Question: 1

നൂന്മതി എണ്ണ ശുദ്ധീകരണശാല എവിടെ സ്ഥിതി ചെയ്യുന്നു?

Aബീഹാര്‍

Bഅസ്സം

Cഹരിയാന

Dഗുജറാത്ത്

Answer:

B. അസ്സം

Explanation:

ഗുവാഹത്തി, ആസാം

Question: 2

ഒഴുകി നടക്കുന്നു എന്ന വിശേഷണമുള്ള കേയ്ബുള്‍ ലംജവോ നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?

Aമണിപ്പൂര്‍

Bഗുജറാത്ത്

Cകര്‍ണ്ണാടക

Dതമിഴ്നാട്

Answer:

A. മണിപ്പൂര്‍

Explanation:

The Keibul Lamjao National Park is a national park in the Bishnupur district of the state of Manipur in India. It is 40 km² in area, the only floating park in the world, located in North East India, and an integral part of Loktak Lake.

Question: 3

ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

Aകണ്ണൂര്‍

Bകോഴിക്കോട്

Cതൃശ്ശൂര്‍

Dകാസര്‍ഗോഡ്

Answer:

B. കോഴിക്കോട്

Question: 4

സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു ?

Aഅസം ഹിമാലയം

Bപഞ്ചാബ് ഹിമാലയം

Cകുമയൂണ്‍ ഹിമാലയം

Dനേപ്പാള്‍ ഹിമാലയം.

Answer:

C. കുമയൂണ്‍ ഹിമാലയം

Explanation:

320 കിലോമീറ്റർ ദൂരം ആണ് കുമയൂണ്‍ ഹിമാലയത്തിനുള്ളത്.സർ സിഡ്നി ബർണാഡ് ആണ് നദി താഴ് വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ നാലായി തരംതിരിച്ചത്.അവയിലൊന്നാണ് കുമയൂൺ ഹിമാലയം.

Question: 5

" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ് ?

Aഅമേരിക്ക

Bറഷ്യ

Cബ്രിട്ടൻ

Dചൈന

Answer:

C. ബ്രിട്ടൻ

Question: 6

താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?

Aവി.ആർ.കൃഷ്ണൻ എഴുത്തച്ഛൻ

Bഇക്കണ്ട വാര്യർ

Cഎസ്.നീലകണ്‌ഠ അയ്യർ

Dഇ.എം.എസ് .നമ്പൂതിരിപ്പാട്

Answer:

D. ഇ.എം.എസ് .നമ്പൂതിരിപ്പാട്

Explanation:

ഇന്ത്യൻ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് 1941 ൽ തൃശ്ശൂരിൽ രൂപപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം. ഇക്കണ്ടവാര്യർ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ, എസ്.നീലകണ്ഠ അയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സംഘടന രൂപീകരിക്കുന്നതിൽ പ്രധാനികൾ. സ്വാതന്ത്ര്യത്തിന് ശേഷം കൊച്ചി രാജ്യ പ്രജാമണ്ഡലം പിന്നീട് കോൺഗ്രസിൽ ലയിച്ചു.

Question: 7

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

Aബ്രിട്ടൻ

Bഅമേരിക്ക

Cറഷ്യ

Dയു.കെ.

Answer:

B. അമേരിക്ക

Question: 8

GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?

A5427

B2547

C5724

D5247

Answer:

D. 5247

Question: 9

The synonym of ‘Dignitary’ is:

APrestige

BOfficial

CObligatory

DStatus

Answer:

B. Official

Explanation:

Official,Dignitary എന്നാൽ പദവിയുള്ള ഉദ്യോഗസ്ഥർ എന്നാണർത്ഥം. Obligatory (നിയമബദ്ധമായ), Prestige(അന്തസ്സ്‌, പ്രശസ്‌തി), Status(പദവി).

Question: 10

8, 50, 260 , _______

A540

B1310

C210

D74

Answer:

B. 1310

Explanation:

8 × 5 + 10 = 40 + 10 = 50 50 × 5 + 10 = 250 + 10 = 260 260× 5 + 10 = 1300 + 10 = 1310

Question: 11

നക്ഷത്രബംഗ്ലാവിന്റെ സ്ഥാപകനായ ഭരണാധികാരി ആര്?

