Question: 1

താഴെ പറയുന്നവയില്‍ അമര്‍ത്യാസെന്നിന്‍റെ കൃതി അല്ലാത്തത് ഏത്?

Aചോയ്സ് ഓഫ് ടെക്നിക്

Bവെല്‍ത്ത് ഓഫ് നേഷന്‍സ്

Cഡെവലപ്നെന്‍റ് ആസ് ഫ്രീഡം

Dപോവര്‍ട്ടി ആന്‍റ് ഫാമിന്‍

Answer:

B. വെല്‍ത്ത് ഓഫ് നേഷന്‍സ്

Explanation:

‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ആഡംസ്മിത്ത് ആണ്

Question: 2

ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?

Aബ്രിട്ടണ്‍

Bജര്‍മ്മനി

Cആസ്ട്രേലിയ

Dയു.എസ്.എ.

Answer:

A. ബ്രിട്ടണ്‍

Question: 3

സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത്?

Aനിഷ്‌ക

Bഘര്‍ഷപാണ

Cതങ്ക

Dശതമാന

Answer:

C. തങ്ക

Question: 4

0.1 x 0.8 + 0.1 x 0.2 = _____ ?

A0.16

B1.0

C0.01

D0.1

Answer:

D. 0.1

Explanation:

= (0.1 x 0.8) + (0.1 x 0.2) = 0.08 + 0.02 = 0.1

Question: 5

The feminine gender of lad is :

Alass

Bboy

Clady

Dgirl

Answer:

A. lass

Question: 6

Which is the meaning of 'Besides'?

Aby the side of

Bin addition to

Cdemand

Dproduce

Answer:

B. in addition to

Question: 7

2, 4, 8,16 ഒറ്റയാൻ ഏത്?

A4

B16

C8

D2

Answer:

D. 2

Question: 8

A fleet of _____.

Acrows

Bsrudents

Cships

Dgrass

Answer:

C. ships

Explanation:

A murderer of crows A fleet of ships

Question: 9

ഇന്ത്യയിൽ ആദ്യമായി നിഷേധവോട്ട് നിലവിൽ വന്ന വർഷം ഏത് ?

A2010

B2011

C2012

D2013

Answer:

D. 2013

Question: 10

The opposite of ' Discouraged ' is :

Acourage

Bofcourage

Cencouraged

Doffcourage

Answer:

C. encouraged

Explanation:

discouraged - നിരുത്സാഹപ്പെടുത്തുക encouraged - പ്രോത്സാഹിപ്പിക്കുക

Question: 11

അർത്ഥമെഴുതുക : അൻപ്

Aഇഷ്ടം

Bപണം

Cദേഷ്യം

Dസ്നേഹം

Answer:

D. സ്നേഹം

Question: 12

A ring road ........ around the city.

Ais building

Bhave been building

Cis being built

Dhas built

Answer:

C. is being built

Question: 13

If everyone ...... we can get the kitchen painted by noon.

Achips out

Bchips in

Cchips off

Dchips on

Answer:

B. chips in

Question: 14

സ്വപ്നം കാണുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aതുടങ്ങുക

Bഅവനവന്റെ കാര്യം മാത്രം നേടിയെടുക്കുക.

Cആഗ്രഹിക്കുക

Dഒരു പ്രതീക്ഷയുമില്ലാത്ത

Answer:

C. ആഗ്രഹിക്കുക

Question: 15

അടവി എന്ന പദത്തിന്റെ പര്യായം ഏത്

Aപ്രഹാരം

Bകാട്

Cഅടിമ

Dകുശിനി

Answer:

B. കാട്

Question: 16

Where would you live if you ..... younger.

Aare

Bwas

Cwere

Dis

Answer:

C. were

Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ main clause ൽ would എന്ന auxiliary ക്ക് ശേഷം live എന്ന verb വന്നിരിക്കുന്നു.അതിനാൽ subordinate clause ൽ subject നു ശേഷം were എന്ന simple past tense ൽ ഉള്ള verb ഉപയോഗിക്കുന്നു.

Question: 17

Choose the correctly spelt word:

ACollegeu

BCollegue

CColleague

DCollague

Answer:

C. Colleague

Question: 18

650 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയശേഷം 1000 രൂപയ്ക്ക് വിറ്റെങ്കിൽ ലാഭം എത്ര ?

A350

B850

C200

D250

Answer:

C. 200

Question: 19

She is ..... first person who saw that.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. Ordinals നു മുന്നിൽ the ഉപയോഗിക്കുന്നു.

Question: 20

5000 രൂപ 10% നിരക്കിൽ സാധാരണ പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. നിക്ഷേപം ഇരട്ടിയാക്കാൻ എത്ര വർഷം എടുക്കും ?

A10

B20

C50

D5

Answer:

A. 10

Question: 21

250 ന്റെ 10% -ന്റെ 20% എത്ര ?

