Question: 1

"യെന്‍" ഏതു രാജ്യത്തിന്റെ നാണയമാണ്?

Aനേപ്പാള്‍

Bജര്‍മ്മനി

Cചൈന

Dജപ്പാന്‍

Answer:

D. ജപ്പാന്‍

Question: 2

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?

Aബാബറും ഇബ്രാഹിം ലോധിയും

Bബാബറും സിക്കന്ദര്‍ ലോധിയും

Cമറാത്തികളും അഹമ്മദ് ഷാ അബ്ദാലിയും

Dഅക്ബറും ഹെമുവും

Answer:

A. ബാബറും ഇബ്രാഹിം ലോധിയും

Explanation:

The First Battle of Panipat was fought between the invading forces of Babur and the Lodi Empire, which took place on 21 April 1526 in North India. It marked the beginning of the Mughal Empire. This was one of the earliest battles involving gunpowderfirearms and field artillery.

Question: 3

അന്താരാഷ്ട ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം എവിടെ ?

Aബ്രസീൽ

Bസൂറിച്ച്

Cപാരിസ്

Dആംസ്റ്റർഡാം

Answer:

B. സൂറിച്ച്

Question: 4

I will meet you _____ the park

Aat

Bin

Cof

Don

Answer:

A. at

Explanation:

പാർക്കിൽ എവിടെയെങ്കിലും വെച്ച് കാണാം എന്ന് പറയുമ്പോൾ at എന്ന preposition ആണ് ചേർക്കേണ്ടത്. In ചേർക്കുന്നത് പാർക്കിനകത്ത് ഒരു പ്രത്യേക സ്ഥലത്തു വെച്ച് കാണുന്നതിനാണ്.

Question: 5

Maneesh played tennis yesterday, _____ ?

Adid he

Bdidn't he

Cdo he

Ddon't he

Answer:

B. didn't he

Explanation:

മനീഷ് ഇന്നലെ ടെന്നീസ് കളിച്ചിരുന്നു എന്ന ഈ വാക്യം പോസിറ്റീവായത് കൊണ്ട് question tag-ഇൽ not ചേർക്കണം,അത് പോലെ ഈ വാക്യം simple past ആയത് കൊണ്ട് did ഉപയോഗിക്കണം. അപ്പോൾ didnt he എന്നാണ് ശരിയുത്തരം .

Question: 6

Choose the correctly spelt word.

AChangeable

BCheingable

CChangable

DCheingeable

Answer:

A. Changeable

Explanation:

Changeable : മാറ്റമുള്ള

Question: 7

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

A150 സെ.മീ.

B155 സെ.മീ.

C160 സെ.മീ.

D170 സെ.മീ.

Answer:

D. 170 സെ.മീ.

Question: 8

Neither he nor his friend _____ arrived ?

Ais

Bhas

Chave

Dwas

Answer:

B. has

Explanation:

Neither... nor നു ശേഷം second subject അനുസരിച്ചു എഴുതണം. second subject singular ആയതിനാൽ singular verb എഴുതണം. Sentence active voice ആയതിനാൽ 'has' എഴുതണം.

Question: 9

The idiom ‘lose heart’ means :

ALose hope

BBreak one’s heart

CFall in love

DWeep

Answer:

A. Lose hope

Question: 10

The meaning of the phrasal verb “call on'.

Ashout

Bvisit

Ccancel

Dremember

Answer:

B. visit

Question: 11

Kannan said, "I wrote a letter".

AKannan said that he had written a letter

BKannan said that he has written a letter

CKannan said that he had been writing a letter

DKannan said that he wrote a letter

Answer:

A. Kannan said that he had written a letter

Question: 12

ലോക ജനസംഖ്യ 500 കോടിയിലെത്തിയ വർഷം :

A1982 -

B1985

C1990

D1987

Answer:

D. 1987

Question: 13

‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?

Aബോധേശ്വരൻ

Bചങ്ങമ്പുഴ .

Cപി.കുഞ്ഞിരാമൻനായർ

Dവള്ളത്തോൾ

Answer:

A. ബോധേശ്വരൻ

Question: 14

1, 3, 7, 15 ,____ ഈ ശ്രണിയിലെ അടുത്ത സംഖ്യ ഏത് ?

A25

B31

C30

D33

Answer:

B. 31

Explanation:

1 + 2 = 3

3 + 4 = 7

7 + 8 = 15

15 + 16 = 31

Question: 15

The young one of Ape ?

ABaby

BCalf

CJoey

DPup

Answer:

A. Baby

Question: 16

He is ……. a hypocrite or a deceiver.

