Question: 1

ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?

Aനിത്യഹരിത വനങ്ങള്‍

Bമണ്‍സൂണ്‍ വനങ്ങള്‍

Cകണ്ടല്‍ വനങ്ങള്‍

Dകുറ്റിക്കാടുകള്‍

Answer:

B. മണ്‍സൂണ്‍ വനങ്ങള്‍

Question: 2

പുതിയതായി ഉണ്ടാകുന്ന എക്കല്‍മണ്ണിന്റെ പേര് എന്താണ് ?

Aഖാദര്‍

Bബംഗര്‍

Cറിഗര്‍

Dചുവന്ന മണ്ണ്

Answer:

A. ഖാദര്‍

Question: 3

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

A1 മുതൽ 5 വരെ

B12 മുതൽ 17 വരെ

C5 മുതൽ 11 വരെ

D17 മുതൽ 23 വരെ

Answer:

C. 5 മുതൽ 11 വരെ

Question: 4

ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര ?

A7

B13

C3

D10

Answer:

A. 7

Question: 5

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?

Aസാരാമതി

Bദോഡാബേട്ട

Cജിന്താഗാഥ

Dഅമര്‍ഖണ്ഡ്

Answer:

B. ദോഡാബേട്ട

Explanation:

Doddabetta is the highest mountain in the Nilgiri Hills, at 2637 metres (8650 feet). There is a reserved forest area around the peak. It is 9 km from Ooty,on the Ooty-Kotagiri Road in the Nilgiris District of Tamil Nadu, South India.

Question: 6

കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?

Aകണ്ണൂര്‍

Bകാസര്‍ഗോഡ്

Cകോഴിക്കോട്

Dആലപ്പുഴ

Answer:

A. കണ്ണൂര്‍

Question: 7

HSBC ബാങ്കിന്റെ സ്ഥാപകൻ ?

Aസർ പീറ്റർ സൂതർലാൻഡ്

B മാർക് ടക്കർ

Cസർ തോമസ് സൂതർലാൻഡ്

Dജോണ് ഫ്ലിൻറ്

Answer:

C. സർ തോമസ് സൂതർലാൻഡ്

Question: 8

Write down the pair which is different from the others.

AGlass and water

BCup and saucer

CRich and poor

DRifle and bayonet

Answer:

C. Rich and poor

Question: 9

ഒരാൾ 1000 രൂപ 8% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?

A180

B1060 .

C1160

D1080

Answer:

C. 1160

Explanation:

പലിശ=`1000x2x8/100=160 ലഭിക്കുന്ന തുക =1000+160=1160

Question: 10

Pagal Panthi Movement was of

AGaro

BPaharia

CNaga

DSanthal

Answer:

A. Garo

Explanation:

The Pagal Panthis (lit. 'followers of the mad path') were a socio-religious order that emerged in the late 18th century CE in the Mymensingh region of Bengal (now located in Bangladesh).

Question: 11

The Jarawas was tribal people of

AMeghalaya

BMadhya Pradesh

CAndaman group of Islands

DBihar

Answer:

C. Andaman group of Islands

Explanation:

The Jarawas (also Järawa, Jarwa) are an indigenous people of the Andaman Islands in India. They live in parts of South Andaman and Middle Andaman Islands, and their present numbers are estimated at between 250–400 individuals.

Question: 12

_____ pen you want is out of stock.

AAn

BA

CThe

DNone

Answer:

C. The

Explanation:

ആ പേന എന്ന് എടുത്തു പറയാൻ അതിനു മുന്നിൽ 'the' ചേർക്കണം.

Question: 13

കേന്ദ്ര സർക്കാർ പുതുതായി തുടങ്ങിയ "പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ യോജന "- യുടെ ഗുണഭോക്താക്കൾ?

Aവിദ്യാർഥികൾ

Bസർക്കാർ ഉദ്യോഗസ്ഥർ

Cതൊഴിൽ രഹിതർ

Dഅസംഘടിത തൊഴിലാളികൾ

Answer:

D. അസംഘടിത തൊഴിലാളികൾ

Explanation:

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍,മോട്ടോര്‍ വെഹിക്കില്‍ ജീവനക്കാര്‍ തുടങ്ങിയവരാന്

Question: 14

‘Token strike’ എന്താണ് ?