Aസ്വാതിതിരുനാൾ

Bശ്രീ മൂലം തിരുനാൾ

Cശ്രീ ചിത്തിര തിരുനാൾ

D മാർത്താണ്ഡവർമ്മ

Answer:

A. സ്വാതിതിരുനാൾ

Question: 12

25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ാം പദം എത്ര?

A10

B16

C15

D1

Answer:

B. 16

Explanation:

n പദങ്ങളുടെ തുക = n/2[2a+(n-1)d] n = 25 25 പദങ്ങളുടെ തുക = 25/2[2a+24d] = 400 25[a+12d] = 400 25 × 13-ാം പദം = 400 13-ാം പദം = 400/25 = 16

Question: 13

2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?

Aചൊവ്വ

Bഞായർ

Cബുധൻ

Dതിങ്കൾ

Answer:

B. ഞായർ

Question: 14

വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കുറിനുള്ളിൽ വിവരം ലഭ്യമാകണം?:

A48 മണിക്കുർ

B24 മണിക്കൂർ

C36 മണിക്കൂർ

D12 മണിക്കൂർ

Answer:

A. 48 മണിക്കുർ

Explanation:

If information sought concerns the life or liberty of a person, it shall be supplied within 48 hours. In case the application is sent through the Assistant Public Information Officer or it is sent to a wrong public authority, five days shall be added to the period of thirty days or 48 hours, as the case may be.

Question: 15

'+' ഗുണനത്തേയും '-' ഹരണത്തെയും 'x' സങ്കലത്തെയും '/' വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ ( (35 x 20) + (25 / 15) ) - 5 എത്ര ?

A110

B220

C330

D550

Answer:

A. 110

Explanation:

(35+20)x(25-15)/ 5 =55x10/5 =110

Question: 16

ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?

A2.40

B3.50

C11.60

D6.20

Answer:

A. 2.40

Question: 17

ഇറ്റലിയിൽ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് ഉപയോഗിച്ചിരുന്ന സൈനിക വിഭാഗത്തിൻറെ പേരെന്ത് ?

Aവെള്ളക്കുപ്പായക്കാർ

Bചെങ്കുപ്പായക്കാർ

Cതവിട്ടുകുപ്പായക്കാർ

Dകരിങ്കുപ്പായക്കാർ

Answer:

D. കരിങ്കുപ്പായക്കാർ

Question: 18

ഇന്ത്യയിൽ ഓംബുഡ്‌സ്മാൻ അറിയപ്പെടുന്ന പേര് ?

Aലോകായുക്ത

Bലോക്പാൽ

Cനീതി ആയോഗ്

Dജൻ പാൽ

Answer:

B. ലോക്പാൽ

Question: 19

ഹിന്ദു വിധവ പുനർവിവാഹ നിയമത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവ് ആര് ?

Aരാജാറാം മോഹൻറായ്

Bബി.ആർ അംബേദ്കർ

Cഗോപാലകൃഷ്ണ ഗോഖലെ

Dഈശ്വര ചന്ദ്ര വിദ്യാസാഗർ

Answer:

D. ഈശ്വര ചന്ദ്ര വിദ്യാസാഗർ

Question: 20

ഇന്ത്യയുടെ ഏത് തരം ഉപഗ്രഹങ്ങളാണ്‌ സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?

Aഇൻസാറ്റ്‌, ജി സാറ്റ്

Bജി .എസ്.എൽ.വി

Cഅഗ്നി

Dഐ.ആർ.എസ് , ലാൻഡ്സാറ്റ്

Answer:

D. ഐ.ആർ.എസ് , ലാൻഡ്സാറ്റ്

Question: 21

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ 'ഝാറിയ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bഝാര്‍ഖണ്ഡ്

Cരാജസ്ഥാൻ

Dഒഡീഷ

Answer:

B. ഝാര്‍ഖണ്ഡ്

Question: 22

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത് ?

A1947

B1956

C1971

D1969

Answer:

B. 1956

Question: 23

വോട്ടിങ് പ്രായം 21ൽ നിന്നും 18ലേക്ക് കുറച്ച പ്രധാനമന്ത്രി ആര് ?

Aരാജീവ് ഗാന്ധി

Bഇന്ദിര ഗാന്ധി

Cനരസിംഹറാവു

Dവാജ്‌പേയ്

Answer:

A. രാജീവ് ഗാന്ധി

Question: 24

The _____ of singers singing in church.

