Question: 1

ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

Aഡോ. ബി.ആർ.അംബേദ്ക്കർ

Bമഹാത്മാ ഗാന്ധി

Cഡോ. രാജേന്ദ്ര പ്രസാദ്

Dസർദാർ പട്ടേൽ

Answer:

C. ഡോ. രാജേന്ദ്ര പ്രസാദ്

Question: 2

പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 44

Bആര്‍ട്ടിക്കിള്‍ 50

Cആര്‍ട്ടിക്കിള്‍ 40

Dആര്‍ട്ടിക്കിള്‍ 23

Answer:

C. ആര്‍ട്ടിക്കിള്‍ 40

Question: 3

കറുത്ത പരുത്തി മണ്ണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ?

Aഗംഗാ സമതലം

Bആസ്സാം താഴ്വര

Cഡക്കാണ്‍ ട്രാപ് മേഖല

Dപശ്ചിമതീരസമതലം

Answer:

C. ഡക്കാണ്‍ ട്രാപ് മേഖല

Explanation:

Mostly a very big part of India known by it's famous name as Deccan Plateau has majority of black soil (black cotton soil) in India. This portion consists of mainly Maharashtra and Karnataka including some parts of Gujrat and Madhya Pradesh.

Question: 4

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

AWHO

BICRC

CIUCN

DICAR

Answer:

C. IUCN

Explanation:

The International Union for Conservation of Nature is an international organization working in the field of nature conservation and sustainable use of natural resources. It is involved in data gathering and analysis, research, field projects, advocacy, and education.

Question: 5

സിക്കിം ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ഷം?

A1971

B1972

C1973

D1975

Answer:

D. 1975

Explanation:

The decision was met with public unrest and a lot of disputes and cry for peace, before the final annexation of Sikkim by India. On 14 April 1975, a referendum was held, in which Sikkim voted to merge with India. Sikkim became the 22nd Indian State and on 16 May 1975, and Sikkim officially became an Indian state.

Question: 6

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

Aകോടനാട്

Bകോന്നി

Cകോട്ടൂർ

Dനിലമ്പുർ

Answer:

C. കോട്ടൂർ

Question: 7

ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?

Aചൈന

Bജപ്പാൻ

Cമംഗോളിയ

Dസൈബീരിയ

Answer:

B. ജപ്പാൻ

Question: 8

മാഹി ഏത് രാജ്യത്തിന്റെ കോളനിയായി രുന്നു ?

Aബ്രിട്ടൻ

Bപോർച്ചുഗീസ്

Cനെതർലാൻഡ്

Dഫ്രാൻസ്

Answer:

D. ഫ്രാൻസ്

Question: 9

225, 196 , _______ , 144 , 121 വിട്ട സംഖ്യ ഏത് ?

A104

B184

C186

D169

Answer:

D. 169

Explanation:

15^2, 14^2, 13^2, 12^2, 11^2

Question: 10

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

Aകെ.സി.എസ്.പണിക്കർ

Bകെ.ജി സുബ്രഹ്മണ്യൻ

Cആർട്ടിസ്റ്റ് രാമവർമ്മ രാജ

Dഎ. രാമചന്ദ്രൻ

Answer:

C. ആർട്ടിസ്റ്റ് രാമവർമ്മ രാജ

Explanation:

കലയും കലാപരവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി 1962 ൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള ലളിതകാല അക്കാദമി ഫോർ ഫൈൻ ആർട്സ്. ആസ്ഥാനം - തൃശൂർ

Question: 11

ബംഗാൾ വിഭജനത്തിനെതിരെയുള്ള സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ?

A1905 ഓഗസ്റ്റ് 7

B1915 ജൂലൈ 12

C1906 ജൂലൈ 20

D1905 ജൂലൈ 20

Answer:

A. 1905 ഓഗസ്റ്റ് 7

Question: 12

എളുപ്പത്തിൽ ചെയ്യാവുന്നത് - എന്നതിന്റെ ഒറ്റപ്പദം ഏത് ?

Aലളിതം

Bസലളിത്തം

Cസുകരം

Dസ്വകീയം

Answer:

C. സുകരം

Explanation:

സ്വകീയം - സ്വന്തമായ, തനിക്കുള്ള സുകരം - എളുപ്പം ചെയ്യാവുന്നത്

Question: 13

രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?