Aസൂചന പണിമുടക്ക്

Bപണിമുടക്കി കാത്തിരിപ്പ്

Cരാപ്പകൽ സമരം

Dഊഴമനുസരിച്ചുള്ള സമരം

Answer:

A. സൂചന പണിമുടക്ക്

Question: 15

The power of the President to issue an ordinance is

Aexecutive power

Blegislative power

Cconstituent power

Dquasi-judicial power

Answer:

B. legislative power

Question: 16

A gaggle of _____

Awhales

Bgeese

Cvipers

Dsparrows

Answer:

B. geese

Explanation:

A host of sparrows A pod of whales

Question: 17

Which of the following exercised profound influence in framing the Indian Constitution ?

AThe Government of India Act, 1935

BBritish Constitution

CUS Constitution

DIrish Constitution

Answer:

A. The Government of India Act, 1935

Explanation:

The Government of India Act,1935 , exercised the most profound influence in framing the Indian Constitution.

Question: 18

Which of the following Article empowers the President to appoint. Prime Minister of India ?

AArticle - 75

BArticle - 76

CArticle - 84

DArticle - 77

Answer:

A. Article - 75

Question: 19

അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ?

Aപാക്ക് കടലിടുക്ക്

Bബെറിങ്ങ് കടലിടുക്ക്

Cജിബ്രാൾട്ടർ കടലിടുക്ക്

Dഇസ്താംബൂൾ കടലിടുക്ക്

Answer:

B. ബെറിങ്ങ് കടലിടുക്ക്

Question: 20

ലോകത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വില്പന എന്ന നേട്ടം കരസ്ഥമാക്കിയ കമ്പനി ?

Aആമസോൺ

Bഅരാംകോ

Cറിലയൻസ്

Dആലിബാബ

Answer:

B. അരാംകോ

Explanation:

2560 കോടി അമേരിക്കൻ ഡോളറാണ് ഒരു ദിവസം കൊണ്ട് സൗദി അറേബ്യയൻ കമ്പനി അരാംകോ സമാഹരിച്ചത്.

Question: 21

The Megalithic site of cheramangadu is locally known as :

AChovannur

BKattakambal

CKodakkal

DKudakkalluparambu

Answer:

D. Kudakkalluparambu

Question: 22

Hippalus the founder of south west monsoon was a pilot from which country ?

ARome

BChina

CEgypt

DGreece

Answer:

D. Greece

Question: 23

ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് '

Aസഹ്യം

Bഐഹികം

Cജയം

Dസാഹിത്യം

Answer:

A. സഹ്യം

Question: 24

Who was the founder of Muhammadeeya sabha in Kannur ?

ASheikh Muhammed Hamadani Thangal

BSayyed Sanahulla Makti Thangal

CUmmar Khasi

DVakkam Moulavi

Answer:

B. Sayyed Sanahulla Makti Thangal

Question: 25

Which of the following Languages is used for Artificial Intelligence?

AFortran

BProlog

CC

DCobol

Answer:

B. Prolog

Question: 26

Spam is:

AFraudulent way of getting confidential information

BUnwanted instant messages

CUnsolicited e-mails

DNone of the above

Answer:

B. Unwanted instant messages

Explanation:

SPIM (Spam over instant messaging)

Question: 27

What protocol is used between e-mail servers?

AFTP

BSNMP

CPOP3

DSMTP

Answer:

D. SMTP

Explanation:

SMTP stands for Simple Mail Transfer Protocol

Question: 28

Which one of the following is not a web browser ?

AApple Safari

BK-Meleon

CZapya

DCamino

Answer:

C. Zapya

Question: 29

The cyber terrorism comes under:

ASection 67 B

BSection 66 F

CSection 67 A

DSection 72 F

Answer:

B. Section 66 F

Question: 30

What should be the measure of the diagonal of a square whose area is 162 cm ?

A15 cm

B19 cm

C18 cm

D14 cm

Answer:

C. 18 cm

Question: 31

ശരിയായ വാക്യമേത് ?

Aഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദനപരവും പ്രേരണാപരവുമായിരുന്നു.

Bഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.

Cഅദ്ധ്യാപകന്റെ പ്രസംഗം പ്രേരണാപരമായിരുന്നു.

Dഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദകവും പ്രേരണാപരവുമായിരുന്നു.

Answer:

B. അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.

Question: 32

ശരിയായ പദം ഏത് ?

