Question: 1

ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aവിന്റൺ സെർഫ്

Bചാൾസ് ബാബേജ്

Cഅലൻ ട്യൂറിങ്

Dവില്യം ഗിബ്സൺ

Answer:

A. വിന്റൺ സെർഫ്

Explanation:

വിൻറൺ സെർഫ് (ജനനം:1943) ഇൻറർനെറ്റിൻറെ വികസനത്തിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് വിൻറൺ സെർഫ് എന്ന വിൻറൺ ജി സെർഫ്.സെർഫാണ് ഇൻറർനെറ്റിൻറെ പിതാവായി അറിയപ്പെടുന്നത് [4].IP (ഇൻറർനെറ്റ് പ്രോട്ടോകോൾ)യുടെ വികസനത്തിലാണ് സെർഫ് സുപ്രധാന സംഭാവന നൽകിയത്. ഇൻറർനെറ്റിൻറെ അടിസ്ഥാന സ്റ്റാൻഡേർഡ് ആണ് TCP/IP. ഇപ്പോയും ഇൻറർനെറ്റ് സംബന്ധിയായ ഗവേഷണം നടത്തുന്ന സെർഫ് ഗൂഗിളിൽ വൈസ് പ്രസിഡൻറും ചീഫ് ഇൻറർനെറ്റ് ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ടിക്കുന്നു.

Question: 2

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?

Aവിനോബാഭാവെ

Bബാബാ ആംതേ

Cഗുരുനാനാക്ക്‌

Dഗാന്ധിജി

Answer:

A. വിനോബാഭാവെ

Question: 3

The correctly spelt word below is:

Adiscrimination

Bdescrimination

Cdescremination

Ddiscremenation

Answer:

A. discrimination

Explanation:

discrimination : വിവേചനം

Question: 4

താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Aഇന്ദിരാഗാന്ധി

Bലാൽ ബഹദൂർ ശാസ്ത്രി

Cഎ.ബി. വാജ്പേയി

Dനരസിംഹറാവു

Answer:

B. ലാൽ ബഹദൂർ ശാസ്ത്രി

Explanation:

After signing the agreement, Indian Prime Minister Lal Bahadur Shastri died mysteriously in Tashkent.

Question: 5

The man fed the girl. (Change into passive voice)

AThe man was fed by the girl

BThe man feeding the girl

CThe girl was fed by the man

DThe girl feeding the man

Answer:

C. The girl was fed by the man

Explanation:

Active voice ലെ verb V2 വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were + V3 + by + subject. ഇവിടെ active voice ലെ verb fed (V2) ആണ്. ഇവിടെ object 'The girl' ആണ്. The girl (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും. അതിനു ശേഷം feed ന്റെ V3 form ആയ fed എഴുതണം. അതിനു ശേഷം by the man.

Question: 6

Alice or her brother _____ here every week.

Acome

Bcomes

Ccame

Dwill come

Answer:

B. comes

Explanation:

രണ്ട് singular സബ്ജെക്റ്റുകൾ or കൊണ്ട് യോജിപ്പിക്കുമ്പോൾ,അവിടെ വരുന്ന verb singular ആയിരിക്കണം.

Question: 7

I feel sorry _____ you

Ato

Bfor

Cof

Dby

Answer:

B. for

Explanation:

Sorry എന്ന വാക്കിന്റെ കൂടെ for എന്ന preposition ആണ് ചേർക്കേണ്ടത്. Verb ആണ് വരുന്നതെങ്കിൽ to ചേർക്കാം, ഉദാ: I am sorry to hear that.

Question: 8

Business has now become very dog eat dog. Choose the meaning for the idiom “Dog eat dog”.

ADog quarrel each other

Bcompetitive for profit

Ccompetitive for advertising

Dquarrel for profit

Answer:

B. competitive for profit

Question: 9

A ________of cattle is passing through the forest

Ateam

Bherd

Cgroup

Dfleet

Answer:

B. herd

Explanation:

A herd of cows A herd of deer

Question: 10

I couldn't ____ (tolerate) her behaviour. (Find out the appropriate phrasal verb for the word 'tolerate')

APut out

BPut down

CPut off

DPut up with

Answer:

D. Put up with

Explanation:

Put up with (സഹിക്കുക), Put out(കെടുത്തുക), Put down(ബലം പ്രയോഗിച്ചോ അധികാരമുപയോഗിച്ചോ അടിച്ചമര്‍ത്തുക) put off (നീട്ടി വയ്‌ക്കുക).

Question: 11

the prefix’ anti’ is used to denote which of the following word?

Alike

Bbefore

Cagainst

Dround

Answer:

C. against

Question: 12

The meaning of the term: ‘Nota bene’

Aexceptional

Bnoted carefully and important

Cno need to be noted

Dfor good cause

Answer:

B. noted carefully and important

Explanation:

Nota bene ഒരു ലാറ്റിൻ പദമാണ്, ഇത് NB എന്ന് ചുരുക്കിപ്പറയുന്നു. വായനക്കാരന്റെ ശ്രദ്ധ ആകർഷിക്കാൻ പേപ്പറുകളിൽ/നോട്ടീസുകളിൽ ഉപയോഗിക്കുന്നു.

