Question: 1

സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രചിച്ചതാര്?

Aരവീന്ദ്രനാഥ ടാഗോർ

Bബങ്കിം ചന്ദ്ര ചാറ്റർജി

Cമുഹമ്മദ് ഇക്‌ബാൽ

Dഇവരാരുമല്ല

Answer:

C. മുഹമ്മദ് ഇക്‌ബാൽ

Question: 2

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി ?

A1948 ഫെബ്രുവരി 21

B1950 ജനുവരി 26

C1949 നവംബർ 26

D1947 ആഗസ്റ്റ്15

Answer:

C. 1949 നവംബർ 26

Explanation:

It was adopted by the Constituent Assembly of India on 26 November 1949 and became effective on 26 January 1950.

Question: 3

ദേവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞു 10 മീറ്റർ സഞ്ചരിച്ച വീണ്ടും വലത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് ദേവി ഇപ്പോൾ എത്ര അകലത്തിലാണ് ?

A30 മീ.

B40 മീ.

C25 മീ.

D45 മീ.

Answer:

A. 30 മീ.

Question: 4

I am not late, _____ ?

AAm I?

BAren't I?

CWill I?

DShall I?

Answer:

A. Am I?

Question: 5

ഭാരത രത്ന ലഭ് ക്കുന്ന ആദ്യ കായിക താരം ;

Aസുനിൽ ഗവാസ്കർ

Bകപിൽ ദേവ്

Cസന്ദീപ് സിംഗ്

Dസച്ചിൻ തെണ്ടുൽക്കർ

Answer:

D. സച്ചിൻ തെണ്ടുൽക്കർ

Question: 6

കൊതുകു നിർമ്മാർജനത്തിന്റെ ഭാഗമായി സ്കൂളുകളിലും, വീടുകളിലും ആചരിക്കുന്ന ഒരു സംരക്ഷണ പദ്ധതിയാണ് ?

Aപുകക്കൽ

Bഡ്രൈഡേ

Cസേവനവാര

Dപരിസര ശുചീകരണം

Answer:

B. ഡ്രൈഡേ

Question: 7

'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?

Aസ്വാമി ദയാനന്ദ സരസ്വതി

Bമഗാപാലകൃഷ്ണ ഗോഖലെ

Cരാജാറാം മോഹൻ റോയ്

Dആനന്ദമോഹൻ

Answer:

C. രാജാറാം മോഹൻ റോയ്

Question: 8

ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടിക്കാട്ടി എൽദോ പറഞ്ഞു ഇവരുടെ അമ്മയുടെ സഹോദരൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേ ഒരു മകനാണ്. എങ്കിൽ എൽദോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധമെന്താണ്?

Aഅമ്മ

Bസഹോദരി

Cമുത്തശ്ശി

Dഅമ്മായി

Answer:

B. സഹോദരി

Question: 9

സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cലാൽ ബഹാദൂർ ശാസ്ത്രി

Dമൊറാർജി ദേശായി

Answer:

B. ഇന്ദിരാഗാന്ധി

Explanation:

1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്. തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.

Question: 10

I ___ Shimla last week.Fill in the blank with correct form of the Verb.

Ahave visited

Bvisited

Chad visited

Dnone of these

Answer:

B. visited

Question: 11

32 x 48 = 8423,54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45x28 എത്ര ?

A5482

B5248

C4852

D8254

Answer:

D. 8254

Explanation:

32 x 48 = 8423 ഉത്തരം കിട്ടാൻ രണ്ടാമത്ത സംഖ്യ ആദ്യവും ആദ്യ സംഖ്യ രണ്ടാമതും സ്ഥാനം മാറ്റി എഴുതുക അങ്ങനെ എങ്കിൽ 45 x 28 = 8254

Question: 12

A speech delivered without any previous preparation:

AExtempore

BMaiden

CPrologue

DSpinster

Answer:

A. Extempore

Question: 13

നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?

A100 രൂപ

B150 രൂപ

C200 രൂപ

D250 രൂപ

Answer:

D. 250 രൂപ

Question: 14

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ച സംസ്ഥാനം ഏത് ?

Aമഹാരഷ്ട്ര

Bഒറീസ

Cരാജസ്ഥാൻ

Dകേരളം

Answer:

D. കേരളം

Question: 15

അർത്ഥമെഴുതുക : അമ്പ്

Aബാണം

Bഭവനം

Cപാനം

Dഭാനം

Answer:

A. ബാണം

Question: 16

Find the correctly spelt word

Aperseverance

Bperseveranse

Cpersavarance

Dperceverance

Answer:

A. perseverance

Explanation:

perseverance : നിരന്തരമായ അദ്ധ്വാനം

Question: 17

There are people in our society whose only aim in life is to make money ...........