Aമഠയത്വം

Bവങ്കത്വം

Cമുതലാളിത്വം

Dഅടിമത്തം

Answer:

D. അടിമത്തം

Question: 33

The synonym of 'jolly' is

Adelight

Bjovial

Ckind

Dlax

Answer:

B. jovial

Question: 34

പാശ്ചാത്യം വിപരീത പദം കണ്ടെത്തുക

Aശ്ലാഘനീയം

Bപ്രഭാതം

Cസഹിതം

Dപൗരസ്ത്യം

Answer:

D. പൗരസ്ത്യം

Question: 35

ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?

Aകോഴിക്കോട്

Bകാപ്പാട്

Cതിരുവനന്തപുരം

Dകൊച്ചി

Answer:

C. തിരുവനന്തപുരം

Question: 36

എച്ചിൽ തിന്നുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഎരപ്പാളി

Bപരാശ്രയനായി ജീവിക്കുന്ന

Cഅല്പമാത്രം

Dതീരെ ചെറിയ

Answer:

B. പരാശ്രയനായി ജീവിക്കുന്ന

Question: 37

VVPAT Stands for :

AVoter Verification of Polling And Turnout

BVoter Verified Polled Attendance Turnout

CVoter Verifiable Paper Audit Trial

DVerification of Voting Process and Trial

Answer:

C. Voter Verifiable Paper Audit Trial

Question: 38

അന്തസ്സ് എന്ന പദത്തിന്റെ പര്യായം ഏത്

Aനിശാന്തം

Bപ്രദോഷം

Cമാന്യത

Dവിപ്രന്‍

Answer:

C. മാന്യത

Question: 39

Meena was hiding ..... the table.

Aon

Bin

Cat

Dunder

Answer:

D. under

Explanation:

ഏതെങ്കിലുമൊരു വസ്തുവിന്റെ അടിയിലോ അധീനതയിലോ ഉള്ള വസ്തുവിന്റെയോ കാര്യത്തെയോ സൂചിപ്പിക്കുവാൻ 'under' ഉപയോഗിക്കുന്നു.ഇവിടെ table ന്റെ അടിയിൽ എന്ന് കാണിക്കാൻ under ഉപയോഗിക്കുന്നു.

Question: 40

There ..... no sugar in the bottle

Ais

Bare

Cwere

Dhave

Answer:

A. is

Explanation:

There നു ശേഷം singular അല്ലെങ്കിൽ plural verb വരുന്നത് verb നു ശേഷമുള്ള subject നെ ആശ്രയിച്ചിരിക്കും.subject 'plural' ആണെങ്കിൽ verb ഉം plural ആയിരിക്കും.subject 'singular ' ആണെങ്കിൽ verb ഉം singular ആയിരിക്കും.ഇവിടെ sugar 'singular' ആയതിനാൽ 'is' ഉപയോഗിക്കുന്നു.

Question: 41

The foreign word ' Veni, vidi, vici ' means:

AI came, I saw, I conquered

Bboring

Cin its orginal place

Dunique

Answer:

A. I came, I saw, I conquered

Explanation:

Veni,vidi,vici = വന്നു, കണ്ടു, കീഴടക്കി

Question: 42

Your brother is here, ..... ?.

Ahasn't he

Bis he

Cdoesn't he

Disn't he

Answer:

D. isn't he

Explanation:

ഇവിടെ auxiliary verb,is ആണ്.തന്നിരിക്കുന്ന sentence positive ആയതിനാൽ tag negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun. അതിനാൽ isn't he എന്നത് tag ആയി വരുന്നു

Question: 43

അന്ത്യോദയ അന്ന യോജന നടപ്പിലാക്കിയ വർഷം ?

A2000

B2001

C2002

D2005

Answer:

A. 2000

Explanation:

ഭാരത സർക്കാർ 2000 ഡിസമ്പർ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ്

Question: 44

ലോപസന്ധി ഉദാഹരണം കണ്ടെത്തുക

Aകൊടുത്തു + ഇല്ല = കൊടുത്തില്ല.

Bഅവൻ + ഓടി = അവനോടി

Cവിൺ + തലം = വിണ്ടലം

Dപച്ച + കല്ല്= പച്ചക്കല്ല്

Answer:

A. കൊടുത്തു + ഇല്ല = കൊടുത്തില്ല.

Explanation:

സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി. കൊടുത്തു + ഇല്ല = കൊടുത്തില്ല. ഇവിടെ കൊടുത്തു എന്ന വാക്കിലെ ഉ എന്ന വർണം നഷ്ടപ്പെടുന്നു

Question: 45

Antonym of 'hill' is

Asorry

Blove

Cfree

Dvalley

Answer:

D. valley

Explanation:

hill=കുന്ന്

Question: 46

FEBRUARY യെ YEARUBRF എന്നെഴുതിയാൽ NOVEMBER നെ എങ്ങനെ എഴുതാം ?