Question: 13

Find out the synonym of the word " peer "

ACompetitor

BTwin

CPrejudice

DEqual

Answer:

D. Equal

Explanation:

Peer, Equal (തുല്യന്‍), Prejudice (മുന്‍വിധി), Twin(ജോടി), Competitor (എതിരാളി).

Question: 14

One word substitute for ‘a deep or seemingly bottomless space’ is ?

AGutter

BAbyss

CHole

DBurrow

Answer:

B. Abyss

Explanation:

Abyss = അടികാണാത്ത ഗര്‍ത്തം

Question: 15

Nobody saw it, _____ ?

ADid they

BDo they

CDidn’t they

DDon’t they

Answer:

A. Did they

Explanation:

Main verbs (split) തന്നിരിക്കുന്ന സെന്റൻസിൽ auxiliary verb ഇല്ലെങ്കിൽ തന്നിരിക്കുന്ന main verb നെ split ചെയ്ത് auxiliary verb നെ കണ്ടെത്തണം. 1. V1 == do+V1 2.V2 == did+V1 3.V1+s/es/ies == does+V1 ഇവിടെ saw വന്നതുകൊണ്ട് did + see എന്ന് എഴുതാം. Nobody negative ആയതു കൊണ്ടു tag positive ആയിരിക്കണം. Nobody വന്നതുകൊണ്ട് pronoun ആയിട്ടു they എഴുതണം.

Question: 16

If you start from a point X and walk 4 kms towards the East then turn left and walk 3kms towards the North then turned left again and walk 2 kms. Which direction are you going in?

AWest

BNorth

CEast

DNorth-West

Answer:

A. West

Question: 17

Do you mind _____ me your pen to sign this document ?

Agiving

Bgive

Cgiven

Dwill give

Answer:

A. giving

Explanation:

mind എന്നതിന് ശേഷം gerund ഉപയോഗിക്കണം

Question: 18

Select the word which means the opposite of the word – Boon.

ABlessing

BCurse

CHappiness

DWishing

Answer:

B. Curse

Explanation:

Boon (അനുഗ്രഹം , പ്രീതി), Curse (ശപിക്കുക).

Question: 19

Adam is _____ than Jessica.

Awiser

Bwisest

Cmore wise

Dmore wiser

Answer:

A. wiser

Explanation:

Sentence ഇൽ 'than' വന്നാൽ comparative degree use ചെയ്യണം . Positive degree - wise Comparative degree - wiser Superlative degree - wisest അതിനാൽ answer 'wiser' ആണ് .

Question: 20

Pick out the correct word or sentence from the options.

AGovernment immediately took action after the unexpected tragedy.

BGovernment took action after the unexpected tragedy immediately.

CImmediately the Government took action after the unexpected tragedy.

DGovernment took action immediately after the unexpected tragedy.

Answer:

D. Government took action immediately after the unexpected tragedy.

Question: 21

40 കുട്ടികളുടെ ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽനിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട് ?

A18

B19

C17

D16

Answer:

C. 17

Question: 22

ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A120 degree

B105 degree

C117 degree

D115 degree

Answer:

D. 115 degree

Explanation:

കോണളവ് = 30H-11/2 M 30 × 10 -11/2 × 10 300 -55 = 245 മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലെ കോണളവ് എല്ലായ്പ്പോഴും 180° ൽ കുറവാണ്. അതിനാൽ 360-245= 115°

Question: 23

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?

Aദയാബായി

Bമയിലമ്മ

Cസി.കെ. ജാനു

Dജയലക്ഷ്മി

Answer:

A. ദയാബായി

Explanation:

A woman’s solitary quest for truth. Her name is Daya Bai. The film explores the life of Daya Bai, a one-women-army who fights for the right of Gonds in Madhya Pradesh. A living testimony of liberation theology in practice.

Question: 24

തുടർച്ചയായ മൂന്ന് ഒറ്റ സംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യയേത് ?

A93

B87

C89

D91

Answer:

D. 91

Explanation:

3 ഒറ്റ സംഖ്യകൾ = X,X+2,X+4 തുക = X+X+2+X+4 =279 3X+6=279 3X=273 X=91

Question: 25

മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ ധന്വന്തരി ആരംഭിച്ചത് ആര് ?

Aആസാദ് മൂപ്പൻ

Bവി.പി.ഗംഗാധരൻ

Cവൈദ്യരത്നം പി.എസ്. വാരിയർ

Dജോസ് ചാക്കോ

Answer:

C. വൈദ്യരത്നം പി.എസ്. വാരിയർ

Explanation:

കേരളത്തിലെ ഒരു ആദ്യകാല വൈദ്യമാസികയാണ് ധന്വന്തരി. 1903 മുതൽ കോട്ടക്കലിൽ നിന്ന് ആര്യവൈദ്യശാലയുടെ സഹകരണത്തോടെ ആര്യവൈദ്യസമാജത്തിന്റെ നേത്വത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങി.

Question: 26

‘How nice you are!’ is a/an _____ sentence.

Ainterrogative

Bimperative

Cassertive

Dexclamatory

Answer:

D. exclamatory

Explanation:

ഒരു Exclamatory Sentence ശക്തമായ വികാരമോ ആവേശമോ പ്രകടിപ്പിക്കുന്ന ഒരു വാക്യം ആണ്. അതിന്റെ കൂടെ ഒരു Exclamation mark (!) കാണും.