Aby hook or by crook

Bby fits and starts

Cby rise and low

Dby yelp and howl

Answer:

A. by hook or by crook

Explanation:

by hook or by crook=ഏതു വിധേനയും

Question: 18

പ്രകൃതി എന്ന വാക്കിന്റെ വിപരീതപദം എന്ത്

Aകർമ്മം

Bവിക്രതം

Cവികൃതി

Dകരുണ

Answer:

C. വികൃതി

Question: 19

താഴെ തന്നിരിക്കുന്നവയിൽ 'വൈയക്തികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aവ്യക്തിയെ സംബന്ധിച്ചത്

Bജനങ്ങളെ സംബന്ധിച്ചത്

Cകാലത്തിന് യോജിച്ചത്

Dശരീരത്തെ സംബന്ധിച്ചത്

Answer:

A. വ്യക്തിയെ സംബന്ധിച്ചത്

Question: 20

Feminine gender of prophet is

Aprophetess

Bpropheter

Cprophetis

Dprophets

Answer:

A. prophetess

Question: 21

Since ........the police arrived to arrest the shopper.

Ahe was caught steal

Bhe was caught stole

Che was caught stealing

Dhe was catch stealing

Answer:

C. he was caught stealing

Question: 22

We ate ............ rice with every meal.

Aa

Ban

Cthe

Dno article

Answer:

D. no article

Explanation:

plural words ന് മുന്നിൽ singular ആയ ' a,an ' എന്നിവ ഉപയോഗിക്കാൻ പാടില്ല

Question: 23

Plenty of mangoes and bananas ………………… available in this season.

Ais

Bare

Cwas

Dhas

Answer:

B. are

Explanation:

Plenty of നു ശേഷം countable noun വന്നാൽ അതിനു ശേഷം plural verb എഴുതണം.

Question: 24

His pullover is .......... than his jeans.

Adark

Bmost dark

Cdarker

Ddarkest

Answer:

C. darker

Question: 25

' റെഡ് ഷർട്ട്സ് ' എന്ന സന്നദ്ധ സംഘടന ഉണ്ടാക്കിയ വ്യക്തി :

Aജി. ഗാരിബാൾഡി

Bഅഡോൾഫ് ഹിറ്റ്ലർ

Cമുസ്സോളിനി

Dമാർട്ടിൻ ലൂഥർ കിംങ്

Answer:

A. ജി. ഗാരിബാൾഡി

Question: 26

The subject of our tests were .....

Ain situ

Bvia media

Cverboten

Dmea culpa

Answer:

C. verboten

Explanation:

verboten=നിരോധിക്കപ്പെട്ട

Question: 27

Find out the passive form of 'Translate it into English'.

AEnglish can be translated

BEnglish would be translated

CEnglish should be translated

DLet it be translated into English

Answer:

D. Let it be translated into English

Question: 28

Mina is _____ than Anil.

Aclever

Bcleverest

Cmost clever

Dcleverer

Answer:

D. cleverer

Explanation:

ഇവിടെ than എന്ന് വന്നതുകൊണ്ട് comparative degree ആണ് ഉപയോഗിക്കുന്നത്.അതിനാൽ clever ന്റെ comparative degree ആയ cleverer ഉപയോഗിക്കുന്നു.

Question: 29

525 ÷ 5 + 8 x 3 എത്ര ?

A100

B130

C129

D124

Answer:

C. 129

Explanation:

525 ÷ 5 + 8 x 3 = 105 + 24 = 129

Question: 30

Antonym of 'early' is

Alate

Bdeny

Cnever

Dtrue

Answer:

A. late

Explanation:

early=നേരത്തെയുള്ള late=അടുത്തകാലത്ത്‌

Question: 31

1000 രൂപയ്ക്ക് 2 വർഷത്തേക്ക് 180 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര ?

A18%

B20%

C10%

D9%

Answer:

D. 9%

Question: 32

റാണി ഒരു വരിയിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും 9-ാം മത് നില്ക്കുന്നു എങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ട് ?

A17

B18

C19

D20

Answer:

A. 17

Question: 33

ഇന്ത്യ എത്രാം തവണയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകുന്നത് ?

A4

B6

C8

D10

Answer:

C. 8

Explanation:

രണ്ട് വർഷമാണ് താത്കാലിക അംഗങ്ങളുടെ കാലാവധി. നോർവേ, അയർലൻഡ്, കെനിയ, മെക്സിക്കോ എന്നീ രാജ്യങ്ങളും സമിതിയുടെ താത്കാലികാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Question: 34

ഒറ്റയാനെ കണ്ടെത്തുക

Aശ്രീനിവാസ രാമാനുജൻ

Bഭാസ്കരാചാര്യ

Cആര്യഭട്ടൻ

Dമുൽക്രാജ് ആനന്ദ്

Answer:

D. മുൽക്രാജ് ആനന്ദ്

Explanation:

ബാക്കിയെല്ലാവരും ഗണിത ശാസ്ത്രജ്ഞർ

Question: 35

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

A25

B20

C30

D35

Answer:

B. 20

Explanation:

രവി, ഹരി എന്നിവയുടെ വയസ്സുകൾ യഥാക്രമം 4x,5x (4x+10)/(5x+10)=6/7 28x+70=30x+60 2x=10 x=5 രവിയുടെ ഇപ്പോഴത്തെ വയസ്സ് 4x=4*5=20

Question: 36

ഒരു മാസത്തിലെ മൂന്നാം വ്യാഴാഴ്ച 15-ാം തീയതിയാണ്.എന്നാൽ 4-ാം ബുധനാഴ്ച ഏതു തീയതിയാണ്?