Aജനീവ

Bപാരീസ്

Cലണ്ടൻ

Dന്യൂയോർക്ക്

Answer:

B. പാരീസ്

Question: 14

സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നിവ ആരുടെ കൃതികളാണ് ?

Aസുബ്രമണ്യഭാരതി

Bപ്രേംചന്ദ്

Cടാഗോർ

Dഅൽത്താഫ് ഹുസൈൻ ഹാലി

Answer:

B. പ്രേംചന്ദ്

Question: 15

സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളെ എന്ത് വിളിക്കുന്നു ?

Aജില്ലാ റോഡുകൾ

Bഗ്രാമീണ റോഡുകൾ

Cസംസ്ഥാന ഹൈവേകൾ

Dദേശീയ പാതകൾ

Answer:

C. സംസ്ഥാന ഹൈവേകൾ

Question: 16

നബാർഡ് രൂപീകരിച്ചത് ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ?

Aഫസൽ അലി കമ്മിറ്റി

Bശിവരാമൻ കമ്മിറ്റി

Cലോധ കമ്മിറ്റി

Dകസ്തൂരിരംഗൻ കമ്മിറ്റി

Answer:

B. ശിവരാമൻ കമ്മിറ്റി

Question: 17

കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?

A141

B150

C100

D140

Answer:

D. 140

Question: 18

ഇലക്ഷനെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഡെമോളജി

Bലിഫോളജി

Cസെഫോളജി

Dനിയോളജി

Answer:

C. സെഫോളജി

Question: 19

അനിലജൻ എന്ന അർത്ഥം വരുന്ന പദം?

Aഹനുമാൻ

Bമഹേശ്വരൻ

Cശിവൻ

Dകൃഷ്ണൻ

Answer:

A. ഹനുമാൻ

Question: 20

കനകം എന്ന് അർത്ഥം വരുന്ന പദം

Aമാരുതി

Bവനിത

Cസ്വർണം

Dദിവം

Answer:

C. സ്വർണം

Question: 21

Choose the correct usage

Aa bevy of girls

Ba deck of girls

Ca deck of boys

Da bevy of boys

Answer:

A. a bevy of girls

Explanation:

A deck of cards A bevy of girls

Question: 22

As he is unemployed,he has .......... money to buy that car.

Alittle

Ba little

Ca few

Dfew

Answer:

A. little

Explanation:

Little=ഒട്ടുമില്ല uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'little' നെഗറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 23

She is very beautiful, .........?

Ais she

Bisn't she

Cis her

Disn't her

Answer:

B. isn't she

Explanation:

ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'is' ആണ്. Is ന്റെ negative 'isn't ' ആണ്. കൂടെ subject ആയ 'she' കൂടെ എഴുതണം.

Question: 24

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?

Aഅച്ഛൻ

Bഅമ്മ വഴിയുള്ള അമ്മാവൻ

Cഅച്ഛൻ വഴിയുള്ള അമ്മാവൻ

Dസഹോദരൻ

Answer:

B. അമ്മ വഴിയുള്ള അമ്മാവൻ

Question: 25

കനിഷ്ഠൻ വിപരീത പദം കണ്ടെത്തുക

Aദുഷ്ടന്‍

Bജ്യേഷ്ഠൻ

Cഅച്ഛം

Dഅനുലോമം

Answer:

B. ജ്യേഷ്ഠൻ

Question: 26

കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഏറെക്കാലം കാണാതിരിക്കുക

Bആദ്യമായി കാണുക

Cആകർഷകമായ വസ്തുവിൽ മതിമറക്കുക

Dശ്രദ്ധയിൽപെടുക

Answer:

C. ആകർഷകമായ വസ്തുവിൽ മതിമറക്കുക

Question: 27

"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :

Aപിൻമാറുക

Bനീക്കം ചെയ്യുക

Cകബളിപ്പിക്കുക

Dരേഖപ്പെടുത്തുക

Answer:

B. നീക്കം ചെയ്യുക

Question: 28

ശരിയായ പദം കണ്ടുപിടിക്കുക

Aഅസ്തികൂടം

Bഅസ്ഥികൂടം

Cഅസിടികൂടം

Dഅസ്റ്റികൂടം

Answer:

B. അസ്ഥികൂടം

Question: 29

The synonym of 'ethnic' is:

Aexile

Bracial

Cend

Ddecline

Answer:

B. racial

Explanation:

വർഗപരമായ എന്ന് അർത്ഥം വരുന്നു

Question: 30

Identify the correctly spelt word:

Acasualty

Bcasuality

Ccassuality

Dcasualitty

Answer:

A. casualty

Explanation:

casualty=അത്യാഹിതം

Question: 31

Antonym of 'left' is

Aright

Bside

Cshort

Dhigh

Answer:

A. right

Explanation:

left=ഇടത്തെ

Question: 32

I _____ my course by that time.

Awill complete

Bhad completed

Ccompleted

Dshall have completed

Answer:

D. shall have completed

Question: 33

താഴെ പറയുന്നവയിൽ മൗലികാവകാശമല്ലാത്തത് ഏത് ?

Aസമത്വത്തിനുള്ള അവകാശം

Bമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cചൂഷണത്തിനെതിരെയുള്ള അവകാശം

Dവോട്ടവകാശം

Answer:

D. വോട്ടവകാശം

Question: 34

താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയോട് യോജിക്കാത്തത് ഏത് ?

AACFG

BPRUV

CMPST

DKMPQ

Answer:

C. MPST

Question: 35

കേരളത്തിൽ ഒക്ടോബർ - നംവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ?

Aകാലവർഷം

Bമഞ്ഞുകാലം

Cതുലാവർഷം

Dവേനൽകാലം

Answer:

C. തുലാവർഷം

Question: 36

' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?

AFOOD

BPLUG

CGLAD

DFLAG

Answer:

D. FLAG

Explanation:

' CBE ' എന്നാൽ ' BAD C - 1 = B B - 1 = A E - 1 = D GMBH = ? G - 1 = F M - 1 = L B - 1 = A H - 1 = G

Question: 37

ഏവിയേഷൻ ഫ്യൂവൽ ഏതു തരം ഇന്ധനം ആണ് ?

Aഖര ഇന്ധനം

Bദ്രാവക ഇന്ധനം

Cവാതക ഇന്ധനം

Dഇതൊന്നുമല്ല

Answer:

B. ദ്രാവക ഇന്ധനം

Question: 38

വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?

Aകൊടുങ്ങല്ലൂർ

Bഫോർട്ട് കൊച്ചി

Cകാപ്പാട്

Dഅഞ്ചുതെങ്

Answer:

B. ഫോർട്ട് കൊച്ചി

Explanation:

എറണാകുളം ജില്ലയിലാണ് സെന്റ് ഫ്രാൻസിസ് പള്ളി സ്ഥിതി ചെയ്യുന്ന "ഫോർട്ട് കൊച്ചി" എന്ന സ്ഥലം.

Question: 39

Fill in the blank with the correct tense of the verb."I ___ my lunch before you come".

Ahad

Bhave

Cwill have

Dam having

Answer:

C. will have

Explanation:

The simple future tense with will in the first person indicates intention.

Question: 40

ചേർത്തെഴുതുക: മഹത് + ചരിതം

Aമഹാചരിതം

Bമഹദ്ചരിതം

Cമഹച്ചരിതം

Dമഹ്ശചരിതം

Answer:

C. മഹച്ചരിതം

Question: 41

മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ബ്രൌസർ ?

Aവെബ് ദർശിനി

Bആൾട്ട വിസ്ത

Cഎം-ബ്രൌസർ

Dകേരള ദർശിനി

Answer:

A. വെബ് ദർശിനി

Question: 42

ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?

A140

B322

C224

D144

Answer:

B. 322

Explanation:

സംഖ്യ x ആയാൽ x = 32/100=448 x =448 x 100/32 = 1400 x 1400-ൻറ 23% 1400 * 23/100 =322

Question: 43

മൻമതി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

A. ഷാജഹാൻ

Explanation:

ജഹാംഗീർറിന്റെ മകനായിരുന്ന ഷാജഹാന്റെ മാതാവ് ഒരു രജപുത്ര വനിതയായിരുന്നു - മൻമതി

Question: 44

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?

