Question: 1

If I hadn’t run from there, _____ ?

AThe snake will kill me

BThe snake would have killed me

CThe snake would kill me

DThe snake have killed me

Answer:

B. The snake would have killed me

Explanation:

If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + have + v3 ഉപയോഗിക്കണം . ഇവിടെ if + sub + had + run(v3) വന്നത്കൊണ്ട് comma ക്കു ശേഷം would have +V3 (killed) ഉപയോഗിക്കണം .

Question: 2

He used to be a good cricket player_____?

AWasn’t he?

Busedn’t he?

Cisn’t he?

Ddidn’t he?

Answer:

D. didn’t he?

Explanation:

Used to എന്ന് വന്നാൽ, did ആണ് ഉപയോഗിക്കേണ്ടത്. തന്നിരിക്കുന്ന sentance പോസിറ്റീവ് ആയതുകൊണ്ട് , Question tag നെഗറ്റീവ് ആയിരിക്കും. അത് കൊണ്ട് "Didn't he" ആണ് ശെരിയായ ഉത്തരം

Question: 3

ഡൽഹി സുൽത്താനത്ത് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരിയേത് ?

Aജലാലുദ്ദീൻ ഖിൽജി

Bഅലാവുദ്ദീൻ ഖിൽജി

Cബാൽബൻ

Dമുഹമ്മദറമ്മദ് ബിൻ തുഗ്ലക്ക്

Answer:

B. അലാവുദ്ദീൻ ഖിൽജി

Question: 4

Change the given sentence into indirect speech: Anil asked Anu, "Are you going to see your grandmother" ?

AAnil asked Anu whether she is going to see her grandmother.

BAnil asked Anu whether she was going to see her grandmother.

CAnil asked Anu whether she had gone to see her grandmother.

DAnil asked Anu whether she will go to see her grandmother.

Answer:

B. Anil asked Anu whether she was going to see her grandmother.

Question: 5

ഒറ്റയെ കണ്ടെത്തുക. 61, 67, 91, 97

A67

B61

C97

D91

Answer:

D. 91

Explanation:

all others are prime numbers

Question: 6

മൂന്നിന്റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?

A15

B12

C9

D6

Answer:

C. 9

Explanation:

3+6+9+12+15=45 45/5 = 9

Question: 7

ROCK എന്നതിനെ 3125 എന്നും, MELA എന്നതിനെ 1678 എന്നും സൂചിപ്പിച്ചാൽ KERALA എന്നനിന്നെ എങ്ങിനെ സൂചിപ്പിക്കാം?

A536878

B563878

C537868

D573868

Answer:

B. 563878

Question: 8

0 , 6 , 24 , 60 , _____ എന്ന ശ്രേണിയിലെ അടുത്ത സംഖ്യയേത് ?

A70

B100

C120

D90

Answer:

C. 120

Explanation:

1³ - 1 = 0 2³ - 2 = 6 3³ - 3 = 24 4³ - 4 = 64 5³ - 5 = 120

Question: 9

ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി.മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരമെത്ര? -

A7 കി. മീ.

B3 കി.മീ.

C4 കി.മീ.

D5 കി.മീ.

Answer:

D. 5 കി.മീ.

Question: 10

ശരിയായ പദം തിരഞ്ഞെടുക്കുക

Aനെന്മണി

Bനെല്ലുമണി

Cനെൽമണി

Dനെൽമ്മണി

Answer:

A. നെന്മണി

Question: 11

നെന്മണി പിരിച്ചെഴുതുക

Aനെൻ + മണി

Bനെൽ + മണി

Cനെല്ല് + മണി

Dനെന്മ + ണി

Answer:

B. നെൽ + മണി

Question: 12

ലഘു വിപരീതപദം കണ്ടെത്തുക

Aകർമം

Bഗുരു

Cആശ

Dയശസ്സ്

Answer:

B. ഗുരു

Question: 13

'സഹായിക്കാൻ കഴിയാത്ത അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aനിസ്സഹായത

Bയോദ്ധാവ്

Cഅജയ്യൻ

Dഹന്താവ്

Answer:

A. നിസ്സഹായത

Question: 14

ഇന്ത്യയുടെ ആദ്യത്തെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം ?

AGISAT-1

BCartosat-1

CRISAT-1

DEMISAT

Answer:

A. GISAT-1

Explanation:

വിക്ഷേപണ വാഹനം - PSLV F10

Question: 15

Culprit എന്നതിന്റെ അര്‍ത്ഥം ?

Aകുറ്റവാളി

Bകൊലയാളി

Cകള്ളൻ

Dകടിയാൻ

Answer:

A. കുറ്റവാളി

Question: 16

ശരിയല്ലാത്ത പ്രയോഗം ഏത്?

Aഅതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്

Bഅതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം

Cഅതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം

Dഅതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്

Answer:

B. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം

Question: 17

ഇങ്ങോട്ടുണ്ടങ്കിലേ, അങ്ങോട്ടുള്ളു എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപരസ്പരം സഹായിക്കുക

Bവെറുതെ ഇരിക്കുകയാണ്

Cഓടുക

Dതല്ലുകൂടുക

Answer:

A. പരസ്പരം സഹായിക്കുക

Question: 18

അഗ്രജന്‍ എന്ന പദത്തിന്റെ പര്യായം ഏത്

Aജ്യേഷ്ഠന്‍

Bസൃണി

Cസങ്കോചം

Dപിതാമഹൻ

Answer:

A. ജ്യേഷ്ഠന്‍

Question: 19

I have ..... pens than you.

Amany

Bless

Cfewer

Dmuch

Answer:

C. fewer

Explanation:

ഇവിടെ than എന്ന് വന്നതുകൊണ്ട് comparative degree ആണ് ഉപയോഗിക്കുന്നത്.അതിനാൽ comparative degree ആയ fewer ഉപയോഗിക്കുന്നു.

Question: 20

You must come ..... 10 a.m.

Aduring

Bin

Cby

Dno preposition

Answer:

C. by

Question: 21

A യുടെ മകനാണ് E . B യുടെ മകനാണ് D . E , C യെ വിവാഹം കഴിച്ചു .B യുടെ മകളാണ് C .എന്നാൽ E യുടെ ആരാണ് D ?

Aസഹോദരൻ

Bഭാര്യാസഹോദരൻ

Cഅമ്മാവൻ

Dഭാര്യാപിതാവ്

Answer:

B. ഭാര്യാസഹോദരൻ

Question: 22

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

A1 Km

B1.65 Km

C3 Km

D10 Km

Answer:

A. 1 Km

Explanation:

30* 1/3 =10 Km/hr 6 മിനുട്ടുകൊണ്ട് സഞ്ചരിക്കുന്ന ദൂരം =10 * 6/60=1 Km

Question: 23

51+50+49+ ..... + 21= .....

A1116

B1122

C1128

D1124

Answer:

A. 1116

Explanation:

a=51,d=-1 അവസാന പദം=21 n=((21-51)/-1)+1 =31 Sn=31/2*(2a+30d) =31/2(102-30) =1116

Question: 24

ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?

A10500

B10200

C12100

D14400

Answer:

C. 12100

Explanation:

10% വർധിച്ചാൽ 110% രണ്ടു വർഷം കഴിയുമ്പോൾ=10000*110%*110% =12100

Question: 25

2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?

Aഞായർ

Bതിങ്കൾ

Cശനി

Dവെള്ളി

Answer:

C. ശനി

Explanation:

2014 സാധാരണ വർഷം ഫെബ്രുവരി 1 to മാർച്ച് 1 = ആകെ = 28 28-നെ 7-കൊണ്ട് ഹരിച്ചാൽ ശിഷ്ടം 0 ശനി +0 = ശനി

Question: 26

Which is wrongly used?

Aa glass of water

Ba cup of coffee

Ca loaf of bread

Da bar of washing powder

Answer:

D. a bar of washing powder

Explanation:

It is a packet of washing powder

Question: 27

2500 രൂപ 6% പലിശനിരക്കിൽ രണ്ടുവർഷത്തേക്കുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര?

A24 രൂപ

B12 രൂപ

C18 രൂപ

D9 രൂപ

Answer:

D. 9 രൂപ

Explanation:

കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള 2 വർഷത്തെ വ്യത്യാസം =P*(R/100)² =2500*(6/100)² 9

Question: 28

ഒരു ബാഗിൽ 216 രൂപ ചില്ലറയായി 1 രൂപ 50 പൈസ 25 പൈസ നാണയങ്ങളാക്കി ഇട്ടിരിക്കുന്നു. അവയുടെ എണ്ണത്തിന്റെ അംശബന്ധം 2:3:4 ആയാൽ 25 പൈസ നാണയങ്ങൾ എത്ര?

A14

B96

C144

D192

Answer:

D. 192

Explanation:

അംശബന്ധം = 2:3:4, നാണയങ്ങളുടെ മൂല്യം=1x2+0.5x3+0.25x4 =2+1.50+1=4.50 x=216/4.5=48 No of 25 paisa coins=4x=4x48=192

Question: 29

ഒരു ജോലി ചെയ്ത് തീർക്കാൻ 16 പേർക്ക് 30 ദിവസം വേണം. എന്നാൽ 20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേരെ കൂടുതൽ നിയമിക്കണം?