A21

B24

C28

D31

Answer:

A. 21

Question: 37

ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത്?

Aഅനുച്ഛേദം 22

Bഅനുച്ഛേദം 21

Cഅനുച്ഛേദം 17

Dഅനുച്ഛേദം 24

Answer:

C. അനുച്ഛേദം 17

Explanation:

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ പാസ്സാക്കിയ അനുച്ഛേദം ആണിത്. പതിനേഴാം അനുച്ഛേദപ്രകാരം തൊട്ടുകൂടായ്മയുടെ ഏതു രൂപവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്

Question: 38

ഗീതോപദേശം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

Aവില്യം ജോൺസ്

Bചാൾസ് വിൽക്കിൻസ്

Cശ്യാമശാസ്ത്രി

Dമാക്സ് മുള്ളർ

Answer:

B. ചാൾസ് വിൽക്കിൻസ്

Explanation:

ബ്രിട്ടീഷ് ഭാഷാ പണ്ഡിതനായിരുന്ന ചാൾസ് വിൽക്കിൻസ് ആണ് ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. സംസ്കൃതത്തിലുള്ള ഭഗവത്ഗീതയുടെ ഗദ്യത്തിലുള്ള പ്രതിപാദനമാണ് ഗീതോപദേശം.

Question: 39

155 മീ, 125 മീ വീതം നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ ഒരേ ദിശയിൽ 76 km/ hr, 58 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നു പോകുന്നതിന് വേണ്ട സമയം?

A56 സെക്കൻഡ്

B72 സെക്കൻഡ്

C96 സെക്കൻഡ്

D48 സെക്കൻഡ്

Answer:

A. 56 സെക്കൻഡ്

Explanation:

ദൂരം = 155+ 125 = 280 m വേഗത്തിലെ വ്യത്യാസം = 76 - 58 = 18 km/hr 18 km/hr ->18 × 5/18 = 5 m/s സമയം = ദൂരം/വേഗം = 280/5 = 56 സെക്കൻഡ്

Question: 40

വിജാഗിരി പോലെ ഒരു വഷത്തേക്കുള്ള ചലനം മാത്രം സാധ്യമാകുന്ന സന്ധിയാണ്?

Aകീലസന്ധി

Bവിജാഗിരി സന്ധി

Cഗോളരസന്ധി

Dഇതൊന്നുമല്ല

Answer:

B. വിജാഗിരി സന്ധി

Explanation:

ശരീരത്തിലെ അസ്ഥികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് സന്ധികൾ വഴിയാണ്

Question: 41

2024 ഒളിംപിക്സ് ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aഓപ്പറേഷൻ ഗോൾഡ് മെഡൽ

Bഒളിംപിക്സ് 2024

Cഓപ്പറേഷൻ ഒളിമ്പിയ

Dഗോൾഡൻ റൺ

Answer:

C. ഓപ്പറേഷൻ ഒളിമ്പിയ

Question: 42

നല്ലമല മലനിരകൾ ഏത് പർവ്വതനിരയുടെ ഭാഗമാണ് ?

Aപശ്ചിമ ഘട്ടം

Bപൂർവ്വ ഘട്ടം

Cആരവല്ലി

Dകിഴക്കൻ മലനിരകൾ

Answer:

B. പൂർവ്വ ഘട്ടം

Question: 43

ബിർജു മഹാരാജ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമണിപ്പൂരി

Bകഥക്

Cഒഡീസി

Dസാത്രിയ

Answer:

B. കഥക്

Question: 44

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bകൊൽക്കത്ത

Cഡൽഹി

Dലക്നൗ

Answer:

C. ഡൽഹി

Question: 45

ഗാന്ധിജി തൻ്റെ സാമ്പത്തിക ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകം ഏതാണ് ?

Aട്രസ്റ്റീഷിപ്പ്

Bഹിന്ദ് സ്വരാജ്

Cട്രൂത് ഓഫ് ഗോഡ്

Dഇതൊന്നുമല്ല

Answer:

B. ഹിന്ദ് സ്വരാജ്

Question: 46

കേരള മത്സ്യത്തൊഴിലാളി സംഘടനകളുടെ അപെക്സ് ഫെഡറേഷൻ ?