AREBMEVON

BROBEMVEN

CROBMEVEN

DREBEMVON

Answer:

B. ROBEMVEN

Explanation:

പിന്നിൽ നിന്നും ഒന്നിടവിട്ട അക്ഷരങ്ങൾ സ്ഥാനം മാറ്റി കൊടുത്തു കോഡ് ആക്കിയിരിക്കുന്നു.

Question: 47

രാമൻറെ വീടിൻറെ മുൻഭാഗം കിഴക്ക് ദിശയിലാണ്. ഇതിൻറെ പിന്നിൽ നിന്ന് അദ്ദേഹം 50 മീ. നേരെയും പിന്നീട് വലതുവശം തിരിഞ്ഞ് 50 മീറ്ററും അവിടെ നിന്നും 25 മീറ്റർ ഇടതുവശം തിരിഞ്ഞുനടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്ന് ഏത് ദിശയിലാണ് രാമൻ ഇപ്പോൾ നിൽക്കുന്നത്?

Aതെക്ക് പടിഞ്ഞാറ്

Bവടക്ക് കിഴക്ക്

Cതെക്ക് കിഴക്ക്

Dവടക്ക് പടിഞ്ഞാറ്

Answer:

D. വടക്ക് പടിഞ്ഞാറ്

Explanation:

പുറപ്പെട്ട ദിശ പടിഞ്ഞാറ്, ഇപ്പോൾ വടക്ക് പടിഞ്ഞാറ് ദിശയിൽ ആണ്

Question: 48

Substitute with one word:"people working in the same department".

Acolleagues

Bcomrades

Ccompanions

Dfellows

Answer:

A. colleagues

Explanation:

🔹 colleagues = സഹപ്രവര്‍ത്തകന്‍ 🔹 comrades = തോഴന്‍, സഖാവ്‌ 🔹 companions = സഹചാരികള്‍ 🔹 fellows = സമിതിഅംഗങ്ങള്‍

Question: 49

ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?

A10°

B20°

C35°

D45°

Answer:

A. 10°

Explanation:

ക്ലോക്കിലെ സൂചികൾ തമ്മിലെ കോണളവ് 30H- M. ഇവിടെH എന്നത് മണിക്കൂറിനെ യും M മിനിറ്റിനെയും സൂചിപ്പിക്കുന്നു. 30H-M 30x4-1x20 120-110 = 10°

Question: 50

മൂന്ന് സംഖകളിൽ രണ്ടാമത്തെ സംഖ്യ, ആദ്യ സംഖ്യയുടെ ഇരട്ടിയും മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആണ്. മൂന്ന് സംഖ്യകളുടെയും ശരാശരി 44 ആയാൽ വലിയ സംഖ്യ

A24

B48

C72

D76

Answer:

C. 72

Explanation:

സംഖ്യകൾ A, B, C ആയാൽ B=2A, B= 30C ശരാശരി = (A+ 2A+ 2/3A) / 3 = 44 11A = 3x132 A = 36, B = 72, C = 24

Question: 51

1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?

A120

B180

C-120

D0

Answer:

D. 0

Explanation:

10-10=0 അപ്പോൾ പൂജ്യം കൊണ്ട് ഗുണിച്ചാൽ ഉത്തരമായി പൂജ്യം ലഭിക്കും.

Question: 52

A can do a work in 12 days. When he had worked for 3 days, B joined him. If they complete the work in 3 more days, in how many days can B alone finish the work?

A6 days

B12 days

C4days

D8 days

Answer:

A. 6 days

Explanation:

work done by A for 3 days = 3/12=1/4 Remaining work = 1 - 1/4 = 3/4 work done by (A+B) for 1 day=(3/4)*(1/3)=1/4 work done by B for 1 day=(1/4)-(1/12)=2/12=1/6. B alone will complete the work in 6 days

Question: 53

Pointing of a lady, a man said: "The son of her only brother is the brother of my wife." How is the lady related to the man?