Aപ്രസിഡന്റ്

Bസംസ്ഥാന ഗവർണ്ണർ

Cമുഖ്യമന്ത്രി

Dഹൈക്കോടതി ചീഫ് ജസ്റ്റീസ്

Answer:

B. സംസ്ഥാന ഗവർണ്ണർ

Question: 45

കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?

A1877

B1878

C1879

D1880

Answer:

A. 1877

Question: 46

തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?

Aഅമേരിക്കൻ ഐക്യനാടുകൾ

Bഇംഗ്ലണ്ട്

Cജർമനി

Dഫ്രാൻസ്

Answer:

A. അമേരിക്കൻ ഐക്യനാടുകൾ

Question: 47

100000 - 9899 = ..... ?

A90101

B99901

C99101

D99999

Answer:

A. 90101

Question: 48

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുടെ എണ്ണം?

A10

B11

C9

D12

Answer:

B. 11

Explanation:

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്

Question: 49

ആരുടെ ശ്രമഫലമായാണ് ബംഗാളിൽ 1856-ൽ ഹിന്ദു പുനർ വിവാഹ നിയമം പാസ്സാക്കിയത് ?

Aജ്യോതിബാ ഫുലെ

Bപണ്ഡിത രമാഭായ്

Cഈശ്വര ചന്ദ്ര വിദ്യാ സാഗർ

Dരാജാറാം മോഹൻ റോയ്

Answer:

C. ഈശ്വര ചന്ദ്ര വിദ്യാ സാഗർ

Question: 50

ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ഏത് ?

A265

B152

C324

D370

Answer:

C. 324

Explanation:

1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. ഇതിൻറെ സ്മരണാർത്ഥം എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നു

Question: 51

നൈനി സൈനി എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഉത്തരാഖണ്ഡ്

Bസിക്കിം

Cകാശ്മീർ

Dആസാം

Answer:

A. ഉത്തരാഖണ്ഡ്

Explanation:

പാക്യോങ് വിമാനത്താവളം സിക്കിമിലെ ഗ്യാങ്ടോക്കിൽ ആണ്

Question: 52

ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?

Aഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

Bഭക്ഷ്യസുരക്ഷാ വകുപ്പ്

Cഡ്രഗ്സ് കൺട്രോൾ വകുപ്പ്

Dഇതൊന്നുമല്ല

Answer:

A. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

Question: 53

പൊക്കാളി നിലങ്ങൾക്കു വേണ്ടി കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത നെല്ലിനം ?

Aഏഴോം 4

Bവി. ടി. എൽ. 9

Cവി. ടി. എൽ. 10

Dജൈവ

Answer:

B. വി. ടി. എൽ. 9

Explanation:

🔹 കാര്‍ഷിക സര്‍വകലാശാലയുടെ ആദ്യ ജൈവ നെല്ലിനം - "ജൈവ" 🔹 കൈപ്പാട് കൃഷിക്ക് അനുയോജ്യമായ നെല്ലിനം - 'ഏഴോം-4'

Question: 54

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണപ്പാടം ?

Aഏങ്കിലേശ്വർ

Bബോംബെ ഹൈ

Cഡിഗ്‌ബോയ്

Dകലോൽ ഫീൽഡ്

Answer:

C. ഡിഗ്‌ബോയ്

Explanation:

🔹 നിലവിൽ വന്നത് - 1901 🔹 ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണിപ്പോൾ ഡിഗ്‌ബോയ്.

Question: 55

ലോങ്ങ് പാർലമെന്റ് വിളിച്ചു കൂട്ടിയ ഭരണാധികാരി ?

Aഹെൻറി I

Bചാൾസ് I

Cജെയിംസ് II

Dചാൾസ് II

Answer:

B. ചാൾസ് I

Explanation:

ചാൾസ് ഒന്നാമൻ 1640-ൽ വിളിച്ചു ചേർത്ത പാർലമെന്റ് 1660 വരെ നീണ്ടു നിന്നു.

Question: 56

കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ?

A2

B5

C3

D1

Answer:

C. 3

Question: 57

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :

A¼

B

C

D¾

Answer:

C.

Explanation:

44

Question: 58

അജ്‌മീറിലെ ആധായി ദിൻ കാ ജോൻപ്ര നിർമ്മിച്ച ഭരണാധികാരി ?