Aകേരള മത്സ്യത്തൊഴിലാളി യൂണിയൻ

Bകേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ

CCIFT

Dമത്സ്യഫെഡ്

Answer:

D. മത്സ്യഫെഡ്

Explanation:

💠 കേരള മത്സ്യത്തൊഴിലാളി സംഘടനകളുടെ അപെക്സ് ഫെഡറേഷൻ - മത്സ്യഫെഡ് 💠 സംസ്ഥാന തീരദേശ മേഖലയുടെ സമഗ്ര വികസനം നടപ്പിലാക്കുന്നത് - കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ 💠 CIFT - Central Institute of Fisheries Technology

Question: 47

മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത് ?

Aകൊടികുത്തി മല

Bറാണിപുരം

Cനെല്ലിയാമ്പതി

Dഅരിമ്പ്രമല

Answer:

A. കൊടികുത്തി മല

Question: 48

നാഷണൽ എൻവയോൺമെൻറ്റൽ സയൻസ് അക്കാഡമി യുടെ ആസ്ഥാനം എവിടെയാണ് ?

Aബംഗളൂരു

Bപ്രയാഗ്‌രാജ്

Cന്യൂ ഡൽഹി

Dഷില്ലോങ്

Answer:

C. ന്യൂ ഡൽഹി

Question: 49

ആവാസവ്യവസ്ഥയിലെ തൃതീയ ഉപഭോക്താക്കളെ എന്ത് പറയുന്നു ?

ASecondary Carnivores

BDecomposers

COmnivores

DPrimary Carnivores

Answer:

A. Secondary Carnivores

Question: 50

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കാൻ രൂപീകരിച്ച കമ്മിറ്റി ഏത്?

Aകസ്തൂരിരംഗൻ കമ്മിറ്റി

Bഉമ്മൻ വി ഉമ്മൻ കമ്മിറ്റി

Cഗാഡ്ഗിൽ കമ്മിറ്റി

Dമാധവ് ഗാഡ്ഗിൽ കമ്മിറ്റി

Answer:

A. കസ്തൂരിരംഗൻ കമ്മിറ്റി

Question: 51

പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?

Aഇന്ത്യൻ സ്വാതന്ത്ര്യസമരം

Bഅമേരിക്കൻ സ്വാതന്ത്ര്യസമരം

Cഫ്രഞ്ച് വിപ്ലവം

Dലാറ്റിൻ അമേരിക്കൻ സ്വാതന്ത്ര്യ സമരം

Answer:

B. അമേരിക്കൻ സ്വാതന്ത്ര്യസമരം

Question: 52

മാത്തൂർ ഗോവിന്ദൻകുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൂടിയാട്ടം

Bകൂത്ത്

Cതുള്ളൽ

Dകഥകളി

Answer:

D. കഥകളി

Question: 53

ഭവാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aഭഗവാൻ

Bഭഗവതി

Cഭവതി

Dഭവ

Answer:

C. ഭവതി

Question: 54

ചട്ടൻ എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?

Aചട്ട

Bചട്ടത്തി

Cചട്ടത്ത

Dചട്ടച്ചി

Answer:

D. ചട്ടച്ചി

Question: 55

ആശാത്തി എന്ന വാക്കിന്റെ പര്യായം എന്ത്‌?

Aആശാൻ

Bആശാ

Cആശാട്ടി

Dആശാവി

Answer:

C. ആശാട്ടി

Question: 56

സിന്ധുനദീതട സംസ്കാരത്തിലെ സുപ്രധാന കേന്ദ്രങ്ങളായിരുന്നു ഹാരപ്പയും മോഹൻ ജൊദാരയും. ഇപ്പോൾ ഈ സ്ഥലങ്ങൾ ഏതു രാജ്യത്താണ്?

Aനേപ്പാൾ

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dചൈന

Answer:

B. പാകിസ്ഥാൻ

Question: 57

രാജൻ 5000 രൂപ 6% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശ കണക്കാക്കുന്ന ആളിൽ നിന്ന് വായ്പയെടുത്തു. എന്നാൽ അജിത് ഇതേ തുക ഇതേ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്ന് വായ്പയെടുത്തു. 2 വർഷം കഴിയുമ്പോൾ രണ്ടുപേരുടേയും പലിശയിലുള്ള വ്യത്യാസമെത്ര?

A30 രുപ്

B15 രുപ്

C18 രുപ്

D60 രൂപ

Answer:

C. 18 രുപ്

Question: 58

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണുന്നുവെങ്കിൽക്ലോക്കിലെ യഥാർത്ഥ സമയം എത്ര?

A2.20

B8.20

C7.20

D3.20

Answer:

C. 7.20

Question: 59

രാജ്യാന്തര സംഗീത ദിനം ?