AMother's sister

BGrand mother

CMother-in-law

DSister of Father-in-law

Answer:

D. Sister of Father-in-law

Explanation:

wife's brother - brother-in-law son of lady's brother is the brother-in-law of the man. so lady's brother is man's father-in-law, ie; the lady is the sister of man's father-in-law

Question: 54

If 8th of the month falls 3 days after Sunday, what day will be on 17th of that month?

AThursday

BTuesday

CWednesday

DFriday

Answer:

D. Friday

Explanation:

Given, 8th day → Sunday + 3 days → Wednesday 8th day + 7 day = 15th day · 15th day is also Wednesday 16th day is Thursday 17th day is Friday

Question: 55

0.07% of 1250 - 0.02% of 650 = ?

A0.745

B0.545

C0.615

D0.625

Answer:

A. 0.745

Explanation:

0.07% of 1250 - 0.02% of 650 = 0.07/100 x 1250 - 0.02 x 650 = 0.07 x 12.5 - 0.02 x 6.5 = 0.875 - .130 = 0.745

Question: 56

Teacher is related to school. In the same way as cook is related to ...

Afood

Bkitchen

Chostel

Dhouse

Answer:

B. kitchen

Explanation:

Teacher works in a school, Similarly a cook works in a kitchen

Question: 57

Which number when added to each of the numbers 6, 7, 15, 17 will make the resulting numbers proportional?

A6

B5

C4

D3

Answer:

D. 3

Explanation:

(7x15) - (6 x 17) / (6+17) - (7+15) = 3

Question: 58

The product of 2 numbers is 1575 and their quotient is 9/7. Then the sum of the numbers is

A74

B78

C80

D90

Answer:

C. 80

Explanation:

xy = 1575 and x/y = 9/7

Question: 59

AZBY : BYAZ :: BXCW :-.....

ACWBX

BCWDX

CBWXZ

DBWWZ

Answer:

A. CWBX

Question: 60

2020-ലെ യുഎസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?

Aസോഫിയ കെനിൻ

Bവിക്ടോറിയ അസരെങ്ക

Cഷെൽബി റോജേഴ്‌സ്

Dനവോമി ഒസാക്ക

Answer:

D. നവോമി ഒസാക്ക

Question: 61

6,13,28,...,122,249?

A35

B48

C59

D70

Answer:

C. 59

Question: 62

ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി. മീ. മണിക്കുർ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കൻഡ് സമയംകൊണ്ട് വാഹനത്തിന്റെ ചകം എത്ര തവണ പൂർണമായി കറങ്ങിയിരിക്കും?

A20

B12

C10

D15

Answer:

B. 12

Explanation:

ചുറ്റളവ് = 50 x 22/7 72km/hr = 72 x 5/18 = 20m/sec=2000 cm/s ഒരു സെക്കൻഡിൽ = 2000x7/50x28 = 12.7272

Question: 63

ഏറ്റവും വേഗം കുറഞ്ഞ സസ്തനി?

Aസ്ലോത്ത്

Bആമ

Cഒച്ച്

Dഇവയൊന്നുമല്ല

Answer:

A. സ്ലോത്ത്

Explanation:

ഏറ്റവും വേഗം കൂടിയ സസ്തനി ചീറ്റപ്പുലി ആണ്. ഭൂമിയിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലം ആണ്

Question: 64

ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ കേന്ദ്ര ഭരണ പ്രദേശം ഏത് ?

Aപുതുച്ചേരി

Bആൻഡമാൻ നിക്കോബാർ

Cഡൽഹി

Dലക്ഷദ്വീപ്

Answer:

C. ഡൽഹി

Question: 65

2021 ഫെബ്രുവരി 28 മുതൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത് ?

Aടിക്കറാം മീണ

Bഅരുണ സുന്ദർ രാജ്

Cവി.പി.ജോയി

Dആനന്ദ് കുമാർ

Answer:

C. വി.പി.ജോയി

Explanation:

വിശ്വാസ് മേത്ത അടുത്ത ഫെബ്രുവരി 28നു വിരമിക്കുന്ന ഒഴിവിൽ വി.പി.ജോയിയെ ചീഫ് സെക്രട്ടറിയായിയാകും

Question: 66

ഇന്ത്യയിൽ ആദ്യമായി ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിക്കുന്നത് എവിടെ ?

