Question: 1

No sooner had she heard the sad news _____ she burst into tears.

Awhen

Bbefore

Cthan

Dthen

Answer:

C. than

Explanation:

വാക്യത്തിന്റെ തുടക്കത്തിൽ no sooner വന്നു കഴിഞ്ഞാൽ, than ആണ് ഉപയോഗിക്കേണ്ടത്.

Question: 2

ഇന്ത്യൻ വായുസേനക്ക് വേണ്ടി മാത്രമായി നിർമിച്ച ആദ്യത്തെ സാറ്റ്ലൈറ്റ് ?

AGSAT 11

BGSAT 7A

CIRSP 5

DRISAT 1

Answer:

B. GSAT 7A

Explanation:

19 December 2018 നാണ് ഈ സാറ്റ്ലൈറ്റ് സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചത്.

Question: 3

ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ.നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ.നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ.അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?

A4

B5

C7

D10

Answer:

B. 5

Question: 4

ഒരു ക്ലോക്കിലെ സമയം 2 : 30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?

A60

B90

C105

D45

Answer:

C. 105

Explanation:

കോണളവ്=(60H-11M)/2 =(60x2-11x30)/2 =(120-330)/2 =210/2=105

Question: 5

2 ½ + 3 ¼ + 7 ⅚ =?

A13 (5/12)

B13 (7/12)

C23 (7/12)

D13 (1/12)

Answer:

B. 13 (7/12)

Question: 6

A Latin word which means the most important work of an artist, writer etc.'

AMemento

BMagnum opus

CMangue

DMot juste

Answer:

B. Magnum opus

Explanation:

Magnum opus = ഒരു കലാകാരന്റെ ഏറ്റവും മികച്ച സൃഷ്‌ടി

Question: 7

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെൻറ് നിയമം പാസ്സാക്കിയതെന്ന് ?

A2008 സെപ്റ്റംബർ

B2004 ആഗസ്റ്റ്

C2005 സെപ്റ്റംബർ

D2006 ആഗസ്റ്റ്

Answer:

C. 2005 സെപ്റ്റംബർ

Explanation:

അവിദഗ്‌ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA). ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി പ്രവർത്തിക്കുന്നത്. 2005 സെപ്റ്റംബറിൽ‌ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ 7 ന്‌ നിലവിൽ വരികയും ജമ്മു - കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു.

Question: 8

Arun's father's eldest brother is his favourite :

Auncle

Bcousin

Cparent

Daunt

Answer:

A. uncle

Question: 9

ഒരു കാർ ആദ്യത്തെ 120 കിലോമീറ്റർ ദൂരം ശരാശരി 30 കി.മീ. മണിക്കൂർ വേഗത്തിലും അടുത്ത120 കിലോമീറ്റർ ദൂരം 20 കി.മീ. മണിക്കൂർ വേഗത്തിലും സഞ്ചരിച്ചാൽ യാത്രയിലെ എത്ര?

A25 കി.മീ./മണിക്കൂർ

B40 കി.മീ /മണിക്കൂർ

C24 കി.മീ./മണിക്കൂർ

D48 കി.മീ. മണിക്കൂർ

Answer:

C. 24 കി.മീ./മണിക്കൂർ

Explanation:

ശരാശരി വേഗത=2xs1xs2/(s1+s2) =2x30x20/50=24

Question: 10

(0.01+0.1) - (0.01 x 0.1) എത്ര ?

A0.021

B0.002

C0.109

D0.209

Answer:

C. 0.109

Explanation:

0.11-0.001=0.109

Question: 11

6,12, 24,48, 96 ആയാല്‍ അടുത്ത സംഖ്യയേത് ?

A186

B192

C198

D298

Answer:

B. 192

Explanation:

6 × 2 = 12 12 × 2 = 24 24 × 2 = 48 48 × 2 = 96 96 × 2 = 192

Question: 12

Pick out the correct word or sentence from the options.