Question: 27

ദക്ഷിണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aഉത്തരം

Bദ്രുതം

Cശിഥിലം

Dഅദൃഷ്ടം

Answer:

A. ഉത്തരം

Question: 28

അന്ധതാമിസ്രം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

Aപ്രദോഷം

Bകൂരിരുട്ട്

Cഅവരോധം

Dആശയം

Answer:

B. കൂരിരുട്ട്

Question: 29

Find out the compound word :

APut on

BFootball

CDismount

DHappy

Answer:

B. Football

Explanation:

Words like keyboard, football, and notebook are closed compound words. They're written together as a single word without hyphens or spaces because they've been normalized to mean a specific idea

Question: 30

12×17512\times175 എന്നതിൽ എത്ര ആയിരങ്ങൾ ഉണ്ട് ?

A3 ആയിരം

B2 ആയിരം

C21 ആയിരം

D8 ആയിരം

Answer:

B. 2 ആയിരം

Explanation:

12 × 175 = 2100

Question: 31

അനുപ്രയോഗത്തിന് ഉദാഹരണം ഏത്

Aഅനുഗ്രഹിക്കണേ

Bചിത്രം വരച്ചു നോക്കി

Cവിളിക്കപ്പെടും

Dഎടുക്കപ്പെടും

Answer:

B. ചിത്രം വരച്ചു നോക്കി

Explanation:

ഒരു പൂർണക്രീയയയുടെ രൂപത്തെയോ അർത്ഥത്തെയോ പരിഷ്കരിക്കുന്നതിനുവേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന അപ്രധാന ക്രിയകളെ അനുപ്രയോഗം എന്നു പറയുന്നു. ഏതു ധാതുവിനെ പരിഷ്കരിക്കുന്നതിനാണോ അനുപ്രയോഗം ചേർക്കുന്നത്, അതിനെ പ്രാക്പ്രയോഗം എന്നു പറയുന്നു.

Question: 32

കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?

A1926

B1936

C1956

D1957

Answer:

C. 1956

Question: 33

ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?

A5

B6

C8

D9

Answer:

C. 8

Question: 34

ഒറ്റപ്പദം എഴുതുക -പറയാനുള്ള ആഗ്രഹം

Aജിജ്ഞാസ

Bഭാഷണം

Cവിവക്ഷിതം

Dവിവക്ഷ

Answer:

D. വിവക്ഷ

Question: 35

ഒരു പ്രത്യേക കോഡ് പ്രകാരം 743 എന്നാൽ grapes are good , 657 എന്നാൽ eat good food , 934 എന്നാൽ grapes are ripe . എന്നാണെങ്കിൽ ripe നെ സൂചിപ്പിക്കുന്ന സംഖ്യ

A9

B4

C5

D7

Answer:

A. 9

Explanation:

ഒന്നാമത്തെയും മൂന്നാമത്തെയും പ്രസ്താവനയിൽ പൊതുവായി grapes , are ഉള്ളതിനാൽ അവയുടെ കോഡ് 3 , 4 ആയിരിക്കും , അതിനാൽ മൂന്നാമത്തെ പ്രസ്താവനയിൽ നിന്നും ripe ന്റെ കോഡ് 9 .

Question: 36

ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് ശാല ആയ ടാറ്റ ഇരുമ്പുരുക്ക് ശാല സ്ഥാപിതമായ വർഷം?

A1907

B1923

C1910

D1952

Answer:

A. 1907

Explanation:

ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ ആർ ഡി ടാറ്റ ആണ് ടാറ്റ സ്റ്റീൽ പ്ലാൻറ് സ്ഥാപിച്ചത്. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

Question: 37

ക്രിസ്റ്റഫസ് കൊളംബസ് വടക്കേ അമേരിക്കയിൽ എത്തിയ വർഷം ഏത് ?

A1492

B1493

C1494

D1496

Answer:

A. 1492

Question: 38

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?

A6/8

B9/16

C4/3

D0.75

Answer:

B. 9/16

Explanation:

സമചതുരത്തിന്റെ വിസ്തീർണം = (നീളം)² വിസ്തീർണം =3/4 × 3/4 = 9/16

Question: 39

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക?

A³√27

B³√64

C³√448

D³√216

Answer:

C. ³√448

Explanation:

³√448 ഒഴികെ മറ്റെല്ലാം പൂർണ ഘന സംഖ്യകളാണ്.

Question: 40

2 , 3 , 8 , 63 , _____ ?

A1038

B3698

C3968

D3008

Answer:

C. 3968

Explanation:

2²- 1 = 3 3² - 1 = 8 8²- 1 = 63 63² - 1 = 3969 - 1 = 3968

Question: 41

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?

Aമിറാബോ

Bറൂസ്സോ

Cനെപ്പോളിയൻ

Dമെറ്റെർണിക്ക്

Answer:

D. മെറ്റെർണിക്ക്

Question: 42

താഴെ കൊടുത്ത ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് കൂട്ടിച്ചേർത്താണ് ആപ്പിളിന്റെ mac OS X നിർമിച്ചത് ?