Aeither

Bas well as

Cbut

Dthrough

Answer:

A. either

Question: 17

One word for a disease that cannot be cured:

ASerious

BHarmful

CFatal

DIncurable

Answer:

D. Incurable

Explanation:

Serious = ഗൗരവമുള്ള Harmful = ദോഷകരമായ Fatal = വിനാശകരമായ Incurable = സുഖപ്പെടുത്താന്‍ പറ്റാത്ത

Question: 18

The reported speech of : ‘He asked, ‘What is the time?’ is:

AHe asked what the time was

BHe asked what is the time

CHe asked what the time is

DHe asked what was the time

Answer:

A. He asked what the time was

Question: 19

മെയിൻ കാംഫ്' എന്നത് ആരുടെ ആത്മകഥയാണ് ?

Aമസീനി

Bമുസ്സോളനി

Cനെപ്പോളിയൻ

Dഹിറ്റ്‌ലർ

Answer:

D. ഹിറ്റ്‌ലർ

Question: 20

മൂഴിക്കുളം കച്ചം എന്ന പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന ഭരണം ഏതായിരുന്നു ?

Aഅറക്കൽ രാജവംശം

Bമുഗൾ രാജവംശം

Cമൈസൂർ രാജവംശം

Dപെരുമാൾ രാജവംശം

Answer:

D. പെരുമാൾ രാജവംശം

Question: 21

പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

Aആർട്ടിക്കിൾ 16

Bആർട്ടിക്കിൾ 15

Cആർട്ടിക്കിൾ 14

Dആർട്ടിക്കിൾ 17

Answer:

A. ആർട്ടിക്കിൾ 16

Question: 22

Find a one word for "courage excited by wine":

ADutch courage

BSwiss courage

CPort courage

DFrench courage

Answer:

A. Dutch courage

Explanation:

🔹 Dutch courage = മദ്യം നല്‍കുന്ന ധൈര്യം

Question: 23

ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?

AVKGVKT

BISTARD

CVFVQHO

DISTSHO

Answer:

C. VFVQHO

Question: 24

ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാ മതും പുറകിൽ നിന്ന് 28-ാ മതുമാണ്. ക്ലാസ്സിലെകുട്ടികളുടെ എണ്ണമെത്ര ?

A44

B45

C43

D46

Answer:

A. 44

Question: 25

നടുതൂൺ എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപ്രധാന ഘടകം

Bവ്യാപകമാകുക

Cഅടിമുടി

Dഏറെ ബുദ്ധിമുട്ടുക

Answer:

A. പ്രധാന ഘടകം

Question: 26

അനന്തന്‍ എന്ന പദത്തിന്റെ പര്യായം ഏത്

Aഅനംഗന്‍

Bഅനന്തരവന്‍

Cആദിശേഷന്‍

Dപാവകന്‍

Answer:

C. ആദിശേഷന്‍

Question: 27

വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന ഒരു കുട്ടി അവിടെ നിന്ന് നേരേ ലംബമായി 3 മീറ്റർ മുമ്പോട്ടും അവിടെനിന്ന് 4 മീറ്റർ വലത്തോട്ടും വീണ്ടും 2 മിറ്റർ ഇടത്തോട്ടും സഞ്ചരിച്ചു. ഇപ്പോൾ കൂട്ടി തിരിഞ്ഞുനിൽക്കുന്ന ദിശയേത്?

Aവടക്ക്

Bകിഴക്ക്

Cതെക്ക്

Dപടിഞ്ഞാറ്

Answer:

A. വടക്ക്

Question: 28

ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A15

B309

C45

D60°

Answer:

A. 15

Explanation:

കോണളവ് = 30H-11/2 M 30 × 6 -11/2 × 30 180 - 165 = 15

Question: 29

Varanasi stands on the bank of _____ Ganga.

Ano article

Bthe

Ca

Dan

Answer:

B. the

Question: 30

ഒരാൾ 8% പലിശ നൽകുന്ന ബാങ്കിൽ നിശ്ചിത തുക നിക്ഷേപിക്കുന്നു. വർഷാവസാനത്തിൽ 288 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപിച്ച തുക?

A2400

B6000

C3600

D2800

Answer:

C. 3600

Explanation:

പലിശ = I = PNR 288 = Px8x1 / 100 P= 288x100 / 8 = 3600 രൂപ

Question: 31

1, 3, 5, ..... എന്ന സമാന്തരശ്രേണിയിലെ എത്രാമത്ത പദമാണ് 55?

A27

B26

C25

D28

Answer:

D. 28

Explanation:

nth term = a + (n-1)d 1, 3, 5, .... a = 1 d = 3 - 1 = 2 55 = 1 + (n-1) 2 55 = 1 + 2n - 2 2n - 1 = 55 2n = 56 n = 28

Question: 32

നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?

A12 കിലോഗ്രാം

B18 കിലോഗ്രാം

C15 കിലോഗ്രാം

D17 കിലോഗ്രാം

Answer:

B. 18 കിലോഗ്രാം

Explanation:

1 കിലോഗ്രാം പഞ്ചസാരയുടെ വില = 50/4 =12.50 രൂപ. 225 രൂപയ്ക്ക് ലഭിക്കുന്ന പഞ്ചസാര = 225/12.50 = 18 കി.ഗ്രാം.