Aഒക്ടോബർ 1

Bസെപ്റ്റംബർ 1

Cഒക്ടോബർ 10

Dസെപ്റ്റംബർ 10

Answer:

A. ഒക്ടോബർ 1

Question: 60

2020 -ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ' തിൽഹാൻ മിഷൻ' ഏത് രംഗത്തെ സ്വയംപര്യാപ്തത കൈ വരിക്കാൻ ലക്ഷ്യമിടുന്നതാണ് ?

Aസമുദ്രോത്പന്നങ്ങൾ

Bപാൽ

Cപച്ചക്കറി

Dഎണ്ണക്കുരുക്കൾ

Answer:

D. എണ്ണക്കുരുക്കൾ

Question: 61

ഒര സമചതുരത്തിനും, സമ്ബുജത്രികോണത്തിനും ഒരേ ചുറ്റളവാണ് സമചദുരത്തിന്റെ വികാരണത്തിന്റെ നീളം 12√൨ cm ആണെങ്കിൽ സമചദുരം ത്രികോണത്തിന്റെ പരപ്പളവ് എത്രയാണ് ?

A24√3

B64√3

C64√2

D32√2

Answer:

B. 64√3

Question: 62

സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്നതിനായുള്ള കേരള ഗവണ്മെന്റ് പദ്ധതി ഏതാണ് ?

Aവയോമധുരം

Bവയോസുകൃതം

Cസഹായഹസ്തം

Dവയോരക്ഷ

Answer:

D. വയോരക്ഷ

Question: 63

The tourist spotted a _____ of lions.(Use appropriate Collective Noun)

Apride

Bpack

Cherd

Dflock

Answer:

A. pride

Question: 64

നെൽ + മണി

Aനെന്മണി

Bനിന്മണി

Cനെൻമാണി

Dനെന്മാനി

Answer:

A. നെന്മണി

Question: 65

4, -8, 16, -32, 64, ?

A192

B128

C-128

D-192

Answer:

C. -128

Question: 66

Choose the correct sentence from the given alternatives:

AThe boys had eaten and gone to the cinema.

BThe floor has been cleaned and the dishes washed.

COur team was first and the other two were second and third.

DEach of the girls were at the party.

Answer:

C. Our team was first and the other two were second and third.

Question: 67

ഇന്ത്യയിൽ ത്രിതല പഞ്ചായത്തീരാജ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എത്ര ജനസംഖ്യയിൽ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ?

A10 ലക്ഷം

B20 ലക്ഷം

C30 ലക്ഷം

D50 ലക്ഷം

Answer:

B. 20 ലക്ഷം

Question: 68

0.524 ൽ നിന്നും 0.313 കുറച്ചാൽ എത്ര കിട്ടും?

A0.121

B0.211

C0.112

D0.213

Answer:

B. 0.211

Question: 69

A person who believes in the existence of a god or gods:

ATheist

BAtheist

CRationalist

DNone of the above

Answer:

A. Theist

Explanation:

Atheist - നിരീശ്വരവാദി 

Question: 70

To add fuel the flame എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aതീ എണ്ണ ഒഴിക്കുക

Bഎരിതീയിൽ എണ്ണ ഒഴിക്കുക

Cആളിക്കത്തുന്ന തീ

Dഅണയാൻ പോകുന്ന തീ

Answer:

B. എരിതീയിൽ എണ്ണ ഒഴിക്കുക

Question: 71

വേലുത്തമ്പിദളവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

     1.  1809 ൽ കുണ്ടറവിളംബരം നടത്തി 

     2.  ധർമ്മരാജയുടെ പ്രശസ്തനായ ദിവാനായിരുന്നു 

     3.  വർക്കല നഗരത്തിന്റെ സ്ഥാപകൻ 

    4.  കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചു 

A1, 2 തെറ്റ്

B1, 2, 3 തെറ്റ്

C2, 3 തെറ്റ്

D3 മാത്രം തെറ്റ്

Answer:

C. 2, 3 തെറ്റ്

Question: 72

She looked at him in such distress____ he had to look away.

Aas

Bso

Cas if

Dthat

Answer:

D. that

Explanation:

Such...that is used to emphasizes the degree of something by mentioning its consequences.

Question: 73

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.

1.കേരള സർവീസ് റൂൾസ് - 1956 

2.കേരള പബ്ലിക് സർവീസ് നിയമം  - 1968  

3. .കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമം    - 1959  

4.കേരള അഡ്മിനിസ്ട്രേറ്റീവ്  സർവീസ് നിയമം- 2018

A1,2

B1,3

C2,4

D2,3

Answer:

B. 1,3

Explanation:

കേരള സർവീസ് റൂൾസ് നിലവിൽ വന്നത് 1959 നവംബർ 1 . കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമങ്ങൾ നിലവിൽ വന്നത് - 1958

Question: 74

ഒരു ക്ലാസിൽ 200 കുട്ടികളുണ്ട്. ഇവരിൽ 90 പേർ പെൺകുട്ടികളാണ്. എങ്കിൽ ക്ലാസിലെ ആൺകുട്ടികളുടെ ശതമാനം എത്ര?