Aband

Bchoir

Cgroup

Dclass

Answer:

B. choir

Explanation:

choir - പള്ളിയിലെ ഗായകസംഘം, പാട്ടുകാരുടെ സംഘം band - സംഗീതജ്ഞരുടെ സംഘം (ഇതിൽ പാട്ട് പാടുന്നവരും, സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും ഉണ്ടാകും)

Question: 25

'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aഈഷൻ

Bപന്നംഗം

Cവിവക്ഷ

Dദിദൃക്ഷ

Answer:

A. ഈഷൻ

Question: 26

The difference between simple interest and compound interest on Rs. 2,500 for 2 years at 6% per annum is :

ARs. 9

BRs. 2,509

CRs. 90

DRs. 191

Answer:

A. Rs. 9

Question: 27

The name congress was suggested to the organisation by :

AGopalakrishna Gokhale

BDadabhai Naoroji

CGandhiji

DA.O. Hume

Answer:

B. Dadabhai Naoroji

Question: 28

Fill in the suitable comparative form of the adjective: "Have you heard the _____ news?

Alate

Blater

Clatest

Dlated

Answer:

C. latest

Explanation:

ഏറ്റവും പുതിയത് എന്ന അർത്ഥത്തിൽ 'latest' ആണ് ഉത്തരം.

Question: 29

I ............ at five o'clock in the morning.

Aget up

Bget on

Cget in

Dget off

Answer:

A. get up

Question: 30

വടക്കോട്ട് 2 കി.മീ. നടന്ന ഒരാൾ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ കൂടി നടന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. കൂടി നടക്കുന്നുവെങ്കിൽ ഏത് ദിശയിലേക്കാണ് അയാൾ ഇപ്പോൾ പോകുന്നത് ?

Aതെക്ക്

Bവടക്ക്

Cപടിഞ്ഞാറ്

Dകിഴക്ക്

Answer:

A. തെക്ക്

Question: 31

History is the essence of innumerable biographies - തർജ്ജമ ചെയ്യുക

Aഅനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം

Bഅനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം

Cഅനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം

Dഅനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

Answer:

C. അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം

Question: 32

...... the tweezers in this drawer?

Aare

Bis

Cwere

Dhas

Answer:

A. are

Explanation:

The tweezers plural ആയതുകൊണ്ട് plural verb എഴുതണം. Present tense വേണം എഴുതാൻ ഉള്ളത്.

Question: 33

That company makes .......... app to let you instantly translate ......... things with an iPhone.

Aan,no article

Ba,an

Can,a

Da,no article

Answer:

A. an,no article

Explanation:

'a' of app is a vowel. 'an' is used before vowel plural word 'things' ന് മുന്നിൽ singular ആയ ' a,an ' എന്നിവ ഉപയോഗിക്കാൻ പാടില്ല .so no article is used

Question: 34

മണലുകൊണ്ട് കയറുപിരിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപണം ചെലവാക്കുക

Bവിലയില്ലാത്തത്

Cനിസ്സാരമായത്

Dഫലമില്ലാത്ത അധ്വാനം

Answer:

D. ഫലമില്ലാത്ത അധ്വാനം

Question: 35

അന്തകന്‍ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്

Aകാലന്‍

Bകൃതാന്തന്‍

Cപിതൃപ്തി

Dവിജന്‍

Answer:

D. വിജന്‍

Explanation:

വിജന്‍ = ബ്രാഹ്മണൻ

Question: 36

ശീഘ്രം വിപരീത പദം ഏത്

Aഅത്ര

Bമന്ദം

Cഅനേകം

Dവേഗത

Answer:

B. മന്ദം

Question: 37

Get me the phone, ..... ? .

Awill you

Bam i

Cshall we

Ddon't you

Answer:

A. will you

Explanation:

imperative sentence ൽ will you,won't you,can't you ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും tag ആയിട്ട് വരുന്നത്.അതായത് ഇവിടെ തന്നിരിക്കുന്ന option കളായ shall we, don't you,am i എന്നിവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ will you എന്നത് ശരിയുത്തരമായി വരുന്നു.

Question: 38

The foreign word 'Bon vivant' means

Aa person with a sociable and luxurious lifestyle.