AMeasures been taken to wide the road.

BMeasures has been taken to wide the road.

CMeasures has been taken to widening the road.

DMeasures have been taken to widen the road.

Answer:

D. Measures have been taken to widen the road.

Explanation:

Measures plural ആയതുകൊണ്ട് അതിനു ശേഷം plural verb എഴുതണം.

Question: 13

× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 എത്ര ?

A1

B2

C3

D4

Answer:

A. 1

Explanation:

(3 - 15 ÷ 11) × 8 + 6 എന്നത്  (3 x 15 + 11) ÷ 8 - 6 എന്നാകും
= (45+11)8\frac{(45+11)}{8} - 6 = 7 - 6 = 1

Question: 14

ശരിയായ വാക്യ പ്രയോഗം കണ്ടെത്തൽ :

Aമദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത്

Bമദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

Cമദ്യം തൊട്ട് രുചിക്കുക ചെയ്യരുത്

Dമദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്

Answer:

B. മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

Question: 15

ഓസോൺ ശോഷണത്തിന് കാരണമായ ഉല്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി ഏതാണ്?

Aമോൺട്രിയൽ ഉടമ്പടി

Bകോപ്പൻ ഹേഗൻ ഉച്ചകോടി

Cക്യോട്ട്യോ ഉടമ്പടി

Dറിയോഭൗമ ഉച്ചകോടി

Answer:

A. മോൺട്രിയൽ ഉടമ്പടി

Question: 16

ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?

A36

B40

C37.5

D60

Answer:

D. 60

Question: 17

'അന്തസംഘർഷത്തിന്റെ കവി' എന്ന വിശേഷണം താഴെപ്പറയുന്നവയിൽ ആർക്കാണ് നൽകിയിട്ടുള്ളത് ?

Aകുമാരനാശാൻ

Bബാലചന്ദ്രൻ ചുള്ളിക്കാട്

Cപി കുഞ്ഞിരാമൻ നായർ

Dവള്ളത്തോൾ

Answer:

A. കുമാരനാശാൻ

Question: 18

ശരിയായ പദം തിരഞ്ഞെടുക്കുക

Aനെന്മണി

Bനെല്ലുമണി

Cനെൽമണി

Dനെൽമ്മണി

Answer:

A. നെന്മണി

Question: 19

ഇന്ത്യയിൽ ധനനയം തയ്യാറാക്കുന്നതാര് ?

Aആർ.ബി.ഐ

Bനബാർഡ്

Cധനകാര്യ മന്ത്രാലയം

Dആഭ്യന്തര മന്ത്രാലയം

Answer:

C. ധനകാര്യ മന്ത്രാലയം

Question: 20

എത്ര കാലം താമസിച്ചാലാണ് ഒരാൾക്ക് പ്രസ്തുത പ്രദേശത്തെ വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കുക ?

A3 മാസം

B6 മാസം

C12 മാസം

D24 മാസം

Answer:

B. 6 മാസം

Question: 21

വനിത എന്ന അർത്ഥം വരുന്ന പദം?

Aസീമന്തിനി

Bമൈത്രി

Cകാഞ്ചനം

Dകനകം

Answer:

A. സീമന്തിനി

Question: 22

ഭാരതത്തെ സംബന്ധിച്ചത്

Aഭാരതീയം

Bബൗദ്ധികം

Cസാംസ്കാരികം

Dഋഷിപ്രോക്തം

Answer:

A. ഭാരതീയം

Question: 23

That bus goes to Kottayam,...........?

Adoes it

Bdoesn't it

Cdo it

Ddon't it

Answer:

B. doesn't it

Explanation:

The main clause is positive, so the question tag must be negative. Note that the sentence is in present tense, so we use the auxiliary 'doesn't'.