A8

B10

C12

D6

Answer:

A. 8

Explanation:

20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ വേണ്ട ആളുകളുടെ എണ്ണം =16x30/20=24 കൂടുതൽ നിയമിക്കേണ്ട ആളുകളുടെ എണ്ണം = 24-16 = 8

Question: 30

ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൾ വ്യാസം എത്?

A20 സെ.മീ.

B12 സെ.മീ.

C16 സെ.മീ.

D18 സെ.മീ.

Answer:

A. 20 സെ.മീ.

Explanation:

വ്യാപ്തം = 12560 =πr²h 3.14xr²x40=12560 r²=100 r=10 വ്യാസം = 20

Question: 31

ബലം: ന്യൂട്ടൺ :: പ്രവൃത്തി:.....

Aഡെസിബെൽ

Bജൂൾ

Cആംപിയർ

Dഹെർട്സ്

Answer:

B. ജൂൾ

Explanation:

ന്യൂട്ടൺ = ബലത്തിന്റെ യൂണിറ്റ് പ്രവൃത്തിയുടെ യൂണിറ്റ് = ജൂൾ

Question: 32

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കുർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര ?

A80°

B120°

C140°

D170°

Answer:

C. 140°

Explanation:

30H -(11/2)M = 30 x 0 -(11/2)x 40 ,H=0,M=30 =0=220 360-220=140°

Question: 33

ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?

Aഏപ്രിൽ 7

Bജൂലൈ 1

Cജൂൺ 5

Dജൂൺ 14

Answer:

D. ജൂൺ 14

Explanation:

ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ജൂലൈ ഒന്ന് ആചരിക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയും ഡോക്ടറും ആയിരുന്ന ഡോക്ടർ ബി സി റോയിയുടെ ജന്മദിനമാണ് ജൂലൈ 1. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്-ഏപ്രിൽ 7 ലോകാരോഗ്യ സംഘടന സ്ഥാപിതമായത്-1948 ഏപ്രിൽ 7

Question: 34

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ?

Aഒറീസ

Bബീഹാർ

Cഗുജറാത്ത്

Dതമിഴ്നാട്

Answer:

A. ഒറീസ

Question: 35

ഉച്ചയ്ക്ക് 12.15-ന് ഒരു ക്ലോക്കിൻറ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നിർണയിക്കുന്ന കോണിൻറ അളവ് എത്ര ?

A15°

B90°

C82 1/2°

D83 1/2°

Answer:

C. 82 1/2°

Explanation:

സമയം 12നും 1നും ഇടയിലായാൽ കോണളവ് 11/2m, m = മിനിറ്റ്. ഇവിടെ m = 15 11x15/2 = 165/2 = 82 1/2°

Question: 36

16.4 m നീളമുള്ള ഒരു തുണിയിൽ നിന്നും 4.1 m നീളമുള്ള എത്ര കഷണങ്ങൾ മുറിക്കാൻ കഴിയും?

A1

B2

C3

D4

Answer:

D. 4

Explanation:

16.4/4.1 = 4

Question: 37

പാക് തീവ്രവാദികൾ സൈനിക ആക്രമണം നടത്തിയ പത്താൻകോട്ട് സൈനിക താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aജമ്മുകാശ്മീർ

Bഹരിയാന

Cരാജസ്ഥാൻ

Dപഞ്ചാബ്

Answer:

D. പഞ്ചാബ്

Question: 38

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

A25%

B33(1/3)%

C20%

D37(1/2)%

Answer:

B. 33(1/3)%

Explanation:

വാങ്ങിയ വില=75 വിറ്റവില=100 ലാഭം=100-75=25 ലാഭ ശതമാനം =25x100/75=33(1/3)%

Question: 39

+=÷,÷=x,x=-÷-=+ ആയാൽ 18÷4+2x18-4 ന്റെ വില എത്ര?

A24

B42

C36

D22

Answer:

D. 22

Explanation:

18÷4+2x18-4 18x4÷2-18+4(BODMAS നിയമം ഉപയോഗിക്കുക) =18x2-18+4 =36-18+4=22

Question: 40

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?

A2007

B2010

C2011

D2008

Answer:

A. 2007

Question: 41

പുരാതന സിൽക്കുപാത കടന്നു പോകുന്ന ചുരമേത്?

Aഹാൽഡിഘാട്ടി ചുരം

Bനാഥുലാ ചുരം

Cസോജിലാ ചുരം

Dഷിപ്കിലാ ചുരം

Answer:

B. നാഥുലാ ചുരം

Question: 42

ഇന്ത്യയിൽ ആദ്യമായി സിനിമാ പ്രദർശനം നടന്നത് ?