Aമുഹമ്മദ് ഗസ്‌നി

Bകുത്തബുദ്ധീൻ ഐബക്

Cബാൽബൻ

Dഇൽത്തുമിഷ്

Answer:

B. കുത്തബുദ്ധീൻ ഐബക്

Question: 59

സമൂഹത്തിലെ ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകൾക്ക് നിയമപരമായ പിന്തുണ നൽകുന്ന ഇന്ത്യൻ അഭിഭാഷകരുടെയും സാമൂഹിക പ്രവർത്തകരുടെയും സംഘടനയായ Human Rights Law Network രൂപീകരിച്ച വർഷം ? ?

A1994

B1989

C2010

D1993

Answer:

B. 1989

Question: 60

സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം ?

A1957 മെയ് 10

B1956 നവംബർ 1

C1952 ഒക്‌ടോബർ 1

D1953 ഒക്‌ടോബർ 1

Answer:

B. 1956 നവംബർ 1

Question: 61

As you are already here and you can surely do the work. (Convert into simple sentence)

AYou are already here and you can surely do the work

BBeing here already, you can surely do the work

CYou are already here so that you can surely do the work

DYou can surely do the work as you

Answer:

B. Being here already, you can surely do the work

Explanation:

Being, Having എന്നീ പദങ്ങളിൽ തുടങ്ങുന്ന വാക്യങ്ങൾ simple sentence ആയിരിക്കും.

Question: 62

"I found it hard to picture him as soldier". How many verbs are there in this sentence ?

A0

B1

C2

D3

Answer:

C. 2

Explanation:

found, picture എന്നിവ ഇവിടെ ക്രിയകളാണ്.

Question: 63

ശരിയായ തിരഞ്ഞെടുക്കുക

Aഅവളുടെ സംസാരം എന്റെ കണ്ണ് നിറയിപ്പിക്കുന്നതായിരുന്നു

Bഅവളുടെ സംസാരം എന്റെ കണ്ണുകൾ നിറയിപ്പിക്കുന്നതായിരുന്നു

Cഅവളുടെ സംസാരം എന്റെ കണ്ണ് നിറക്കുന്നതായിരുന്നു

Dഇവയൊന്നുമല്ല

Answer:

C. അവളുടെ സംസാരം എന്റെ കണ്ണ് നിറക്കുന്നതായിരുന്നു

Question: 64

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ഗ്രാൻഡ് ബാങ്ക്സ് ഏത് സമുദ്രത്തിലാണ്?

Aഫസഫിക് സമുദ്രം

Bആർട്ടിക് സമുദ്രം

Cഅന്റാർട്ടിക്ക സമുദ്രം

Dഅറ്റ്ലാന്റിക് സമുദ്രം

Answer:

D. അറ്റ്ലാന്റിക് സമുദ്രം

Question: 65

റോമനോവ് രാജവംശം സ്ഥാപകൻ ആരാണ് ?

Aമൈക്കൽ റോമനോവ്

Bഇവാൻ 4

Cപീറ്റർ 1

Dമൈക്കൽ ക്രിമയർ

Answer:

A. മൈക്കൽ റോമനോവ്

Question: 66

IMF ന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത ആര് ?

Aഗീത ഗോപിനാഥ്

Bക്രിസ്റ്റീന ലെഗാർദെ

Cക്രിസ്റ്റലിന ജോർജീവ

Dഅൻഷുള കാന്ത്

Answer:

B. ക്രിസ്റ്റീന ലെഗാർദെ

Question: 67

ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്ന വാതകമേത് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bമീഥേൻ

Cനൈട്രസ് ഓക്സൈഡ്

Dക്ലോറോ ഫ്ലൂറോ കാർബൺ

Answer:

D. ക്ലോറോ ഫ്ലൂറോ കാർബൺ

Question: 68

കറൻസിയും റിസർവ്വ് ബാങ്കും ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dഇവയൊന്നുമല്ല

Answer:

A. യൂണിയൻ ലിസ്റ്റ്

Explanation:

യൂണിയൻ ലിസ്റ്റ്നു കീഴിൽ വരുന്ന പ്രധാന വിഷയങ്ങൾ: • പ്രതിരോധം • വിദേശ കാര്യം • റെയിൽവേ • തുറമുഖങ്ങൾ • ഹൈവേ • തപാൽ , ടെലിഫോൺ • പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് • ലോട്ടറി • കോർപ്പറേറ്റ് നികുതി • വരുമാന നികുതി • ബാങ്കിങ് • ഇൻഷുറൻസ് • യുദ്ധവും സമാധാനവും • കറൻസി , റിസേർവ് ബാങ്ക് • പൗരത്വം • കസ്റ്റംസ് തീരുവ • സെൻസസ് • അന്താരാഷ്ട്ര ബന്ധങ്ങൾ • ആശയവിനിമയം

Question: 69

പ്രൈമറി സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1987 ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി ആര് ?

Aരാജീവ് ഗാന്ധി

Bഇന്ദിരാഗാന്ധി

Cവി.പി സിംഗ്

Dചന്ദ്ര ശേഖർ

Answer:

A. രാജീവ് ഗാന്ധി

Question: 70

കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയേതാണ് ?

Aപള്ളിവാസൽ

Bശബരിഗിരി

Cചെങ്കുളം

Dപന്നിയാർ

Answer:

C. ചെങ്കുളം

Explanation:

പല്ലിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത് 14 വർഷത്തിന് ശേഷം 1954ലാണ് ചെങ്കുളം പദ്ധതി കമ്മീഷൻ ചെയ്യുന്നത്. പള്ളിവാസൽ നിലയത്തിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളവും മുതിർപ്പുഴയിലെ വെള്ളവും ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

Question: 71

ജോലി ചെയ്യുന്നതിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

A40

B41

C42

D44

Answer:

B. 41

Question: 72

റോക്കറ്റുകൾ നിർമിക്കുക എന്ന ഉത്തരവാദിത്തമുള്ള ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി ഏത് ?

Aസതീഷ് ധവാൻ സ്പേസ് സെന്റർ

Bവിക്രം സാരാഭായ് സ്പേസ് സെന്റർ

Cനാഷണൽ റിമോട്ട് സെൻസിങ് സെന്റർ

Dതുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ്‌ സ്റ്റേഷൻ

Answer:

B. വിക്രം സാരാഭായ് സ്പേസ് സെന്റർ

Question: 73

സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്

Bലെയ്‌സെസ് - ഫെയർ

Cമോറൽ ഹസാർഡ്

Dകോംപറേറ്റിവ് അഡ്വാൻറ്റേജ്

Answer:

B. ലെയ്‌സെസ് - ഫെയർ

Question: 74

വിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ നൂതന സംവിധാനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്നത് ?

Aസ്മാർട്ട് ക്ലാസ് റൂം

Bഇന്റർനെറ്റും ഓൺലൈൻ ക്ലാസുകളും

Cഇ-ബുക്ക് & ഇ-ലൈബ്രറി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 75

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?

Aആരോഗ്യപരിരക്ഷ

Bആരോഗ്യ അഭിവൃദ്ധി

Cകെയർ പ്ലാൻ

Dഇവയൊന്നുമല്ല

Answer:

C. കെയർ പ്ലാൻ

Explanation:

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി -കെയർ പ്ലാൻ രോഗങ്ങൾ ബാധിച്ച വ്യക്തി അനുഭവിക്കുന്ന പ്രതിഭാസം- രോഗലക്ഷണം

Question: 76

Indian Institute of Space Science and Technology (IIST) യുടെ ആസ്ഥാനം എവിടെയാണ് ?

Aതിരുവനന്തപുരം

Bപൂനെ

Cന്യൂ ഡൽഹി

Dനാഗ്പ്പൂർ

Answer:

A. തിരുവനന്തപുരം

Question: 77

ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധമന്ത്രി ആയിരുന്ന വ്യക്തി ആരാണ് ?

Aജവഹർലാൽ നെഹ്‌റു

Bഇന്ദിര ഗാന്ധി

CA K ആന്റണി

Dപ്രണവ് മുഖർജി

Answer:

C. A K ആന്റണി

Question: 78

പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ് ?