Question: 24

സമാനബന്ധം കണ്ടെത്തുക Rectangle : Square : : Ellipse :

ACircle

BDiameter

CRadius

DCentre

Answer:

A. Circle

Explanation:

Rectangle is a quadrilateral that has opposites sides equal and each angle is a right angle.Square is a quadrilateral that has all sides equal and each angle is a right angle. Ellipse have different lengths of diameters.If the two diameters are made equal, then it will become a circle.

Question: 25

The difference between the compound interest and simple interest for a certain amount for 2 years at 4% rate is 1.6. What is the amount?

A1000

B500

C300

D800

Answer:

A. 1000

Question: 26

ഭൂഷണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aദുഷ്കരം

Bവൈരള്യം

Cദൂഷണം

Dസാക്ഷരത

Answer:

C. ദൂഷണം

Question: 27

This room ........ painted blue.Choose the correct passive form.

Ahas been

Bhave been

Cis been

Dwas been

Answer:

A. has been

Explanation:

തന്നിരിക്കുന്ന വാജകം passive form of present perfect രൂപത്തിലാണ് . അതിനാൽ passive voice =object+have/has+been+v3+by+rest of the sentence.

Question: 28

സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cഅവശിഷ്ട അധികാരങ്ങൾ

Dകൺകറന്റ് ലിസ്റ്റ്

Answer:

C. അവശിഷ്ട അധികാരങ്ങൾ

Question: 29

Find the correctly spelt word:

Aapprentise

Bapprentiece

Capprentice

Daprentice

Answer:

C. apprentice

Explanation:

apprentice = മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നടത്തുന്നവന്‍

Question: 30

അന്നപൂർണ്ണ പദ്ധതിയിലൂടെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സൗജന്യമായി റേഷൻ കടവഴി ലഭിക്കുന്ന അരിയുടെ അളവ് എത്ര ?

A10 കിലോഗ്രാം

B15 കിലോഗ്രാം

C20 കിലോഗ്രാം

D25 കിലോഗ്രാം

Answer:

A. 10 കിലോഗ്രാം

Question: 31

It has been raining ..... morning.

Asince

Bbehind

Cbefore

Damong

Answer:

A. since

Explanation:

മുതൽ എന്നത് സൂചിപ്പിക്കാൻ since ഉപയോഗിക്കുന്നു.ഇവിടെ morning മുതൽ എന്ന് കാണിക്കാൻ since ഉപയോഗിക്കുന്നു.

Question: 32

To "rip into" means to .....

Aenjoy

Battack

Csavour

Dnone of these

Answer:

B. attack

Explanation:

rip into എന്നതുകൊണ്ട് വാക്കുകൊണ്ടാക്രമിക്കുക എന്ന അർത്ഥം വരുന്നു.

Question: 33

The rich should help ..... poor.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ചില adjectives നു മുൻപിൽ the ഉപയോഗിക്കുന്നത് അവയെ plural noun ആക്കാനാണ്.ഇവിടെ poor എന്ന് ഉദ്ദേശിക്കുന്നത് ഒരാളെ അല്ല.poor people എന്ന ബഹുവചനത്തെ ആണ്.അതിനാൽ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.

Question: 34

15 % VAT (വാറ്റ്) ഉള്ള ഒരു സാധനത്തിന് 20% ഡിസ്കൗണ്ട് ലഭിച്ചാൽ അയാൾക്ക് നികുതിയിനത്തിൽലഭിക്കുന്ന ലാഭ നഷ്ട % ?

A15% ലാഭം

B20% നഷ്ടം

C3% ലാഭം

D3% നഷ്ടം

Answer:

C. 3% ലാഭം

Question: 35

ഇന്ത്യൻ റിപ്പബ്ലിക് ദിനം ഒരു ശനിയാഴ്ച ആയാൽ ആ വർഷം ജനുവരി 1 ഏതു ദിവസമാണ് ?

Aതിങ്കൾ

Bചൊവ്വ

Cശനി

Dവെള്ളി

Answer:

B. ചൊവ്വ

Question: 36

ഐക്യരാഷ്ട്ര വികസന പരിപാടി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ഏത് ?