Question: 33

8*7 =65, 5*7 = 53, 4*9 = 63 ആയാൽ 4*8 = ?

A23

B32

C42

D-24

Answer:

A. 23

Explanation:

8*7 = 8 × 7 = 56 = 65 (ഗുണനഫലത്തിലെ അക്കങ്ങൾ പരസ്പരം സ്ഥാനം മാറ്റി) 5*7 = 5 × 7 = 35 = 53 4*9 = 4 × 9 = 36 = 63 4*8 = 4 × 8 = 32 = 23

Question: 34

സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

A10%

B9 1/11%

C10 1/11%

Dഇതൊന്നുമല്ല

Answer:

B. 9 1/11%

Explanation:

10/(100 +10) x 100 =10/110 x 100 100/11% =9 1/11%

Question: 35

0.08×2.50.0250.08 \times\frac{2.5}{0.025} = ......

A0.8

B0.08

C8

D80

Answer:

C. 8

Explanation:

0.08 × 2.5 / 0.025 മുകളിലും താഴെയും ദശാംശസ്ഥാനത്തിൻറ എണ്ണം തുല്യമായതിനാൽ ദശാംശങ്ങൾ ഒഴിവാക്കാം. 8 x 25 /25 = 8

Question: 36

-3 x 4 x 5 x -8 =

A-480

B480

C-240

D240

Answer:

B. 480

Question: 37

72×9327×343=? \frac {7^2 \times 9^3}{27 \times 343} = ?

A$\frac {27}{7}$

B$\frac {27}{21}$

C$\frac {7}{27}$

D$\frac {21}{27}$

Answer:

$\frac {27}{7}$

Explanation:

72×9327×343 \frac {7^2 \times 9^3}{27 \times 343}

= 72×9333×73 \frac {7^2 \times 9^3}{3^3 \times 7^3}

= 72×(32)333×73 \frac {7^2 \times (3^{2)^3}}{3^3 \times 7^3}

= 72×3633×73 \frac {7^2 \times 3^6}{3^3 \times 7^3}

= 337 \frac {3^3}{7}

= 27/7

Question: 38

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

A1628

B1602

C1698

D1630

Answer:

A. 1628

Explanation:

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് 1628 ലാണ്. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ വർഷം 1961

Question: 39

ഇന്ത്യൻ വന നിയമം വന്ന വർഷം നിലവിൽ വന്ന വർഷം ?

A1927

B1928

C1929

D1930

Answer:

A. 1927

Question: 40

In many countries it is ___legal to keep a gun in your house.

Ain

Bun

Cil

Des

Answer:

C. il

Explanation:

illegal = നിയമവിരുദ്ധമായ

Question: 41

Please leave your footwear outside

AAssertive

BExclamatory

CImperative

DInterrogative

Answer:

C. Imperative

Explanation:

ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction ) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence.

Question: 42

"The brand is still relatively new in my country". Find the adjective :

Astill

Brelatively

Cnew

Dcountry

Answer:

C. new

Explanation:

Nounനെ വിശേഷിപ്പിക്കുന്ന വാക്കുകൾ ആണ് adjective.

Question: 43

ഒ.എൻ.വി. കുറുപ്പ് ഗാനരചന നടത്തിയ ആദ്യ ചിത്രം?

Aമണ്ണിന്റെ മാറിൽ

Bകാലം മാറുന്നു

Cപിറവി

Dഉമ്മാച്ചു

Answer:

B. കാലം മാറുന്നു

Question: 44

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രം ഏത്?

Aശ്രീ വടക്കുംനാഥ ക്ഷേത്രം

Bഏറ്റുമാനൂർ മഹാദേവക്ഷേത്രം

Cഅനന്തപുരം തടാക ക്ഷേത്രം

Dപറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

Answer:

B. ഏറ്റുമാനൂർ മഹാദേവക്ഷേത്രം

Explanation:

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ഏറ്റുമാനൂർ ക്ഷേത്രം കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

Question: 45

ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?

Aമണിപ്പൂർ

Bനാഗാലാ‌ൻഡ്

Cസിക്കിം

Dമിസ്സോറാം

Answer:

B. നാഗാലാ‌ൻഡ്

Explanation:

•ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മേഘാലയ (27.95 %) •ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - നാഗാലാ‌ൻഡ് (-0.58%) •ജനസംഖ്യവളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം - ദാദ്ര & നാഗർ ഹവേലി(55.8%)

Question: 46

അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?

Aനൈട്രജൻ ഡൈ ഓക്‌സൈഡ്

Bസൾഫർ ഡൈ ഓക്‌സൈഡ്

Cലെഡ്

Dകാർബൺ മോണോക്‌സൈഡ്

Answer:

B. സൾഫർ ഡൈ ഓക്‌സൈഡ്

Question: 47

ബാലവേല നിരോധനം സംബന്ധിച്ച ഭരണഘടന വകുപ്പ് :

Aആർട്ടിക്കിൾ - 40

Bആർട്ടിക്കിൾ - 14

Cആർട്ടിക്കിൾ - 24

Dആർട്ടിക്കിൾ - 16

Answer:

C. ആർട്ടിക്കിൾ - 24

Question: 48

കേരളത്തിലെ കോഴിക്കോടിനെപ്പറ്റി പരാമർശിച്ച ആദ്യ സഞ്ചാരി ആരാണ്?.