Aകടൽ

Bഅന്തരീക്ഷം

Cസമുദ്രം

Dനദി

Answer:

C. സമുദ്രം

Question: 79

ഇന്ത്യയിലെ പാലിയോ ബൊട്ടാണിക്കൽ ഗവേഷണത്തിന് തുടക്കം കുറച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

Aബീർബൽ സാഹ്നി

Bസതീഷ് ധവാൻ

Cഹോമി ജെ ബാബ

Dശാന്തി സ്വരൂപ് ഭട്നഗർ

Answer:

A. ബീർബൽ സാഹ്നി

Question: 80

ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?

Aകാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Bവേലിയേറ്റത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Cതാപോർജ്ജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Dസൗരോർജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Answer:

D. സൗരോർജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Question: 81

ആഗോളതാപനത്തെ തടയുവാനുള്ള മാർഗങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?

Aഫോസിൽ ഇന്ധന ഉപയോഗം

Bഊർജ്ജ ങ്ങളുടെ ഉപയോഗത്തിന്റെ ക്ഷമത വർദ്ധിപ്പിക്കുക

Cവനനശീകരണം കുറയ്ക്കുക

Dവംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കുക

Answer:

D. വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കുക

Explanation:

ഇവയെ കൂടാതെ ജനസംഖ്യ നിയന്ത്രിക്കുന്നതും, പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും ആഗോളതാപനത്തെ തടയുവാൻ ഒരു പരിധി വരെ സഹായിക്കും

Question: 82

ഹ്യൂമൻ ഇൻസുലിൻ ഇകൊളൈ (ബാക്റ്റീരിയ) യിൽ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യ ഏത് ?

Aപ്രോട്ടിയോമിക്‌സ്

Bജീൻ എഡിറ്റിംഗ്

Cറീകോമ്പിനെൻറ് ജീൻ ടെക്നോളജി

Dജീൻ തെറാപ്പി

Answer:

C. റീകോമ്പിനെൻറ് ജീൻ ടെക്നോളജി

Question: 83

ചുവടെ കൊടുത്തവയിൽ WWFന്‍റെ(World Wide Fund) പ്രധാന ധർമങ്ങളിൽ പെടാത്തതേത് ?

Aവനവൽക്കരണം

Bവംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗങ്ങളുടെ സംരക്ഷണം

Cകാലാവസ്ഥ വ്യതിയാനം

Dപ്രകൃതി വിഭവങ്ങളുടെ സ്ഥായിയായ ഉപയോഗം

Answer:

B. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗങ്ങളുടെ സംരക്ഷണം

Question: 84

പരിസ്ഥിതി ദുർബല പ്രദേശത്തിലെ ഉപ വാക്യങ്ങളിൽ മാറ്റം വരുത്താൻ സർക്കാറിനോട് ശിപാർശ ചെയ്ത കമ്മിറ്റി ഏത്?

Aകസ്തൂരിരംഗൻ കമ്മിറ്റി

Bഉമ്മൻ വി ഉമ്മൻ കമ്മിറ്റി

Cജി വി സുബ്രഹ്മണ്യം കമ്മിറ്റി

Dമാധവ് ഗാഡ്ഗിൽ കമ്മിറ്റി

Answer:

B. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി

Question: 85

ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Aഡെറാഡൂൺ

Bസൂററ്റ്

Cപുനെ

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Explanation:

നിലവിലെ ഡയറക്ടർ- ഡോക്ടർ എ എ മാവു

Question: 86

"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?

Aരവീന്ദ്രനാഥ ടാഗോർ

Bഗോപാലകൃഷ്‌ണ ഗോഖലെ

Cജവഹർലാൽ നെഹ്‌റു

Dമദൻ മോഹൻ

Answer:

B. ഗോപാലകൃഷ്‌ണ ഗോഖലെ

Question: 87

വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?

Aജോൺ ആഡംസ്

Bജോർജ്ജ് ബുഷ്

Cറൊണാൾഡോ ട്രംപ്

Dബറാക് ഒബാമ

Answer:

A. ജോൺ ആഡംസ്

Question: 88

കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകോട്ടയം

Bതൃശ്ശൂർ

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. തൃശ്ശൂർ

Question: 89

തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക്സ് ഉദാഹരണം അല്ലാത്തത് ഏത്?

