacked by you?

DHas been he attacked by you?

Answer:

A. Was he attacked by you?

Explanation:

Did ൽ തുടങ്ങുന്ന question നെ passive voiceൽ ആക്കുന്ന വിധം : was/were + object + V3 + by + subject. ഇവിടെ object 'him' ആണ്. അത് passive ലേക്ക് മാറുമ്പോൾ 'he' ആകും. 'he' ആയതുകൊണ്ടുതന്നെ auxiliary verb 'was' ആണ് ഉപയോഗിക്കുന്നത്. അതിനു ശേഷം attack ന്റെ V3 form ആയ attacked എഴുതണം. അതിനു ശേഷം 'by' എഴുതണം. അതിനു ശേഷം subject ആയ 'you' എഴുതണം.

Question: 9

She was watering the plants. Change into passive voice.

AThe plants were being watered by her.

BThe plants was being watered by her.

CThe plants were been watered by her.

DThe plants were watered by her.

Answer:

A. The plants were being watered by her.

Explanation:

Active voice ലെ verb was/were + verb + ing വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were+ being + V3 + by + subject. ഇവിടെ active voiceൽ 'was watering' ആണ്. ഇവിടെ object 'The plants' ആണ്. The plants(plural) ആയതു കൊണ്ട് തന്നെ auxiliary verb 'were' വരും. അതിനു ശേഷം 'being' എഴുതണം. അതിനു ശേഷം V3 form ആയ watered എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "she" വന്നതുകൊണ്ട് passive voice ലേക്ക് മാറുമ്പോൾ അത് 'her' ആകും.

Question: 10

They were widening the road. Change into passive voice.

AThe road were widened by them.

BThe road was widened by them.

CThe road were being widened by them.

DThe road was being widened by them.

Answer:

D. The road was being widened by them.

Explanation:

Active voice ലെ verb was/were + verb + ing വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were+ being + V3 + by + subject. ഇവിടെ active voiceൽ 'were widening' ആണ്. ഇവിടെ object 'the road' ആണ്. The road (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും. അതിനു ശേഷം 'being' എഴുതണം. അതിനു ശേഷം V3 form ആയ widenedഎഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "they" വന്നതുകൊണ്ട് passive voice ലേക്ക് മാറുമ്പോൾ അത് 'them' ആകും.