Question: 1

Everyone respects _____ honest man.

Aa

Bthe

Can

Dthat

Answer:

C. an

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.

Question: 2

The girl was wearing _____ yellow frock with red frills at the cuffs.

AA

BAn

CThe

DIn

Answer:

A. A

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. yellow എന്ന വാക്ക് തുടങ്ങുന്നത് vowel (a,e,i,o,u) സൗണ്ടുകളിൽ അല്ല. അത് കൊണ്ട് A ആണ് ശരിയുത്തരം.

Question: 3

I studied in ......... university at Bangalore.

Aa

Ban

Cof

Dno article

Answer:

A. a

Explanation:

'u' ഒരു vowel ആണെങ്കിലും, 'university' യുടെ ഉച്ചാരണം ആരംഭിക്കുന്നത് ഒരു Y ശബ്ദത്തിൽ നിന്നാണ്. അതിനാൽ അത് ഒരു 'consonant' ആയി കണക്കാക്കുന്നു. അതിനാൽ 'a' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.

Question: 4

.......... driver was killed.

Athe

Bof

Can

Dno article

Answer:

A. the

Explanation:

'the' എന്ന article നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തി അല്ലെങ്കിൽ കാര്യം വിശദീകരിക്കാൻ ഉപയോഗിക്കുന്നു

Question: 5

Rahul dravid is ..... cricket player.

Aa

Ban

Cby

Dof

Answer:

A. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.

Question: 6

He is ......... minister today

Aa

Ban

Cthe

Don

Answer:

A. a

Explanation:

'm' of minister is a consonant. so 'a' is used before consonant

Question: 7

He is ........ almost famous man of his locality

Aa

Ban

Cthe

Dany article

Answer:

C. the

Explanation:

'The' is used before positive,comparative and superlative degrees. 'the' എന്ന article നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തി അല്ലെങ്കിൽ കാര്യം വിശദീകരിക്കാൻ ഉപയോഗിക്കുന്നു

Question: 8

He is _____ M.L.A from Karnataka.

Aan

Bthe

Cis

Dnone of these

Answer:

A. an

Question: 9

I ate ...... thick, juicy steak.

Aan

Ba

Cthe

Dof

Answer:

B. a

Explanation:

't' of thick is a consonant. 'a' is used before consonant

Question: 10

Did you know ........ man who was talking to Amritha?

Athe

Ba

Can

Dby

Answer:

A. the

Explanation:

'The' is used before positive,comparative and superlative degrees. 'the' എന്ന article നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തി അല്ലെങ്കിൽ കാര്യം വിശദീകരിക്കാൻ ഉപയോഗിക്കുന്നു

Question: 11

Mt. Hood is ....... volcano in Oregon.

Aan

Ba

Cthe

Dof

Answer:

B. a

Explanation:

'v' of volcano is a consonant. 'a' is used before consonant

Question: 12

Raju finally found .......... apartment, but we don't have ........ furnitures yet.

Aan,no article

Ba,an

Can,a

Da,a

Answer:

A. an,no article

Explanation:

'a' of apartment is a vowel. 'an' is used before vowel plural words ന് മുന്നിൽ singular ആയ ' a,an ' എന്നിവ ഉപയോഗിക്കാൻ പാടില്ല

Question: 13

I wanted to buy a new smartphone, but the salesman didn't have .......... information on the model I wanted.

Aa

Ban

Cby

Dno article

Answer:

D. no article

Explanation:

plural words ന് മുന്നിൽ singular ആയ ' a,an ' എന്നിവ ഉപയോഗിക്കാൻ പാടില്ല

Question: 14

I know the man _____ inaugurated the function.

Awho

Bwhose

Cwhich

Dwhom

Answer:

A. who

Question: 15

He is ..... smartest boy in the class.

Aa

Bthe

Can

Dno article

Answer:

B. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.superlatives നു മുന്നിൽ 'the' എന്ന article ഉപയോഗിക്കുന്നു.ഇവിടെ smartest എന്നുള്ളത് superlative degree ആണ്. അതിനാൽ 'the' എന്ന article ഉപയോഗിക്കുന്നു.

Question: 16

Swathi can play ..... Piano.

Aa

Bthe

Can

Dno article

Answer:

B. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു."musical instruments", "play" ചെയ്യുന്നു എന്നർത്ഥം വരുമ്പോൾ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.

Question: 17

Sreyas plays on Violin.

Aa

Ban

Cthe

Dno article

Answer:

D. no article

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു."musical instruments", "play" ചെയ്യുന്നു എന്നർത്ഥം വരുമ്പോൾ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.എന്നാൽ play on എന്ന group verb ആണ് വരുന്നതെങ്കിൽ article ഉപയോഗിക്കാറില്ല.

Question: 18

The more you work hard, ..... more you get.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരു വാക്യത്തിൽ double comparatives വരുമ്പോൾ the എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.

Question: 19

Are you ..... teacher ?

Aa

Bthe

Can

Dnone of these

Answer:

A. a

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ teacher എന്ന വാക്കു തുടങ്ങുന്നത് consonants ൽ ആയതിനാൽ a ഉപയോഗിക്കുന്നു.

Question: 20

Allahabad is ..... holy city.

Aa

Ban

Cthe

Dnone of these

Answer:

A. a

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ holy എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.

Question: 21

Do you play ..... hockey ?

Aa

Ban

Cthe

Dnone of these

Answer:

D. none of these

Explanation:

games നു മുന്നിൽ article ഉപയോഗിക്കാറില്ല.

Question: 22

..... most birds can fly.

Aa

Ban

Cthe

Dnone of these

Answer:

D. none of these

Question: 23

_____ French have offered to help us.

Athe

Ba

Can

Dnone of these

Answer:

A. the

Explanation:

nationalities നു മുന്നിൽ the എന്ന article ഉപയോഗിക്കുന്നു.

Question: 24

When we arrived,she went straight to ..... kitchen and started to prepare a meal for us.

Aa

Ban

Cthe

Dnone of these

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ kitchen എന്ന് പറയുന്നത് ഏതെങ്കിലും ഒരു kitchen എന്ന രീതിയിൽ അല്ല.മറിച് ആ particular kitchen നെ തന്നെ സൂചിപ്പിക്കാനാണ്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.

Question: 25

Home is _____ sweetest place on earth.

Aour

Bthe

Ca

Dan

Answer:

B. the

Explanation:

Superlative degree ക്കു മുൻപിൽ definite article ആയ 'the' എഴുതണം.