A25

B50

C75

D5

Answer:

D. 5

Explanation:

=250*(10/100)*(20/100) =5

Question: 22

വിപരീതപദം കണ്ടെത്തുക -ത്യാജ്യം

Aആർജ്യം

Bഭാജ്യം

Cവർജ്യം

Dഗ്രാഹ്യം

Answer:

D. ഗ്രാഹ്യം

Question: 23

1+2+3+4+5+ ..... + 50 വിലയെത്ര ?

A2500

B1225

C2550

D1275

Answer:

D. 1275

Explanation:

ആദ്യത്തെ n എണ്ണൽസംഖ്യകളുടെ തുക =n(n+1)/2 =50 × [51/2] =1275

Question: 24

ഞങ്ങളും ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര?

A8

B6

C12

D7

Answer:

A. 8

Explanation:

8+4+2 = 14

Question: 25

അടുത്തടുത്തുള്ള രണ്ട് മരങ്ങളിലായി കുറേ പ്രാവുകൾ ചേക്കേറി. അപ്പോൾ ഒന്നാമത്ത മരത്തിലുള്ള പ്രാവുകൾ പറഞ്ഞു. "നിങ്ങളിലൊരാൾ ഇങ്ങോട്ടു വരുകയാണെങ്കിൽ നമ്മൾ എണ്ണത്തിൽ തുല്യരാകും." അപ്പോൾ രണ്ടാമത്തെ മരത്തിലെ പ്രാവുകൾ പറഞ്ഞു "നിങ്ങളിലൊരാൾ ഇങ്ങാട്ടു വരുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഇരട്ടിയാകും. രണ്ട് മരങ്ങളിലും കൂടി എത്ര പ്രാവുകൾ ഉണ്ട്?

A10

B11

C12

D13

Answer:

C. 12

Explanation:

ആദ്യത്തെ മരത്തിൽ 5 പ്രാവുകളും, രണ്ടാമത്തെ മരത്തിൽ 7 പ്രാവുകളും. ആകെ7+5=12

Question: 26

ദാസിയാട്ടം എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്?

Aഭരതനാട്യം

Bഒഡീസി

Cകഥകളി

Dകഥക്

Answer:

A. ഭരതനാട്യം

Explanation:

ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപമാണ് ഭരതനാട്യം. ദാസിയാട്ടം എന്നറിയപ്പെട്ടിരുന്നത് ഭരതനാട്യം ആണ്

Question: 27

3 * 2 = 2, 4 * 6 = 8, 7 * 6 = 14 എങ്കിൽ 8 * 9 എത്ര?

A72

B17

C24

D15

Answer:

C. 24

Explanation:

3 * 2 = 3 x 2/3= 6/3 = 2 4 * 6 = 4x6/3 = 24/3 = 8 7 * 6 = 7x6/3 = 42/3 = 14 8 * 9 = 8x9/3 = 72/3 = 24

Question: 28

Road conditions are not good round the year in Kerala.... the long rainy season we have here

Aowing with

Bdue to

Cbecause

Dnevertheless

Answer:

B. due to

Question: 29

150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 60km/hr വേഗത്തിൽ സഞ്ചരിച്ച് 30 സെക്കൻഡുകൊണ്ട് ഒരു പാലത്തിനെ കടക്കുന്നു. പാലത്തിന്റെ നീളം എത്ര?

A.2km

B500m

C3.5km

D350m

Answer:

D. 350m

Explanation:

ദൂരം = വേഗം × സമയം = 60km/hr × 30sec = 60 ×5/18 × 30 = 500 മീറ്റർ പാലത്തിൻറെ നീളം = ദൂരം - തീവണ്ടിയുടെ നീളം 500 - 150 = 350m

Question: 30

xy=23\frac xy = \frac 23 ആയാൽ 5x+2y5x2y \frac {5x+2y}{5x-2y} എത്ര ?

A1911 \frac {19}{11}

B73 \frac {7}{3}

C4

D6

Answer:

C. 4

Question: 31

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ ആണ് മണി ബില്ലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

A110

B112

C280

D360

Answer:

A. 110

Explanation:

പാർലമെൻറിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണിബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ലോക്സഭാ സ്പീക്കർ ആണ് .

Question: 32

അളകാപുരി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത് ?

Aതൃശൂർ

Bഇടുക്കി

Cവയനാട്

Dകണ്ണൂർ

Answer:

D. കണ്ണൂർ

Question: 33

ചോളത്തിൽ നിന്നും ലഭിക്കുന്ന എണ്ണ ഏതാണ് ?

Aബെൻ ഓയിൽ

Bമാർഗറിൽ

Cഒലിവ് ഓയിൽ

Dതവിടെണ്ണ

Answer:

B. മാർഗറിൽ

Question: 34

2, 3, 5, 7, ..... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?

A9

B11

C10

D8

Answer:

B. 11

Question: 35

' കൃഷി ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപ്രാഥമിക മേഖല

Bതൃതീയ മേഖല

Cദ്വിതീയ മേഖല

Dഇതൊന്നുമല്ല

Answer:

A. പ്രാഥമിക മേഖല

Question: 36

യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (UNDP) യുടെ ആസ്ഥാനം എവിടെ ?