A1896 ജൂലൈ 7

B1872 ജനുവരി 9

C1894 ജൂൺ 12

D1972 ജൂലൈ 22

Answer:

A. 1896 ജൂലൈ 7

Question: 43

' മേരി ഇക്യാവൻ കവിതായേൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കവിതാസമാഹാരമാണ് ?

Aചരൺ സിംഗ്

Bവി പി സിംഗ്

Cവാജ്പേയി

Dപി വി നരസിംഹറാവു

Answer:

C. വാജ്പേയി

Question: 44

' കഠോര കൂടാരം ' എന്നത് ആരുടെ കൃതിയാണ് ?

Aപണ്ഡിറ്റ് കെ പി കറുപ്പൻ

Bമക്തി തങ്ങൾ

Cവി ടി ഭട്ടതിരിപ്പാട്

Dകുമാരനാശാൻ

Answer:

B. മക്തി തങ്ങൾ

Question: 45

'ഐ ഡെയർ' ആരുടെ ആത്മകഥ ?

Aഎം.എഫ്. ഹുസൈൻ

Bസുനിൽ ഗവാസ്കർ

Cകിരൺ ബേദി

Dമേധ പട്കർ

Answer:

C. കിരൺ ബേദി

Question: 46

' റിവറൈൻ രോഗം ' എന്നറിയപ്പെടുന്നത് ?

Aപ്ലേഗ്

Bഗോയിറ്റർ

Cക്ഷയം

Dകോളറ

Answer:

D. കോളറ

Question: 47

' കുട്ടിപ്പാപ്പൻ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?

Aതോട്ടിയുടെ മകൻ

Bരണ്ടിടങ്ങളഴി

Cആടുജീവിതം

Dഅലാഹയുടെ പെണ്മക്കൾ

Answer:

D. അലാഹയുടെ പെണ്മക്കൾ

Question: 48

ചേർത്തെഴുതുക : പരമ+ഈശ്വരൻ=?

Aപരമേശ്വരൻ

Bപരമഈശ്വരൻ

Cപരമശ്വരൻ

Dഇവയൊന്നുമല്ല

Answer:

A. പരമേശ്വരൻ

Question: 49

Which one is correctly spelt ?

APastime

BPass time

CParttake

DPast time

Answer:

A. Pastime

Explanation:

Pastime : വിനോദം

Question: 50

രാജ്യസഭാംഗങ്ങളെ രാഷ്‌ട്രപതി നാമനിർദേശം ചെയ്യുന്ന രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?

Aന്യൂസിലാൻഡ്

Bജർമ്മനി

Cഅയർലണ്ട്

Dബ്രിട്ടൺ

Answer:

C. അയർലണ്ട്

Question: 51

ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് ?

Aആർട്ടിക്കിൾ 124

Bആർട്ടിക്കിൾ 128

Cആർട്ടിക്കിൾ 143

Dആർട്ടിക്കിൾ 145(3)

Answer:

C. ആർട്ടിക്കിൾ 143

Question: 52

കവി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aകഥാകൃത്ത്

Bകവയിത്രി

Cകവികൻ

Dകവിക

Answer:

B. കവയിത്രി

Question: 53

He said that, he _______ be thirty next year.

Amay

Bwill

Cwould

Dcould

Answer:

C. would

Explanation:

Main clause past tense ൽ ആണെങ്കിൽ subordinate clause ൽ 'will' ൻ്റെ past form 'would' ഉപയോഗിക്കണം

Question: 54

നെടുങ്കാട് ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Aഎറണാകുളം

Bപത്തനംതിട്ട

Cകൊല്ലം

Dകോട്ടയം

Answer:

A. എറണാകുളം

Question: 55

വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?

Aഒരണ സമരം

Bഅമരാവതി സമരം

Cവിമോചന സമരം

Dപ്ലാച്ചിമടസമരം

Answer:

A. ഒരണ സമരം

Question: 56

തിരുവിതാംകൂറിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സമ്പ്രദായം കൊണ്ടുവന്നത് ആര് ?

Aഉമ്മിണിത്തമ്പി

Bരാജാ കേശവദാസൻ

Cവേലുത്തമ്പി ദളവ

Dകേണൽ മൺറോ

Answer:

D. കേണൽ മൺറോ

Question: 57

1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ചെയ്യപ്പെട്ട വർഷം ഏത് ?

A2015

B2017

C2019

D2021

Answer:

D. 2021

Explanation:

Medical Termination of Pregnancy Amendment Act 2021

Question: 58

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ നാമകരണം ചെയ്ത ' യൂജിനിയ കലാമി ' എന്ന സസ്യം കണ്ടെത്തിയത് എവിടെ നിന്ന് ?