Aപി വി സി

Bനൈലോൺ

Cബേക്ക് ലൈറ്റ്

Dപോളിത്തീൻ

Answer:

C. ബേക്ക് ലൈറ്റ്

Question: 90

1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

Aടി.പ്രകാശം

Bബി.ജി.ഹൊർനിമാൻ

Cസാമുവൽ ആറോൺ

Dസരോജിനി നായിഡു

Answer:

A. ടി.പ്രകാശം

Question: 91

1931ൽ വടകരയിൽ നടന്ന കെപിസിസി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു?

Aസാമുവൽ ആറോൺ

Bസെൻ ഗുപ്ത

Cജവഹർലാൽ നെഹ്റു

Dസരോജിനി നായിഡു

Answer:

B. സെൻ ഗുപ്ത

Explanation:

1921- ഒറ്റപ്പാലം -ടി പ്രകാശം 1923 -പാലക്കാട്- സരോജിനി നായിഡു

Question: 92

"മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ചിന്തകൻ ആര് ?

Aമൊണ്ടസ്ക്യു

Bറൂസ്സോ

Cമിറാബോ

Dവോൾട്ടയർ

Answer:

B. റൂസ്സോ

Question: 93

ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഏതു തരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?

Aഖര ഇന്ധനം

Bദ്രാവക ഇന്ധനം

Cവാതക ഇന്ധനം

Dഇവയൊന്നുമല്ല

Answer:

B. ദ്രാവക ഇന്ധനം

Explanation:

പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം. ഊർജ്ജങ്ങളുടെ ഉറവിടം സൂര്യൻ. ഏറ്റവും പ്രധാന ഊർജ്ജ സ്രോതസ്സാണ് ഇന്ധനങ്ങൾ

Question: 94

താഴെ പറയുന്നവയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശേഷണം അല്ലാത്തത് ഏത് ?

Aബാങ്കുകളുടെ ബാങ്ക്

Bസർക്കാരിൻ്റെ ബാങ്ക്

Cചെറുകിട വായ്പകളുടെ നിയന്ത്രകൻ

Dവിദേശ നാണയത്തിൻ്റെ സൂക്ഷിപ്പുകാരൻ

Answer:

C. ചെറുകിട വായ്പകളുടെ നിയന്ത്രകൻ

Question: 95

2003 ൽ ബോഡോ, ദോഗ്രി, മൈഥിലി, സന്താളി എന്നീ നാലുഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A89-ാം ഭേദഗതി

B92-ാം ഭേദഗതി

C102-ാം ഭേദഗതി

D100-ാം ഭേദഗതി

Answer:

B. 92-ാം ഭേദഗതി

Explanation:

1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത് 71-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.

Question: 96

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോ പ്രോസസ്സർ ഏതാണ് ?

Aശക്തി

Bപരം

Cവിദ്യുത്

DAJIT

Answer:

A. ശക്തി

Question: 97

കിരാതൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aകിരാത

Bകിരാതി

Cകുറത്

Dകിറാത്തു

Answer:

B. കിരാതി

Question: 98

അടൽ കമ്മ്യൂണിറ്റി ഇന്നവേഷൻ സെന്റർ നിലവിൽ വന്നത് എവിടെ ?

Aനവി മുംബൈ

Bഔറംഗബാദ്

Cന്യൂഡൽഹി

Dഅലഹബാദ്

Answer:

C. ന്യൂഡൽഹി

Question: 99

A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?

A21 ദിവസം

B16 ദിവസം

C14 ദിവസം

D9 ദിവസം

Answer:

D. 9 ദിവസം

Explanation:

ജോലി 36 ആണെങ്കിൽ a , b , c യുടെ ഒരു ദിവസത്തെ ജോലി = 9 . a യുടെ ഒരു ദിവസത്തെ ജോലി = 3 . b യുടെ ഒരു ദിവസത്തെ ജോലി = 2 . c യുടെ ഒരു ദിവസത്തെ ജോലി = 9 - ( 3+2 ) = 4 c ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 36 ÷ 4 = 9 ദിവസം

Question: 100

ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ അത് 8 മടങ്ങ് ആകുവാൻ വേണ്ടകാലയളവെത്ര ?

A10 വർഷം

B12 വർഷം

C15 വർഷം

D20 വർഷം

Answer:

C. 15 വർഷം