Question: 1

36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം ?

Aമിസ്സോറാം

Bസിക്കിം

Cനാഗാലാന്‍റ്

Dഅരുണാചല്‍ പ്രദേശ്.

Answer:

B. സിക്കിം

Question: 2

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

Aരബീന്ദ്രനാഥ ടാഗോര്‍

Bസുഭാഷ്ചന്ദ്രബോസ്

Cഗോപാലകൃഷ്ണഗോഖലെ

Dദാദാഭായ് നവറോജി

Answer:

C. ഗോപാലകൃഷ്ണഗോഖലെ

Explanation:

ഗോപാലകൃഷ്ണഗോഖലെ

 • കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്.
 • മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടു.
 • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു.
 • ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു - എം.ജി.റാനഡേ.

 • സെർവന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ (1905)
 • ബംഗാൾ വിഭജന കാലത്തെ കോൺഗ്രസ് പ്രസിഡന്‍റ്
 • മിന്‍റോ മോർലി ഭരണ പരിഷ്ക്കാരം സംബന്ധിച്ച ചർച്ച നടത്താൻ 1912ൽ ഇംഗ്ലണ്ടിൽ പോയ നേതാവ്.

 • സുധാരക് എന്ന പത്രത്തിന്‍റെ സ്ഥാപകൻ
 • 1914-ൽ സർ ബഹുമതി നിരസിച്ച സ്വാതന്ത്യ്ര സമര സേനാനി.
 • ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ നേതാവ്.
 • നിർബന്ധിത വിദ്യാഭ്യാസം സംബന്ധിച്ച ബിൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അവതരിപ്പിച്ച വ്യക്തി.
 • ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലേയെ വിശേഷിപ്പിച്ചത് : ബാലഗംഗാധര തിലകൻ 
 • കഴ്‌സൺ പ്രഭുവിനെ ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബെന്ന് വിശേഷിപ്പിച്ചത് ഗോഖലേയായിരുന്നു.

Question: 3

ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?

Aഹിമാദ്രി

Bഹിമാചല്‍പ്രദേശ്

Cസിവാലിക്

Dഇവയൊന്നുമല്ല

Answer:

A. ഹിമാദ്രി

Question: 4

മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?

Aഎം.മുകുന്ദൻ

Bവി.ആർ. പ്രബോധചന്ദ്രൻ നായർ

Cഎം.ടി.വാസുദേവൻ നായർ

Dസുഗതകുമാരി

Answer:

B. വി.ആർ. പ്രബോധചന്ദ്രൻ നായർ

Question: 5

2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

A. രാജസ്ഥാൻ

Question: 6

ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?

A1.40

B2.20

C4.40

D4.20

Answer:

A. 1.40

Explanation:

ക്ലോക്കിലെ സമയത്തിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം കണ്ടുപിടിക്കാൻ സമയം 11 : 60 നിന്നും കുറച്ചാൽ മതി. 11.60 - 10.20 = 1.40

Question: 7

അനു വീട്ടിൽ നിന്ന് 16 മീറ്റർ വടക്കോട്ടു നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 18 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 16 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 37 മീറ്റർ കൂടി നടന്നപ്പോൾ സ്കൂളിൽ എത്തി. എങ്കിൽ അവളുടെ സ്കൂൾ വീട്ടിൽ നിന്ന് എത്ര ദൂരം അകലെ, ഏത് ദിശയിൽ ?

A19 മീറ്റർ തെക്ക്

B15 മീറ്റർ പടിഞ്ഞാറ് -

C19 മീറ്റർ കിഴക്ക്

D19 മീറ്റർ പടിഞ്ഞാറ്-

Answer:

C. 19 മീറ്റർ കിഴക്ക്

Question: 8

ഒരു കാറിന്റെ വേഗത മണിക്കൂറിൽ 60 കി.മീ. ആയാൽ ആ കാർ 4 മണിക്കൂർ കൊണ്ട് സഞ്ചരിച്ച ദൂരം എത്ര ?

A150കി.മി.

B56 കി.മീ.

C64 കി.മീ.

D240 കി.മീ.

Answer:

D. 240 കി.മീ.

Explanation:

ദൂരം=60x4=240km

Question: 9

Choose the incorrectly spelt word ?

Arecommend

Breccommend

Cvacation

Dpsychology

Answer:

B. reccommend

Question: 10

A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോട്ടുള്ളബന്ധം എന്ത്?

Aഅമ്മാവൻ

Bഅമ്മ

Cപൗത്രി

Dഅച്ഛൻ

Answer:

C. പൗത്രി

Question: 11

'Don't play at night' is a/an

Aaffirmative

Bnegative sentence

Cinterrogative

Dimperative

Answer:

D. imperative

Explanation:

ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction ) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence.