Bwhile not present

Cthe most appropriate word

Dby the way

Answer:

A. a person with a sociable and luxurious lifestyle.

Explanation:

Bon vivant=സൗഹൃദങ്ങളും ആഡംബര ജീവിതവും ഉള്ളവൻ.

Question: 39

Antonym of 'guardian' is

Award

Bdepth

Cproud

Doutside

Answer:

A. ward

Explanation:

guardian=പാലകന്‍

Question: 40

സമയം 3.40 വാച്ചിലെ മിനിറ്റു സുചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?

A135

B130

C125

D120

Answer:

B. 130

Question: 41

ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ളഡ്' അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

Aസി. സുബ്രഹ്മണ്യം

Bഎം. എസ്. സ്വാമിനാഥൻ

Cഡോ. ബോർലോഗ്

Dവർഗ്ഗീസ് കുര്യൻ

Answer:

D. വർഗ്ഗീസ് കുര്യൻ

Question: 42

ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?

A400

B500

C600

D350

Answer:

B. 500

Explanation:

ലാഭവ്യത്യാസം=40%-25%=15% 15%=75 വാങ്ങിയ വില=75*100/15=500

Question: 43

7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

A87

B96

C91

D119

Answer:

C. 91

Explanation:

ശരാശരി = 7 x ( 25+ 1)/2 = 7x26/2 = 91

Question: 44

5 : 27 :: 9 : ?

A18

B36

C83

D81

Answer:

C. 83

Explanation:

5:(5²+2) :: 9:(9²+2)

Question: 45

മനുവും ബിനുവും സഹോദരന്മാരാണ്. അനുപമയും ശ്രീജയും സഹോദരിമാരാണ്. മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആണ്. എങ്കിൽ അനുപമയ്ക്ക് ബിനുവുമായുള്ള ബന്ധം എന്താണ്?

Aഭർത്താവ്

Bഅച്ഛൻ

Cപിതൃസഹോദരൻ

Dസഹോദരൻ

Answer:

C. പിതൃസഹോദരൻ

Explanation:

മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആയതുകൊണ്ട് ശ്രീജയും അനുപമയും മനുവിന്റെ മക്കളാണ്. ബിനു മനുവിന്റെ സഹോദരൻ ആയതുകൊണ്ട് അനുപമയുടെ പിതൃസഹോദരനാണ് ബിനു.

Question: 46

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

A2

B8

C3

D4

Answer:

D. 4

Explanation:

1 വശം = a വിസ്തീർണം = a² ഇരട്ടിച്ച ശേഷം, ഒരു വശം= 2a വിസ്തീർണം = (2a)² =4 a²

Question: 47

ഒരു സംഖ്യയുടെ 65% -ൻറ 20% എന്നു പറയുന്നത് ഏത് നിരക്കിനു തുല്യം ?

A30 10/13%

B23%

C12%

D13%

Answer:

D. 13%

Explanation:

സംഖ്യ 100 ആയി എടുത്താൽ,

100×65100×20100100 \times \frac{65}{100} \times \frac {20}{100} = 13%

Question: 48

താഴെ തന്നിട്ടുള്ള വാക്കുകളെ ക്രമപ്പെടുത്തിയ ശേഷം ഒറ്റയാനെ കണ്ടെത്തുക ?

AEECTMN

BRCBKI

C0DWO

DUSHOE

Answer:

D. USHOE

Explanation:

EECTMN=CEMENT RCBKI= BRICK ODWO = WOOD USHOE = HOUSE ഉത്തരം HOUSE ആണ് ബാക്കിയുള്ളവ

Question: 49

ജി.എസ്.ടി എന്തിനു ഉദാഹരണമാണ് ?

Aപ്രത്യക്ഷ നികുതി

Bപെനാൽറ്റി

Cപരോക്ഷ നികുതി

Dഇതൊന്നുമല്ല

Answer:

C. പരോക്ഷ നികുതി

Question: 50

1930 ജൂൺ 4 ന് പ്രബോധകൻ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?

Aസഹോദരൻ അയ്യപ്പൻ

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cകേസരി ബാലകൃഷ്ണപിള്ള

Dസി. കേശവൻ

Answer:

C. കേസരി ബാലകൃഷ്ണപിള്ള

Question: 51

മധ്യകാല ഇന്ത്യയിൽ ചെമ്പ് ഖനനം ചെയ്തിരുന്ന പ്രദേശം താഴെ പറയുന്നതിൽ ഏതാണ് ?