Aഹുയാൻ സാങ്

Bഇബനു ബത്തൂത്ത

Cമാ ർക്കോപോളോ

Dഫാഹിയാൻ

Answer:

B. ഇബനു ബത്തൂത്ത

Question: 49

തിരുവിതാംകൂറിൽ നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച മഹാരാജാവ് ആര്?

Aശ്രീചിത്തിര തിരുനാൾ

Bസ്വാതിതിരുനാൾ

Cരാവർത്ത

Dധർമ്മരാജ

Answer:

B. സ്വാതിതിരുനാൾ

Question: 50

' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?

Aസക്കീർ ഹുസൈൻ

Bശങ്കർ ദയാൽ ശർമ്മ

Cപ്രണബ് മുഖർജി

Dവി വി ഗിരി

Answer:

D. വി വി ഗിരി

Question: 51

' ഫോട്ടോ ഇന്റെർപ്രെറ്റേഷൻ ഇൻസ്റ്റിട്യൂട്ട് ' ഡെറാഡൂണിൽ സ്ഥാപിതമായ വർഷം ഏതാണ് ?

A1956

B1958

C1966

D1968

Answer:

C. 1966

Question: 52

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?

Aടി. രാമറാവു

Bരാമയ്യങ്കാർ

Cപി.ജി.എൻ ഉണ്ണിത്താൻ

Dശങ്കരസുബ്ബയ്യ

Answer:

A. ടി. രാമറാവു

Question: 53

(2.5)2(2.5)^2 - (1.5)2(1.5)^2  എത്ര ?

A1.5

B3

C5

D4

Answer:

D. 4

Explanation:

$(2.5)^2$ = 6.25 $(1.5)^2$ = 2.25

Question: 54

സ്ത്രീലിംഗ പദം ഏത് ?

Aപതി

Bമഹതി

Cവിരഹി

Dമാനി

Answer:

B. മഹതി

Question: 55

Analyse :(write the Antonym)

ASynthesize

BExpand

CCurtail

DReveal

Answer:

A. Synthesize

Question: 56

ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത്?

A2020 ജൂലൈ 20

B2020മാർച്ച് 10

C2020 ഡിസംബർ 30

D2020 ജനുവരി 1

Answer:

A. 2020 ജൂലൈ 20

Question: 57

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ് ?

1) ഭിലായ് – ഒഡിഷ


2) റൂർക്കേല - ഛത്തീസ്ഗഡ്


3) ദുർഗാപുർ - പശ്ചിമ ബംഗാൾ


4) ബൊക്കാറോ - ഝാർഖണ്ഡ്

A1, 3 എന്നിവ

B2, 3 എന്നിവ

C3, 4 എന്നിവ

D1, 4 എന്നിവ

Answer:

C. 3, 4 എന്നിവ

Question: 58

2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ' മരിയ റെസ്സ ' ഏത് രാജ്യക്കാരിയാണ് ?

Aഫിലിപ്പീൻസ്

Bസിംഗപ്പൂർ

Cകംബോഡിയ

Dവിയറ്റ്നാം

Answer:

A. ഫിലിപ്പീൻസ്

Question: 59

Crown of thhorns എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aകിരീടം

Bമുൾക്കിരീടം

Cസ്വർണ്ണകിരീടം

Dമുള്ളിനാൻ ഉള്ള കിരീടം

Answer:

B. മുൾക്കിരീടം

Question: 60

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക

1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം

2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം

3.പാരീസ് സമാധാന സമ്മേളനംA1,2,3

B2,1,3

C3,2,1

D2,3,1

Answer:

C. 3,2,1

Question: 61

കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?

AINS വിക്രാന്ത്

BINS വിരാട്

CINS ചക്ര

DINS കുർസുര

Answer:

A. INS വിക്രാന്ത്

Question: 62

 ശരിയായജോഡികൾ തിരഞ്ഞെടുക്കുക 

 വർഷം          സംഭവം 

(i) 1766       -         (a) മസ്ദൂർ  കിസാൻ    ശക്തിസംഘടനരൂപീകരണം

(ii) 1987       -       (b) ഫ്രീഡംഓഫ്ഇൻഫർമേഷൻ ഇന്ത്യനിയമം  

(iii) 1997     -       (c ) സ്വീഡൻ ആദ്യമായി വിവരാവകാശനിയമം
                               കൊണ്ടുവന്നു
 

(iv) 2002     -       (d) RTI ആക്ട്പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി
                            തമിഴ്നാട്
 


A(i) – (a), (ii) – (b), (iii) – (c), (iv) – (d)

B(i) – (b), (ii) – (d), (iii) – (a), (iv) – (b)