Aവാഷിംഗ്‌ടൺ ഡി.സി

Bപാരീസ്

Cജനീവ

Dന്യൂയോർക്ക്

Answer:

D. ന്യൂയോർക്ക്

Question: 37

ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aപ്രൊഫ. ബി.എ പ്രകാശ്

Bപി.എം എബ്രഹാം

Cഎസ്.എം വിജയാനന്ദ്

Dസി. രംഗരാജൻ

Answer:

C. എസ്.എം വിജയാനന്ദ്

Question: 38

ഒരു ജീവിയുടെ ജനിതകഘടനയിൽ DNA ചേർക്കുകയോ എടുത്തുകളയുകയോ മാറ്റിവെക്കുകയോ ചെയ്യുന്ന ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഏത് ?

Aജീൻ തെറാപ്പി

Bജീൻ എഡിറ്റിംഗ്

Cറീകോമ്പിനെൻറ് ജീൻ ടെക്നോളജി

Dസെനോട്രാൻസ്‌പ്ലാന്റേഷൻ

Answer:

B. ജീൻ എഡിറ്റിംഗ്

Question: 39

ഗംഗ ബ്രഹ്മപുത്ര ഡെൽറ്റകളിൽ കാണപ്പെടുന്ന വനങ്ങൾ?

Aമഴക്കാടുകൾ

Bകണ്ടൽ വനങ്ങൾ

Cവരണ്ട കാടുകൾ

Dഇവയൊന്നുമല്ല

Answer:

B. കണ്ടൽ വനങ്ങൾ

Explanation:

കടലും പുഴയും ചേരുന്ന ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങൾ- കണ്ടലുകൾ

Question: 40

ഇംഗ്ലീഷ് ഗവൺമെന്റ് തേയിലയ്ക്ക് മേൽ ഉയർന്ന നികുതി ചുമത്തിയ അതിനെതിരായി അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ കപ്പലിൽ നിന്നും തേയില പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവം ഏത്?

Aബോസ്റ്റൺ ടീ പാർട്ടി

Bബാൻഡ് ടി പാർട്ടി

Cഅവോയ്ഡ് ടി പൗഡർ

Dടീ പാർട്ടി

Answer:

A. ബോസ്റ്റൺ ടീ പാർട്ടി

Question: 41

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇന്റെ ആസ്ഥാനം എവിടെ?

Aചെന്നൈ

Bമുംബൈ

Cന്യൂഡൽഹി

Dകൊൽക്കത്ത

Answer:

C. ന്യൂഡൽഹി

Question: 42

പണ്ഡിതൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aപണ്ഡിത

Bഅപണ്ഡിത

Cപണ്ഡിതന

Dപണ്ഡിതനി

Answer:

A. പണ്ഡിത

Question: 43

കൃഷ്ണഗിരി കിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏതു ജില്ലയിലാണ്?

Aപാലക്കാട്

Bവയനാട്

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. വയനാട്

Explanation:

🔹 ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമാണിത്. 🔹 സമുദ്ര നിരപ്പിൽ നിന്നും 2,100 feet (640 m) ഉയരത്തിലുള്ള സ്റ്റേഡിയം 4.4 hectare വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു.

Question: 44

കുമ്മിക്കളി എന്ന കലാരൂപത്തിൽ നിന്ന് രൂപം കൊണ്ട നവീന കലാരൂപം ?

Aപടയണി

Bകുമ്മാട്ടിക്കളി

Cതിരുവാതിര കളി

Dഓണക്കളി

Answer:

C. തിരുവാതിര കളി

Question: 45

3/2 + 2/3 ÷ 3/2 - 1/2 =

A11/6

B13/9

C3/2

D1

Answer:

B. 13/9

Question: 46

കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം ?

A1991

B1992

C1993

D1994

Answer:

C. 1993

Question: 47

GOD എന്നതിന് 420 എന്നും BOY എന്നതിന് 750 ആയി കോഡ് ഭാഷയിൽ എഴുതിയാൽ CAT എന്നതിനെ എങ്ങനെ എഴുതാം?

A320

B310

C60

D50

Answer:

C. 60

Question: 48

പഞ്ച രത്ന കീർത്തനങ്ങളുടെ ഉപജ്ഞാതാവ് ആരാണ് ?

Aമുത്തുസ്വാമി ധീക്ഷിതർ

Bപുരന്ദര ദാസ്

Cത്യാഗരാജൻ

Dസ്വാതി തിരുനാൾ

Answer:

C. ത്യാഗരാജൻ

Question: 49

സെൻട്രൽ യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ, 2021 അനുസരിച്ച് സിന്ധു സെൻട്രൽ യൂണിവേഴ്സിറ്റി ഏത് കേന്ദ്രഭരണ പ്രദേശത്താണ് സ്ഥാപിക്കുന്നത് ?

Aലഡാക്ക്

Bന്യൂ ഡൽഹി

Cപുതുച്ചേരി

Dലക്ഷദ്വീപ്

Answer:

A. ലഡാക്ക്

Question: 50

2021ഓഗസ്റ്റ് മാസം പൊട്ടിത്തെറിച്ച മൗണ്ട് മെറാപി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aബ്രസീൽ

Bഇന്തോനേഷ്യ

Cചിലി

Dമെക്സിക്കോ

Answer:

B. ഇന്തോനേഷ്യ

Question: 51

ഇന്ത്യയും ഏത് രാജ്യവും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് സെയ്ദ് തൽവാർ ?