Question: 12

സ്കേറ്റിംഗ് -ഐസ് : റോവിംഗ് -

Aപർവ്വതം

Bജലം

Cവായു

Dമണൽ |

Answer:

B. ജലം

Question: 13

' നിണം ' എന്ന് അർത്ഥം വരുന്ന പദം ?

Aസലിലം

Bധർ

Cഎണം

Dരുധിരം

Answer:

D. രുധിരം

Question: 14

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?

Aകാണത്തൂർ കുന്ന്

Bഅരിക്കൻ കുന്ന്

Cശിരുവാണിയ കുന്ന്

Dതൊണ്ടർ മുടി കുന്ന്

Answer:

D. തൊണ്ടർ മുടി കുന്ന്

Question: 15

"wear one's heart on one's sleeve" means

Aget upset

Bpay more money

Cshow one's feeling openly

Dbe calm

Answer:

C. show one's feeling openly

Question: 16

Which sentence is grammatically correct?

AThe cows live on grass

BShakespeare was a greatest dramatist of England

CItaly is an European country

DHe is taller than I

Answer:

D. He is taller than I

Explanation:

Cows live on grass. Shakespeare was the greatest dramatist of England. Italy is a European country “He is taller than I” is grammatically correct.

Question: 17

The synonym of ‘MITIGATE’ :

ALessen

BWalk

CTackle

DInspect

Answer:

A. Lessen

Explanation:

make (something bad) less severe, serious, or painful. "drainage schemes have helped to mitigate this problem"

Question: 18

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?

Aകെ.കേളപ്പൻ

Bഎ.കെ ഗോപാലൻ

Cപട്ടം താണുപിള്ള

Dഇ.എം.എസ് നമ്പൂതിരിപ്പാട്

Answer:

D. ഇ.എം.എസ് നമ്പൂതിരിപ്പാട്

Question: 19

നബാർഡിൻറെ ആസ്ഥാനം എവിടെ ?

Aഡൽഹി

Bബാംഗ്ലൂർ

Cമുംബൈ

Dകൊൽക്കത്ത

Answer:

C. മുംബൈ

Explanation:

പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.

Question: 20

നോക്കുന്ന + അന് കൂട്ടിച്ചേർക്കുക

Aനോക്കുന്നവർ

Bനോക്കുന്നവന്

Cനോക്കുന്നവർ

Dനോക്കുന്നവനെ

Answer:

B. നോക്കുന്നവന്

Question: 21

ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '

Aനരകിനി

Bവൈതരണി

Cഈശൻ

Dസഹ്യം

Answer:

B. വൈതരണി

Question: 22

' ഷെല്ലി ദാസൻ ' ആരുടെ തൂലികാനാമമാണ് ?

Aഓ വി വിജയൻ

Bസുബ്രഹ്മണ്യ ഭാരതി

Cകുമാരനാശാൻ

Dകക്കാട്

Answer:

B. സുബ്രഹ്മണ്യ ഭാരതി

Question: 23

The name congress was suggested to the organisation by :

AGopalakrishna Gokhale

BDadabhai Naoroji

CGandhiji

DA.O. Hume

Answer:

B. Dadabhai Naoroji

Question: 24

I said to you, “ He should be trusted.”(Convert to reported speech)

AI said to you that he shall be trusted.

BI told you that he has to be trusted.

CI told you that he should be trusted

DI said to you that he will be trusted.

Answer:

C. I told you that he should be trusted

Explanation:

Pronouns and possessive adjectives of the third person 'he' remains unchanged

Question: 25

ദൃഢം വിപരീതപദം കണ്ടെത്തുക

Aശിഥിലം

Bമന്ദം

Cശാന്തം

Dകഠിനം

Answer:

A. ശിഥിലം

Question: 26

താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?

Aഅതിഥി ദേവോ ഭവ:

Bഅധിതി ദേവോ ഭവ:

Cഅദിഥി ദേവോഭവ

Dഅദിഥി ദേവോഭവ

Answer:

A. അതിഥി ദേവോ ഭവ:

Question: 27

ഭേദകം എന്ന പദത്തിന്റെ അർഥം :

Aവിശേഷണം

Bതാരതമ്യം

Cവേർതിരിച്ച് കാണിക്കൽ

Dഭിന്നിപ്പിക്കൽ

Answer:

A. വിശേഷണം

Question: 28

I had met him ....... year ago.