Aഗൊൽകൊണ്ട

Bരാജസ്ഥാൻ

Cഒഡിഷ

Dപശ്ചിമ ബംഗാൾ

Answer:

B. രാജസ്ഥാൻ

Question: 52

അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aഇരുവഴിഞ്ഞിപുഴ

Bമീനച്ചിലാർ

Cഅഞ്ചരക്കണ്ടിപ്പുഴ

Dരാമപുരം പുഴ

Answer:

D. രാമപുരം പുഴ

Question: 53

മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്ന സമ്പദ് വ്യവസ്ഥ ഏതാണ് ?

Aമിശ്ര സമ്പദ് വ്യവസ്ഥ

Bസോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

Cമുതലാളിത്ത സമ്പദ് വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

A. മിശ്ര സമ്പദ് വ്യവസ്ഥ

Question: 54

കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ ഏതാണ് ?

Aറാന്നി

Bകോന്നി

Cഅഗസ്ത്യവനം

Dനിലമ്പൂർ

Answer:

A. റാന്നി

Question: 55

1.004 - 0.0542 =

A0.462

B0.9498

C0.498

D0.9858

Answer:

B. 0.9498

Explanation:

1.004 - 0.0542 = 0.9498

Question: 56

ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?

A1/ 10

B1/5

C1/4

D1/15

Answer:

A. 1/ 10

Explanation:

A ക്ക് ലഭിക്കുന്നത് 327+3\frac {3}{27+3} = 110 \frac {1}{10}

Question: 57

I am your friend.

AImperative

BDeclarative

CInterrogative

DExclamatory

Answer:

B. Declarative

Explanation:

പ്രസ്താവന രൂപത്തിൽ ഉള്ള വാക്യം ആണ് Declarative Sentence. അത് subject ൽ ആരംഭിക്കും.

Question: 58

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?

Aഹെറ്ററോസ്‌ഫിയർ

Bട്രോപോസ്‌ഫിയർ

Cഹോമോസ്‌ഫിയർ

Dസ്‌ട്രാറ്റോസ്‌ഫിയർ

Answer:

B. ട്രോപോസ്‌ഫിയർ

Question: 59

കാറ്റിനെക്കുറിച്ചുള്ള പഠനം ?

Aസീസ്മോളജി

Bവോൾകാനോളജി

Cമീറ്റിയറോളജി

Dഅനിമോളോജി

Answer:

D. അനിമോളോജി

Explanation:

• അനിമോളോജി - കാറ്റിനെക്കുറിച്ചുള്ള പഠനം • സീസ്മോളജി - ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം • വോൾകാനോളജി - അഗ്നിപർവ്വതങ്ങളെക്കുറിച്ചുള്ള പഠനം • മീറ്റിയറോളജി - കാലാവസ്ഥയെക്കുറിച്ചുള്ള പഠനം

Question: 60

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?

Aഫ്രഞ്ച് വിപ്ലവം

Bടെന്നീസ് കോർട്ട് പ്രതിജ്ഞ

Cമാഗ്നകാർട്ട

Dഇതൊന്നുമല്ല

Answer:

C. മാഗ്നകാർട്ട

Question: 61

2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?

Aവി.കെ. ജോസഫ്

Bരവി മേനോൻ

Cഷാജൻ സി. മാത്യു

Dപ്രതാപ് പോത്തന്‍

Answer:

C. ഷാജൻ സി. മാത്യു

Explanation:

‘ഇതിഹാസ ഗായകൻ’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്. ഗായകൻ കെ.ജെ. യേശുദാസിന്റെ ജീവചരിത്രമാണ് ‘ഇതിഹാസ ഗായകൻ’.

Question: 62

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?

Aസുന്ദരന്മാർ

Bസ്നേഹിതന്മാർ

Cസ്നേഹിതമാർ

Dമൃഗങ്ങൾ

Answer:

D. മൃഗങ്ങൾ

Explanation:

പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്,സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനം

Question: 63

കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുക്കാൻ നടപടി എടുക്കുന്നതിനു ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച സംഘടന ?

