Question: 1

The passive voice of .

Close the door.

ALet the door closed.

BLet be the door closed.

CLet the door be closed.

DLet closed the door .

Answer:

C. Let the door be closed.

Explanation:

Imperative sentence നെ( verbൽ തുടങ്ങുന്ന sentence ആണ്) passive voiceൽ മാറ്റുന്ന വിധം: let + object + be + V3 + balance of the sentence. ആദ്യം let എഴുതുക. അതിനു ശേഷം object എഴുതുക. ഇവിടെ object 'the door' ആണ്. അതിനു ശേഷം 'be' എഴുതുക. അതിനു ശേഷം V3 form ആയ 'closed' എഴുതുക. sentence ന്റെ ബാക്കി ഉണ്ടെങ്കിൽ എഴുതുക ഇല്ലെങ്കിൽ വേണ്ട.

Question: 2

The passive voice of .

Raise your hands .

ALet your hands be raised.

BLet hands be raised by you.

CLet your hands raised.

DLet you hands be raised.

Answer:

A. Let your hands be raised.

Explanation:

Imperative sentence നെ( verbൽ തുടങ്ങുന്ന sentence ആണ്) passive voiceൽ മാറ്റുന്ന വിധം: let + object + be + V3 + balance of the sentence. ആദ്യം let എഴുതുക. അതിനു ശേഷം object എഴുതുക. ഇവിടെ object 'your hands' ആണ്. അതിനു ശേഷം 'be' എഴുതുക. അതിനു ശേഷം V3 form ആയ 'raised' എഴുതുക. sentence ന്റെ ബാക്കി ഉണ്ടെങ്കിൽ എഴുതുക ഇല്ലെങ്കിൽ വേണ്ട.

Question: 3

He can drive a car. Change into passive voice.

AA car can be driven by him.

BA car driven by him.

CA car can driven.

DA car will be driven by him.

Answer:

A. A car can be driven by him.

Explanation:

Active voice ൽ modal auxiliary verb ( will, would, shall, should, can, could, may, might, ought to, must) കഴിഞ്ഞു V1 form വന്നാൽ , അതിനെ passive voice ആക്കുന്ന വിധം : object + modal auxiliary verb + be +V3 + by + subject. ഇവിടെ object 'a car' ആണ് . ഉപയോഗിച്ചിരിക്കുന്ന modal auxiliary verb 'can' ആണ്. അതിനു ശേഷം 'be' എഴുതണം. അതിനു drive ന്റെ V3 form ആയ 'driven' എഴുതണം. അതിനു ശേഷം 'by' എഴുതണം. അതിനു subject ആയ 'he' നെ passive ലേക്ക് മാറ്റി 'him' ആക്കി എഴുതണം.

Question: 4

She may do it. Change into passive voice.

AIt may be done.

BIt may done by her.

CIt might be done by her.

DIt may be done by her.

Answer:

D. It may be done by her.

Explanation:

Active voice ൽ modal auxiliary verb ( will, would, shall, should, can, could, may, might, ought to, must) കഴിഞ്ഞു V1 form വന്നാൽ , അതിനെ passive voice ആക്കുന്ന വിധം : object + modal auxiliary verb + be +V3 + by + subject. ഇവിടെ object 'It' ആണ് . ഉപയോഗിച്ചിരിക്കുന്ന modal auxiliary verb 'may' ആണ്. അതിനു ശേഷം 'be' എഴുതണം. അതിനു do ന്റെ V3 form ആയ 'done' എഴുതണം. അതിനു ശേഷം 'by' എഴുതണം. അതിനു subject ആയ 'she' നെ passive ലേക്ക് മാറ്റി 'her' ആക്കി എഴുതണം.

Question: 5

You should do that. Change into passive voice.

AThat should be done it.

BThat should be done.

CThat should done.

DThat should be do.

Answer:

B. That should be done.

Explanation:

Active voice ൽ modal auxiliary verb ( will, would, shall, should, can, could, may, might, ought to, must) കഴിഞ്ഞു V1 form വന്നാൽ , അതിനെ passive voice ആക്കുന്ന വിധം : object + modal auxiliary verb + be +V3 + by + subject. ഇവിടെ object 'that' ആണ് . ഉപയോഗിച്ചിരിക്കുന്ന modal auxiliary verb 'should' ആണ്. അതിനു ശേഷം 'be' എഴുതണം. അതിനു do ന്റെ V3 form ആയ 'done' എഴുതണം. by + subject mandatory അല്ല . ഇവിടെ ഇപ്പോ ഇല്ലാത്തതിനാൽ എഴുതണ്ട.

Question: 6

They could have won the match. Change into passive voice.

AThe match could have been won by them.

BThe match have been won by them.

CThe match could be won by them.

DThe match could won.