Aa

Ban

Cthe

Dthat

Answer:

A. a

Explanation:

സാധാരണയായി 'consonant letters' consonant sound ഓടുകൂടി ഉച്ചരിക്കും.അതുപോലെ 'vowel letters' vowel sound ഓട് കൂടി ഉച്ചരിക്കും. sometimes the sound matters,not the writing. here year sounds with letter 'e ' instead of 'y '.

Question: 29

A letter ............ to her some days ago.Choose the correct passive form.

Awas been written

Bwas written

Cwas being written

Dare written

Answer:

B. was written

Explanation:

തന്നിരിക്കുന്ന വാചകം passive form of simple past രൂപത്തിലാണ്. അതിനാൽ passive voice =object+was/were+v3+by+rest of the sentence. object 'singular' ആയതിനാൽ 'was' ഉപയോഗിക്കുന്നു

Question: 30

വിരുതൻശങ്കു എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഅത്ഭുതപ്പെടുക

Bതമാശ പറയുക

Cഏറെ കഷ്ടപ്പെടുക

Dഅന്യരെ പറ്റിക്കുന്നതിൽ സാമർത്ഥ്യമുള്ളവൻ

Answer:

D. അന്യരെ പറ്റിക്കുന്നതിൽ സാമർത്ഥ്യമുള്ളവൻ

Question: 31

ശരിയായ പദം കണ്ടുപിടിക്കുക

Aഅതിഥി

Bഅദിതി

Cഅതിടി

Dഅഥിതി

Answer:

A. അതിഥി

Question: 32

2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?

Aഹാൻചൗ, ചൈന

Bബീജിംഗ്, ചൈന

Cന്യൂ ഡൽഹി, ഇന്ത്യ

Dഇഞ്ചോൺ, ദക്ഷിണ കൊറിയ

Answer:

A. ഹാൻചൗ, ചൈന

Question: 33

A good deal of information ..... been collected.

Ahas

Bhave

Cwere

Dare

Answer:

A. has

Explanation:

stationary,machinery,scenery,cutlery,crockery,furniture,luggage,baggage,fish,deer,sheep,advice,applause,information,device,equipment,grouse,swine എന്നിവ singular form ൽ ഉപയോഗിക്കുന്നു.അതിനാൽ singular verb ആയ has ഉപയോഗിക്കുന്നു.

Question: 34

2012 ജനുവരി 1-ാം തീയ്യതി ഞായറാഴ്ച ആയാൽ 2012 ഡിസംബർ 1-ാം തീയ്യതി :

Aതിങ്കൾ

Bബുധൻ

Cഞായർ

Dശനി

Answer:

D. ശനി

Question: 35

3, 6, 12, 24, .... ശ്രേണിയിലെ അടുത്ത സംഖ്യ ?

A27

B30

C48

D83

Answer:

C. 48

Explanation:

3×2 = 6 6×2 = 12 12×2 = 24 24×2 = 48

Question: 36

ഈ കൂട്ടത്തിൽ ഒറ്റയാൻ ആര് ?

A325

B145

C112

D103

Answer:

D. 103

Explanation:

5-3=2 5-1=4 2-1=1 difference between the last time and first time is Middle term

Question: 37

IT Act 2000 was enacted on _____

AJune 9

BJune 19

CJuly 19

DJuly 9

Answer:

A. June 9

Question: 38

2232 \frac23 ൻ്റെ വ്യുൽക്രമം :

A2/32/3 \frac23 $$

B3/23/2 \frac32 $$

C38 \frac38

D83 \frac83

Answer:

38 \frac38

Question: 39

7 ,19 , 39 , 67 , ___

A103

B75

C87

D111

Answer:

A. 103

Explanation:

7 + (4 × 2) =19 19 + (4 × 5) = 39 39 + (4 × 7) = 67 67 + (4 × 9) = 103

Question: 40

GOD എന്നത് 420 എന്നും BOY എന്നത് 750 എന്ന് കോഡ് ചെയ്‌താൽ CAT എന്നത് എങ്ങനെ എഴുതാം?

A320

B310

C60

D80

Answer:

C. 60

Explanation:

GOD=7*15*4=420 BOY=2*15*25=750 CAT=3*1*20=60

Question: 41

Substitute with one word: 'a person employed to look after a house'

Achauffer

Bcharlatan

Ccarnage

Dcaretaker

Answer:

D. caretaker

Question: 42

ഐക്യരാഷ്ട്ര സംഘടന മാനവ ദരിദ്ര സൂചിക പ്രസിദ്ധീകരിച്ചു തുടങ്ങിയവ വർഷം ഏത് ?