Aകൊച്ചി

Bഡൽഹി

Cകൊൽക്കത്ത

Dബെംഗളൂരു

Answer:

B. ഡൽഹി

Explanation:

• ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കൽ ഗാർഡൻ പാതയായ മജന്ത ലെയ്നിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് തുടങ്ങുക • ഡൽഹി മെട്രോ 2020 25ന് പതിനെട്ട് വർഷം തികയ്ക്കുക്കും • ഡിസംബർ 25-നാണ് ഉത്‌ഘാടനം ചെയ്യുന്നത്

Question: 67

താഴെ കൊടുത്തവരിൽ 2020ലെ മദർ തെരേസ പുരസ്കാരം ലഭിച്ചതാർക്ക് ?

Aസൽമാൻ സൂഫി

Bകെ.കെ. ശൈലജ

Cകൈലേഷ് സത്യാർത്ഥി

Dകിരൺ മജുംദാർ ഷാ

Answer:

B. കെ.കെ. ശൈലജ

Question: 68

ഇന്ത്യയിൽ ഏറ്റവും വലിയ "Renewable energy park" നിലവിൽ വരുന്നതെവിടെ ?

Aഗുജറാത്ത്

Bന്യൂ ഡൽഹി

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

A. ഗുജറാത്ത്

Question: 69

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പുറത്തിറക്കിയ പുതിയ അപ്ലിക്കേഷൻ ?

AGoogle Pay

BPhone Pe

CPostal Digital

DDak Pay

Answer:

D. Dak Pay

Question: 70

കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി ?

Aനിരാമയ

Bഉഷസ്

Cചിസ് പ്ലസ്

Dഎൽസ

Answer:

D. എൽസ

Explanation:

Eradication of Leprosy Through Self Reporting and Awareness എന്നാണ് എൽസ (ELSA)-യുടെ പൂർണ രൂപം. വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുഷ്ഠരോഗത്തെക്കുറിച്ച് യഥാർത്ഥ വസ്തുതകൾ സമൂഹത്തിൽ എത്തിക്കാനും അതിലൂടെ പ്രാരംഭത്തിലേ രോഗനിർണയം നടത്താനും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

Question: 71

കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ 'കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പുസ്തകം രചിച്ചത് ?

Aഎഴാച്ചേരി രാമചന്ദ്രൻ

Bപോൾ സക്കറിയ

Cഎം. കെ. സാനു

Dസി.രാധാകൃഷ്ണൻ

Answer:

C. എം. കെ. സാനു

Explanation:

എം.കെ.സാനുവിന്റെ ജീവചരിത്രരചനാ പരമ്പരയിൽ 15–ാമത്തേതാണിത്.

Question: 72

ന്യൂമോണിയ വാക്സിൻ ഇന്ത്യയിൽ ആദ്യമായി നിർമിച്ചത് ?

Aസെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Bഭാരത് ബയോടെക്ക്

Cസിപ്ല

Dകാഡില ഹെൽത്ത് കെയർ

Answer:

A. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Question: 73

2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cകർണാടക

Dഗുജറാത്ത്

Answer:

B. മധ്യപ്രദേശ്

Question: 74

ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?

Aപശ്ചിമ ബംഗാൾ

Bകേരളം

Cകർണാടക

Dഒഡീഷ

Answer:

A. പശ്ചിമ ബംഗാൾ

Explanation:

മഹാരാഷ്ട്രയിലെ സാങ്കോളയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഷാലിമാർ വരെയാണ് ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ ട്രെയിൻ ഓടുന്നത്.

Question: 75

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?

Aആശ്രയ

Bതാലോലം

Cആരോഗ്യ കിരൺ

Dഅക്ഷയ കേരളം

Answer:

D. അക്ഷയ കേരളം

Explanation:

കേരള ആരോഗ്യ വകുപ്പിൻ്റെ ക്ഷയരോഗ നിർമാർജനം പദ്ധതിയാണ് അക്ഷയ കേരളം

Question: 76

2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?

Aമതികെട്ടാൻ ചോല

Bഇരവി കുളം

Cസൈലന്റ് വാലി

Dപാമ്പാടും ചോല

Answer:

A. മതികെട്ടാൻ ചോല

Explanation:

മതികെട്ടാൻചോല, പാമ്പാടുംചോല,ആനമുടിച്ചോല എന്നിവ നാഷണൽ പാർക്കായി പ്രഖ്യാപിച്ചത് -2003

Question: 77

വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും ഇന്ത്യയിൽ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി ?