Answer:

A. The match could have been won by them.

Explanation:

Active voice ൽ modal auxiliary verb ( will, would, shall, should, can, could, may, might, ought to, must) കഴിഞ്ഞു have + V3 form വന്നാൽ , അതിനെ passive voice ആക്കുന്ന വിധം : object + modal auxiliary verb + have + been +V3 + by + subject. ഇവിടെ object 'The match' ആണ് . ഉപയോഗിച്ചിരിക്കുന്ന modal auxiliary verb 'could' ആണ്. അതിനു ശേഷം 'have been' എഴുതണം. അതിനു ശേഷം V3 form ആയ 'won' എഴുതണം. അതിനു ശേഷം 'by' എഴുതണം. അതിനു subject ആയ 'they' നെ passive ലേക്ക് മാറ്റി 'them' ആക്കി എഴുതണം.

Question: 7

He can have driven a car. Change into passive voice.

AA car can have been driven by him.

BA car can be driven by him.

CA car can be driven .

DA car can be driven by them

Answer:

A. A car can have been driven by him.

Explanation:

Active voice ൽ modal auxiliary verb ( will, would, shall, should, can, could, may, might, ought to, must) കഴിഞ്ഞു have + V3 form വന്നാൽ , അതിനെ passive voice ആക്കുന്ന വിധം : object + modal auxiliary verb + have + been +V3 + by + subject. ഇവിടെ object 'A car' ആണ് . ഉപയോഗിച്ചിരിക്കുന്ന modal auxiliary verb 'can' ആണ്. അതിനു ശേഷം 'have been' എഴുതണം. അതിനു ശേഷം V3 form ആയ 'driven' എഴുതണം. അതിനു ശേഷം 'by' എഴുതണം. അതിനു ശേഷം subject ആയ 'he' നെ passive ലേക്ക് മാറ്റി 'him' ആക്കി എഴുതണം.

Question: 8

Don't beat the dog. Change into passive voice.

ALet not the dog be beaten.

BLet not dog beaten.

CLet not the dog be beat.

DLet not the dog beat.

Answer:

A. Let not the dog be beaten.

Explanation:

Negative Imperative sentenceനെ( verbൽ തുടങ്ങുന്ന sentence ആണ്) അല്ലെങ്കിൽ do notൽ തുടങ്ങുന്ന sentence നെ passive voiceൽ മാറ്റുന്ന വിധം: let + not + object + be + V3 + balance of the sentence. (object noun ആണെങ്കിൽ ആണ് ഈ form ഉപയോഗിക്കേണ്ടത്.) ആദ്യം let എഴുതുക. അതിനു ശേഷം not എഴുതുക. അതിനു ശേഷം object എഴുതുക. ഇവിടെ object 'the dog' ആണ്. അതിനു ശേഷം 'be' എഴുതുക. അതിനു ശേഷം V3 form ആയ 'beaten' എഴുതുക. sentence ന്റെ ബാക്കി ഉണ്ടെങ്കിൽ എഴുതുക ഇല്ലെങ്കിൽ വേണ്ട.

Question: 9

Put up the tent. Change into passive voice.

AThe tent is being put up.

BLet the tent be put up.

CThe tent has been put up.

DLet the tent being put up.

Answer:

B. Let the tent be put up.

Explanation:

Imperative sentence നെ( verbൽ തുടങ്ങുന്ന sentence ആണ്) passive voiceൽ മാറ്റുന്ന വിധം: let + object + be + V3 + balance of the sentence. ആദ്യം let എഴുതുക. അതിനു ശേഷം the tent എഴുതുക. ഇവിടെ object 'the tent' ആണ്. അതിനു ശേഷം 'be' എഴുതുക. അതിനു ശേഷം V3 form ആയ 'put' എഴുതുക. sentence ന്റെ ബാക്കി ഉണ്ടെങ്കിൽ എഴുതുക ഇല്ലെങ്കിൽ വേണ്ട.

Question: 10

They drew a circle in the morning. Change into passive voice.

AA circle was being drawn by them in the morning.

BA circle was drawn by them in the morning.

CIn the morning a circle have been drawn by them.

DA circle has been drawing since morning.

Answer:

B. A circle was drawn by them in the morning.

Explanation:

Active voice ലെ verb V2 വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were + V3 + by + subject. ഇവിടെ active voice ലെ verb drew (V2) ആണ്. ഇവിടെ object 'A circle' ആണ്. My car (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും. അതിനു ശേഷം draw ന്റെ V3 form ആയ "drawn" എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "they" വന്നാൽ passive voice ലേക്ക് മാറ്റുമ്പോൾ അത് "them" ആകും. അതിനു ശേഷം sentence ന്റെ ബാക്കി ആയ in the morning എഴുതുക.