AUnix

BTenex

CChromium

DAROS Research Operating System

Answer:

A. Unix

Question: 43

വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ ഏന്നിവയെ സംബന്ധിച്ച വിഷയങ്ങളിൽ നിയമനിർമാണം പ്രാഥമികമായി ഏതു സഭയിൽ നിക്ഷിപ്തമാണ് ?

Aപാർലമെൻറ്റ്നു മാത്രം

Bനിയമസഭക്കു മാത്രം

Cപാർലമെൻറ്റ്നും നിയമസഭക്കും സാധിക്കും

Dപാർലമെൻറ്റ്നും നിയമസഭക്കും സാധിക്കില്ല

Answer:

C. പാർലമെൻറ്റ്നും നിയമസഭക്കും സാധിക്കും

Explanation:

വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ ഇവയെല്ലാം കൺകറൻറ്റ് ലിസ്റ്റിലെ വിഷയങ്ങളായതിനാൽ പാർലമെൻറ്റ്നും നിയമസഭക്കും ഈ വിഷയങ്ങളിൽ നിയമ നിർമാണം സാധ്യമാണ്.

Question: 44

താഴെ കൊടുത്തവയിൽ നിന്ന് ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാവുന്ന സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുക:

Aഫയൽസില്ല

Bഗൂഗിൾ സ്യൂട്ട്

Cമാർബിൾ

Dജിമ്പ്

Answer:

C. മാർബിൾ

Explanation:

ഗൂഗിൾ എർത്ത് , മാർബിൾ എന്നിവയിൽ ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാണ്.

Question: 45

ഒറ്റയാനെ കണ്ടെത്തുക :

Aവിക്കിമാപ്പ്

Bഓപ്പൺസ്ട്രീറ്റ്‌ മാപ്പ്

Cഗൂഗിൾ മാപ്പ്

Dവിക്കിപീഡിയ

Answer:

D. വിക്കിപീഡിയ

Explanation:

ബാക്കിയെല്ലാം ഡിജിറ്റൽ മാപ്പുകൾ ലഭ്യമാവുന്ന അപ്ലിക്കേഷനുകളാണ്.

Question: 46

ചുവടെയുള്ള ഏതു രാജ്യത്താണ് ആസ്ട്രലോയ്ഡ്സ് പൊതുവെ കാണപ്പെടുന്നത് ?

Aഇന്ത്യ

Bസൗത്ത് അമേരിക്ക

Cയൂറോപ്പ്

Dന്യൂസിലാൻഡ്

Answer:

D. ന്യൂസിലാൻഡ്

Explanation:

ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ കാണുന്ന ജനവിഭാഗമാണ് ആസ്ട്രലോയ്ഡ്സ്.

Question: 47

ജനിതക തലത്തിൽ ജീവികളിൽ വിനാശമുണ്ടാക്കുന്ന ആൽഫാടോക്സിൻ, വിനൈൽ ക്ലോറൈഡ് എന്നിവ ഏത് തരം മാലിന്യങ്ങൾക്ക് ഉദാഹരണമാണ് ?

Aകാർസിനോജെനിക് മാലിന്യങ്ങൾ

Bഎനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ

Cജീനോടോക്‌സിക്ക് മാലിന്യങ്ങൾ

Dന്യൂറോ ടോക്‌സിക്ക് മാലിന്യങ്ങൾ

Answer:

C. ജീനോടോക്‌സിക്ക് മാലിന്യങ്ങൾ

Question: 48

“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?

Aഹോക്കി

Bഗോൾഫ്

Cവാട്ടർ പോളോ

Dസ്‌നൂക്കർ

Answer:

B. ഗോൾഫ്

Question: 49

2023-ലെ ദേശീയ ഗെയിംസ് വേദി നിശ്ചയിച്ചിരിക്കുന്നത് എവിടെ?

Aമേഘാലയ

Bഗോവ

Cന്യൂഡൽഹി

Dമഹാരാഷ്ട്ര

Answer:

B. ഗോവ

Question: 50

______ you like some more rice.

AShould

BWould

CMust

DNeed

Answer:

B. Would

Explanation:

Request, invitation, interest എന്നിവ പ്രകടിപ്പിക്കാൻ 'would like' ഉപയോഗിക്കുന്നു.

Question: 51

കമ്പ്യൂട്ടർ ഓൺ ആകുമ്പോൾ ആദ്യം നടക്കുന്ന പ്രവർത്തനം ഏതാണ് ?

Aവാം ബൂട്ടിങ്

Bകോൾഡ് ബൂട്ടിങ്

Cപവർ ഓൺ സെൽഫ് ടെസ്റ്റ്

Dഇതൊന്നുമല്ല

Answer:

C. പവർ ഓൺ സെൽഫ് ടെസ്റ്റ്

Question: 52

' തോട്ടിയുടെ മകൻ ' എന്ന കൃതി രചിച്ചത് ആരാണ് ?

Aവൈക്കം മുഹമ്മദ് ബഷീർ

Bഒ വി വിജയൻ

Cഎം മുകുന്ദൻ

Dതകഴി ശിവശങ്കര പിള്ള

Answer:

D. തകഴി ശിവശങ്കര പിള്ള

Question: 53

28 , x , 36 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ x എത്ര ?