A1997

B1998

C1999

D1996

Answer:

A. 1997

Question: 43

ഒരു നിശ്ചിത എണ്ണം ജോലിക്കാർ 100 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 10 ജോലിക്കാരുടെ കുറവുണ്ടായാൽ 10 ദിവസം കൂടി ചെയ്താൽ മാത്രമേ പൂർത്തിയാവുകയുള്ളൂ. എങ്കിൽ ജോലിക്കാരുടെ എണ്ണമെത്ര ?

A75

B82

C110

D100

Answer:

C. 110

Explanation:

ആദ്യത്തെ ജോലിക്കാരുടെ എണ്ണം x ആയിട്ടെടുത്താൽ x x100= (x-10)x110) 100=110-1100 10x=1100 x=110

Question: 44

ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?

A2675

B2500

C2115

D2150

Answer:

A. 2675

Explanation:

6 മാസത്തെ വരുമാനത്തി ൻറ തുക =2250 x 6=13500 5 മാസത്തെ വരുമാനത്തിൻറ തുക=2000+2225+2300+2100+2200 = 10825 6-ാം മാസത്തെ വരുമാനം =13500-10825 = 2675

Question: 45

If -means x, x means+, + means ÷ and ÷ means - what will be the value of 120 + 8-2÷21 = ?

A0

B9

C2

D4

Answer:

B. 9

Explanation:

using correct symbols, 120÷8x2-21=15x2-21=9

Question: 46

രണ്ട് സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര?

A1/2

B1/5

C1/8

D1/3

Answer:

A. 1/2

Explanation:

സംഖ്യകൾ x ,y ആയാൽ, x + y =10 xy =20 വ്യുൽക്രമങ്ങളുടെ തുക=1/x +1/y (1/x)+(1/y) =(x+y)/xy =10/20 =1/2

Question: 47

സലിം 80,000 രൂപ 8% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്നും കടമെടുത്തു. രണ്ട് വർഷത്തിനുശേഷം അയാൾ തിരിച്ചടയ്ക്കണ്ട തുക എത്ര ?

A83216 രൂപ

B85500 രൂപ

C90150 രൂപ

D93312 രൂപ

Answer:

D. 93312 രൂപ

Explanation:

Amount=80000(1+8/100)² തിരിച്ചടയ്ക്കണ്ട തുക=93312

Question: 48

ഒരു സംഖ്യയുടെ 25% വും 45% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ ?

A550

B470

C750

D300

Answer:

C. 750

Explanation:

45% -25% = 20%=150 150/20 x 100 = 750

Question: 49

If - means 'added to', x means subtracted from, ÷ means multiplied by and + means divided by, then 20 × 12 + 4 - 16 ÷ 5=

A17

B80

C63

D97

Answer:

D. 97

Explanation:

20 x 12 + 4 - 16 ÷ 5 20-12÷ 4 +16 x 5 20 - 3 + 80 = 97

Question: 50

കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?

Aപാണക്കാട്

Bതേഞ്ഞിപ്പാലം

Cഒറ്റപ്പാലം

Dകല്യാശേരി

Answer:

A. പാണക്കാട്

Question: 51

212+212=2n2^{12}+2^{12} =2^{n} എന്നാൽ n -ന്റെ  വില എത്ര?

A12

B13

C24

Dഇവയൊന്നുമല്ല

Answer:

B. 13

Explanation:

212+212=2n2^{12}+2^{12} = 2^{n}

=212[1+1]=2n2^{12}[1+1] = 2^{n}

=212×2=2n2^{12}\times2 = 2^{n}

=213=2n2^{13} = 2^{n}

n = 13

Question: 52

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

A1000 രൂപ

B900 രൂപ

C825 രൂപ

D850 രൂപ

Answer:

A. 1000 രൂപ

Explanation:

25% ലാഭം = 125% വിൽക്കുന്ന വില = 800ൻറ125% = 800 x 125/100 =1000രൂപ

Question: 53

സതി നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഹുമയൂൺ

Answer:

B. അക്ബർ

Question: 54

താഴെ പറയുന്നവയിൽ ഏറ്റവും ശരിയായത് ഏതാണ് ?

AGNU പ്രോഗ്രാം എഴുതിയത് റിച്ചാർഡ് സ്റ്റാൾമാനാണ്

Bലിനക്സ് പ്രോഗ്രാം എഴുതിയത് ലിനസ് ടോർവാൾഡ്സ്

CGNU പ്രോഗ്രാം എഴുതിയത് കെൻ തോംസനാണ്

DGNU പ്രോഗ്രാം എഴുതിയത് ഡെന്നീസ് റിച്ചിയാണ്

Answer:

B. ലിനക്സ് പ്രോഗ്രാം എഴുതിയത് ലിനസ് ടോർവാൾഡ്സ്

Question: 55

അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?