Aയു.എ.ഇ

Bബംഗ്ലാദേശ്

Cഖത്തർ

Dബഹ്‌റൈൻ

Answer:

A. യു.എ.ഇ

Explanation:

സംയുക്ത നാവികാഭ്യാസമായ സെയ്ദ് തൽവാർ 2021 അബുദബി തീരത്ത് വച്ച്

Question: 52

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വന്തം ഒബിസി പട്ടിക തയ്യാറാക്കാനുള്ള അനുവാദം നൽകുന്ന ഭരണഘടനാ ഭേദഗതി ബിൽ ഏതാണ് ?

A121

B127

C128

D126

Answer:

B. 127

Question: 53

തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി സർക്കാർ ആരംഭിക്കുന്ന സ്വയംതൊഴിൽ പദ്ധതി ?

Aനവജീവൻ

Bഷഹാരി റോസ്ഗാർ യോജന

Cസഹിതം

Dജീവനം

Answer:

A. നവജീവൻ

Question: 54

എവിടെയാണ് ഇന്ത്യൻ എയർ ഫോഴ്സ് (IAF) ലോകത്തിലെ ഏറ്റവും ഉയർന്ന മൊബൈൽ എയർ ട്രാഫിക് കൺട്രോൾ (ATC) ടവറുകൾ നിർമ്മിച്ചത് ?

Aലഡാക്ക്

Bചണ്ഡിഗഡ്

Cസിയാച്ചിൻ

Dബെംഗളൂരു

Answer:

A. ലഡാക്ക്

Question: 55

ഇന്ത്യയും ഏത് രാജ്യവും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് "അൽ-മൊഹെദ് അൽ-ഹിന്ദി" ?

Aബഹ്‌റൈൻ

Bയു.എ.ഇ

Cഖത്തർ

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Explanation:

🔹 നാവികാഭ്യാസം നടക്കുന്നത് - സൗദി അറേബ്യ 🔹അഭ്യാസത്തിൽ ഉപയോഗിക്കുന്ന പ്രധാന കപ്പൽ - INS കൊച്ചി

Question: 56

ലോക അവയവദാന ദിനം ?

Aഓഗസ്റ്റ് 12

Bജൂൺ 12

Cഓഗസ്റ്റ് 13

Dഒക്ടോബർ 22

Answer:

C. ഓഗസ്റ്റ് 13

Explanation:

ദേശീയ അവയവദാന ദിനം - നവംബർ 27

Question: 57

കേരളത്തിലെ ഏത് ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് 2021 ഓഗസ്റ്റ് മാസം ISO അംഗീകാരം ലഭിച്ചത് ?

Aസൗത്ത് ഇന്ത്യൻ ബാങ്ക്

Bധനലക്ഷ്മി ബാങ്ക്

Cഫെഡറൽ ബാങ്ക്

Dകേരള ബാങ്ക്

Answer:

C. ഫെഡറൽ ബാങ്ക്

Explanation:

🔹 ആദ്യമായി ISO സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യന്‍ ബാങ്ക് - കാനറാ ബാങ്ക് 🔹 ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം - ആലുവ 🔹 ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് - ഫെഡറൽ ബാങ്ക് 🔹 ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് ISO 22301:2019 അംഗീകാരം ലഭിച്ചത്.

Question: 58

ഇന്ത്യയിൽ ആദ്യമായി പത്മശ്രീ നേടിയ വാദ്യകലാകാരൻ ?

Aപരമേശ്വരൻ കുട്ടപ്പ പണിക്കർ

Bകെ എസ് ചന്ദ്രശേഖരൻ

Cരാം ചന്ദ്ര വർമ്മ

Dപി.കെ.നാരായണൻ നമ്പ്യാർ

Answer:

D. പി.കെ.നാരായണൻ നമ്പ്യാർ

Question: 59

Shimla is the _______ hill station.

Acolder

Bcooler

Ccoldest

Dcold

Answer:

C. coldest

Question: 60

The idiom "let the cat out of the bag" means:

Aput forward a matter to public attention

Bsave someone from a danger

Cunderstand and share the feelings of others

Dtell a secret by mistake

Answer:

D. tell a secret by mistake

Question: 61

He should marry her,_____?

Ashouldn't he

Bshould he

Cshall he

Dshan't he

Answer:

A. shouldn't he

Explanation:

ഇവിടെ തന്നിരിക്കുന്ന auxiliary verb 'should' ആണ്. 'should' ന്റെ negative 'shouldn't' ആണ്. കൂടെ subject ആയ 'he' എഴുതണം.

Question: 62

ഇന്ത്യയിലാദ്യമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ Current Account തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക് ഏത് ?

ACiti Bank

BFederal Bank

CIndusInd Bank

DAxis Bank

Answer:

C. IndusInd Bank

Question: 63

ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?