A30

B32

C34

D35

Answer:

B. 32

Explanation:

a, b, c എന്നിവ ഒരു സമാന്തര ശ്രേണിയിൽ ആണെങ്കിൽ, 2b = a + c 2x = 28 + 36 2x = 64 x = 32

Question: 54

രണ്ട് സംഖ്യകളിൽ ആദ്യത്തെതിൻ്റെ 40 % രണ്ടാമത്തെത്തിൻ്റെ 34 \frac34 ഭാഗത്തിന് തുല്യം എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം ?

A15 : 16

B15 : 8

C9 : 15

D8 : 17

Answer:

B. 15 : 8

Explanation:

സംഖ്യകൾ x , y എടുത്താൽ x×40100x \times \frac {40}{100} = y×34 y \times \frac {3}{4}

xy \frac {x}{y} = 158 \frac {15}{8}

Question: 55

ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?

Aകേരള വർമ്മ

Bരവി വർമ്മ

Cആദിത്യവർമ്മ

Dമാർത്താണ്ഡവർമ്മ

Answer:

C. ആദിത്യവർമ്മ

Question: 56

1471\frac47 +7137\frac13+3353\frac35 =

A21/105

B8/105

C25/105

D1313/105

Answer:

D. 1313/105

Question: 57

പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?

Aമാത്യു പോൾ

Bവിനോദ് മങ്കട

Cഎം ആർ രാജൻ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

D. അടൂർ ഗോപാലകൃഷ്ണൻ

Question: 58

2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?

Aക്രിസ്റ്റ്യാനോ റൊണാൾഡോ

Bനെയ്മർ

Cലയണൽ മെസ്സി

Dഅലക്സി സാഞ്ചസ്

Answer:

C. ലയണൽ മെസ്സി

Explanation:

 • ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) അഥവാ സ്വർണ്ണപ്പന്ത്.
 • ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.
 • സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്തെ കോൺഗ്രസ് ഹാളിൽ വച്ച് പുരസ്കാര പ്രഖ്യാപനം നടത്തുന്നു.

 • ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയത് മെസിയാണ്.
 • ഏഴ് തവണയാണ് മെസി തന്റെ കരിയറിൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയരിക്കന്നത്. 
 • 2022ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമയ്ക്ക് ലഭിച്ചു.

Question: 59

30 ജീവനക്കാരുടെ ശരാശരി ശമ്പളം 4,000 രൂപ. ഒരാൾ കൂടി ചേർന്നപ്പോൾ ശരാശരി ശമ്പളം 4, 300 രൂപയായാൽ പുതുതായി ചേർന്നയാളുടെ ശമ്പളമെത്ര?

A13,300

B13, 000

C12, 200

D12,000

Answer:

A. 13,300

Explanation:

30 ജീവനക്കാരുടെ ശരാശരി ശമ്പളം = 4,000 രൂപ 30 ജീവനക്കാരുടെ ആകെ ശമ്പളം = 4000 × 30 = 120000 31 ജീവനക്കാരുടെ ശരാശരി ശമ്പളം = 4300 31 ജീവനക്കാരുടെ ആകെ ശമ്പളം = 4300 × 31 = 133300 പുതുതായി ചേർന്നയാളുടെ ശമ്പളം = 133300 - 120000 = 13300

Question: 60

292: 146: : 582 : ?

A272

B291

C292

D286

Answer:

B. 291

Explanation:

292 = 2 × 146 Similarly, 582 = 2 × 291

Question: 61

പാരമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ കായികതാരം ?

Aദേവേന്ദ്ര ജജാരിയ

Bപ്രമോദ് ഭഗത്

Cവരുൺ സിംഗ്

Dസുമിത് ആന്റിൽ

Answer:

D. സുമിത് ആന്റിൽ

Question: 62

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകൊല്ലം

Dകോഴിക്കോട്

Answer:

B. തിരുവനന്തപുരം

Question: 63

പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകാർഷികശാസ്ത്രജ്ഞൻ

Bപത്രപ്രവർത്തനം

Cഭൗതികശാസ്ത്രജ്ഞൻ

Dഹൃദ്രാഗ വിദഗ്‌ദ്ധന്‍

Answer:

D. ഹൃദ്രാഗ വിദഗ്‌ദ്ധന്‍

Question: 64

ലോക്പാലിന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരാണ് ?

Aജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്

Bജസ്റ്റിസ് പ്രദീപ് കുമാർ മൊഹന്തി

Cശ്രീമതി ജസ്റ്റിസ് അഭിലാഷ് കുമാരി

Dഡോ: ഇന്ദ്രജിത് പ്രസാദ് ഗൗതം

Answer:

A. ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്

Question: 65

താഴെ പറയുന്നവയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യ മലയിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന സസ്യം ഏത് ?

ATrias stocksii Benth

BIxora lawsonii Gamble

CHumboltia unijuga Bedd.

DMiliusa nilagirica Bedd.

Answer:

C. Humboltia unijuga Bedd.

Explanation:

IUCN റിപ്പോർട്ട് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന Caesalpiniaceae കുടുംബത്തിൽ പെടുന്ന സസ്യമാണിത്

Question: 66

ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?

Aമത്സ്യഫെഡ്

Bഫിഷ് മാർട്ട്

Cഫിഷ് ഫെഡ്

Dമത്സ്യ കോർപ്പ്

Answer:

A. മത്സ്യഫെഡ്

Question: 67

ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

1.ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന്  നൽകിയ പേര് സയൻസ് ,

ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം തെറ്റാണ്.