A1976

B1955

C1937

D1930

Answer:

A. 1976

Explanation:

സാധന വിൽപ്പന നിയമം- 1930 കാർഷികോൽപന്ന നിയമം -1937 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 56

സംസ്ഥാനത്തു ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 1972ൽ ആരംഭിച്ച സംരംഭം ഏത് ?

Aഹാൻവീവ്

Bഹാൻടെക്സ്

Cകേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ്

Dടെക്സ്ഫെഡ്

Answer:

C. കേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ്

Question: 57

100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള സിനിമ ?

Aദൃശ്യം

Bപുലിമുരുകൻ

Cലൂസിഫർ

Dമധുരരാജാ

Answer:

B. പുലിമുരുകൻ

Question: 58

പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള പുരോഗതി , പോഷക നിലവാരം , ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A42

B44

C46

D47

Answer:

D. 47

Question: 59

2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?

Aമധൻ മോഹൻ

Bഡോ: എം.എസ്.നായർ

Cസയ്യിദ് മുഷ്താഖ് അലി

Dകേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്‍

Answer:

D. കേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്‍

Question: 60

കുഞ്ചൻ നമ്പ്യാർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ 2021-ലെ ‘അക്ഷരശ്രീ’ പുരസ്കാരം നേടിയതാര് ?

Aകൈതപ്രം ദാമോദരൻ നമ്പൂതിരി

Bപി.എസ്.ശ്രീധരൻ പിള്ള

Cശശി തരൂർ

Dസക്കറിയ

Answer:

A. കൈതപ്രം ദാമോദരൻ നമ്പൂതിരി

Question: 61

വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രി ?

Aഫാം മിൻ ചിനിൻ

Bന്യുയെൻ സുവാൻ ഫുകിൻ

Cട്രാൻ ക്വാങ്

Dട്രംഗ് ടാൻ സാങ്

Answer:

A. ഫാം മിൻ ചിനിൻ

Question: 62

2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?

Aഇന്ത്യ & ശ്രീലങ്ക

Bയു.എ.ഇ

Cഓസ്‌ട്രേലിയ & ന്യൂസിലാൻഡ്

Dദക്ഷിണാഫ്രിക്ക

Answer:

C. ഓസ്‌ട്രേലിയ & ന്യൂസിലാൻഡ്

Question: 63

പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടി ?

Aമൻ കി ബാത്ത്

Bപരീക്ഷാ പേ ചർച്ച

Cപരീക്ഷ തയാർ

Dപരീക്ഷാ ടിപ്സ്

Answer:

B. പരീക്ഷാ പേ ചർച്ച

Explanation:

ഒമ്പതാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുമായി ആശയങ്ങൾ പങ്കുവെക്കുകയും അവർക്കു വേണ്ട ടിപ്പുകൾ പറഞ്ഞു കൊടുക്കുക എന്നതാണ് പരീക്ഷാ പേ ചർച്ചയുടെ ലക്ഷ്യം.

Question: 64

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയം എവിടെയാണ് നിലവിൽ വരുന്നത് ?

Aതെലങ്കാന

Bകേരളം

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

A. തെലങ്കാന

Question: 65

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?

Aഗൂഗിൾ പേ

Bഫോൺ പേ

Cവാട്ട്സ് ആപ്പ്

Dഭീം

Answer:

B. ഫോൺ പേ

Question: 66

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?

Aഇന്ത്യ

Bഅമേരിക്ക

Cറഷ്യ

Dചൈന

Answer:

C. റഷ്യ

Explanation:

മൃഗങ്ങൾക്കായുള്ള കോവിഡ് വാക്സിന്റെ പേര് - കാർണി വാക് കോവ്

Question: 67

മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?

Aസെല്ലുലോസ്

Bകൊഴുപ്പ്

Cഗ്ലൂക്കോസ്

Dധാന്യകം

Answer:

C. ഗ്ലൂക്കോസ്

Question: 68

ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?

Aട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL)

Bനാഷണൽ ഇന്നോവേഷൻ കൗൺസിൽ (NInC)

Cഅടൽ ഇന്നോവേഷൻ മിഷൻ

Dനാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ(NCSTC)

Answer:

A. ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL)

Explanation:

ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL): 🔹 ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്നു. 🔹 കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻറെയും കൗൺസിൽ ഓഫ് സയൻറ്റിഫിക്‌ & ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്ന് ആരംഭിച്ച സംയുകത സംരംഭം.

Question: 69

പുതിയ നയരൂപീകരണങ്ങളിലൂടെയും അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകർക്ക് അവസരം നൽകുന്നതിലൂടെ സർഗാത്മകവും അറിവധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?

Aഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Bനാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Cസർവേ ഓഫ് ഇന്ത്യ

Dനോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച്

Answer:

B. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Question: 70

100g മാസ്സുള്ള ഒരു വസ്തു മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ വസ്തുവിവുണ്ടാകുന്ന ഗതികോർജമെത്ര ?

A1620 kJ

B125 J

C1620 J

D1250 J

Answer:

B. 125 J

Explanation:

ഗതികോർജം = ½ mv² m= വസ്തുവിൻറെ മാസ്സ് v- വസ്തുവിൻറെ പ്രവേഗം ഇവിടെ തന്നിരിക്കുന്നത് വെച്ച്: വസ്തുവിൻറെ മാസ്സ്,m = 100g = 0.1 kg (SI system) വസ്തുവിൻറെ പ്രവേഗം,v = 180km/h = 180x (5/18) m/s (SI system) = 50 m/s ഗതികോർജം = ½(0.1x50²) J = ½(0.1x2500) = ½x250 = 125 J

Question: 71

ചേർത്തെഴുതുക : തനു+അന്തരം=?

Aതനുഅന്തരം

Bതനന്തരം

Cതന്വന്തരം

Dഇവയൊന്നുമല്ല

Answer:

C. തന്വന്തരം

Question: 72

ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

Aവെങ്കിട്ടരാമ രാമകൃഷ്ണൻ

Bപ്രഫുല്ല ചന്ദ്ര റേ

Cരാമാനുജൻ

Dമേഘനാഥ് സാഹ

Answer:

B. പ്രഫുല്ല ചന്ദ്ര റേ

Explanation:

രസതന്ത്രത്തിൽ ഇന്ത്യയിൽനിന്ന് ആദ്യമായി നോബൽ സമ്മാനം നേടിയ വ്യക്തി വെങ്കിട്ടരാമൻ രാമകൃഷ്ണൻ ആണ്

Question: 73

ഏതു ഭാഷയിൽ നിന്നാണ് 'അഡ്മിനിസ്ട്രേഷൻ' എന്ന വാക്ക് ഉണ്ടായത് ?

Aഗ്രീക്ക്

Bലാറ്റിൻ

Cജർമ്മൻ

Dസ്‌പാനിഷ്‌

Answer:

B. ലാറ്റിൻ

Question: 74

സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ ആരായിരുന്നു ?

Aഡി അപ്പുക്കുട്ടൻ നായർ

Bജി ശങ്കരപ്പിള്ള

Cജി ഭാർഗവൻ പിള്ള

Dഎം രാമവർമ്മ രാജ

Answer:

B. ജി ശങ്കരപ്പിള്ള

Question: 75

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയുടെ ആദ്യത്തെ വനിത ഡയറക്ടർ ആരാണ് ?

Aആർ. ശ്രീലേഖ

Bകിരൺ ബേദി

Cഅരുണ എം ബഹുഗുണ

Dആർ, നിശാന്തിനി

Answer:

C. അരുണ എം ബഹുഗുണ

Question: 76

ഇന്ത്യയിൽ ആദ്യമായി ഏത് പോലീസ് സേനയാണ് രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഉപയോഗിക്കുന്നത് ?

Aകേരളം

Bഡൽഹി

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

A. കേരളം

Question: 77

30 വർഷം പ്രസിഡന്റ് പദത്തിലിരുന്ന ഇദ്രിസ് ഡെബി 2021 ഏപ്രിൽ മാസം കൊല്ലപ്പെട്ടു. ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു ?

Aനൈജീരിയ

Bചാഡ്

Cയമൻ

Dഎത്യോപ്യ

Answer:

B. ചാഡ്

Question: 78

ഡബ്‌ള്യു.എച്ച്.ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റേണ്‍ ദേശീയ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഎം.എ.യൂസഫ് അലി

Bഡോ. വിജയലക്ഷ്മി

Cമേധാ പട്കർ

Dഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത

Answer:

D. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത

Explanation:

 • യു.എന്‍ സാമ്പത്തിക, സാമൂഹിക സമിതിയില്‍ പ്രത്യേക ഉപദേശക പദവിയുള്ള സംഘടനയാണ് ഡബ്‌ള്യു.എച്ച്.ഐ.
 • ഔദ്യോഗിക പ്രവര്‍ത്തന മേഖലയ്ക്കു പുറത്ത്, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡബ്‌ള്യു.എച്ച്.ഐ ഗോള്‍ഡന്‍ ലാന്റേണ്‍ പുരസ്‌കാരം.