A11

B50

C55

D20

Answer:

C. 55

Explanation:

ആൺകുട്ടികളുടെ എണ്ണം=200-90 =110 ആൺകുട്ടികളുടെ ശതമാനം = (110/200) x 100=55

Question: 75

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1930-ലാണ് മലയാള മനോരമ ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 

2.തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർക്കെതിരെ ലേഖനം  എഴുതുകയും ജനാധിപത്യ ആശയങ്ങൾക്ക്  പ്രചരണം കൊടുക്കുകയും ചെയ്തു  എന്ന കാരണത്താൽ 1938 ആയപ്പോഴേക്കും സി പി രാമസ്വാമി അയ്യർ മലയാളമനോരമ എന്ന പ്രസിദ്ധീകരണം കണ്ടുകെട്ടി.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം ശരി.

Explanation:

1928 മുതൽ ആണ് മലയാള മനോരമ ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.

Question: 76

പിരിച്ചെഴുതുക: അവൻ

Aഅ + വൻ

Bഅ + അൻ

Cഅ + ഇൻ

Dഅവ + ൻ

Answer:

B. അ + അൻ

Question: 77

82 : 36 ∷ 91 : ?

A169

B100

C47

D64

Answer:

D. 64

Explanation:

8 - 2 = 6, 6 × 6 = 36 Similarly, 9 - 1 = 8, 8 × 8 = 64

Question: 78

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  

A1 , 2 ശരി

B2 , 3 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 79

ഇവയിൽ  ശരിയായ പ്രസ്താവന ഏത് ?

1.രാഷ്ട്രപതി ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ എല്ലാ ഭരണ കാര്യങ്ങളും രാഷ്ട്രപതിക്ക് സ്വയം ഏറ്റെടുക്കാം.

2. ഹൈക്കോടതിയുടെ എല്ലാ അധികാരവും രാഷ്ട്രപതിക്ക് ഏറ്റെടുക്കാം .

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം ശരി

Question: 80

'I am going out' , he said

AHe said that he is going out.

BHe said that he was going out.

CHe said that he would go out.

DHe says that he was going out.

Answer:

B. He said that he was going out.

Explanation:

assertive sentence നെ റിപ്പോർട്ട് ചെയ്യുമ്പോൾ , Question ഇൽ "said"ആണെങ്കിൽ reporting verb ആയി "said" ഉപയോഗിക്കുക . Question ഇൽ "said to"ആണെങ്കിൽ reporting verb ആയി "told" ഉപയോഗിക്കുക . Connective word ആയി "that" ഉപയോഗിക്കുക . Question ഇൽ തന്നിരിക്കുന്ന tense, answer ഇൽ വരുമ്പോൾ എങ്ങനെ മാറുമെന്ന് താഴെ തന്നിരിക്കുന്നു . Changes : Question - Answer Question - Answer V1/Verb + s,es - V2 , V2 - Had+ v3 is/am - was are - were , was/were - had been do/does - did , did - had + v3 do not / does not - did not , did not - had not + v3 has / have - had has not / have not - had not will - would shall - should can - could may - might ഇവിടെ ത.ന്നിരിക്കുന്ന question ഇൽ, ' I ' എന്നുള്ളത് ' he ' എന്നാകും . am going out എന്നത് was going out എന്നാകും .

Question: 81

2019 സെപ്റ്റംബർ 15 ഞായറാഴ്ചയായിരുന്നുവെങ്കിൽ, 2018 ജൂലൈ 10 ഏത് ദിവസം എന്തായിരുന്നു?

Aവ്യാഴാഴ്ച

Bബുധനാഴ്ച

Cചൊവ്വാഴ്ച

Dവെള്ളിയാഴ്ച

Answer:

B. ബുധനാഴ്ച

Explanation:

10 ജൂലൈ 2018 മുതൽ 15 സെപ്റ്റംബർ 2018 വരെ = 21 + 31 + 15 = 67 ദിവസം = 9 ആഴ്ച + 4 ശിഷ്ട ദിവസം ഞായറാഴ്ച - 4 = ബുധനാഴ്ച

Question: 82

തെറ്റായ പദം ഏത്?

Aമൂഢതം

Bമൂഢത്വം

Cവ്യക്തിത്വം

Dഗുരുത്വം

Answer:

A. മൂഢതം

Question: 83

മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.തനിക്കെതിരെ ഉയർന്നുവന്ന കലാപങ്ങളെ തകർത്ത മാർത്താണ്ഡവർമ തിരുവിതാംകൂറിൽ കേന്ദ്രീകൃത ഭരണം സ്ഥാപിച്ചു. 