D1ഉം 2ഉം ശരിയാണ്.

Answer:

D. 1ഉം 2ഉം ശരിയാണ്.

Explanation:

ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന് നൽകിയ പേര് സയൻസ് , ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം

Question: 68

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

1.1830-ൽ സമത്വ സമാജം സ്ഥാപിച്ചു.

2.ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു.

3.എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.

A1 മാത്രം

B2 മാത്രം

C3 മാത്രം

Dഒന്നും മൂന്നും മാത്രം

Answer:

A. 1 മാത്രം

Question: 69

താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ശരിയായ അതിരുകൾ ഏത് ?

അറബിക്കടൽ - പശ്ചിമഘട്ടം - പൂർവ്വഘട്ടം ii) കർണാടക - തമിഴ്നാട് - മഹാരാഷ്ട്ര iii) ഇന്ത്യൻ മഹാസമുദ്രം - കർണാടക - തമിഴ്നാട് iv) കർണാടക - തമിഴ്നാട് - അറബിക്കടൽ

Ai

Bii

Ciii

Div

Answer:

D. iv

Question: 70

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശൈശവാരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ

A21. A

B45

C51. A

D43

Answer:

B. 45

Question: 71

അൻപത് വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ' നരകത്തിലേക്കുള്ള കവാടം ' എന്നറിയപ്പെടുന്ന പ്രകൃതിവാതക വിള്ളൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aതുർക്ക്മെനിസ്ഥാൻ

Bകസാക്കിസ്ഥാൻ

Cഉസ്‌ബൈകിസ്ഥാന്‍

Dകിര്‍ഗിസ്താന്‍

Answer:

A. തുർക്ക്മെനിസ്ഥാൻ

Question: 72

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗാമാകിരണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ്?

1.ഉയർന്ന ഊർജം

2. ഉയർന്ന ആവൃത്തി

3. ഉയർന്ന തരംഗദൈർഘ്യം 


Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഇവയെല്ലാം

Answer:

A. ഒന്നും രണ്ടും

Explanation:

വൈദ്യുത കാന്തിക തരംഗങ്ങളിൽ ആവൃത്തി കൂടിയതും ഊർജ്ജം കൂടിയതും തരംഗദൈർഘ്യം കുറഞ്ഞതുമായ കിരണം ആണ് ഗാമാ കിരണം.

Question: 73

ഒരു സൈക്കിളിന്റെ വേഗത 8 മീറ്റര്‍/സെക്കന്‍റ്‌ ആണ്. അതേ വേഗതയി‌ല്‍ സഞ്ചരിക്കുകയാണെങ്കില്‍ ആ സൈക്കിൾ 1 1⁄4 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും?

A50 കി. മീ

B48 കി. മീ

C36 കി. മീ

D32 കി. മീ

Answer:

C. 36 കി. മീ

Explanation:

8 m/sec = 8 × 18/5 km/hr ദൂരം = വേഗത × സമയം 1 1⁄4 മണിക്കൂർ കൊണ്ടു സഞ്ചരിക്കുന്ന ദൂരം = 8 × 18/5 × 1 1⁄4 = 36 കി.മീ

Question: 74

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

2.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

3.മാലിദ്വീപ് ആണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം.

A1,2

B1 മാത്രം.

C2,3

D3 മാത്രം.

Answer:

A. 1,2

Explanation:

7 രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു: പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ചൈന , മ്യാന്മാർ , നേപ്പാൾ , ഭൂട്ടാൻ എന്നിവയാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യമായ മാലി ദ്വീപിന് ഇന്ത്യയുമായി സമുദ്രാതിർത്തി മാത്രമാണുള്ളത്. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്.

Question: 75

2021ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2022ൽ ഏത് ദിവസമായിരിക്കും?

Aബുധനാഴ്ച

Bവ്യാഴാഴ്ച

Cചൊവ്വാഴ്ച

Dവെള്ളിയാഴ്ച

Answer:

C. ചൊവ്വാഴ്ച

Explanation:

സാധാരണ വർഷത്തിൽ (2022) 1 ശിഷ്ട ദിവസം, അതായത് തിങ്കളാഴ്ചയ്ക്ക് ശേഷം 1 ദിവസം കൂടി. തിങ്കളാഴ്ച+1=ചൊവ്വാഴ്ച

Question: 76

നാലാം ആംഗ്ലോ-മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.

2.ഈ യുദ്ധത്തിൽ മൈസൂർ സാമ്രാജ്യം നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു.

3. ഈ യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും ശ്രീരംഗപട്ടണം ബ്രിട്ടീഷ് അധീനതയിൽ ആവുകയും ചെയ്തു. 


A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയ യുദ്ധമാണ് നാലാം ആംഗ്ലോ-മൈസൂർ യുദ്ധം. മൈസൂർ നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ടിപ്പുവിൻറെ സൈന്യത്തെ ആക്രമിച്ചു.ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു,ഇതോടുകൂടി ശ്രീരംഗപട്ടണം പൂർണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായി.

Question: 77

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്

Bഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്

Cഅറിവ് കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്

Dഅറിവ്‌ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരമുണ്ട്

Answer:

B. അറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്

Question: 78

ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

 i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു. 

ii) ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. 

iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു. 