Question: 79

യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cരാജസ്ഥാൻ

Dസിക്കിം

Answer:

C. രാജസ്ഥാൻ

Question: 80

ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ "പുസ്തക തലസ്ഥാനമായി" തിരഞ്ഞെടുത്ത നഗരം ?

Aയെറിവാൻ, അർമേനിയ

Bന്യൂഡൽഹി , ഇന്ത്യ

Cടിബിലിസി, ജോർജിയ

Dദുബായ്, യു.എ.ഇ

Answer:

C. ടിബിലിസി, ജോർജിയ

Explanation:

• ലോക പുസ്തക ദിനം - ഏപ്രിൽ 23 • ആദ്യത്തെ ലോക പുസ്തക, പകർപ്പവകാശ ദിനം ആഘോഷിച്ചത് - 1995 • വില്യം ഷേക്സ്പിയർ, മിഗുവൽ ഡി സെർവാന്റസ്, ഇങ്ക ഗാർസിലാസ്കോ ഡി ലാ വെഗ എന്നിവരുടെ മരണ വാർഷികമായതിനാൽ ഏപ്രിൽ 23 ന് ലോക പുസ്തക, പകർപ്പവകാശ ദിനം ആഘോഷിക്കാൻ യുനെസ്കോ തീരുമാനിച്ചു. • 2000 മുതൽ ലോകപുസ്തക തലസ്ഥാനമായി വ്യത്യസ്ത നഗരങ്ങളെ തിരഞ്ഞെടുത്തു തുടങ്ങി. • 2003-ൽ ഡൽഹിയായിരുന്നു ലോകപുസ്തക തലസ്ഥാനം.

Question: 81

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) 6000 റൺസ് നേടുന്ന ആദ്യ കളിക്കാരൻ ?

Aഡേവിഡ് വാർണർ

Bസുരേഷ് റെയ്ന

Cഎ.ബി.ഡിവില്ലിയേഴ്സ്

Dവിരാട് കോഹ്ലി

Answer:

D. വിരാട് കോഹ്ലി

Explanation:

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - വിരാട് കോഹ്ലി

Question: 82

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീട് നിർമിച്ചത് എവിടെ ?

Aഐ.ഐ.ടി.മദ്രാസ്

Bഎൻ.ഐ.ഡി അഹമ്മദാബാദ്

Cതിരുവനന്തപുരം

Dമുംബൈ

Answer:

A. ഐ.ഐ.ടി.മദ്രാസ്

Question: 83

സുമംഗല എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട ഏത് സാഹിത്യകാരിയാണ് 2021 ഏപ്രിൽ മാസം അന്തരിച്ചത് ?

Aആർ.പി. മേനോൻ

Bലീല നമ്പൂതിരിപ്പാട്

Cഗോവിന്ദപിഷാരോടി

Dഏബ്രഹാം തോമസ്

Answer:

B. ലീല നമ്പൂതിരിപ്പാട്

Explanation:

 • മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്നു സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. 

Question: 84

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിപണി പദ്ധതി ആരംഭിച്ചത് എവിടെ ?

Aകൊൽക്കത്ത

Bമുംബൈ

Cകൊച്ചി

Dന്യൂ ഡൽഹി

Answer:

A. കൊൽക്കത്ത

Question: 85

2021-ലെ ബാർസിലോണ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയതാര് ?

Aനൊവാക് ജോക്കോവിച്ച്

Bറോജർ ഫെഡറർ

Cസ്റ്റെഫാനോസ് സിറ്റ്സിപാസ്

Dറാഫേൽ നദാൽ

Answer:

D. റാഫേൽ നദാൽ

Question: 86

' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?

Aഇ വി രാമസ്വാമി നായ്ക്കർ

Bസി എൻ അണ്ണാരദുരൈ

Cഎം ജി രാമചന്ദ്രൻ

Dഎൻ ടി രാമറാവു

Answer:

A. ഇ വി രാമസ്വാമി നായ്ക്കർ

Question: 87

ദ്വിജൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aബുജി

Bദ്വിജ

Cദ്വിജി

Dദ്വിജു

Answer:

B. ദ്വിജ

Question: 88

ഡബിൾ ലയർ ബ്ലൂ റേ ഡിസ്ക്കിൻ്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി എത്ര ?

A25 GB

B30 GB

C35 GB

D50 GB

Answer:

D. 50 GB

Question: 89

ISDN ന്റ പൂർണ്ണ രൂപം ഏതാണ് ?