C(i) – (d), (ii) – (a), (iii) – (c), (iv) – (b)

D(i) – (c), (ii) – (a), (iii) – (d), (iv) – (b)

Answer:

D. (i) – (c), (ii) – (a), (iii) – (d), (iv) – (b)

Explanation:

1766 - സ്വീഡൻ ആദ്യമായി വിവരാവകാശ നിയമം കൊണ്ടുവന്നു 1987 - മസ്ദൂർ കിസാൻ ശക്തി സംഘടന രൂപീകരണം 1997 - RTI ആക്ട് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി തമിഴ്നാട് 2002 - ഫ്രീഡം ഓഫ് ഇൻഫർമേഷൻ ഇന്ത്യ നിയമം

Question: 63

ഒറ്റയാനെ കണ്ടെത്തുക:

A10 + 4

B14 x 0

C14 - 0

D14 + 0

Answer:

B. 14 x 0

Question: 64

ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ?

Aആഭ്യന്തരമന്ത്രി

Bലോക്സഭാ സ്പീക്കർ

Cരാജ്യസഭ ചെയർമാൻ

Dസുപ്രീം കോർട്ട് സിറ്റിങ് ജഡ്ജി അല്ലെങ്കിൽ ഹൈക്കോർട്ട് സിറ്റിങ് ജഡ്ജി

Answer:

C. രാജ്യസഭ ചെയർമാൻ

Question: 65

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് 

1.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 5 ആണ്. 

2.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം.  

3.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡന്റ്  ആണ്.

A1 മാത്രം ശരി

B2 മാത്രം ശരി

C2,3 മാത്രം ശരി

Dഎല്ലാം ശെരിയാണ്‌

Answer:

B. 2 മാത്രം ശരി

Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 3 ആണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ

Question: 66

ശരിയായ പദം ഏതു?

Aഅത്യാപകൻ

Bഅധ്യാപകൻ

Cഅദ്യാപകൻ

Dഇതൊന്നുമല്ല

Answer:

B. അധ്യാപകൻ

Question: 67

മോക്ഷം ആഗ്രഹിക്കുന്ന ആൾ ?

Aമുമുക്ഷു

Bമോഷിതൻ

Cമുമോഷു

Dമുമോക്ഷു

Answer:

A. മുമുക്ഷു

Question: 68

1) സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു 

2) 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു 

3) 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്നു 

4) 1999 ഡിസംബർ 26 ന് അന്തരിച്ചു.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Aആർ വെങ്കട്ടരാമൻ

Bഗ്യാനി സെയിൽസിംഗ്

Cശങ്കർ ദയാൽ ശർമ്മ

Dനീലം സഞ്ജീവ റെഡ്‌ഡി

Answer:

C. ശങ്കർ ദയാൽ ശർമ്മ

Question: 69

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചത് നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലായിരുന്നു.

2.ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായതും നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടന്നത് 1969 ജൂലായ് 19 നാണ്. നിക്ഷേപം 50 കോടിയിലധികമുള്ള ബാങ്കുകളാണ് ദേശസാത്കരിക്കപ്പെട്ടത്.ബാങ്കുകൾ ഇവയാണ്: ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ബറോഡ പഞ്ചാബ് നാഷണൽ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാനറ ബാങ്ക് സിൻഡിക്കേറ്റ് ബാങ്ക് ദേനാ ബാങ്ക് അലഹബാദ് ബാങ്ക് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് ഇന്ത്യൻ ബാങ്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായതും നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.

Question: 70

3x+8=272x+13^{x+8}=27^{2x+1} x ന്റെ വില കാണുക

A0

B1

C2

D-1

Answer:

B. 1

Explanation:

3x+8=272x+13^{x+8}=27^{2x+1}

3x+8=36x+33^{x+8} = 3^{{6x}+3}

x + 8 = 6x + 3

5x = 5

x  = 1

 

Question: 71

Dheeru Bhai Ambani is _______ than any other in the country .

Awealthyer

Bmore wealthy

Cwealthier

Dwealthiest

Answer:

C. wealthier

Explanation:

Sentence ഇൽ 'than' വന്നാൽ comparative form ഉപയോഗിക്കണം . 'Wealthy' ന്റെ , positive form - Wealthy comparative form - Wealthier superlative form - Wealthiest

Question: 72

' viz.' is the abbreviation of :

Avorz

Bvide in zero

Cv to z

Dvidelicet

Answer:

D. videlicet

Question: 73

താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

 1. 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത്  
 2.  സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം  
 3. ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം  
 4. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം 

A1 , 3 , 4 ശരി

B1 , 2 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് 🔹 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത് 🔹 സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം 🔹 ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം 🔹 പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം

Question: 74

സരസ്വതി നദിയുടെ പുനരുജ്ജീവനത്തിനായി 341 കോടി രൂപ ചിലവിൽ സോംബ് നദി നദിയിൽ നിർമ്മിക്കുന്ന ഡാം ഏതാണ് ?