Aകോൺഫറൻസ് ഓഫ് പാർട്ടീസ്

Bവേൾഡ് മെറ്റീരോളജി ഓർഗനൈസഷൻ

Cഓർഗനൈസഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ്

Dഎൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി

Answer:

A. കോൺഫറൻസ് ഓഫ് പാർട്ടീസ്

Question: 64

ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ബ്രിട്ടൻ പിടിച്ചെടുത്ത ചൈനീസ് പ്രദേശം ഏതാണ് ?

Aഹവാന

Bഹാനോയ്

Cഹോങ്കോങ്‌

Dതായ്‌വാൻ

Answer:

C. ഹോങ്കോങ്‌

Question: 65

സൂഫി സന്യാസിയായ ഷെയ്ക്ക് ഫരിദുദിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട പള്ളിയിൽ നടത്തപ്പെടുന്ന ഉത്സവം ഏത്?

Aകാഞ്ഞിരമറ്റം കൊടികുത്ത്

Bപട്ടാമ്പി നേർച്ച

Cഅപ്പവാണിഭം നേർച്ച

Dഇവയൊന്നുമല്ല

Answer:

A. കാഞ്ഞിരമറ്റം കൊടികുത്ത്

Question: 66

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് വിദ്യാഭ്യസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?

A41

B42

C43

D44

Answer:

B. 42

Explanation:

ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ. 1976ലാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതിയെ മിനി ഭരണഘടനാ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കാരണം , ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ശ്രമിച്ച ഒരു ഭേദഗതിയായിരുന്നു ഇത്. കൂടാതെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതര, സമഗ്രത എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

Question: 67

നൈൽ നദിയുടെ ഉത്ഭവ സ്ഥാനം താഴെ പറയുന്ന ഏത് ആഫ്രിക്കൻ പർവത നിരകളിലാണ് ?

Aകിളിമഞ്ചാരോ

Bകെനിയ

Cഅറ്റ്ലസ്

Dറുവൻസോരി

Answer:

D. റുവൻസോരി

Question: 68

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A36

B37

C38

D39

Answer:

B. 37

Question: 69

കബർത്തൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bജമ്മു കശ്മീർ

Cഉത്തർപ്രദേശ്

Dബീഹാർ

Answer:

D. ബീഹാർ

Question: 70

യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?

A3 വർഷം

B6 വർഷം

C4 വർഷം

D5 വർഷം

Answer:

B. 6 വർഷം

Question: 71

ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമപഞ്ചായത്തുകൾ അറിയപ്പെട്ടിരുന്നത് ?

Aപ്രാദേശിക ഭരണസമിതികൾ

Bഭരണസമിതികൾ

Cഗ്രാമപഞ്ചായത്

Dഔദ്യോഗിക ഭരണസമിതികൾ

Answer:

A. പ്രാദേശിക ഭരണസമിതികൾ

Question: 72

തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആരാണ് ?

Aപ്രഭാത് പട്‌നായിക്

Bജീൻ ഡ്രെസെ

Cസത്യജിത്ത് സിംഗ്

Dനോം ചോംസ്കി

Answer:

B. ജീൻ ഡ്രെസെ

Question: 73

പുല്ലേല ഗോപിച്ചന്ദ് എന്ന ബാഡ്മിന്‍റണ്‍ താരത്തിന് പത്മഭൂഷണ്‍ കിട്ടിയ വര്‍ഷം ?

A2011

B2012

C2013

D2014

Answer:

D. 2014

Question: 74

ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിൽ നിന്ന് ബഹിരാകാശ വകുപ്പിന്റെ കീഴിലേക്ക് മാറിയത് ഏത് വർഷം ?

A1970

B1972

C1974

D1980

Answer:

B. 1972

Question: 75

സാമ്പത്തിക രംഗത്തെ പുതിയ ചിന്തയായി ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യ ങ്ങൾക്കും പ്രാധാന്യം നൽകിയ മഹാാന്ധി യുടെ ആശയം അറിയപ്പെടുന്നത് ?

Aട്രസ്റ്റീഷിപ്പ്

Bട്രൂത് ഓഫ് ഗോഡ്

Cഹിന്ദ് സ്വരാജ്

Dഇതൊന്നുമല്ല

Answer:

A. ട്രസ്റ്റീഷിപ്പ്

Question: 76

ശരിയായ പദമേത് ?