A(i) & (ii)

B(i) & (iii)

C(ii) & (iii)

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 79

ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. 

i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്. 

ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർക്കാണ്. 

iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക

A(i) ഉം (ii) ഉം ശരിയാണ്

B(ii) ഉം (iii) ഉം ശരിയാണ്

C(i) ഉം (iii) ഉം ശരിയാണ്

Dഎല്ലാം ശരിയാണ്

Answer:

C. (i) ഉം (iii) ഉം ശരിയാണ്

Question: 80

മലയാളിമെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ്‌ “മലയാളി മെമ്മോറിയൽ".

2.“തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌" എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റര്‍ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോന്‍, സി.വി.രാമന്‍പിള്ള എന്നിവരുമാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌.

3.1791 ജനുവരിയില്‍ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ച ഹര്‍ജിയില്‍ നാനാജാതിമതസ്ഥരായ 10028 പേര്‍ ഒപ്പിട്ടിരുന്നു. 

4.തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി

A1, 2, 3

B2, 3, 4

C1, 2, 4

D1, 2, 3, 4

Answer:

C. 1, 2, 4

Explanation:

1891 ജനുവരിയിലാണ് മലയാളി മെമ്മോറിയൽ മഹാരാജാവിന് സമർപ്പിക്കപ്പെട്ടത്. തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ പരദേശികളായ തമിഴ്‌ ബ്രാഹ്മണരെ നിയമിച്ചുകൊണ്ട് തദ്ദേശീയരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി.

Question: 81

വാരിജോദ്ഭാവം പിരിച്ചെഴുതുക?

Aവരുജോ + ഉദ്ഭവം

Bവരിജോ + ഉദ്ഭവം

Cവാരിജോ + ഉദ്ഭവം

Dവാരിജ + ഉദ്ഭവം

Answer:

D. വാരിജ + ഉദ്ഭവം

Question: 82

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്

2.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്രെട്ടൻവുഡ്സ് സമ്മേളനത്തിലാണ് ലോക ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.

3.ബ്രെട്ടൻവുഡ്സ് സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും. 

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD).ലോക ബാങ്ക് എന്ന പേരിലും ഇത് അറിയപ്പെടുന്നു. യു.എസ്സിലെ ന്യൂഹാംപ്ഷയർ സംസ്ഥാനത്ത് ബ്രെട്ടൻവുഡ്സ് എന്ന സ്ഥലത്തുവച്ചാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്. ഈ സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും.

Question: 83

മാനവദാരിദ്ര്യ സൂചികയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചിക

2.1997 ലാണ് ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

3.ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം, അറിവ്, അന്തസ്സുറ്റ ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Question: 84

താഴെപ്പറയുന്ന ഇന്ത്യൻ പാർലമെന്റുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?

 1. 30-വയസ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭയിലേക്ക് മത്സരിക്കാവുന്നതാണ്

 2. ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ് രാജ്യസഭ

 3. ധനബിൽ ഭേദഗതി വരുത്തുവാനോ, നിരാകരിക്കുവാനോ രാജ്യസഭയ്ക്ക് അധികാരമില്ല

 4. ഗവൺമെന്റ് ഘടകങ്ങളിൽ ഏറ്റവും പ്രാതിനിധ്യസ്വഭാവമുള്ളത് പാർലമെന്റിനല്ല.

Aനാല് മാത്രം ശരി

Bഒന്ന് മാത്രം ശരി

Cഇവയൊന്നുമല്ല

Dഒന്നും നാലും ശരി

Answer:

D. ഒന്നും നാലും ശരി

Question: 85

വസന്തർത്തു പിരിച്ചെഴുതുക?

Aവസന്ത് + റ്ത്തു

Bവസന്ത + ർത്തു

Cവസ + ന്താർത്തു

Dവസന്ത+ റ്ത്തു

Answer:

B. വസന്ത + ർത്തു

Question: 86

"ഗവൺമെൻ്റ് ഒരു പൗരനോട് ഏതെങ്കിലും ഒരു മതം പിന്തുടരാനോ ഒരു മതവും പിന്തുടരുവാൻ പാടില്ലെന്നോ കൽപിക്കാൻ പാടില്ല' - ഇതു ഭരണഘടനയുടെ ഏതു കർത്തവ്യത്തിൽപ്പെട്ടതാണ്?

Aതീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കൽ

Bഭരണഘടനാ ഏകോപനവും ഉറപ്പും നൽകുന്നു

Cജനതയ്ക്ക് മൗലികമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യുക

Dഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു പരിധി നിർണയിക്കൽ

Answer:

D. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു പരിധി നിർണയിക്കൽ

Explanation:

ഇഷ്ട്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഭരണഘടനയുടെ 25 - 28 വകുപ്പുകളിൽ പറഞ്ഞിട്ടുള്ളതാണ്

Question: 87

ചേരുംപടി ചേർക്കുക.