Aഇടുക്കി

Bനിലമ്പൂർ

Cസൈലന്റ് വാലി

Dവയനാട്

Answer:

D. വയനാട്

Question: 59

2021 -ലെ ലോകമാന്യ തിലക് ദേശീയ അവാർഡ് നേടിയത് ?

Aരത്തൻ ടാറ്റ

Bദീപക് തിലക്

Cസൈറസ് എസ്. പൂനാവാല

Dമുകേഷ് അംബാനി

Answer:

C. സൈറസ് എസ്. പൂനാവാല

Explanation:

വാക്സിനുകൾ നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന പൂനാവാല ഗ്രൂപ്പിന്റെ ചെയർമാനാണ് സൈറസ് എസ്. പൂനാവാല. ലോകമാന്യ തിലക് ദേശീയ അവാർഡ് 1983 മുതൽ ലോകമാന്യ തിലകന്റെ ചരമദിനമായ ആഗസ്റ്റ് 1ന് ലോകമാന്യ തിലക് ട്രസ്റ്റ് എല്ലാ വർഷവും നൽകുന്നു.

Question: 60

I waited for hours, but my friend did not _____ .

Aturn about

Bturn around

Cturn up

Dturn out

Answer:

C. turn up

Question: 61

' രംഗശ്രീ ' എന്ന ആത്മകഥ ആരുടേതാണ് ?

Aജോണ്‍ അബ്രഹാം

Bമാർഗി മധു

Cമാർഗി സതി

Dഡോ. ഇന്ദു ജി

Answer:

C. മാർഗി സതി

Question: 62

അനിമേഷനുകളും ഗെയിമുകളും കാർട്ടൂണുകളും എളുപ്പത്തിൽ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് ?

Aസ്ക്രാച്ച്

Bവോങ്ക്

Cലോക്കോ

Dഅരിസ്റ്റോ

Answer:

A. സ്ക്രാച്ച്

Question: 63

ഒരു വിഷയത്തെപ്പറ്റി നിലവിലുള്ള അനേകം വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളാണ് ?

Aഹോം പേജ്

Bഹൈപ്പർ ലിങ്ക്

Cവെബ് പേജ്

Dവെബ് പോർട്ടൽ

Answer:

D. വെബ് പോർട്ടൽ

Question: 64

കീബോർഡ് കണ്ടുപിടിച്ചതാര് ?

Aമാർക്ക് ആൻഡിസൻ

Bകാൽ റോബ്നെറ്റ്

Cബ്രയാൻ കെർണിഖാൻ

Dക്രിസ്തഫർ ഷോൾസ്

Answer:

D. ക്രിസ്തഫർ ഷോൾസ്

Question: 65

വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ?

Aജിമ്പ്

Bഅഡോബ്

Cസ്ക്രാച്ച്

Dസ്ക്രീൽ

Answer:

A. ജിമ്പ്

Question: 66

സിലിക്കൺ ഐസി ചിപ്പ് കണ്ടുപിടിച്ചതാര് ?

Aമസറ്റോഷി ഷിമ

Bറോബർട്ട് നോയ്സ്

Cഫ്രാങ്ക് വാന്ലാസ്

Dജാക്ക് കിൽബി

Answer:

D. ജാക്ക് കിൽബി

Question: 67

കുട്ടികൾക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ അഡ്വാൻസ് പേഴ്സണൽ റോബോട്ട് ഏത് ?

Aമാനവ്

Bമിത്ര

Cകെമ്പ

Dമികോ 2

Answer:

D. മികോ 2

Question: 68

കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നിയമിതനായ രാജ്യസഭാംഗം ആര്?

Aസച്ചിൻ ടെണ്ടുൽക്കർ

Bസുരേഷ് ഗോപി

Cപി.വി. അബ്ദുൽ വഹാബ്

Dഎളമരം കരീം

Answer:

B. സുരേഷ് ഗോപി

Question: 69

___Western Ghats should be protected to save the life of Kerala.

AA

BAn

CThe

DNo article

Answer:

C. The

Question: 70

Feisty :(write the synonym)

AAggressive

BRelaxed

CAffable

DAmiable

Answer:

A. Aggressive

Question: 71

I talked to the girl _____ car had broken down in front of the shop.

Awho

Bwhose

Cwhom

Dwhich

Answer:

B. whose

Question: 72

Rearrange the following to form meaningful sentences.

AThe safe construction bridge to under is not walk

BBridge the safe construction is not walk to under

CThe bridge under construction is not safe to walk.

DWalk is not safe under the bridge construction.