A60%

B40%

C50%

D10%

Answer:

A. 60%

Explanation:

അകെ സ്ത്രീകളുടെ എണ്ണം 30 + 20 = 50 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 എങ്കിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ ശതമാനം = $ \frac {30}{50} = 60 % $

Question: 64

12000 രൂപ 10 ശതമാനം പലിശയ്ക്ക് കടം എടുത്തു. ഒരു വർഷം കഴിയുമ്പോൾ തിരിച്ചടയ്ക്കണ്ട തുക എത്ര?

A13200

B12500

C13000

D12750

Answer:

A. 13200

Explanation:

12000×10/100 =1200 After 1 year, 12000+1200=13200

Question: 65

വയോജനങ്ങൾക്കായി പ്രവർത്തനമാരംഭിച്ച ' എൽഡർ ലൈൻ ' ഹെല്പ് ലൈൻ നമ്പർ എത്ര ?

A14567

B15555

C16777

D14789

Answer:

A. 14567

Question: 66

One of my friends ____ in Mumbai now. Choose the correct option.

Alives

Blive

Cliving

Dlived

Answer:

A. lives

Explanation:

One of നു ശേഷം plural noun ഉം singular verb ഉം ഉപയോഗിക്കണം .

Question: 67

Black leg എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aകറുത്ത കാലം

Bകറുത്ത കാൽ

Cകരിങ്കാലി

Dകയറിയാലുള്ള കാൽ

Answer:

C. കരിങ്കാലി

Question: 68

Mutual agreement to marry

AMarriage

BEspousal

CEngage

DCelibacy

Answer:

B. Espousal

Question: 69

വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം ?

AURL

Bസ്പൈഡർ

Cബ്രൗസർ

Dഫയർവാൾ

Answer:

B. സ്പൈഡർ

Question: 70

How ______ people were at the party ?

Amany

Bmuch

Cany

Dsome

Answer:

A. many

Question: 71

No sooner does he arrive , ______ he begins to clean the house.

Athan

Bwhen

Cthen

Dso

Answer:

A. than

Question: 72

She said to Vinod, "Let him go to Chennai ."

AShe request Vinod to let him go to Chennai.

BShe requested Vinod to let Chennai.

CShe requested Vinod to let him go to Chennai.

DShe requested Vinod let him go to Chennai.

Answer:

C. She requested Vinod to let him go to Chennai.

Explanation:

Here the reporting verb used is requested.

Question: 73

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജ്ഞാനനിക്ഷേപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബെഞ്ചമിൻ ബെയിലി ആണ്.

2.വാർത്തകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യമലയാളപത്രം എന്ന വിശേഷണവും ജ്ഞാന നിക്ഷേപത്തിന് ആണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

ജ്ഞാനനിക്ഷേപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബെഞ്ചമിൻ ബെയിലി ആണ്.വാർത്തകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യമലയാളപത്രം എന്ന വിശേഷണവും ജ്ഞാന നിക്ഷേപത്തിന് ആണ്.

Question: 74

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൺസർവേഷൻ റിസർവ്വുകളുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?

Aആൻഡമാൻ & നിക്കോബാർ

Bദാമൻ & ദിയു

Cലഡാക്ക്

Dജമ്മു & കാശ്മീർ

Answer:

D. ജമ്മു & കാശ്മീർ

Question: 75

ജീവനിൽ കൊതിയുള്ള ആൾ ?

Aപ്രീപാസു

Bപിപാസു

Cപ്രെപാസു

Dപ്രിപാസു

Answer:

A. പ്രീപാസു

Question: 76

ചുവടെ കൊടുത്തിരിക്കുന്നവയിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Aപ്രധാനലക്ഷ്യം ദാരിദ്ര്യനിർമാർജനം ആണ്

B1998 മെയ് 17 നാണ് ഉദ്ഘാടനം ചെയ്തത്

Cകുടുംബശ്രീയുടെ ഉദ്ഘാടനം നടന്നത് മലപ്പുറം ജില്ലയിലാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

എ. ബി. വാജ്പേയി ആണ് കുടുംബശ്രീ സംരംഭം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി. കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി - ഇ. കെ. നായനാർ

Question: 77

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1. ഇന്ത്യയിലേക്ക് എത്തിയ ആദ്യ വിദേശികൾ അറബികളായിരുന്നു

2. ഇന്ത്യയിൽ കടൽ മാർഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ പോർച്ചുഗീസുകാരായിരുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്.

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്.

Explanation:

ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ അറബികളായിരുന്നു എങ്കിലും കടൽ മാർഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ പോർച്ചുഗീസുകാർ ആയിരുന്നു.

Question: 78

From the given sentences choose the one which is incorrect.

AAshoka was one of the greatest Kings.

BAshoka was greater than many other Kings.

CVery few kings were so great as Ashoka .

DNo other kings were great than Ashoka.