2.കൊടുങ്ങല്ലൂർവരെയുള്ള ചെറുരാജ്യങ്ങളെ കീഴടക്കി തിരുവിതാംകൂറിനോട് ചേർക്കുകയോ അധീനതയിൽ നിർത്തുകയോ ചെയ്തു. 

3.1751 ഓഗസ്റ്റ് 10 ന് മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യം കുളച്ചലിൽവെച്ച് ഡച്ചുകാരെ തോല്പിച്ചു. 

4.മാർത്താണ്ഡവർമയുടെ വിശ്വസ്ത മന്ത്രിയായിരുന്നു രാമയ്യൻ ദളവ.

A1 മാത്രം.

B1,2 മാത്രം.

C3 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

C. 3 മാത്രം.

Explanation:

1741 ആഗസ്റ്റ് 10 നാണ് മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യം കുളച്ചലിൽവെച്ച് ഡച്ചുകാരെ തോൽപ്പിച്ചത്. അതോടെ ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമയ്ക്ക് സ്വന്തമായി.

Question: 84

സ്വാതിതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.'സംഗീതജ്ഞരിലെ രാജാവ് ','രാജാക്കന്മാരിലെ സംഗീതജ്ഞൻ' എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് സ്വാതിതിരുനാൾ ആണ്'. 

2.കൊച്ചി രാജാവായ കേരളവർമ്മയും സ്വാതിതിരുനാളും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണ് ശുചീന്ദ്രം ഉടമ്പടി.

3.പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച്  നീതിന്യായ ഭരണത്തെ പരിഷ്കരിച്ച രാജാവാണ് സ്വാതിതിരുനാൾ. 

A1,2,3

B2 മാത്രം.

C1 മാത്രം.

D3 മാത്രം.

Answer:

B. 2 മാത്രം.

Explanation:

കൊച്ചി രാജാവായ കേരളവർമ്മയും ധർമ്മരാജ എന്നറിയപ്പെടുന്ന കാർത്തികതിരുനാളും തമ്മിൽ 1762ൽ ഒപ്പുവച്ച ഉടമ്പടിയാണ് ശുചീന്ദ്രം ഉടമ്പടി.

Question: 85

കുടുംബശ്രീയുടെ കലാവിഭാഗം ?

Aകലാശ്രീ

Bസർഗശ്രീ

Cരംഗശ്രീ

Dനാടകശ്രീ

Answer:

C. രംഗശ്രീ

Question: 86

രണ്ടാം പഴശ്ശി വിപ്ലവം സംഭവിച്ചതിൻ്റെ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല.

2.വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം

3.വയനാട് തൻ്റെ സ്വന്തം രാജ്യം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഉള്ള പഴശ്ശിരാജയുടെ ചെറുത്തുനിൽപ്പ്.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടായ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല 1800 ൽ രാജാവ് വീണ്ടും ബ്രിട്ടീഷ് അധികാരത്തിനെതിരെ പ്രക്ഷോഭണം കൂട്ടി. 1799ൽ ശ്രീരംഗപട്ടണത്തെ ഉടമ്പടിയനുസരിച്ച് ടിപ്പുസുൽത്താൻ ഇംഗ്ലീഷുകാർക്ക് വിട്ടുകൊടുത്ത വയനാട് അവർ കൈവശമാക്കാൻ ശ്രമിച്ചതാണ് ഈ പ്രക്ഷോഭത്തിന് അടിയന്തര കാരണം.പഴശ്ശിരാജാവ് വയനാട് സ്വന്തം ജില്ലയാണെന്ന് അവകാശപ്പെടുകയും വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കത്തെ എതിർക്കുകയും ചെയ്തു.

Question: 87

1991 ൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ?

Aപരം സിദ്ധി

BCDC 6600

Cപരം കാഞ്ചൻഗംഗ

Dപരം 8000

Answer:

D. പരം 8000

Question: 88

കാരക്കോറം പർവ്വതനിരകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ട്രാൻസ് ഹിമാലയത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് കാരകോറം പർവ്വതനിര.

2.അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ.

3.കാരക്കോറം പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 ആണ്

A1,2

B2,3

C1,2,3

D1,3

Answer:

B. 2,3

Explanation:

ട്രാൻസ് ഹിമാലയത്തിൻറെ വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് കാരകോറം പർവ്വതനിരകൾ. അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ. കാരക്കോറം പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 ആണ്

Question: 89

ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്

Aജി.എസ് ലക്ഷ്മി

Bവേദ കൃഷ്ണമൂർത്തി

Cനേഹ തൻവാർ

Dപ്രിയ പുനിയ

Answer:

A. ജി.എസ് ലക്ഷ്മി

Explanation:

ഗണ്ടിക്കോട്ട സർവ ലക്ഷ്മി എന്ന് ജി.എസ് ലക്ഷ്മി ഒരു ഇന്ത്യൻ ക്രിക്കറ്റ് മാച്ച് റഫറിയും മുൻ ആഭ്യന്തര ക്രിക്കറ്റ് താരവും പരിശീലകയുമാണ്

Question: 90

പൊതു ബജറ്റും റെയിൽവേ ബജറ്റും തമ്മിൽ ലയിപ്പിക്കാൻ ശിപാർശ നൽകിയ കമ്മിറ്റി ?