A1990

B1991

C1992

D1993

Answer:

A. 1990

Question: 37

യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ്‌ ?

ARUSA

Bനാഷനൽ സ്കിൽ ഡെവലൊപ്മെൻറ് & മോണിറ്ററി റിവാർഡ് സ്കീം

CSSA

DICDS

Answer:

B. നാഷനൽ സ്കിൽ ഡെവലൊപ്മെൻറ് & മോണിറ്ററി റിവാർഡ് സ്കീം

Question: 38

54kg ധാന്യം 35 കുതിരകൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72kg ധാന്യം 28 കുതിരകൾക്ക് എത്ര ദിവസത്തേക്ക് തികയും?

A28

B35

C45

D40

Answer:

B. 35

Explanation:

=(35 X 21 X 72) / (28 X 54) = 35 ദിവസം.

Question: 39

The ratio of the outer and the inner perimeter of circular path is 23 : 22. If the path is 5 metres wide, the diametre of the inner circle is:

A55 m

B110 m

C220 m

D230 m

Answer:

B. 110 m

Explanation:

If the radius of the outer circle is R1 and radius of the inner circle is R2 R1R2=2322 \frac {R1}{R2} = \frac {23}{22}
R1 = R2 +5 R2+5R2=2322 \frac {R2 + 5}{R2} = \frac {23}{22}
R2 = 110 Diametre of the inner circle = 110

Question: 40

Mahesh sells 18 eggs at the price for which he bought 20 eggs. Find his profit or loss percentage ......

A11 1/3 % loss

B11 1/3% profit

C11 1/9% loss

D11 1/9% profit

Answer:

D. 11 1/9% profit

Question: 41

Who is known as 'Kerala Subhash Chandra Bose'?

AMuhammad Abdur Rahiman

BPandit Karuppan

CK.P. Kesava Menon

DC.V. Kunjiraman

Answer:

A. Muhammad Abdur Rahiman

Question: 42

Johann Ernst Hanxleden is well known in Kerala history as .....

ABenjamin Baillie

BLaurie Baker

CArnos Pathiri

DWilliam Logan

Answer:

C. Arnos Pathiri

Question: 43

കേരളത്തിലെ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടതായിരുന്നു 'എട്ടരയോഗം'?

Aവൈക്കം ക്ഷേത്രം

Bഏറ്റുമാനൂർ ക്ഷേത്രം

Cനാവാമുകുന്ദ ക്ഷേത്രം

Dശ്രീപത്മനാഭസ്വാമി ക്ഷേത്രം

Answer:

D. ശ്രീപത്മനാഭസ്വാമി ക്ഷേത്രം

Question: 44

'മുണ്ടക്കയം ലഹള' നയിച്ചതാര്?

Aപാമ്പാടി ജോൺജോസഫ്

Bപൊയ്കയിൽ യോഹന്നാൻ

Cഇ.ജെ. ജോൺ

Dകറുമ്പൻ ദൈവത്താൻ

Answer:

B. പൊയ്കയിൽ യോഹന്നാൻ

Question: 45

തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് ഏത് ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?

Aആയില്യം തിരുനാൾ

Bഉത്രം തിരുനാൾ

Cഉത്രാടം തിരുനാൾ

Dചിത്തിരതിരുനാൾ

Answer:

A. ആയില്യം തിരുനാൾ

Question: 46

ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷമേത് ?

A1947

B1989

C1921

D1931

Answer:

C. 1921

Question: 47

അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന്, അളവ് തൂക്ക നിലവാരം നിയമം നിലവിൽ വന്നതെന്ന് ?

A1986

B1976

C1966

D1977

Answer:

B. 1976

Question: 48

I dont like the tea, he said. Change this sentence into direct speech

AHe said that he do not like the tea

BHe said that he didn't like the tea

CHe said that he doesnt like the tea

DHe said that he had not liked the tea.