Aഖേർകട്ട ഡാം

Bചന്ദൻ ഡാം

Cഅംഥേൻ ഡാം

Dആദി ബദ്രി ഡാം

Answer:

D. ആദി ബദ്രി ഡാം

Question: 75

2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?

Aവിനോദ് ശർമ്മ

Bകെ കണ്ണ ബാബു

Cമൊഹമ്മദ് മഹമൂദ് അലി

Dസഞ്ജയ് കുമാർ

Answer:

A. വിനോദ് ശർമ്മ

Question: 76

ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?

A20 %

B25 %

C30 %

D32 %

Answer:

C. 30 %

Question: 77

ഫെബ്രുവരി 01, 2004 എന്നത് ഒരു ബുധനാഴ്ച ആണെങ്കില്, മാര്ച്ച് 03, 2004 ഏത് ദിവസം ആയിരിക്കും?

Aഞായറാഴ്ച

Bതിങ്കളാഴ്ച

Cവെള്ളിയാഴ്ച

Dശനിയാഴ്ച

Answer:

D. ശനിയാഴ്ച

Explanation:

2004 ഒരു അധിവര്‍ഷം ആണ്. അതുകൊണ്ട്, ഫെബ്രുവരി 01, 2004 മുതല്‍ മാര്‍ച്ച്‌ 03, 2004 വരെ 31 ദിവസങ്ങള്‍ ഉണ്ട് .31 ദിവസങ്ങള്‍ = 4 ആഴ്ചകള്‍ + 3 ദിവസങ്ങള്‍ ബുധനാഴ്ചയ്ക്ക് ശേഷം 3 ദിവസം കഴിഞ്ഞാല്‍ ശനിയാഴ്ച ആണ്.

Question: 78

സൂയസ് കനാൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഏത് ?

1.ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി ഉടലെടുത്തത്. 

2.സൂയസ് കനാൽ ദേശസാത്കരിച്ചതോടെ ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു.

3.എന്നാൽ ഐക്യരാഷ്ട്രസഭയുടെ ശക്തമായ ഇടപെടൽ മൂലം സഖ്യസേനകൾ യുദ്ധത്തിൽ നിന്ന് പിന്മാറി.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി അഥവാ (Suez Crisis) ഉടലെടുത്തത്. ഫ്രഞ്ച്-ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിച്ചിരുന്ന സൂയസ് കനാൽ കമ്പനിയാണ് സൂയസ് കനാലിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു. ഈജിപ്തിലെ അസ്വാൻ അണക്കെട്ടിനു അമേരിയ്ക്ക നൽകാമെന്നേറ്റ ധനസഹായം പിൻവലിച്ചതിനെത്തുടർന്നാണ് കനാൽ ദേശസാത്കരിയ്ക്കുവാൻ അബ്ദുൾ നാസർ തീരുമാനിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടൽ കാരണം സഖ്യസേന പിന്മാറുകയാണുണ്ടായത്.

Question: 79

നന്മ എന്ന പദം പിരിച്ചെഴുതുക?

Aനൻ + മ

Bനൽ + മ

Cനന + മ

Dന +ന്മ

Answer:

B. നൽ + മ

Question: 80

Choose the one which best expresses the meaning of the given word 'Onus' .

ASadness

BHappiness

CResponsibility

DCriticism

Answer:

C. Responsibility

Explanation:

Onus : ഉത്തരവാദിത്വം Eg : The onus of proof lies with you. (തെളിവിന്റെ ഉത്തരവാദിത്തം നിങ്ങളുടേതാണ്.)

Question: 81

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aശ്രീരാമൻ ജേഷ്ഠനും അനുജൻ ലക്ഷ്മണനും ആണ്

Bജേഷ്ഠൻ ശ്രീരാമനും അനുജൻ ലക്ഷ്മണനും ആണ്

Cജേഷ്ഠൻ ശ്രീരാമനും ലക്ഷ്മണൻ അനുജനും ആണ്

Dഇതൊന്നുമല്ല

Answer:

B. ജേഷ്ഠൻ ശ്രീരാമനും അനുജൻ ലക്ഷ്മണനും ആണ്

Question: 82

ഉദ്ധരണം - പിരിച്ചെഴുതിയാൽ

Aഉത് + ധരണം

Bഉദ് + ഹരണം

Cഉധ് + ഹരണം

Dഉദ് + ധരണം

Answer:

B. ഉദ് + ഹരണം

Question: 83

' മാക്കർ കപ്പ് ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aടെന്നീസ്

Bകബഡി

Cസൈക്ലീസ്

Dഗോൾഫ്

Answer:

D. ഗോൾഫ്

Question: 84

താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?