Aജെറ്റ് എയർവേസ്

Bഎയർ ഇന്ത്യ

Cസ്‌പൈസ് ജെറ്റ്

Dവിസ്താര

Answer:

B. എയർ ഇന്ത്യ

Explanation:

🔹 ആദ്യമായി ഡൽഹി വിമാനത്താവളത്തിലാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തിയത്

Question: 78

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

Aമഡഗാസ്കർ

Bഇന്ത്യ

Cഇറ്റലി

Dഇന്തോനേഷ്യ

Answer:

D. ഇന്തോനേഷ്യ

Explanation:

45,500 വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ഒരു കാട്ടുപന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്.

Question: 79

യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?

Aചൈന

Bഇന്ത്യ

Cറഷ്യ

Dമെക്സിക്കോ

Answer:

B. ഇന്ത്യ

Question: 80

കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത് ?

Aചെറായി

Bആലപ്പുഴ

Cകാപ്പാട്

Dകോവളം

Answer:

D. കോവളം

Question: 81

ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?

Aമഹേഷ് ശര്‍മ

Bരബീന്ദ്രനാഥ് ചാറ്റര്‍ജി

Cമനീഷ് കുമാർ

Dഹര്‍ഷ് വര്‍ദ്ധൻ

Answer:

C. മനീഷ് കുമാർ

Explanation:

🔹ഡല്‍ഹി എയിംസില്‍ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യ വാകിസിന്‍ ഡോസ് സ്വീകരിച്ചത്. 🔹 സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

Question: 82

2021-ൽ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മലയാളി ഗായിക ?

Aകെ.എസ്.ചിത്ര

Bകെ.ഓമന കുട്ടി

Cസുജാത

Dപി.ലീല

Answer:

A. കെ.എസ്.ചിത്ര

Question: 83

കർണാടകയിൽ പുതിയതായി രൂപീകരിച്ച 31-മത് ജില്ല ?

Aവിജയനഗര

Bരാംനഗർ

Cഉഡുപ്പി

Dകോളാർ

Answer:

A. വിജയനഗര

Question: 84

Despite his innocence, he is punished.

ASimple

BCompound

CComplex

DNone of the above

Answer:

A. Simple

Explanation:

Simple sentence ഇൽ ഒരു main clause മാത്രം ആണ് വരുന്നത് . ഇത്തരം sentenceകൾ താഴെ പറയുന്ന വാക്കുകൾ കൊണ്ട് ആരംഭിക്കും. * being * having * verb + ing * to * in spite of * despite * too...to ചേർന്ന് വരുന്ന sentence കളും simple sentence ആണ് .

Question: 85

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?

Aചങ്ങമ്പുഴ

Bഇടശ്ശേരി

Cവള്ളത്തോൾ

Dഉള്ളൂർ

Answer:

B. ഇടശ്ശേരി

Question: 86

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?

Aഅമ്മമാർ

Bഅച്ഛൻമാർ

Cമക്കൾ

Dതട്ടാന്മാർ

Answer:

C. മക്കൾ

Explanation:

പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്,സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനം

Question: 87

എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?

A1976 ഒക്ടോബർ 4

B1975 ഒക്ടോബർ 4

C1976 ഫെബ്രുവരി 12

D1975 ഫെബ്രുവരി 12

Answer:

B. 1975 ഒക്ടോബർ 4

Explanation:

1975 ഒക്ടോബർ 4 മുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത്. തുടർന്ന് 1976 ഫെബ്രുവരി 12 മുതൽ വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചു.

Question: 88

നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ ഏക മുസ്ലിം പള്ളി ഏതാണ്?

Aചേരമാൻ ജുമാ മസ്ജിദ്

Bമാലിക് ഇബിൻ ദീനാർ മസ്ജിദ്

Cമമ്പുറം പള്ളി

Dതാഴത്തങ്ങാടി ജുമാ മസ്ജിദ്

Answer:

A. ചേരമാൻ ജുമാ മസ്ജിദ്

Explanation:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്ഥിതിചെയ്യുന്നു

Question: 89

വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?

A7

B8

C9

D10

Answer:

A. 7

Question: 90

ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

Aബാസ്കറ്റ്ബോൾ

Bറഗ്ബി

Cബേസ്‌ബോൾ

Dഹോക്കി

Answer:

B. റഗ്ബി

Question: 91

അപകടരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?