Aഇന്റർഗ്രേറ്റഡ് സർവീസസ് ഡാറ്റ നെറ്റ്‌വർക്ക്

Bഇന്റർഗ്രേറ്റഡ് സ്വിച്ച് ഫോർ ഡിജിറ്റൽ നെറ്റ്‌വർക്ക്

Cഇന്റർനാഷണൽ സർവീസസ് ഡിജിറ്റൽ നെറ്റ്‌വർക്ക്

Dഇന്റർഗ്രേറ്റഡ് സർവീസസ് ഡിജിറ്റൽ നെറ്റ്‌വർക്ക്

Answer:

D. ഇന്റർഗ്രേറ്റഡ് സർവീസസ് ഡിജിറ്റൽ നെറ്റ്‌വർക്ക്

Question: 90

ട്വിറ്റർ സ്ഥാപിച്ചത് ആരാണ് ?

Aജാക്ക് ഡോർസി

Bബ്രയാൻ ആക്ട്ടൺ

Cജൂലിയൻ അസാൻജ്

Dജിമ്മി വെയിൽസ്

Answer:

A. ജാക്ക് ഡോർസി

Question: 91

ഡോഗ്രി ഭാഷ ഉപയോഗിത്തിലുളള കേന്ദ്ര ഭരണ പ്രദേശം?

Aജമ്മു കശ്മീർ

Bദാമൻ ആൻഡ് ദിയു

Cലക്ഷദ്വീപ്

Dഡൽഹി

Answer:

A. ജമ്മു കശ്മീർ

Question: 92

'ബെർലിൻ ഡയറി' എന്നത് ആരുടെ പുസ്തകമാണ്?

Aവി. ടി. ഭട്ടതിരിപ്പാട്

Bഇ.എം.എസ്. നമ്പൂതിരിപ്പാട്

Cവി.എസ്. അച്യുതാനന്ദൻ

Dപിണറായി വിജയൻ

Answer:

B. ഇ.എം.എസ്. നമ്പൂതിരിപ്പാട്

Question: 93

കമ്മ്യൂണിറ്റി ഡവലപ്മെൻറ്റ് പ്രോഗ്രാം, നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cനാലാം പഞ്ചവത്സര പദ്ധതി

Dആറാം പഞ്ചവത്സര പദ്ധതി

Answer:

A. ഒന്നാം പഞ്ചവത്സര പദ്ധതി

Question: 94

നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത് ?

Aഅനുഛേദം 165

Bഅനുഛേദം 324

Cഅനുഛേദം 265

Dഅനുഛേദം 315

Answer:

C. അനുഛേദം 265

Question: 95

സംസ്ഥാന ഗവൺമെൻ്റ് പഞ്ചായത്തിനെ പിരിച്ച് വിട്ടാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

A2 മാസത്തിനകം

B4 മാസത്തിനകം

C6 മാസത്തിനകം

D8 മാസത്തിനകം

Answer:

C. 6 മാസത്തിനകം

Question: 96

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ലാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

A1830

B1834

C1850

D1888

Answer:

B. 1834

Question: 97

താഴെ പറയുന്നതിൽ സൈമൺ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ' ഇന്ത്യൻ സ്റ്റാറ്റ്യുട്ടറി കമ്മീഷൻ ' എന്നതാണ് ഔദ്യോഗിക നാമം

2) സൈമൺ കമ്മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്റ്റാൻലി ബാൾഡ്വിൻ

3) സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 9 

4) ഷെഡ്യുൾഡ് കാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സൈമൺ കമ്മിഷനാണ് 

A1, 2 തെറ്റ്

B2 , 3 തെറ്റ്

C3 തെറ്റ്

D4 തെറ്റ്

Answer:

C. 3 തെറ്റ്

Explanation:

സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 7

Question: 98

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ഇന്ത്യക്കായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം 

2) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പാസ്സ്‌ക്കിയപ്പോൾ ഇന്ത്യൻ വൈസ്രോയി - വെല്ലിങ്ടൺ പ്രഭു 

3) കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു 

4) ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി 

A1 തെറ്റ്

B1 , 2 തെറ്റ്

C3 , 4 തെറ്റ്

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 99

What are the proposed benefits of GST?

1.Overall reduction in prices for consumers.

2.Reduction in multiplicity of taxes, cascading and double taxation.

3.Decrease in ‘black’ transactions.

Choose the correct option.

A1 only

B1 and 2

C2 and 3

D1, 2 and 3

Answer:

D. 1, 2 and 3

Question: 100

In light of the GST Act, which of the following statements are true ?

1.GST is to be levied on supply of goods or services.

2.All transactions and processes would be only through electronic mode.

3.Cross utilization of goods and services will be allowed.

Choose the correct option.

A2 only

B1 and 3

C1, 2 and 3

D3 only

Answer:

C. 1, 2 and 3