Answer:

C. The bridge under construction is not safe to walk.

Question: 73

കാർഷിക ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bപഞ്ചാബ്

Cതമിഴ്‌നാട്

Dകേരളം

Answer:

B. പഞ്ചാബ്

Question: 74

ഇന്ത്യയിൽ നോട്ട നടപ്പിലാക്കുവാൻ പൊതുതാൽപര്യ ഹർജി നൽകിയ സംഘടന ഏത് ?

APeoples Union for Democratic Rights

BPeoples Union for Civil Liberties

CIndian Peoples Tribunal

DCitizen for Democracy

Answer:

B. Peoples Union for Civil Liberties

Explanation:

Peoples Union for Civil Liberties (PUCL) - 1976 ൽ ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ടു

Question: 75

താഴെ പറയുന്നതിൽ മിന്റോ മോർലി റിഫോംസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

1) സെൻട്രൽ , പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ വർദ്ധിപ്പിച്ചു

2) സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ 16 ൽ നിന്നും 25 ആയി വർദ്ധിപ്പിച്ചു 

3) മുസ്ലിം വിഭാഗങ്ങളിക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തി 

A1

B2

C1 , 3

Dഇവയെല്ലാം

Answer:

C. 1 , 3

Explanation:

സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ 16 ൽ നിന്നും 60 ആയാണ് വർധിപ്പിച്ചത്

Question: 76

താഴെ പറയുന്നതിൽ ലോർഡ് മിന്റോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

1) ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

2) മുസ്ലിം ലീഗ് നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

3) ' ഫാദർ ഓഫ് കമ്മ്യൂണൽ ഇലക്ടോറേറ്റ് ' എന്നറിയപ്പെടുന്ന ഇന്ത്യൻ വൈസ്രോയി 

4) ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി 

A1 , 2 ശരി

B3 , 4 ശരി

C1 , 2, 3 ശരി

D1, 4 ശരി

Answer:

C. 1 , 2, 3 ശരി

Explanation:

ലോർഡ് മിന്റോ II (1905- 1910)

  • 1906-ൽ  ധാക്കയിൽ മുസ്ലീംലീഗ് രൂപീകരിക്കപ്പെടുമ്പോൾ വൈസ്രോയി
  • 1907-ലെ സൂറത്ത് സമ്മേളനത്തെ തുടർന്ന് കോൺഗ്രസ്  മിതവാദികളും തീവ്രവാദികളും പിരിഞ്ഞപ്പോൾ വൈസ്രോയി.
  • ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ വൈസ്രോയി.

  • ഇന്ത്യൻ കൗൺസിൽ ആക്ട് 1909 പാസാക്കിയ വൈസ്രോയി.
  • ഇന്ത്യൻ കൗൺസിൽ ആക്ട് 1909 അറിയപ്പെടുന്നത് മിന്റോ മോർലി ഭരണപരിഷ്കാരം എന്നാണ്.
  • ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരമായിരുന്നു മിന്റോ മോർലി ഭരണപരിഷ്കാരം
  • മിന്റോ മോർലി ഭരണപരിഷ്കാരം ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു - മുസ്ലിം ചേരി തിരിവിന് കാരണമായി.

NB: ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി ഇർവിൻ പ്രഭു ആണ്.

Question: 77

Change the Voice.

Let them build a hospital here.

ALet a hospital be build by them.

BLet a hospital be build by them here.

CLet a hospital be built by them here.

DLet a hospital be built here by them .

Answer:

D. Let a hospital be built here by them .

Question: 78

കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ? 

1) മർദ്ധവ്യത്യാസങ്ങൾ. 

2) കൊറിയോലിസ് ഇഫക്ട്. 

3) ഘർഷണം

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

A2 ഉം 3 ഉം മാത്രം

B1 ഉം 3 ഉം മാത്രം

C1 ഉം 2 ഉം മാത്രം

D1, 2 & 3

Answer:

D. 1, 2 & 3

Question: 79

The house is so dirty. I really must clean it. What is the use of the Modal auxiliary?

ATo express Obligation

BTo give Advice

CTo give Permission

DTo denote Ability

Answer:

A. To express Obligation

Explanation:

Must is used to express obligation , give orders and give advice.

Question: 80

അന്താരാഷ്ട്ര ദിനാങ്കരേഖ രേഖയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

i. 180° രേഖാംശത്തിലൂടെ (meridian) നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്പികരേഖ 

ii. 180° രേഖാംശത്തിൽനിന്നും അല്പം വ്യതിചലനം ഈ രേഖക്കുണ്ട് 

iii. 24 മണിക്കൂർ സമയവ്യത്യാസമാണ് ഈ രേഖ കടക്കുമ്പോൾ അനുഭവപ്പെടുന്നത്

Ai ശരി

Bii ശരി

Ci , iii ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 81

ഭൂമിയുടെ ചലനത്തെ പരാമർശിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ? 