1.ആറന്മുള ഉതൃട്ടാതി വള്ളംകളി

2.ചമ്പക്കുളം മൂലം വള്ളംകളി

3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി

4.ഉത്രാടം തിരുനാൾ വള്ളംകളി

A1,2

B2,3

C2,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

ആറന്മുള ഉതൃട്ടാതി വള്ളംകളി,ചമ്പക്കുളം മൂലം വള്ളംകളി,രാജീവ്ഗാന്ധി ട്രോഫി വള്ളംകളി,ഉത്രാടം തിരുനാൾ വള്ളംകളി എന്നിവ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ആണ്.

Question: 85

ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

A. കേരളം

Explanation:

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ശിശു വികസന വകുപ്പ് ആണ് ഇന്‍സന്റീവ് നല്‍കുന്നത് . ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവ് നല്‍കുന്നത്.

Question: 86

കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?

Aതിരുവിതാംകൂർ

Bകൊച്ചി

Cമലബാർ

Dഇവയെല്ലാം

Answer:

C. മലബാർ

Explanation:

ജന്മിമാരെയാണ് ബ്രിട്ടീഷുകാർ ഭൂവുടമകളായി കണക്കാക്കിയത്.

Question: 87

കേരള സംഗീത നാടക അക്കാദമി ചെയർമാൻ ?

Aമധു ബാലകൃഷ്ണൻ

Bരഞ്ജിത് ബാലകൃഷ്ണൻ

Cമധുപാൽ

Dമട്ടന്നൂർ ശങ്കരൻകുട്ടി

Answer:

D. മട്ടന്നൂർ ശങ്കരൻകുട്ടി

Explanation:

മട്ടന്നൂർ ശങ്കരൻകുട്ടി. -------- കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി. 2009-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

Question: 88

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?

Aആയില്യം തിരുനാൾ

Bഉത്രം തിരുനാൾ

Cവിശാഖം തിരുനാൾ

Dശ്രീചിത്തിര തിരുനാൾ

Answer:

D. ശ്രീചിത്തിര തിരുനാൾ

Explanation:

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ആയിരുന്ന മുഹമ്മദ് ഹബീബുള്ള ശ്രീചിത്തിരതിരുനാളിൻ്റെ ദിവാനായിരുന്നു.

Question: 89

പ്രശസ്ത അർജന്റീനിയൻ ഫുട്ബോൾ താരമായ ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1986ൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരം.

2.ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള അർജന്റീനിയൻ ഫുട്ബോൾ താരം.

3.  ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

A1,3

B2,3

C1,2

D1,2,3

Answer:

D. 1,2,3

Explanation:

♦ ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു ഡീഗോ അർമാൻഡോ മറഡോണ എന്ന് പൂർണ നാമമുള്ള മറഡോണ. ♦അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മറഡോണ,ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവക്കുന്നു. ♦1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി കളിച്ച മറഡോണ തന്നെയാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള അർജന്റീനിയൻ ഫുട്ബോൾ താരം.

Question: 90

വിപരീതപദം എഴുതുക - ഗുരു

Aലഘു

Bമന്ദത

Cഅച്ഛം

Dനിരാമയം

Answer:

A. ലഘു

Explanation:

 • മന്ദത- ശീഘ്രം
 • അച്ഛം-അനച്ഛം

Question: 91

ഒരു ഘനത്തിന്റെ വശം പകുതിയാക്കുകയാണെങ്കിൽ, അതിന്റെ വ്യാപ്തം അതിന്റെ യഥാർത്ഥ വ്യാപ്തത്തിന്റെ _______ മടങ്ങായി കുറയുന്നു.

A1/3

B1/4

C1/8

D1/2

Answer:

C. 1/8

Explanation:

ഘനത്തിന്റെ വശം = 'a' ഘനത്തിന്റെ വ്യാപ്തം = a³ ഘനത്തിന്റെ ഓരോ വശവും പകുതിയാക്കുകയാണെങ്കിൽ, ഘനത്തിന്റെ വശം = a/2 പുതിയ ഘനത്തിന്റെ വ്യാപ്തം = (a/2)^3 = a³/8

Question: 92

ഏത് ടോപ്പോളജിയിൽ എല്ലാ നോഡുകളും ഒരു പ്രധാന കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്നു?

Aബസ് ടോപ്പോളജി

Bസ്റ്റാർ ടോപ്പോളജി

Cമെഷ് ടോപ്പോളജി

Dഇവയിലെല്ലാം

Answer:

A. ബസ് ടോപ്പോളജി

Explanation:

ഒരു ബസ് ടോപ്പോളജിയിൽ, നെറ്റ്‌വർക്കിലെ ഒരു കമ്പ്യൂട്ടർ ഒരു സെർവറായി പ്രവർത്തിക്കുന്നു, മറ്റ് കമ്പ്യൂട്ടറുകൾ ക്ലയന്റുകളായി പ്രവർത്തിക്കുന്നു.

Question: 93

ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?