Aകൈചിലവ്

Bകയിലവ്

Cകൈച്ചെലവ്

Dകയ്യ്ച്ചിലവ്

Answer:

C. കൈച്ചെലവ്

Question: 77

ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമഹേന്ദ്രഗിരി

Bചെന്നൈ

Cതിരുവനന്തപുരം

Dഅഹമ്മദാബാദ്

Answer:

A. മഹേന്ദ്രഗിരി

Question: 78

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?

A100 കിലോമീറ്റർ

B80 കിലോമീറ്റർ

C150 കിലോമീറ്റർ

D110 കിലോമീറ്റർ

Answer:

B. 80 കിലോമീറ്റർ

Question: 79

ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്?

Aഗ്ലൂടറിക് ഡൈ ആൾഡിഹൈഡ്

Bഗാമാ കിരണം

Cഫോർമാൽഡിഹൈഡ്

Dബ്ലീച്ചിംഗ് പൗഡർ

Answer:

B. ഗാമാ കിരണം

Explanation:

ആൻറി മൈക്രോബിയലുകൾ ആയി ഉപയോഗിക്കുന്ന രണ്ട് ഹാലൊജനുകൾ - അയഡിൻ ക്ലോറൈഡ്

Question: 80

ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ?

Aജോർജ് വാഷിംഗ്‌ടൺ

Bസൈമൺ ബൊളിവർ

Cഫ്രാൻസിസ്‌കോ മിറാൻഡ

Dജോസെ ഡി സൻമാർട്ടിൻ

Answer:

B. സൈമൺ ബൊളിവർ

Question: 81

Which is country's largest refiner and retailer in public sector?

AOil and Natural gas Corporation India (ONGC)

BIndian Oil Corporation Limited (IOCL)

CGAIL

DNone of the above

Answer:

B. Indian Oil Corporation Limited (IOCL)

Question: 82

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

Aതൊഴിൽ ലഭിച്ചവരിൽ നൂറ് ശതമാനത്തിൽ ഏറെയും നിരാശരായവരാണ്

Bതൊഴിൽ ലഭിച്ചവർ നിരാശർ തന്നെയാണ്

Cതൊഴിലുണ്ടെങ്കിലും നിരാശയിൽപ്പെട്ടവരാണ്

Dതൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ്

Answer:

D. തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ്

Question: 83

Delegation of authority by a Sales Manager to his Salesman is an example of :

AUpward delegation

BDownward delegation

CHorizontal delegation

DNone of the above

Answer:

B. Downward delegation

Question: 84

ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?

Aകുടിയൊഴിക്കൽ

Bഭക്തിദീപിക

Cമഴുവിന്റെ കഥ

Dകേശവീയം

Answer:

C. മഴുവിന്റെ കഥ

Question: 85

Birdman of India?

AAbdul kalam

BSalim Ali

CVarghese kurian

DSwaminathan

Answer:

B. Salim Ali

Question: 86

ജനസംഖ്യ വളർച്ചയെ നിയന്ത്രിക്കുകയും അതുവഴി രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതുമായ ദേശീയ ജനസംഖ്യ നയം നിലവിൽ വന്നത് ഏത് വർഷം ?

A1975

B1981

C1976

D1979

Answer:

C. 1976

Question: 87

വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

Aകേന്ദ്ര സർക്കാർ ജീവനക്കാരുടെ

Bഅതിർത്തി പട്ടാളക്കാരുടെ

Cസാമൂഹ്യ/ മനുഷ്യാവകാശ പ്രവർത്തകരുടെ

Dഅഴിമതി തുറന്നു കാണിക്കുന്നവരുടെ

Answer:

D. അഴിമതി തുറന്നു കാണിക്കുന്നവരുടെ

Explanation:

വിസിൽ ബ്ലോവേഴ്സ് നിയമം: 💠 അഴിമതി തുറന്നു കാണിക്കുന്നവരുടെ സംരക്ഷണത്തിനു വേണ്ടി നിലവിൽ വന്ന നിയമം 💠 ലോക്‌സഭാ പാസ്സാക്കിയത് - 2011 ഡിസംബർ 27 💠 രാജ്യസഭ പാസ്സാക്കിയത് - 2014 ഫെബ്രുവരി 21 💠 രാഷ്‌ട്രപതി അംഗീകാരം ലഭിച്ചത് - 2014 മെയ് 9

Question: 88

` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?