1.ഭൂമിയുടെ അച്ചുതണ്ടിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കറങ്ങുന്നത് ഋതുക്കൾക്കും വർഷത്തിനും കാരണമാകുന്നു

2. ഭൂമിയുടെ ഭ്രമണം പകലിന്റെ ദൈർഘ്യം നിർണ്ണയിക്കുകയും രാവും പകലും മാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു

A1 ശരി

B2 ശരി

C1 , 2 ശരി

Dരണ്ടും ശരിയല്ല

Answer:

C. 1 , 2 ശരി

Question: 82

ഭൂമിയുടെ പുറംതോടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

1. ' സിമ ' ഉൾപ്പെടുന്ന ബസാൾട്ടിക് പാറകളിലാണ് ഭൂഖണ്ഡങ്ങൾ രൂപപ്പെടുന്നത്

2. ' സിയാൽ ' ഉൾപ്പെടുന്ന ഗ്രാനൈറ്റ് പാറകളാണ് സമുദ്രത്തിന്റെ അടിത്തട്ട് രൂപപ്പെടുന്നത് 

3. സിമയേക്കാൾ ഭാരം കുറഞ്ഞതാണ് സിയാൽ


A2 ശരി

B1 , 2 ശരി

C3 ശരി

Dഎല്ലാം ശരി

Answer:

C. 3 ശരി

Explanation:

The continents are formed by granitic rocks comprising ‘sial’. The ocean floors are formed by basaltic rocks comprising ‘sima’. Since sial is lighter than sima, continents are said to floating on sea of denser sima.

Question: 83

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്, നൈട്രജന്‍ എന്നീ വാതകങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. ഇതിനെ ആസ്പദമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക.

1.സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിനായി കാര്‍ബണ്‍ഡയോക്സൈഡ് പ്രയോജനപ്പെടുത്തുന്നു.

2.മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ ശ്വസനത്തിനായി ഓക്സിജന്‍ ഉപയോഗപ്പെടുത്തുന്നു.

3.സസ്യങ്ങള്‍ നൈട്രജന്‍ സ്ഥിതീകരണത്തിലൂടെ നൈട്രജന്‍ വാതകത്തെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു.

A1

B1,2

C2,3

D1,2,3

Answer:

D. 1,2,3

Question: 84

ചിയാങ്ങ് കൈഷക്കിന്റെ നയങ്ങളെ ചൈനയിലെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കാനുള്ള കാരണമെന്ത്?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.വിദേശ ശക്തികള്‍ക്ക് ചൈനയില്‍ ഇടപെടാന്‍ അവസരമൊരുക്കി

2.ചൈനയുടെ കല്‍ക്കരി, ഇരുമ്പു വ്യവസായങ്ങള്‍, ബാങ്കിങ്, വിദേശവ്യാപാരം എന്നിവയിലെ വിദേശ നിയന്ത്രണം


A1

B2

C1,2

Dഇവ രണ്ടുമല്ല

Answer:

C. 1,2

Question: 85

റഷ്യയില്‍ നിലവിലിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബോള്‍ഷെവിക്ക് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമായിരുന്നു?

1.ഒന്നാംലോക യുദ്ധത്തില്‍ ശക്തമായി തുടർന്നു

2.ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

3.ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.

A1,3

B1,2

C2,3

D1,2,3

Answer:

C. 2,3

Question: 86

"ഓംബുഡ്‌സ്മാന്റെ പ്രവർത്തനം അഴിമതി തടയുന്നതിന് പൊതുജനങ്ങൾക്ക് സഹായകമായി മാറുന്നു.ഇതിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക:

1.ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയാൽ ഓംബുഡ്സ്മാനിൽ പരാതി നൽകാം.

2.ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാൻ സാധ്യമല്ല.

3.പരാതികളിൽ അന്വേഷണം നടത്തി  ശുപാർശ ചെയ്യാൻ ഓംബുഡ്സ്മാന് അധികാരമുണ്ട്.

A1 മാത്രം

B1,2 മാത്രം

C1,3 മാത്രം

D1,2,3 ഇവയെല്ലാം

Answer:

C. 1,3 മാത്രം

Explanation:

ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാം.

Question: 87

ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?

1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല

2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം

3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു

4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

D. 1,2,3,4 ഇവയെല്ലാം

Question: 88

Cream of the crop means

Acream of the soup

Bbest of anything

Cbad thing

Dcrop rotation

Answer:

B. best of anything

Question: 89

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ കണ്ടെത്തുക:

1.സ്വദേശി സമരകാലത്ത് ആദ്യമായി രൂപം നല്‍കിയ ത്രിവര്‍ണ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍ എട്ട് താമരകളും ഒരു അര്‍ധ ചന്ദ്രനുമായിരുന്നു. 