Aഡയാന രാജകുമാരി

Bഎലിസബത്ത് രാഞ്ജി

Cചാൾസ് മൂന്നാമൻ

Dഹാരി രാജകുമാരൻ

Answer:

B. എലിസബത്ത് രാഞ്ജി

Explanation:

"ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ" എന്ന കോഡ് വാക്യത്തിലും ഈ ഓപ്പറേഷൻ അറിയപ്പെടുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തെക്കുറിച്ചുള്ള അറിയിപ്പ്, ഔദ്യോഗിക ദുഃഖാചരണ കാലയളവ്, അവളുടെ സംസ്ഥാന ശവസംസ്കാരത്തിന്റെ വിശദാംശങ്ങൾ എന്നിവ പ്ലാനിൽ ഉൾപ്പെടുന്നു.

Question: 94

ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, “അവന്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്.'' ഫോട്ടോയിലെ പുരുഷനുമായി സ്ത്രീഎങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?

Aഅമ്മ

Bഅമ്മായി

Cമകൾ

Dസഹോദരി

Answer:

D. സഹോദരി

Question: 95

പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ?

1) പി. കെ. തുംഗൻ കമ്മിറ്റി

2) ബൽവന്ത് റായ് കമ്മിറ്റി

3) സർക്കാരിയ കമ്മീഷൻ 

4) ഹനുമന്തറാവു കമ്മിറ്റി 

A1

B2

C3

D4

Answer:

A. 1

Explanation:

 • 1988ൽ രൂപീകരിക്കപ്പെട്ട പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ തലവൻ ആയിരുന്നു പി. കെ. തുംഗൻ
 • 1989ൽ പി. കെ. തുംഗൻ കമ്മിറ്റി പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നൽകുവാൻ ശുപാർശ ചെയ്തു.

Question: 96

ഒരു കാസറ്റ് ടേപ്പിൽ നിന്ന് ഏതെങ്കിലും റെക്കോർഡ് ലഭിക്കാൻ എന്ത് ആക്സസ് രീതിയാണ് ഉപയോഗിക്കുന്നത്?

Aക്രമരഹിതം

Bനേരിട്ട്

Cസീക്യുൻഷ്യൽ

Dമുകളിൽ പറഞ്ഞ എല്ലാം

Answer:

C. സീക്യുൻഷ്യൽ

Explanation:

ഒരു കാസറ്റ് ടേപ്പിൽ നിന്ന് ഏതെങ്കിലും റെക്കോർഡ് ലഭിക്കാൻ സീക്യുൻഷ്യൽ ആക്സസ് രീതിയാണ് ഉപയോഗിക്കുന്നത്.

Question: 97

ഒരു പ്രോഗ്രാം നിർദ്ദേശങ്ങളുടെ നിർവ്വഹണത്തെ വ്യാഖ്യാനിക്കുകയും തിരഞ്ഞെടുക്കുകയും കാണുകയും ചെയ്യുന്ന സിപിയു വിഭാഗം ഏതാണ്?

Aരജിസ്റ്റർ യൂണിറ്റ്

Bകണ്ട്രോൾ യൂണിറ്റ്

Cഎ.എൽ.യു

Dമെമ്മറി

Answer:

B. കണ്ട്രോൾ യൂണിറ്റ്

Explanation:

സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിന്റെ കൺട്രോൾ യൂണിറ്റ് കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നു.

Question: 98

ഒരു എൻട്രി ഫ്ലോയും രണ്ട് എക്സിറ്റ് ഫ്ലോകളും ഉള്ള ഫ്ലോ ചാർട്ട് ചിഹ്നം ഏതാണ്?

Aഡയമണ്ട്

Bചതുരം

Cസമചതുരം

Dത്രികോണം

Answer:

A. ഡയമണ്ട്

Explanation:

ഒരു എൻട്രി ഫ്ലോയും രണ്ട് എക്സിറ്റ് ഫ്ലോകളും ഉള്ള ഫ്ലോ ചാർട്ട് ചിഹ്നം =ഡയമണ്ട്

Question: 99

HLL-ൽ എഴുതിയ പ്രോഗ്രാമിനെ വിളിക്കുന്നത്?

Aസോഴ്സ് കോഡ്.

Bടെപ്ലേറ്റോർ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. സോഴ്സ് കോഡ്.

Explanation:

ഒരു ടെക്സ്റ്റ് എഡിറ്റർ അല്ലെങ്കിൽ ഒരു വിഷ്വൽ പ്രോഗ്രാമിംഗ് ടൂൾ ഉപയോഗിച്ച് ഒരു പ്രോഗ്രാമർ സൃഷ്ടിച്ച് ഒരു ഫയലിൽ സേവ് ചെയ്യുന്ന പ്രോഗ്രാമിംഗ് പ്രസ്താവനകളെയാണ് സോഴ്സ് കോഡ് പൊതുവെ അർത്ഥമാക്കുന്നത്.

Question: 100

താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?

 1. മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.

 2. ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.

 3. കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്

 4. സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി

A4 മാത്രം

Bഎല്ലാം

C3 മാത്രം

D1 മാത്രം

Answer:

A. 4 മാത്രം

Explanation:

.