AThe Epidemics Diseases Act, 1900

BThe Epidemics Diseases Act, 1897

CThe Epidemics Diseases Act, 1924

DThe Epidemics Diseases Act, 1948

Answer:

B. The Epidemics Diseases Act, 1897

Question: 92

കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് എന്നാണ് ?

A1966 സെപ്റ്റംബർ

B1967 സെപ്റ്റംബർ

C1966 ജനുവരി

D1967 ജനുവരി

Answer:

B. 1967 സെപ്റ്റംബർ

Question: 93

1944- ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് ആരാണ് ?

Aപുരുഷോത്തംദാസ് താക്കൂർദാസ്

Bഅർദ്ദേശിർ ദലാൽ

Cഡി ഷിറോഫ്

Dകസ്തുഭായ് ലാൽഭായ്

Answer:

B. അർദ്ദേശിർ ദലാൽ

Question: 94

നാഷണൽ ഇന്നോവേഷൻ കൗൺസിൽ നിലവിൽ വന്നത് ഏത് ലക്ഷ്യത്തോടെ ?

Aരാജ്യത്തെ പൊതു സമൂഹത്തിനു വളർന്നു വരുന്ന ശാസ്ത്ര-സാങ്കേതിക മേഖലയുടെ പ്രാധാന്യത്തെ പറ്റി ബോധവാന്മാരാക്കാൻ

Bഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം

Cഇന്നോവേഷൻ രംഗത്ത്‌ ഇന്ത്യയിൽ പുതിയ കർമ്മ പദ്ധതികൾ നടപ്പിലാക്കാൻ

Dഇവയെല്ലാം

Answer:

C. ഇന്നോവേഷൻ രംഗത്ത്‌ ഇന്ത്യയിൽ പുതിയ കർമ്മ പദ്ധതികൾ നടപ്പിലാക്കാൻ

Explanation:

നാഷണൽ ഇന്നോവേഷൻ കൗൺസിൽ (NInC): 🔹 ഇന്നോവേഷൻ രംഗത്ത്‌ ഇന്ത്യയിൽ പുതിയ കർമ്മ പദ്ധതികൾ നടപ്പിലാക്കാനും പുതിയ നായ രൂപീകരണത്തിനും ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥാപനം. 🔹പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ 5 ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് NInC വിവിധ ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നത്. 🔹 സാംപിട്രോയുടെ അധ്യക്ഷതയിലാണ് സ്ഥാപിതമായത്. 🔹 2014ൽ NInC പ്രവർത്തന രഹിതമായി

Question: 95

താഴെചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഗതികോർജം കൂടുതലുള്ളത് ?

Aഖരങ്ങളിൽ

Bദ്രാവകങ്ങളിൽ

Cലായനികളിൽ

Dവാതകങ്ങളിൽ

Answer:

D. വാതകങ്ങളിൽ

Question: 96

ISRO യുടെ പൂർവികൻ?

ATERLS

BIIM

CPRL

DINCOSPAR

Answer:

D. INCOSPAR

Question: 97

വിദ്വാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aവിദൃ

Bവിദുഷി

Cവിദൂഷകൻ

Dവിദ്വേഷൻ

Answer:

B. വിദുഷി

Question: 98

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ' എംപ്ലോയ്‌മെന്റ് പോളിസി കൺവെൻഷൻ ' അംഗീകരിച്ച വർഷം ഏതാണ് ?

A1960

B1964

C1966

D1970

Answer:

B. 1964

Question: 99

ഒരാൾ ഒരു സാധനത്തിന്റെ 2/3 ഭാഗം വിറ്റപ്പോൾ വാങ്ങിയ വില കിട്ടിയെങ്കിൽ ലാഭ ശതമാനം :

A25 %

B33.33 %

C45 %

D50 %

Answer:

D. 50 %

Explanation:

ഒരാൾ 90 രൂപക് 90 പേന വാങ്ങി 60 പേന വിറ്റപ്പോൾ 90 രൂപ ലഭിച്ചു , ഒരു പേനയുടെ വില 1.5 രൂപ 90 പേന വിൽക്കുമ്പോൾ ലഭിക്കുന്ന തുക = 135 രൂപ ലാഭ ശതമാനം = 4590×100 \frac {45}{90} \times 100 = 50 %

Question: 100

ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12.20) ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?

A9.40

B11 40

C11.50

D9.50

Answer:

B. 11 40