Answer:

D. No other kings were great than Ashoka.

Explanation:

'Than' sentence ഇൽ വരുമ്പോൾ ഒരിക്കലും 'no other' വരില്ല . 'No other ' positive degree യുടെ കൂടെ ആണ് ഉപയോഗിക്കുന്നത് . 'than' comparative degree യുടെ കൂടെ ആണ് ഉപയോഗിക്കുന്നത് . 'No other' sentence ഇൽ വരുമ്പോൾ ' so adjective as' or 'as adjective as' ആണ് ഉപയോഗിക്കുന്നത് . Correct answer : No other king was as great as Ashoka. / No other king was so great as Ashoka.

Question: 79

ശരിയായ പ്രസ്താവന ഏത് ?

1.1606ൽ കോഴിക്കോട് സന്ദർശിച്ച ഡച്ച് അഡ്മിറൽ വെർഹോഫ് 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കി.

2.ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

3.ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

 

A1,2

B1,3

C2,3

D1,2,3 ഇവയെല്ലാം.

Answer:

C. 2,3

Explanation:

1608 ലാണ് ഡച്ച് അഡ്മിറൽ വെർഹോഫ് കോഴിക്കോട് സന്ദർശനം നടത്തി 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കിയത്. ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. .ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

Question: 80

A,B,C,D എന്നിവർ കാരംസ് കളിക്കുകയാണ്. A ഉം C ഉം ഒരു ടീമാണ് . B വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. A കിഴക്കോട്ട് നോക്കിയിരിക്കുന്നു. എങ്കിൽ D ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്?

Aവടക്ക്

Bപടിഞ്ഞാറ്

Cകിഴക്ക്

Dതെക്ക്

Answer:

D. തെക്ക്

Question: 81

ഇന്ത്യൻ ഉപഭൂഖണ്ഡവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.6 രാജ്യങ്ങളാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നത്.

2.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്.

3.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ശ്രീലങ്കയാണ്.

4.സിന്ധു നദിയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

A1,2,3,4

B2,3,4

C2,4

D1,2,4

Answer:

C. 2,4

Explanation:

ഇന്ത്യ , നേപ്പാൾ , ബംഗ്ലാദേശ് , പാകിസ്ഥാൻ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് എന്നിങ്ങനെ ഏഴ് രാജ്യങ്ങൾ ആണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയും ഏറ്റവും ചെറിയ രാജ്യം മാലി ദ്വീപും ആണ്. സിന്ധു നദിയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി.

Question: 82

The foreign word 'bourgeoisie' is :

AGood

BGood bye

CHigh profile

DMiddleclassMiddle class

Answer:

MiddleclassMiddle class

Explanation:

bourgeoisie : ഇടത്തരക്കാരന്‍ Eg : How the middle class are represented in the novel ? (നോവലിൽ മധ്യവർഗത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു.)

Question: 83

ശരിയായ പ്രസ്താവന ഏത് ?

1.1742 മുതൽ  1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലേ ആയിരുന്നു.

2.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലയളവ്  മുതലാണ്. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Explanation:

1742 മുതൽ 1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ ആയിരുന്നു. ഓസ്ട്രിയൻ പിന്തുടർച്ചാവകാശത്തിനുവേണ്ടി ഇംഗ്ളണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു ഇത്.

Question: 84

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1756 ൽ ബംഗാളിലെ നവാബായ സിറാജ് - ഉദ് -ദൗള 146 ഓളം വരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ ഇരുട്ടുമുറിയിൽ അടച്ച് ശ്വാസംമുട്ടിച്ചുകൊന്നു. 

2.ഇത് ചരിത്രത്തിൽ ബ്ലാക്ക് ഹോൾ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

1756 ൽ ബംഗാളിലെ നവാബായ സിറാജ് - ഉദ് -ദൗള കൽക്കട്ട പിടിച്ചെടുത്ത ശേഷം 146 ഓളം വരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ ഇരുട്ടുമുറിയിൽ അടച്ച് ശ്വാസംമുട്ടിച്ചുകൊന്നു. ഇത് ചരിത്രത്തിൽ ഇരുട്ടറ ദുരന്തം(Black Hole Tragedy )എന്ന പേരിൽ അറിയപ്പെടുന്നു. ഏകദേശം 123 പേരാണ് ഈ ഒരു ദുരന്തത്തിൽ മരിച്ചതായി പറയപ്പെടുന്നത്.

Question: 85

ശരിയായ പദം ഏത്?

Aസ്ത്രീത്വം

Bമൂഡത്തം

Cവ്യക്തിത്തം

Dകൈയ്യക്ഷരം

Answer:

A. സ്ത്രീത്വം

Question: 86

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവാണ് സ്വാതിതിരുനാൾ.

2.തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.

3.തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയത് സ്വാതി തിരുനാളായിരുന്നു.

4.മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.

A1,2,3

B2,3,4

C2,3

D1,2,3,4

Answer:

D. 1,2,3,4

Explanation:

തിരുവിതാംകൂറിൽ 165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച രാജാവാണ് സ്വാതിതിരുനാൾ. തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി. പാശ്ചാത്യ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം റസിഡന്റായിരുന്ന കേണൽ ഫ്രെയ്സറുമായി ആലോചിച്ച് ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിക്കുവാൻ കല്പിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.