2.എട്ട് താമരകള്‍ - ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു

3.അര്‍ധ ചന്ദ്രന്‍ - ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ പ്രതീകം

A1,2 മാത്രം.

B1,3 മാത്രം.

C2,3 മാത്രം

D1,2,3 ഇവയെല്ലാം

Answer:

D. 1,2,3 ഇവയെല്ലാം

Question: 90

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭാഷാപത്ര നിയമം (Vernacular Press Act) നടപ്പിലാക്കിയത് കഴ്സൺ പ്രഭു ആണ്.

2.ഭാഷാ പത്ര നിയമത്തിൻറെ പ്രധാന ലക്ഷ്യം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതായിരുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

Dഇവ രണ്ടും തെറ്റാണ്

Answer:

B. 2 മാത്രം.

Explanation:

ഭാഷാപത്ര നിയമം (Vernacular Press Act) നടപ്പിലാക്കിയത് ലിട്ടണ്‍ പ്രഭു ആണ്.

Question: 91

' An Inquiry into the Nature and Causes of the Wealth of Nations ' ആരുടെ കൃതിയാണ് ?

Aമിൽട്ടൺ ഫ്രീഡ്‌മാൻ

Bആദം സ്മിത്ത്

Cആൽഫ്രഡ്‌ മാർഷൽ

Dമെഹബൂബ് - ഉൾ - ഹക്ക്

Answer:

B. ആദം സ്മിത്ത്

Question: 92

സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പ്രത്യേക ശാഖയായി സ്ഫൂലസാമ്പത്തിക ശാസ്ത്രം വളർന്ന കാലഘട്ടം ഏതാണ് ?

A1910 കളിൽ

B1920 കളിൽ

C1930 കളിൽ

D1950 കളിൽ

Answer:

C. 1930 കളിൽ

Question: 93

താഴെ പറയുന്നതിൽ മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ സ്വഭാവ സവിശേഷത അല്ലാത്തത് ഏതാണ് ? 

i) ഉൽപ്പാദന ഉപാധികളുടെ സ്വകാര്യ ഉടമസ്ഥത 

ii) കമ്പോളത്തിൽ വിപണനം ലക്ഷ്യമിട്ടുള്ള ഉൽപ്പാദനം 

iii) തൊഴിൽ സേവനങ്ങൾ ഒരു നിശ്ചിത വിലക്ക് വിൽക്കലും വാങ്ങലും

Ai , ii

Bii , iii

Ci , iv

Dഇവയെല്ലാം മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ സവിശേഷതയാണ്

Answer:

D. ഇവയെല്ലാം മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ സവിശേഷതയാണ്

Question: 94

While I was playing, my mother ________ food.

Acooked

Bwas cooking

Chad cooked

Dis cooking

Answer:

B. was cooking

Question: 95

Cycling is a good exercise. ______, it helps you to save money.

Ahowever

Bmoreover

Cconsequently

Datlast

Answer:

B. moreover

Question: 96

Let's 'throw away' that old box . we don't need it. Here the word throw away means:-

Akeep with us.

Bto get rid of something that you no longer want.

Chide the something

Dto get rid of

Answer:

B. to get rid of something that you no longer want.

Question: 97

I don't know ' if ' she is coming. Here if is used to

ADescribe a situation

Bto express a doubtful situation

Cshowing arrogant

Dcomparing something

Answer:

B. to express a doubtful situation

Question: 98

താഴെ പറയുന്നതിൽ ശരിയായ ജോഡി കണ്ടെത്തുക ?

ഭൗതിക ശാസ്ത്രജ്ഞരും നോബൽ സമ്മാനം നേടിയ വർഷവും 

i) വില്യം റോണ്ട്ജൻ - 1901

ii) ജെ ജെ തോംസൺ - 1906

iii) സി വി രാമൻ - 1930

iv) എസ് ചന്ദ്രശേഖർ - 1983 

Ai , ii , iii ശരി

Bii , iii ശരി

Ci , ii , iv ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 99

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

Ai , iii ശരി

Bii , iii ശരി

Ci , ii , iii ശരി

Dഒന്നും ശരിയല്ല

Answer:

A. i , iii ശരി

Explanation:

കല്യാണം കഴിഞ്ഞ് 7 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം

Question: 100

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) നിള , പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്ഭവം തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ്  

ii) പാലക്കാട് ജില്ലയിൽ നിന്നും അകലെ പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു  

iii) കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി - ഭാരതപ്പുഴ 

Ai ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി