Question: 1

കേരളത്തില്‍ ആദ്യമായി ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തുറന്ന സ്ഥലം?

Aകൊടുങ്ങല്ലൂര്‍

Bതിരുവനന്തപുരം

Cഗുരുവായൂര്‍

Dതൃശ്ശൂര്‍

Answer:

C. ഗുരുവായൂര്‍

Explanation:

നിലവില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടാണശേരിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറും. ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനു കീഴിലാവും.

Question: 2

ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എത്രയാണ് ?

A6

B11

C10

D8

Answer:

B. 11

Explanation:

As of now, there are 11 Fundamental duties. Originally, the Constitution of India did not contain these duties. Fundamental duties were added by 42nd and 86th Constitutional Amendment acts. Citizens are morally obligated by the Constitution to perform these duties.

Question: 3

ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?

Aപീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വേള്‍ഡ് വിഷന്‍

Bപീപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്

Cഏഷ്യാവാച്ച്

Dപീപ്പീള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ്

Answer:

C. ഏഷ്യാവാച്ച്

Question: 4

' ചിക്കന്‍സ് നെക്ക് ' എന്നറിയപ്പെടുന്ന പ്രദേശമേത് ?

Aനാഥുലാചുരം

Bസിലിഗുരി ഇടനാഴി

Cസോചില ചുരം

Dബോളന്‍ ചുരം.

Answer:

B. സിലിഗുരി ഇടനാഴി

Explanation:

The Siliguri Corridor, or Chicken's Neck, is a narrow stretch of land of about 22 kilometres, located in the Indian state of West Bengal, that connects India's northeastern states to the rest of India, with the countries of Nepal and Bangladesh lying on either side of the corridor.

Question: 5

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഒഡീഷ

Cഉത്തർപ്രദേശ്

Dകേരളം

Answer:

C. ഉത്തർപ്രദേശ്

Question: 6

Mango is _____ than apple.

Asweeter

Bsweetest

Csweet

Dnone of these

Answer:

A. sweeter

Explanation:

വാക്യത്തിൽ than വന്നത് കൊണ്ട് comparative degree ആണ് ഉപയോഗിക്കേണ്ടത്. Sweeter എന്നാണ് sweet എന്ന വാക്കിന്റെ comparative degree. Sweetest എന്നത് superlative degree ആണ്.

Question: 7

കൂട്ടത്തിൽ പെടാത്തത് ഏത് ?

Aത്രികോണം

Bവൃത്തം

Cചതുരം

Dസമചതുരം

Answer:

B. വൃത്തം

Question: 8

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?

Aചൊവ്വ

Bബുധൻ

Cവ്യാഴം

Dതിങ്കൾ

Answer:

C. വ്യാഴം

Question: 9

10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?

A2000

B2100

C12100

D12000

Answer:

B. 2100

Question: 10

അടുത്തത് ഏത് AZ, CX , FU , _____

AHS

BIR

CJQ

DKP

Answer:

C. JQ

Question: 11

ഇന്ത്യ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതികളുടെ എണ്ണം എത്ര ?

A11

B10

C9

D12

Answer:

D. 12

Explanation:

India has launched 12 five year plans so far. First five year plan was launched in 1951. Now the present NDA government has stopped the formation of five year plans

Question: 12

2, 3, 5, 8, 12, _______

A20

B17

C21

D22

Answer:

B. 17

Explanation:

2+1=3 3+2=5 5+3=8 8+4=12 12+5=17

Question: 13

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?

Aപീച്ചി

Bതോൽപ്പെട്ടി

Cചെന്തുരുണി

Dമുത്തങ്ങ

Answer:

C. ചെന്തുരുണി

Question: 14

ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

Aകാർബൺ ടെട്രാഫ്ളഡ്

Bകാർബൺ ഡൈ സൾഫൈഡ്

Cക്ളോറോ ഫ്ളൂറോ കാർബൺ

Dകാർബൺ മോണോക്സൈഡ്

Answer:

C. ക്ളോറോ ഫ്ളൂറോ കാർബൺ

Question: 15

‘Token strike’ എന്താണ് ?

Aസൂചന പണിമുടക്ക്

Bപണിമുടക്കി കാത്തിരിപ്പ്

Cരാപ്പകൽ സമരം

Dഊഴമനുസരിച്ചുള്ള സമരം

Answer:

A. സൂചന പണിമുടക്ക്

Question: 16

MAT 13120 ആയാൽ SAT എത്?

A19120

B91120

C19201

D19020

Answer:

A. 19120

Question: 17

I am studious,_________?

AAren't I

BAm I

CWas I

DIs I

Answer:

A. Aren't I

Question: 18

തിരുവനന്തപുരം ഡിവിഷനിലെ ആദ്യത്തെ ഹരിത റെയിൽവേ സ്റ്റേഷൻ ?

Aകഴക്കൂട്ടം

Bകാവൽകിണർ

Cകൊച്ചുവേളി

Dനേമം

Answer:

B. കാവൽകിണർ

Explanation:

പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടാൻ പ്രാപ്തമായ സുസ്ഥിരവികസനമുള്ള സ്റ്റേഷനുകളെയാണ് ഹരിത സ്‌റ്റേഷനുകളായി പരിഗണിക്കുന്നത്.

Question: 19

His promotion is 'on the cards'. :

Aevident

Brare

Ccertain

Dcommon

Answer:

C. certain

Question: 20

ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?

A1948

B1952

C1964

D1986

Answer:

D. 1986

Question: 21

പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദിയേത് ?

Aബ്രഹ്മപുത്ര

Bസിന്ധു

Cഗംഗ

Dഗോദാവരി

Answer:

D. ഗോദാവരി

Question: 22

ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോഡുകൾ ഏത് ?

Aദേശീയ പാതകൾ

Bസംസ്ഥാന പാതകൾ

Cഗ്രാമീണ റോഡുകൾ

Dജില്ലാ റോഡുകൾ

Answer:

C. ഗ്രാമീണ റോഡുകൾ

Question: 23

Synonym of 'credulous' is

Atrustful

Blast

Clatest

Dbasic

Answer:

A. trustful

Explanation:

credulous =വിശ്വസനീയമായത്

Question: 24

ഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?

Aസ്നേഹം

Bഹേമാം

Cവിഷം

Dസംഗീതം

Answer:

A. സ്നേഹം

Question: 25

Cyberslacker is:

AA person securing access to a computer system without permission of the owner

BUsing internet, email or other electronic communication devices to stalk

CMember of an organization using its internet resources for non work purpose

DPerson who introduces computer virus to any computer

Answer:

C. Member of an organization using its internet resources for non work purpose

Question: 26

ഒറ്റപ്പദം കണ്ടെത്തുക - 'സ്ത്രീകളെ ദുഷിപ്പിക്കുന്നവൻ'

Aധർഷകൻ

Bനാദേയാൻ

Cനൈനീക്ഷു

Dപ്രവാസി

Answer:

A. ധർഷകൻ

Question: 27

ആര്‍ദ്രം എന്ന വാക്കിന്റെ വിപരീതപദം ഏത് ?

Aഅവരോഹണം

Bഅനാലംബം

Cഅനുചിതം

Dശുഷ്‌കം

Answer:

D. ശുഷ്‌കം

Question: 28

More than one student ...... failed in the exam.

Ahas

Bhave

Care

Dcan

Answer:

A. has

Explanation:

more than ന് ശേഷം singular noun വന്നാൽ singular verb ഉപയോഗിക്കുന്നു.

Question: 29

Rewrite the sentences in Passive voice. "The teacher closes the window."

AThe window was closed by the teacher

BThe window has closed by the teacher

CThe window are closed by the teacher

DThe window is closed by the teacher

Answer:

D. The window is closed by the teacher

Explanation:

തന്നിരിക്കുന്ന വാചകം simple present tense ൽ ആണ്. passive form=object +am\is\are+v3 +by+rest of sentence. ഇവിടെ object singular ആയതിനാൽ 'is' ഉപയോഗിക്കുന്നു

Question: 30

പൊട്ടും പൊടിയും എന്ന ശൈലിയുടെ അർത്ഥം എന്ത്

Aസംഭ്രമത്തോടു കൂടിയവൻ

Bതിരികെ വരാത്തവണ്ണം ദൂരത്താകുക

Cഅല്പം വല്ലതും

Dഅതിയായി വിഷമിപ്പിക്കുക.

Answer:

C. അല്പം വല്ലതും

Question: 31

ശരിയായ പദം കണ്ടുപിടിക്കുക

Aഒചാണം

Bഓചനം

Cഓച്ചാനം

Dഓച്ഛാനം

Answer:

C. ഓച്ചാനം

Question: 32

അഘം എന്ന പദത്തിന്റെ പര്യായം ഏത്

Aമുറ്റം

Bപാപം

Cനാമ്പ്

Dലജ്ജ

Answer:

B. പാപം

Question: 33

Tom would like to be ..... accountant when he is older.

Aan

Bthe

Ca

Dnone of these

Answer:

A. an

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ accountant എന്ന വാക്കു തുടങ്ങുന്നത് vowel ൽ ആയതിനാൽ an ഉപയോഗിക്കുന്നു.

Question: 34

He said, "I will help you".(Change into indirect speech)

AHe said that he will be help me

BHe said that I will be help him

CHe said that he would help me

DHe said that he should help me

Answer:

C. He said that he would help me

Explanation:

Indirect speech ലേക്ക് മാറുമ്പോൾ will എന്നുള്ളത് would എന്നും you എന്നുള്ളത് me എന്നും ആകുന്നു.അതിനാൽ തന്നിരിക്കുന്ന sentence ന്റെ indirect speech 'He said that he would help me' എന്നാണ്.

Question: 35

കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?

Aആദേശം

Bലോപം

Cദ്വിത്വം

Dആഗമം

Answer:

A. ആദേശം

Question: 36

കമ്പ്യൂട്ടറിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് :

Aമൗസ്

Bകീബോർഡ്

Cഫേസ്ബാർ

Dടൈപ്പ്റൈറ്റർ

Answer:

B. കീബോർഡ്

Question: 37

Which of the following is a professional social networking site?

AFacebook

BOrkut

CTwitter

DLinkedIn

Answer:

D. LinkedIn

Question: 38

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

A8

B10

C12

D15

Answer:

C. 12

Explanation:

M1 D1 W2=M2 D2 W1 15*8*48 = 12*D2*40 D2=(15*8*48)/(12*40) =12

Question: 39

ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?

Aഅമ്മ

Bസഹോദരി

Cനാത്തൂൻ

Dമകൻ

Answer:

B. സഹോദരി

Explanation:

സനലിന്റെ അപ്പൂപ്പന്റെ ഒരേയൊരു മകൻ എന്നത് സനലിന്റെ അച്ഛൻ. സനലിന്റെ അച്ഛന്റെ മകൾ സനലിന്റെ സഹോദരി.

Question: 40

സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?

A47 1/2

B45

C72 1/2

D75

Answer:

A. 47 1/2

Explanation:

30H-11/2M =(30*3)-((11/2)*25) =90-137.5=47.5=47 1/2

Question: 41

(-1)^99 + (-1)^100 + (-1)^101 = ?

A1

B-1

C3

D0

Answer:

B. -1

Explanation:

(-1)^99 + (-1)^100 + (-1)^101 = -1 + 1 + -1 = -1

Question: 42

ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?

A1995

B1996

C1997

D1998

Answer:

A. 1995

Question: 43

വോട്ട് ചെയ്യാനുള്ള അവകാശം ,തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം എന്നിവ ഏതിനും അവകാശങ്ങൾക്ക് ഉദാഹരണങ്ങളാണ്?

Aരാഷ്ട്രീയ അവകാശങ്ങൾ

Bമൗലികാവകാശങ്ങൾ

Cനിയമപരമായ അവകാശങ്ങൾ

Dപ്രകൃത്യാലുള്ള അവകാശങ്ങൾ

Answer:

A. രാഷ്ട്രീയ അവകാശങ്ങൾ

Question: 44

Choose the wrongly spelt word.

Ahurried

Bburied

Ccarried

Doccured

Answer:

D. occured

Question: 45

155 മീ, 125 മീ. നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ 76km/hr, 58km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നുപോകാൻ എത സമയം വേണം ?

A1 മിനിറ്റ്

B48 സെക്കൻഡ്

C56 സെക്കൻഡ്

D37 സെക്കൻഡ്

Answer:

C. 56 സെക്കൻഡ്

Explanation:

ദൂരം = 155+ 125 = 280 വേഗവ്യത്യാസം 76 - 58 = 18 km/hr 18km/hr =18x5/18 = 5 m/s സമയം 280/5 = 56 സെക്കൻഡ്

Question: 46

താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80

A+ , -

B+ , x

Cx , -

D÷ , x

Answer:

B. + , x

Explanation:

9+8x10-4÷2=80 എന്ന വാക്യത്തിലെ +, x എന്നിവ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും. 9x8+10-4÷2 = 9x8+10-2 = 72+10-2 =82-2 =80

Question: 47

If + means x, - means ÷, x means - and ÷ means +. Find the value of 9 + 8 ÷ 8 - 4 x 9 .

A26

B17

C65

D11

Answer:

C. 65

Explanation:

9 x 8 +8 ÷ 4 - 9 = 72 + 2 - 9 = 65

Question: 48

രാമു 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചു . എങ്കിൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കി.മീ. അകലെയാണ് ?

A6 കി.മീ.

B5 കി.മീ.

C10 കി.മീ.

D7 കി.മീ.

Answer:

B. 5 കി.മീ.

Explanation:

ദൂരം=Square root of(3²+4²) =Square root of(25) =5

Question: 49

Mahesh sells 18 eggs at the price for which he bought 20 eggs. Find his profit or loss percentage ......

A11 1/3 % loss

B11 1/3% profit

C11 1/9% loss

D11 1/9% profit

Answer:

D. 11 1/9% profit

Question: 50

ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 15 ആണ്. യഥാക്രമം 20, 22 വയസ്സുള്ള രണ്ടുപേർ കൂടി ആ ഗ്രൂപ്പിലേക്ക് വന്നാൽ ഗ്രൂപ്പിന്റെ ശരാശരി വയസ്സെത്ര?

A15.5

B16

C16.5

D17

Answer:

B. 16

Explanation:

10 കുട്ടികളുടെ ആകെ വയസ്സ് = 15x10=150 12 കുട്ടികളാകുമ്പോൾ ആകെ വയസ്സ് = 150+ (20+22) = 150+ 42 = 192 ശരാശരി = 192/12 = 16

Question: 51

ചുറ്റളവ് 30 സെ.മീ ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്ര?

A6 cm

B9 cm

C15 cm

D7 cm

Answer:

A. 6 cm

Explanation:

2(1+b)=30 21=3b b+3b/2 = 15, 5b=30, b=6cm

Question: 52

ഒരു സമാന്തരശ്രണിയുടെ തുടർച്ചയായി മൂന്ന് പദങ്ങളുടെ തുക 48 ആയാൽ മധ്യപദം ഏത് ?

A16

B15

C18

D14

Answer:

A. 16

Explanation:

തുടർച്ചയായ 3 പദങ്ങൾ M, M+l, M+2 തുക = M+M+1+M+ 2 = 48 3M+3=48 3M= 45 M=45/3= 15 മധ്യപദം= 16

Question: 53

x എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

AX/8

BX/4

CX/12

DX/2

Answer:

D. X/2

Explanation:

4/100 * X = 8/100 * Y Y = 4X/100 * 100/8 = X/2

Question: 54

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം ?

A1915

B1922

C1926

D1935

Answer:

C. 1926

Question: 55

An example of Open application software:

AExcel

BWriter

CWord

DCalculate

Answer:

B. Writer

Question: 56

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

A110

B352

C280

D360

Answer:

B. 352

Explanation:

ഒന്നാം ധനകാര്യ കമ്മീഷൻ നിയമിതമായ വർഷം-1951

Question: 57

വരുമാനവും ചെലവും തുല്യമായി വരുന്ന ബജറ്റ് ?

Aകമ്മി ബജറ്റ്

Bമിച്ച ബജറ്റ്

Cസന്തുലിത ബജറ്റ്

Dഇതൊന്നുമല്ല

Answer:

C. സന്തുലിത ബജറ്റ്

Question: 58

താഴെ പറയുന്നതിൽ മനുഷ്യൻ എന്നതിന്റെ സ്ത്രീലിംഗം ഏതാണ് ?

Aമനുഷ്യ

Bമനുഷീ

Cമനുഷിനി

Dഇവയൊന്നുമല്ല

Answer:

B. മനുഷീ

Explanation:

*മനുഷ്യൻ- മനുഷി *നാമം സ്ത്രീയോ, പുരുഷനോ, നപുംസകമോ എന്നു കാണിക്കുന്നതാണ് ലിംഗം. *പുരുഷനെ കുറിക്കുന്ന നാമപദം ആണ് പുല്ലിംഗം. *സ്ത്രീയെ കുറിക്കുന്ന നാമപദം ആണ് സ്ത്രീലിംഗം. * സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തതാണ് നപുംസകലിംഗം.

Question: 59

ശരിയായത് തിരഞ്ഞെടുക്കുക

Aഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി എന്നാൽ കിഷോറിന് മാത്രം ഇഷ്ടമായില്ല

Bഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല

Cഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല എന്നാൽ

Dഇവയൊന്നുമല്ല

Answer:

B. ഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല

Question: 60

പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ പ്രസിഡന്റ് ആരാണ് ?

Aനാരായൺ അഗർവാൾ

Bജയപ്രകാശ് നാരായണൻ

CJ C കുമരപ്പ

DV N തർക്കുണ്ടെ

Answer:

B. ജയപ്രകാശ് നാരായണൻ

Question: 61

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?

Aചങ്ങമ്പുഴ

Bഇടശ്ശേരി

Cവള്ളത്തോൾ

Dഉള്ളൂർ

Answer:

B. ഇടശ്ശേരി

Question: 62

Find the correct sentence :

AShe got money from both the grandfather and the grandmother.

BShe got money from both the grandfather and from the grandmother.

CShe got money from both the grandfather and the grandmother.

DShe got money from both grandfather and grandmother.

Answer:

B. She got money from both the grandfather and from the grandmother.

Explanation:

both -ന്റെ മുമ്പിൽ preposition (from) ഉണ്ടെങ്കിൽ രണ്ട് തവണയും ഉപയോഗിക്കണം.

Question: 63

നീതിന്യായ ഭരണം കൺകറൻറ്റ് ലിസ്റ്റിൽ ചേർത്ത് ഏതുവർഷമാണ് ?

A1970

B1972

C1974

D1976

Answer:

D. 1976

Explanation:

ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ. 1976ലാണ് ഈ ഭേദഗതി നടപ്പിലാക്കിയത്.

Question: 64

ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ?

Aബാലൻ

Bജന്മഭൂമി

Cവികൃതി

Dആയുസ്സ്

Answer:

B. ജന്മഭൂമി

Question: 65

ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?

Aശ്രീ രാംധൻ

Bആർ.എൻ പ്രസാദ്

Cസൂരജ് ഭാൻ

Dകൻവർ സിംഗ്

Answer:

A. ശ്രീ രാംധൻ

Question: 66

തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആരാണ് ?

Aപ്രഭാത് പട്‌നായിക്

Bജീൻ ഡ്രെസെ

Cസത്യജിത്ത് സിംഗ്

Dനോം ചോംസ്കി

Answer:

B. ജീൻ ഡ്രെസെ

Question: 67

ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്നത്?

Aഇന്ത്യൻ ഒളിംപിക് ഗെയിംസ്

Bഇന്ത്യൻ ഗെയിംസ്

Cഇന്ത്യൻ സ്പോർട്സ്

Dഇന്ത്യൻ സ്പോർട്സ് ആൻഡ് ഗെയിംസ്

Answer:

A. ഇന്ത്യൻ ഒളിംപിക് ഗെയിംസ്

Question: 68

ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് വിശേഷിപ്പിച്ചത് ?

Aമിച്ച മൂല്യം

Bമൂലധനം

Cചൂഷണം

Dഇതൊന്നുമല്ല

Answer:

A. മിച്ച മൂല്യം

Question: 69

പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?

A350 കിലോമീറ്റർ

B400 കിലോമീറ്റർ

C450 കിലോമീറ്റർ

D550 കിലോമീറ്റർ

Answer:

A. 350 കിലോമീറ്റർ

Question: 70

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

Aബയോമാസ്

Bബയോഫ്യൂവൽ

Cബയോ ഡീസൽ

Dബയോഎഥനോൾ

Answer:

B. ബയോഫ്യൂവൽ

Explanation:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ പൊതുവിൽ അറിയപ്പെടുന്നത് ബയോഫ്യൂവൽ എന്നാണ്. ബയോ ഡീസൽ, ബയോഎഥനോൾ എന്നിവ ബയോഫ്യൂവലിനു ഉദാഹരങ്ങളാണ്.

Question: 71

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?

Aദേശീയ വൈദ്യുതി മന്ത്രാലയം

Bദേശീയ പുനരുത്പാദക ഊർജ മന്ത്രാലയം (MNRE)

Cനീതി ആയോഗ്

Dപെട്രോളിയം, പ്രകൃതി വാതകം മന്ത്രാലയം(MoPNG)

Answer:

C. നീതി ആയോഗ്

Question: 72

Stockholm Convention was adopted in _____

A1971

B2001

C1973

D1992

Answer:

B. 2001

Explanation:

It is a convention on Persistent Organic Pollutants (POPs) It was adopted in 2001 in Geneva, Switzerland. It came into force in 2004.

Question: 73

സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ച വർഷം ഏതാണ് ?

A1977

B1978

C1979

D1980

Answer:

A. 1977

Question: 74

പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്‌സഭാ സ്‌പീക്കർ ആരായിരുന്നു ?

Aജി.എം.സി ബാലയോഗി

Bകെ.എസ് ഹെഗ്‌ഡെ

Cഎം.എ അയ്യങ്കാർ

Dജി.വി മാവ്ലങ്കർ

Answer:

A. ജി.എം.സി ബാലയോഗി

Question: 75

ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?

Aദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനെ നിയമിക്കുന്നതിന്

Bജി.എസ്.ടി ബിൽ പാസ്സാകുന്നതിന്

Cഇന്ത്യ - ബംഗ്ലാദേശ്‌ ലാൻഡ് ബൗണ്ടറി നടപ്പിലാകുന്നതിന്

Dപഞ്ചായത്തീരാജ് ആക്‌ട് പാസ്സാകുന്നതിന്

Answer:

C. ഇന്ത്യ - ബംഗ്ലാദേശ്‌ ലാൻഡ് ബൗണ്ടറി നടപ്പിലാകുന്നതിന്

Explanation:

100-ാം ഭേദഗതിക്ക് 2015 മെയ് 28 ന് രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ അംഗീകാരം ലഭിച്ചു.

Question: 76

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

Aഗോപാലകൃഷ്‌ണ ഗോഖലെ

Bസരോജിനി നായിഡു

Cരബീന്ദ്രനാഥ ടാഗോർ

Dബങ്കിം ചന്ദ്ര ചാറ്റർജി

Answer:

B. സരോജിനി നായിഡു

Question: 77

I T ഭേദഗതി നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ഏതാണ് ?

A2008 ജനുവരി 12

B2008 ഒക്ടോബർ 12

C2008 സെപ്റ്റംബർ 12

D2008 ഡിസംബർ 23

Answer:

D. 2008 ഡിസംബർ 23

Question: 78

"മുന്നാട്ടു വീരൻ" എന്ന നാടകത്തിന്റെ പ്രത്യേകത എന്താണ്

Aകേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം

Bകേരളത്തിലെ ആദ്യത്തെ സംഗീത നാടകം

Cകേരളത്തിലെ ആദ്യത്തെ തനതു നാടകം

Dകേരളത്തിലെ ആദ്യത്തെ ഏകാന്ത നാടകം

Answer:

D. കേരളത്തിലെ ആദ്യത്തെ ഏകാന്ത നാടകം

Question: 79

1-2+3-4+5-6+7-8+9 എത്ര ?

A0

B1

C-1

D5

Answer:

D. 5

Question: 80

രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?

Aഉമ്മൻചാണ്ടി

Bആർ.ശങ്കർ

Cസി എച്ച് മുഹമ്മദ് കോയ

Dഅവുക്കാദർ കുട്ടിനഹ

Answer:

C. സി എച്ച് മുഹമ്മദ് കോയ

Question: 81

കേരളത്തിലെ പുതിയ സംസ്ഥാന പോലീസ് മേധാവി ?

Aടോമിൻ തച്ചങ്കരി

Bസുദേഷ് കുമാർ

Cവൈ. അനിൽ കാന്ത്

Dബി.സന്ധ്യ

Answer:

C. വൈ. അനിൽ കാന്ത്

Explanation:

🔹 പട്ടിക വിഭാഗത്തിൽനിന്ന് ആദ്യമായിട്ടാണ് ഒരാൾ കേരളത്തിൽ ഡിജിപി ആകുന്നത്. 🔹 സ്വദേശം - ഡൽഹി 🔹 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ 🔹 വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 🔹 ഡിജിപി ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവിലാണു നിയമനം.

Question: 82

2020 ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് ?

Aമണ്ണുത്തി

Bസുൽത്താൻ ബത്തേരി

Cതമ്പാനൂർ

Dവളപട്ടണം

Answer:

C. തമ്പാനൂർ

Explanation:

🔹 ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ രണ്ടാം റാങ്ക് 🔹 കുന്നമംഗലം സ്റ്റേഷന് മൂന്നും റാങ്ക്

Question: 83

മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ?

Aവി മിഷൻ

Bതീരമൈത്രി

Cസമുദ്ര

Dസാഗർ റാണി

Answer:

C. സമുദ്ര

Explanation:

ബസിൽ 24 പേർക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങൾ സൂക്ഷിക്കുന്നതിന് റാക്ക് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി 2021 ഓഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

Question: 84

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോർഡ് നേടിയത് ?

Aനിഹാൽ സരിൻ

Bഗുകേഷ്

Cഅർഹാം ഓം തൽസാനിയ

Dഅഭിമന്യു മിശ്ര

Answer:

D. അഭിമന്യു മിശ്ര

Explanation:

അഭിമന്യുവിന്റെ പ്രായം 12 വയസ്സും നാല് മാസവും 25 ദിവസവുമാണ്. 🔹 ഹംഗറിയിലെ ബുദാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസ്സുകാരന്റെ നേട്ടം സ്വന്തമാക്കിയത് 🔹 19 വർഷമായി ഈ റെക്കോഡ് സെർജി കർജാകിൻസിന്റെ പേരിലായിരുന്നു

Question: 85

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ചെസ്സ് ടൂർണമെന്റിൽ പങ്കെടുത്ത ആൻഡ്രെജ് ബാബിസ് ഏത് രാജ്യത്തിന്റെ പ്രധാമന്ത്രിയാണ് ?

Aചെക്ക് റിപ്പബ്ലിക്ക്

Bഹംഗറി

Cജർമ്മനി

Dസ്വീഡൻ

Answer:

A. ചെക്ക് റിപ്പബ്ലിക്ക്

Question: 86

2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?

Aപ്രദീപ് പുത്തൂർ

Bരജീന്ദർ ടിക്കു

Cസുബോധ് ഗുപ്ത

Dജിതിഷ് കല്ലത്ത്

Answer:

A. പ്രദീപ് പുത്തൂർ

Explanation:

🔹 അഡോൾഫ് - എസ്തർ ഗോറ്റ്ലീബ് ഫൗണ്ടേഷന്റെ ആസ്ഥാനം - ന്യൂയോർക്ക് 🔹 പുരസ്‌കാര തുക - 25,000 ഡോളർ (18.5 ലക്ഷം രൂപ) 🔹 ചിത്രകലയിലെ നൂതന ശൈലിയിലുള്ള അവതരണത്തിന്റെ കഴിഞ്ഞ ഇരുപതു വർഷത്തെ മേന്മയെ മാനിച്ചാണ് ഈ അവാർഡ് 🔹 ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ തെന്നിന്ത്യൻ ചിത്രകാരനാണ് പ്രദീപ് പുത്തൂർ.

Question: 87

പ്രളയ പ്രതിസന്ധി നേരിടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ?

Aഓപ്പറേഷൻ ഫ്ലഡ്

Bഓപ്പറേഷൻ പ്രവാഹ്

Cഓപ്പറേഷൻ റൈൻ

Dഓപ്പറേഷൻ നെടുമ്പാശ്ശേരി

Answer:

B. ഓപ്പറേഷൻ പ്രവാഹ്

Question: 88

2021ൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അർബൻ ബാങ്കായി തിരഞ്ഞെടുത്തത് ?

Aതൃശൂർ സഹകരണ അർബൻ ബാങ്ക്

Bകോഴിക്കോട് സഹകരണ അർബൻ ബാങ്ക്

Cചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക്

Dകണ്ണൂർ സഹകരണ അർബൻ ബാങ്ക്

Answer:

C. ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക്

Explanation:

അന്താരാഷ്ട്ര സഹകരണ ദിനം -ജൂലൈ 3

Question: 89

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

Aഇന്ത്യ

Bചൈന

Cപാകിസ്ഥാൻ

Dശ്രീലങ്ക

Answer:

B. ചൈന

Question: 90

വെർജിൻ ഗാലക്ടിക് എന്ന സ്വകാര്യ ബഹിരാകാശ ദൗത്യം നടത്തുന്ന ആദ്യ യാത്രയിൽ സഞ്ചരിക്കുന്ന ഇന്ത്യൻ വംശജ ?

Aസിരിഷ ബാംദല

Bമേഘ രാജഗോപാൽ

Cരശ്മി സാമന്ത്

Dസുനിതാ വില്യംസ്

Answer:

A. സിരിഷ ബാംദല

Question: 91

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?

Aരോഹിണി പാണ്ഡെ

Bബീന അഗർവാൾ

Cഗീത ഗോപിനാഥ്‌

Dദേവകി ജൈൻ

Answer:

C. ഗീത ഗോപിനാഥ്‌

Question: 92

ആറ് കോടി വർഷം പഴക്കമുള്ള ബസാൾട്ട് സ്തംഭം 2021ൽ ഏത് സംസ്ഥാനത്ത് നിന്നാണ് കണ്ടെത്തിയത് ?

Aഉത്തർപ്രദേശ്

Bമഹാരാഷ്ട്ര

Cകേരളം

Dബീഹാർ

Answer:

B. മഹാരാഷ്ട്ര

Question: 93

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?

Aഡിജെഐ

Bഇന്ദ്രജാൽ

Cസ്കൈഡിയോ

Dഏരിയൽട്രോണിക്സ്

Answer:

B. ഇന്ദ്രജാൽ

Explanation:

ഡ്രോൺ ഡിഫൻസ് ഡോം നിർമിച്ചത് - Grene Robotics

Question: 94

കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

Aഇന്ത്യ

Bപെറു

Cഇംഗ്ലണ്ട്

Dബ്രസീൽ

Answer:

B. പെറു

Question: 95

സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികൾക്കുമായി ആശയവിനിമയം നടത്തി ക്ലാസ് എടുക്കാൻ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോം ?

Aസോഹോ സ്യൂട്ട്

Bഗൂഗിൾ എൽ എം എസ്

Cജി-സ്യൂട്ട്

Dസ്ലാക്ക്

Answer:

C. ജി-സ്യൂട്ട്

Question: 96

ലോകത്തിലെ ഏറ്റവും വലിയതും ആഴമേറിയതുമായ നീന്തൽ കുളം നിർമ്മിച്ചത് എവിടെയാണ് ?

Aഖത്തർ

Bദുബായ്

Cനാസിക്

Dസ്റ്റോക്ക്ഹോം

Answer:

B. ദുബായ്

Question: 97

മിൽമ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കെഎസ്ആർടിസിയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ?

Aമിൽക്ക് ഓൺ വീൽസ്

Bമിൽമ ഓൺ വീൽസ്

Cമിൽമ ആനവണ്ടി

Dമിൽമ ഗോട്ട് വീൽസ്

Answer:

B. മിൽമ ഓൺ വീൽസ്

Question: 98

ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?

Aബെംഗളൂരു - ചെന്നൈ

Bബെംഗളൂരു - മംഗളൂരു

Cഎറണാകുളം - മംഗളൂരു

Dസേലം - പാലക്കാട്

Answer:

B. ബെംഗളൂരു - മംഗളൂരു

Question: 99

2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?

Aഅരിന സബലേങ്ക

Bആഷ്‌ലി ബാർട്ടി

Cകരോലിന പ്ലിസ്കോവ

Dആഞ്ചലിക് കെർബർ

Answer:

B. ആഷ്‌ലി ബാർട്ടി

Explanation:

പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂർണമെന്റാണിത്.

Question: 100

വർക്കല നഗരത്തിൻ്റെ സ്ഥാപകനായ തിരുവിതാംകൂർ ദളവ ആര് ?

Aവേലുത്തമ്പി ദളവ

Bഉമ്മിണി തമ്പി

Cരാജാ കേശവദാസ്

Dഅയ്യപ്പൻ മാർത്താണ്ഡപിള്ള

Answer:

D. അയ്യപ്പൻ മാർത്താണ്ഡപിള്ള