Question: 87

മൃഗ + ഇന്ദ്രൻ ചേർത്തെഴുതുക?

Aമൃഗന്ദ്രൻ

Bമൃഗേന്ദ്രൻ

Cമൃഗന്ദ്രൻ

Dമൃഗന്ത്രൻ

Answer:

B. മൃഗേന്ദ്രൻ

Question: 88

പ്രത്യേകം പിരിച്ചെഴുതുക?

Aപ്രതി + ഏകം

Bപ്രത്യേ + കം

Cപ്രതി + യേകം

Dപ്രതി+ കേകം

Answer:

A. പ്രതി + ഏകം

Question: 89

താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?

1.ഷണ്‍മുഖ ദാസൻ

2.ശ്രീ ബാല ഭട്ടാരകന്‍

3.സര്‍വ്വ വിദ്യാധിരാജൻ

4.പരിപൂര്‍ണ കലാനിധി

A1,2

B2,3

C3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

മുരുക ഭക്തനായിരുന്ന ചട്ടമ്പിസ്വാമികൾ സന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പിസ്വാമികളുടെ ഗുരുവായിരുന്ന തൈക്കാട് അയ്യ ചട്ടമ്പി സ്വാമികൾക്ക് നൽകിയ പേരാണ് ഷൺമുഖദാസൻ. സർവ്വവിദ്യാധിരാജൻ എന്നും ബാല ഭട്ടാരകൻ എന്നും ചട്ടമ്പിസ്വാമികൾ അറിയപ്പെടുന്നു. പരിപൂര്‍ണ കലാനിധിയെന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്.

Question: 90

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് നവോത്ഥാന നായകനെകുറിച്ചാണ് ?

1.ശ്രീ ശങ്കരൻറെ അദ്വൈത സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കുകയും, "സത്യം ബ്രഹ്മം ആണെന്നും", ''ബ്രഹ്മവും ജീവനും ഒന്നുതന്നെ''യാണെന്നും ഇദ്ദേഹം പ്രസ്താവിച്ചു.

2.ഇന്നത്തെ തമിഴ്നാട് മേഖലയിൽ നിത്യ സഞ്ചാരിയായിരുന്ന ഇദ്ദേഹം,നാനാജാതി മതസ്ഥരും ആയി ഇടപെടുകയും,കടൽത്തീരത്തും ഗുഹകളിലും പോയിരുന്നു ധ്യാനം നടത്തുകയും പതിവായിരുന്നു.

3.മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വച്ച് ഇദ്ദേഹത്തിന് ബോധോദയം ഉണ്ടായി.

4.ചട്ടമ്പിസ്വാമികൾ ഇദ്ദേഹത്തെ തൈക്കാട് അയ്യായെ പരിചയപ്പെടുത്തുകയും,തൈക്കാട് അയ്യാ ഇദ്ദേഹത്തെ ഹഠയോഗം അഭ്യസിപ്പിക്കുകയും ചെയ്തു.

Aശ്രീനാരായണഗുരു

Bബ്രഹ്മാനന്ദ ശിവയോഗി

Cവാഗ്ഭടാനന്ദൻ

Dഅയ്യങ്കാളി

Answer:

A. ശ്രീനാരായണഗുരു

Question: 91

ഭരണഘടനാ നിർമാണസഭയുടെ രൂപീകരണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും വിവിധ ഘട്ടങ്ങൾ സംബന്ധിച്ച ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

1) 1946 ഓഗസ്തിൽ ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നു,

2) 1946 ഡിസംബർ 9 ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ  നടന്നു. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

3) 1946 ഡിസംബർ 11 നു ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

4) വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16 നാണ്.

5) വിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണസഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

A3, 5

B1, 3, 4, 5

C3, 4, 5

D2, 3, 5,

Answer:

A. 3, 5

Explanation:

1949 നവംബർ 26 ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചു

Question: 92

ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) 'റിഗർ' എന്നറിയപ്പെടുന്ന കറുത്ത മണ്ണ് പരുത്തി കൃഷിക്ക് അനുയോജ്യമാണ് 

2) ആഗ്നേയശിലകൾ മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്നതാണ് 

3) നയിസ്, മാർബിൾ എന്നിവ കായാന്തരിതശിലകൾക്ക് ഉദാഹരണമാണ്

 4) പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്നത് അവസാദശിലകളിലാണ്

A1, 3, 4

B1, 2, 3

C2, 3, 4

D1, 2, 3, 4

Answer:

D. 1, 2, 3, 4

Explanation:

ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖലയാണ് ഡക്കാൻ പീഠഭൂമി

Question: 93

താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്?

Aആര്യൻ നാഗരികത

Bസിന്ധു നദീതടസംസ്കാരം

Cവൈദിക നാഗരികത

Dഇവയെല്ലാം

Answer:

B. സിന്ധു നദീതടസംസ്കാരം

Explanation:

ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് സിന്ധു നദീതടസംസ്കാരം എന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് ഇത്.