1) പ്രസിഡൻഷ്യൽ ഭരണം

2) അർധ പ്രസിഡൻഷ്യൽ സമ്പ്രദായം

3) പാർലമെൻ്ററി  വ്യവസ്ഥ

4) ഭരണഘടനാപരമായ രാജവാഴ്ച്ച

a) ബിട്ടൻ

b) ജപ്പാൻ

c) റഷ്യ

d) അമരിക്ക

 

A1-a, 2-b, 3-c, 4-d

B1-c, 2-d, 3-b, 4-a

C1-d, 2-c, 3-b, 4-a

D1-d, 2-b, 3-a, 4-c

Answer:

C. 1-d, 2-c, 3-b, 4-a

Explanation:

ഭരണഘടനാ ഭേദഗതി എന്ന ആശയം ദക്ഷണാഫ്രിക്കയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത്

Question: 88

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A  മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.

2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

3.മൗലിക കടമകൾ യു‌എസ്‌എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

 

 

A1&2

B1&3

C2&3

D1,2&3

Answer:

B. 1&3

Explanation:

1976 ൽ സ്വരൻ സിംഗ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 42-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

Question: 89

Use the correct tense form of the verb given in the brackets. At present she (write) this examination.

Awriting

Bis writing

Cwrites

Dwrite

Answer:

B. is writing

Explanation:

ഇവിടെ Timing Word ആയ 'at present' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'At present' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (She) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 90

സംസ്ഥാന കൃഷി വകുപ്പിന്റെ " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യചിചിഹ്നം ?

Aജെൻഗൂ (മീൻ)

Bമിലു (ആന)

Cദീപു (ആന)

Dചില്ലു (അണ്ണാൻ കുഞ്ഞ്)

Answer:

D. ചില്ലു (അണ്ണാൻ കുഞ്ഞ്)

Explanation:

പരിമിതമായ സ്ഥലത്തു പോലും കൃഷിയിറക്കുക എന്ന ആശയമാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി‍യുടെ ലക്ഷ്യം.

Question: 91

ഒരു മട്ടതികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% ഉം വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ് ?

A20%

B25%

C40%

D50%

Answer:

D. 50%

Explanation:

ത്രികോണത്തിന്റെ വിസ്തീർണ്ണം = ½(പാദം × ഉയരം) മട്ടതികോണത്തിന്റെ പരപ്പളവ്=1/2 × 8 × 10 = 40 20% ഉം 25% ഉം വർദ്ധിപ്പിച്ചാൽ, വശങ്ങൾ =12,10 പരപ്പളവ് = 1/2 × 12 × 10 = 60 പരപ്പളവിലെ വർദ്ധനവ്=[(60-40)/40]×100 = 50%

Question: 92

4, 2,1,1/2,-----

A3/4

B0

C1/4

D4/3

Answer:

C. 1/4

Explanation:

4÷2=2 2÷2=1 1÷2=1/2 1/2÷2=1/4

Question: 93

"തുഹിനം"പര്യായം ഏത് ?

Aതുഷാരം

Bനിഹാരം

Cമഞ്ഞ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

മഞ്ഞ് - പ്രാലേയം, ഹിമം, തുഷാരം, നിഹാരം ,തുഹിനം

Question: 94

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

 1. 1981-ൽ സ്ഥാപിതമായി
 2. 1979-ൽ സ്ഥാപിതമായി
 3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
 4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു 

Ai, iv എന്നിവ മാത്രം

Bi, iii & iv എന്നിവ മാത്രം

Cii, iii & iv എന്നിവ മാത്രം

Dii, iii എന്നിവ മാത്രം

Answer:

A. i, iv എന്നിവ മാത്രം

Question: 95

122.992 - ? = 57.76 + 31.1

A34.378

B38.132

C34.123

D34.132

Answer:

D. 34.132

Explanation:

122.992 - ? = 57.76 + 31.1 = 122.992 - 57.76 - 31.1 = 34.132

Question: 96

ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?

Aപ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന

Bസ്റ്റാൻഡ് അപ് ഇന്ത്യാ സ്കീം

Cപ്രധാൻമന്ത്രി റോജ്ഗർ പ്രൊട്ടക്ഷൻ യോജന

Dനിക്ഷയ് പോഷൺ യോജന

Answer:

D. നിക്ഷയ് പോഷൺ യോജന

Question: 97

110+3100+51000\frac{1}{10}+\frac{3}{100}+\frac{5}{1000} എന്നതിന്റെ ദശാംശ രൂപം ? 

A1.35

B0.135

C13.5

D0.0135

Answer:

B. 0.135

Explanation:

.

Question: 98

ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു . ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.

AThe prisoner tried his best to flee from the lock-up

BThe prisoner will try his best to jump from the lock-up

CThe prisoner is planning to jump from the lock-up

DThe prisoner was trying to flee from the lock-up

Answer:

A. The prisoner tried his best to flee from the lock-up

Question: 99

താഴെപ്പറയുന്നവയിൽ ശുദ്ധരൂപമേത് ?

Aതാത്കാലികം

Bഉത്ഘാടനം

Cശരിശ്ചന്ദ്രൻ

Dകവിയത്രി

Answer:

A. താത്കാലികം

Question: 100

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

 1. എം ലീലാവതി
 2. പി ജയചന്ദ്രൻ
 3. യേശുദാസ് 
 4. എം എ യൂസഫലി 

A1 , 2

B2 , 3

C1 , 4

D4 മാത്രം

Answer:

A. 1 , 2