Aകസ്തൂരിരംഗൻ കമ്മിറ്റി

Bരംഗരാജൻ കമ്മിറ്റി

Cനരസിംഹം കമ്മിറ്റി

Dബിബേക് ദെബ്രോയി കമ്മിറ്റി

Answer:

D. ബിബേക് ദെബ്രോയി കമ്മിറ്റി

Explanation:

ഇന്ത്യൻ സാമ്പത്തിത ശാസ്ത്രജ്ഞനാണ് ബിബേക് ദെബ്രോയി. 2017ൽ റെയിൽ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ തലവൻ ഇദ്ദേഹമായിരുന്നു.

Question: 91

2021-22 വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ?

Aറഷ്യ

Bയു.എ.ഇ

Cഅമേരിക്ക

Dചൈന

Answer:

C. അമേരിക്ക

Explanation:

1️⃣ അമേരിക്ക 2️⃣ ചൈന 3️⃣ യു.എ.ഇ

Question: 92

" ശ്ലോകത്തിൽ കഴിക്കുക" എന്ന ശൈലിയുടെ അർത്ഥമെന്ത്?

Aആരംഭിക്കുക

Bപുറത്തറിയാത്ത യോഗ്യത

Cസംഗ്രഹിക്കുക

Dഅടിയോടെ തെറ്റുക

Answer:

C. സംഗ്രഹിക്കുക

Explanation:

കായംകുളം വാൾ - രണ്ടു പക്ഷത്തും ചേരുന്നവൻ

Question: 93

2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാൽ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

A15

B5

C10

D20

Answer:

C. 10

Question: 94

750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വിൽക്കുമ്പോൾ 14% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?

A105

B805

C855

D850

Answer:

C. 855

Explanation:

വാങ്ങിയ വില = 750 ലാഭം = 14% വിറ്റ വില = 750 × 114/ 100 = 855

Question: 95

Choose the phrasal verb which means "to become silent"

Aget over

BClam up

Cmake out

Dturn down

Answer:

B. Clam up

Explanation:

Clam up :- Refuse to speak, to become silent.(പെട്ടെന്ന്‌ സംഭാഷണം നിറുത്തുക.) eg: She clammed up whenever I mentioned her husband.

Question: 96

, ഇന്ത്യൻ ദേശീയ പതാകയുടെ വിൽപ്പനയ്ക്ക് നൽകേണ്ട GST വിലയുടെ എത്ര ശതമാനമാണ് ?

A2.5

B0

C5

D10

Answer:

B. 0

Explanation:

2022- ജൂലൈ മാസം ഇറങ്ങിയ വിജ്ഞാപനമനുസരിച്ച്, ഇന്ത്യൻ ദേശീയ പതാകയുടെ വിൽപ്പനയ്ക്ക് GST ബാധകമില്ല.

Question: 97

ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെയാണ് ?

Aറെവ, ഇന്ത്യ

Bബറഖാ പ്ലാന്റ്, യു എ ഇ

Cബിട്ട സോളാർ പ്ലാന്റ്, ഇന്ത്യ

Dഓംകരേശ്വർ,മധ്യപ്രദേശ്

Answer:

D. ഓംകരേശ്വർ,മധ്യപ്രദേശ്

Explanation:

ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് - രാമഗുണ്ടം, തെലങ്കാന

Question: 98

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു തരം കമ്പ്യൂട്ടർ കോഡ് അല്ലാത്തത്?

AEBCDIC

BBCD

CASCII

DEDIC

Answer:

D. EDIC

Explanation:

EDIC പോലെയുള്ള ഒരു കോഡിംഗ് സ്കീമും ഇല്ല.

Question: 99

(110001)ബിസിഡിക്ക് തുല്യമായ ദശാംശം എഴുതുക.

A31

B13

CC1

D1C

Answer:

A. 31

Explanation:

ദശാംശ തുല്യത ലഭിക്കുന്നതിന്: നമ്മൾ വലത്തേ ബിറ്റിൽ നിന്ന് ആരംഭിച്ച് 4 ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു, തുടർന്ന് ദശാംശത്തിന് തുല്യമായത് എഴുതുക. 0011 0001 = (31)10.

Question: 100

അൺ സൈൻഡ്‌ നമ്പറുകളുടെ അടയാള സൂചകം ?

AC

BD

CF

DX

Answer:

C. F

Explanation:

വലതുവശത്തെ അക്കത്തിന്റെ സോൺ സ്ഥാനത്ത് ഒരു അടയാള സൂചകം ഉപയോഗിക്കുന്നു.