Question: 94

ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്?

A9

B8

C7

D10

Answer:

B. 8

Explanation:

കലണ്ടറിലെ ഒരു തീയ്യതി = D തൊട്ടടുത്ത തീയ്യതി = D + 1 തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതി = D + 14 , D + 15 തുക = D + D + 1 + D + 14 +D + 15 = 62 4D + 30 = 62 4D = 62 - 30 = 32 4D = 32 D = 8

Question: 95

ആദ്യത്തെ സംഖ്യയുടെ 80 ശതമാനം രണ്ടാമത്തെ സംഖ്യയുമായി ചേർക്കുമ്പോൾ, ആദ്യത്തെ സംഖ്യ 200 ശതമാനം വർദ്ധിക്കും. ആദ്യ സംഖ്യയുടെയും രണ്ടാമത്തെ സംഖ്യയുടെയും അനുപാതം എന്താണ്?

A3 : 8

B5 : 11

C7 : 3

D4 : 3

Answer:

B. 5 : 11

Explanation:

ഒന്നാമത്തെ സംഖ്യ x ആയിരിക്കട്ടെ രണ്ടാമത്തെ സംഖ്യ y ആയിരിക്കട്ടെ ചോദ്യം അനുസരിച്ച്, x × 80/100 + y = x × (200 + 100)/100 0.8x + y = 3x y = 2.2x y/x = 2.2 y ∶ x = 22 ∶ 10 = 11 ∶ 5 x:y = 5:11

Question: 96

ഒരു ക്ലോക്കിലെ സമയം 4.15 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണുന്ന സമയം ഏത് ?

A8.15

B8.45

C7.15

D7.45

Answer:

D. 7.45

Explanation:

11.60 - 4.15 = 7.45

Question: 97

ഉപയോക്താവിൽ നിന്ന് ലഭിച്ച ഡാറ്റ കമ്പ്യൂട്ടർ മനസ്സിലാക്കാവുന്ന ഫോർമാറ്റിലേക്ക് മാറ്റുന്നത് ഏത് യൂണിറ്റാണ് ?

Aമെമ്മറി യൂണിറ്റ്

Bഅരിത്മെറ്റിക് & ലോജിക് യൂണിറ്റ്

Cഇൻപുട്ട് യൂണിറ്റ്

Dഔട്ട്പുട്ട് യൂണിറ്റ്

Answer:

C. ഇൻപുട്ട് യൂണിറ്റ്

Explanation:

അത് ഡാറ്റയെ ബൈനറി ഫോർമാറ്റിലേക്ക് മാറ്റുന്നു

Question: 98

ASCII എന്താണ് സൂചിപ്പിക്കുന്നത്?

Aഅമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്

Bഅമേരിക്കൻ സയന്റിഫിക് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്

Cഅമേരിക്കൻ സയന്റിഫിക് കോഡ് ഫോർ ഇന്റർചേഞ്ചിങ് ഇൻഫർമേഷൻ

Dഅമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇന്റർചേഞ്ചിങ് ഇൻഫർമേഷൻ

Answer:

A. അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്

Explanation:

ബിറ്റുകളെ ചിഹ്നങ്ങളായും തിരിച്ചും പ്രതിനിധീകരിക്കാൻ ASCII കോഡുകൾ ഉപയോഗിക്കുന്നു.

Question: 99

ഒരു രജിസ്റ്ററിന്റെ ദൈർഘ്യത്തെ വിളിക്കുന്നത് ?

Aവേർഡ് ലിമിറ്റ്

Bവേർഡ് സൈസ്

Cരജിസ്റ്റർ ലിമിറ്റ്

Dരജിസ്റ്റർ സൈസ്

Answer:

B. വേർഡ് സൈസ്

Explanation:

ഒരു രജിസ്റ്ററിന് സംഭരിക്കാൻ കഴിയുന്ന ബിറ്റുകളുടെ എണ്ണം ഇത് പറയുന്നു.

Question: 100

CISC എന്നാൽ ?

Aകോംപ്ലക്സ് ഇൻഫർമേഷൻ സെൻസ്ഡ് സിപിയു

Bകോംപ്ലക്സ് ഇൻസ്ട്രക്ഷൻ സെറ്റ് കമ്പ്യൂട്ടർ

Cസങ്കീർണ്ണമായ ഇന്റലിജൻസ് സെൻസ്ഡ് സിപിയു

Dകോംപ്ലക്സ് ഇൻസ്ട്രക്ഷൻ സെറ്റ് സിപിയു

Answer:

B. കോംപ്ലക്സ് ഇൻസ്ട്രക്ഷൻ സെറ്റ് കമ്പ്യൂട്ടർ

Explanation:

CISC ഒരു വലിയ ഇൻസ്ട്രക്ഷൻ സെറ്റ് കമ്പ്യൂട്ടറാണ്. ഇതിന് വേരിയബിൾ ദൈർഘ്യ നിർദ്ദേശങ്ങളുണ്ട്. ഇതിന് വിവിധ അഡ്രസിങ് മോഡുകളും ഉണ്ട്.