Question: 1

Use the correct tense form of the verb given in the brackets. She (do) her homework regularly.

Ado

Bdoes

Cdid

Ddone

Answer:

B. does

Explanation:

ഈ വാക്യത്തിന്റെ അർഥം : regular ആയിട്ടു അവൾ അവളുടെ homework ചെയ്യുമെന്ന് ആണ്. ഇതൊരു habitual action ആണ്. ഇവിടെ regular എന്ന വാക്ക് habitual action ആണ്. Habitual action ഉപയോഗിക്കുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. Simple present tense ന്റെ form : Subject + V1 +s,es,ies(Subject singular ആയതുകൊണ്ട്) ഇവിടെ main verb 'do' ആണ്. ഇവിടെ subject ആയിട്ടു she വന്നതുകൊണ്ട് verb ഉം singular ആയിരിക്കണം. Do ന്റെ singular 'does' ആണ്.

Question: 2

Use the correct tense form of the verb given in the brackets. Water (freeze) at zero degree Celsius.

Afreezes

Bfreezed

Cfreezing

Dfroze

Answer:

A. freezes

Explanation:

ഈ വാക്യത്തിന്റെ അർഥം : വെള്ളം ice ആകുന്നത് പൂജ്യം ഡിഗ്രി സെന്റിഗ്രേഡ് ൽ ആണ്. ഇതൊരു ശാസ്ത്രീയമായ തത്വം ആണ്. ശാസ്ത്രീയമായ തത്വം പറയുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. Simple present tense ന്റെ form : Subject + V1 +s,es,ies (Subject singular ആയതുകൊണ്ട്) Water ഒരു uncountable noun ആണ്. അതിനാൽ Water singular ആണ്.

Question: 3

Use the correct tense form of the verb given in the brackets. Slow and steady (win) the race.

Awins

Bwin

Cwon

Dwinning

Answer:

A. wins

Explanation:

ഈ വാക്യത്തിന്റെ അർഥം : പയ്യെ തിന്നാൽ പനയും തിന്നാം. ഇതൊരു പഴംഞ്ചൊല്ല്‌ ആണ്. പഴംഞ്ചൊല്ലുകൾ ഉപയോഗിക്കുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. ഇവിടെ രണ്ടു subject കൾ(slow യും steady യും ) ഉണ്ട്. അപ്പോൾ verb plural ആണ് വരേണ്ടത്. എന്നാൽ രണ്ടു subject കൾ പറയുന്ന ആശയങ്ങൾ ഒന്നാണ്. Proverb ന്റെ rule: രണ്ടു singular noun കൾ തരുന്ന ആശയം ഒന്നാണെങ്കിൽ verb എപ്പോഴും singular ആയിരിക്കണം. ഇവിടെ main verb 'win' ആണ്. ഇവിടെ noun കൾ തരുന്ന ആശയം ഒന്നായത്കൊണ്ട് verb singular ആയ 'wins' ഉപയോഗിക്കണം. Simple present tense ന്റെ form : Subject + V1 +s,es,ies(Subject singular ആയതുകൊണ്ട്).

Question: 4

Use the correct tense form of the verb given in the brackets. He (write) a letter now.

Awrite

Bis writing

Cwrote

Dwriting

Answer:

B. is writing

Explanation:

ഇവിടെ Timing Word ആയ 'now' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'Now' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (He) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 5

Use the correct tense form of the verb given in the brackets. The child (sleep) at this moment .

Asleep

Bsleeping

Cis sleeping

Dslept

Answer:

C. is sleeping

Explanation:

ഇവിടെ Timing Word ആയ 'at this moment' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'At this moment' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (The child) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 6

Use the correct tense form of the verb given in the brackets. She (get) married to next week.

Ais getting

Bgetting

Cget

Dgets

Answer:

A. is getting

Explanation:

Future ൽ നടക്കുന്ന immediate ആക്ഷൻ നെ( get married next week) സൂചിപ്പിക്കുവാൻ Present Continuous Tense use ചെയ്യാം. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (She) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 7

Use the correct tense form of the verb given in the brackets. Still it (rain).

Ais raining

Brains

Crain

Drained

Answer:

A. is raining

Explanation:

ഇവിടെ Timing Word ആയ 'still' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'Still' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (It) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 8

Use the correct tense form of the verb given in the brackets. At present she (write) this examination.

Awriting

Bis writing

Cwrites

Dwrite

Answer:

B. is writing

Explanation:

ഇവിടെ Timing Word ആയ 'at present' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'At present' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (She) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 9

Use the correct tense form of the verb given in the brackets. He(play) football now.

Ais playing

Bplay

Cplays

Dplaying

Answer:

A. is playing

Explanation:

ഇവിടെ Timing Word ആയ 'now' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'Now' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (He) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 10

Use the correct tense form of the verb given in the brackets. I (know) him for 12 years.

Ahave known

Bhas known

Cknows

Dknow

Answer:

A. have known

Explanation:

For, since എന്നിവ വാക്യത്തിൽ വന്നാൽ Present Perfect Continuous Tense( sub + has/have + been + verb + ing) ആണ് ഉപയോഗിക്കേണ്ടത്. പക്ഷെ know എന്ന main verb നു ing form ഇല്ല . അതിനാൽ Present Perfect Tense ഉപയോഗിക്കണം. Present Perfect Tense : Subject +has/have +V3 (past participle) + Remaining part of the sentence. ഇവിടെ Subject 'I' വന്നതുകൊണ്ട് plural verb ആയ have + V3 ഉപയോഗിക്കണം.