Aപഴഞ്ചൊല്ലുകൾ

Bഅക്ഷരം

Cഅമാവാസി

Dസഫലമീ യാത്ര

Answer:

A. പഴഞ്ചൊല്ലുകൾ

Question: 89

നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?

A22 %

B24.56 %

C22.56 %

D20.56 %

Answer:

B. 24.56 %

Question: 90

യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?

Aറഷ്യൻ വിപ്ലവം

Bഫ്രഞ്ച് വിപ്ലവം

Cലാറ്റിൻ അമേരിക്കൻ വിപ്ലവം

Dചൈനീസ് വിപ്ലവം

Answer:

B. ഫ്രഞ്ച് വിപ്ലവം

Question: 91

ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?

Aമണ്ണെണ്ണ

Bപുകയില

Cപഞ്ചസാര

Dഇരുമ്പയിര്

Answer:

D. ഇരുമ്പയിര്

Question: 92

ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ല യുദ്ധമുറകൾ ഉപയോഗിച്ച വിപ്ലവകാരി ആരാണ് ?

Aനാനാ സാഹിബ്

Bഭക്ത് ഖാൻ

Cതാന്തിയ തോപ്പി

Dറാവു തുലാറം

Answer:

C. താന്തിയ തോപ്പി

Question: 93

RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?

Aഅമിതാവ് ഘോഷ്

Bലക്ഷ്‌മി കാന്ത് ത്സാ

Cബി.എൻ റാവു

Dഎം നരസിംഹം

Answer:

D. എം നരസിംഹം

Question: 94

നാഷണൽ പീപ്പിൾസ് പാർട്ടി നിലവിൽ വന്ന വർഷം ഏതാണ് ?

A2010

B2011

C2012

D2013

Answer:

D. 2013

Question: 95

ജനയിതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?

Aജനയിത്

Bജനയിത

Cജനിയത്രി

Dജനയിത്രി

Answer:

D. ജനയിത്രി

Question: 96

8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?

A12

B15

C16

D18

Answer:

B. 15

Explanation:

ജോലി 25 ആയെടുത്താൽ ഒരു ദിവസം ചെയ്യുന്ന ജോലി =1 ഒരു പുരുഷൻ ഒരു ദിവസം ചെയ്യുന്ന ജോലി = 1/8 ഒരു കുട്ടി ഒരു ദിവസം ചെയ്യുന്ന ജോലി = 1/12 6 പുരുഷന്മാരും 11 കുട്ടികലും കൂടി ഒരു ദിവസം ചെയ്യുന്ന ജോലി = 6 x 1/8 + 11 x 1/12 = 20 / 12 25 എന്ന ജോലി ചെയ്യാൻ എടുക്കുന്ന സമയം = 25 ÷ ( 20 / 12 ) = 15

Question: 97

സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?

A40

B46

C45

D48

Answer:

D. 48

Explanation:

36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 സഞ്ചരിച്ചാൽ ദൂരം =36x4 = 144 കിലോമീറ്റർ 144 കിലോമീറ്റർ 3 മണിക്കൂറിൽ സഞ്ചരിക്കണം എങ്കിൽ വേഗത = 144 / 3 = 48 കി.മീ. / മണിക്കൂർ

Question: 98

തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി നാഷനൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?

Aകൊട്ടിയൂർ

Bപറമ്പിക്കുളം

Cഷെന്തുരുണി

Dചിന്നാർ

Answer:

B. പറമ്പിക്കുളം

Question: 99

ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്രനാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം ഏത് ?

Aഭാരതീയ ബ്രഹ്മസമാജം

Bതത്ത്വബോധിനി സഭ

Cആദി ബ്രഹ്മസമാജം

Dഇവയൊന്നുമല്ല

Answer:

C. ആദി ബ്രഹ്മസമാജം

Explanation:

1866 ലാണ് ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നത്

Question: 100

ചേർത്തെഴുതുക: ദിക് + വിജയം

Aദിക്‌വിജയം

Bദിഗ്വിജയം

Cദിഗ്വിവിജയം

Dദിക്‌ജയം

Answer:

B. ദിഗ്വിജയം