Answer:

B. He said that he didn't like the tea

Question: 49

“ A bad workman always blames his tools ” ഈ ചൈനാ ശൈലിയുടെ ശരിയായ മലയാളപരിഭാഷ എടുത്തെഴുതുക ?

Aമോശം പണിക്കാരന് പണിയായുധങ്ങൾ എല്ലായെപ്പോഴും ശാപമാണ്.

Bമോശം പണിക്കാരന് പണിയായുധങ്ങൾ അനുഗ്രഹമാണ്.

Cമോശം പണിക്കാരന്റെ കയ്യിൽ എല്ലാ എപ്പോഴും ഉപകരണങ്ങൾ ഉണ്ടാവില്ല.

Dമോശം പണിക്കാരൻ പണിയായുധങ്ങളെ പഴിക്കും.

Answer:

D. മോശം പണിക്കാരൻ പണിയായുധങ്ങളെ പഴിക്കും.

Question: 50

യൂണിക്സ് തയാറാക്കിയ അമേരിക്കയിലെ കമ്പനി ?

Aഗൂഗിൾ

Bആപ്പിൾ

Cബെൽ ലബോറട്ടറീസ്

Dഇന്റൽ

Answer:

C. ബെൽ ലബോറട്ടറീസ്

Explanation:

ബെൽ ലബോറട്ടറീസിലെ ഡെന്നിസ് റിച്ചി, കെൻ തോംസൺ എന്നിവരാണ് യൂണിക്സ്. എന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ നിർമിച്ചത്.

Question: 51

ടൈസൻ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ കമ്പനി ?

Aബ്ലാക്ക്ബെറി

Bആമസോൺ

Cലിനക്സ് ഫൗണ്ടേഷൻ

Dആപ്പിൾ

Answer:

C. ലിനക്സ് ഫൗണ്ടേഷൻ

Explanation:

ലിനക്സ് ഫൗണ്ടേഷന്റെ പിന്തുണയുള്ള ഒരു ലിനക്സ് അധിഷ്ഠിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടിസെൻ, പക്ഷേ ഇത് പ്രധാനമായും സാംസങ് ഇലക്ട്രോണിക്സ് വികസിപ്പിച്ചെടുത്തു.

Question: 52

നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിരിക്കുന്ന ഓരോ കംപ്യൂട്ടറിൽ നിന്നും മറ്റുള്ളവയിലേക്ക് എത്തിക്കാൻ സഹായിക്കുന്നത് :

Aഹബ്

Bമോഡം

Cകണക്ടർ

Dutp കേബിൾ

Answer:

A. ഹബ്

Question: 53

പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുക :

Aപ്രതി + ഉപകാരം

Bപ്രത് + ഉപകാരം

Cപ്രത്യുത് + ഉപകാരം

Dപത + ഉപകാരം

Answer:

A. പ്രതി + ഉപകാരം

Question: 54

അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

A2019

B2020

C2021

D2018

Answer:

A. 2019

Question: 55

രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് സ്വയം തൊഴിലിലൂടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 1993 ഒക്ടോബർ 2ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?

Aപ്രധാൻമന്ത്രി റോസ്ഗാർ യോജന

Bജവഹർ റോസ്ഗാർ യോജന (JRY )

Cസ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)

Dഇന്ദിരാ ആവാസ് യോജന (IAY)

Answer:

A. പ്രധാൻമന്ത്രി റോസ്ഗാർ യോജന

Question: 56

അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ആര് ?

Aഗുർപ്രീത് സിംഗ് സന്തു

Bപി.കെ ബാനർജി

Cഐ.എം വിജയൻ

Dതോമസ് മത്തായി വർഗീസ്

Answer:

B. പി.കെ ബാനർജി

Question: 57

സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്

Bലെയ്‌സെസ് - ഫെയർ

Cമോറൽ ഹസാർഡ്

Dകോംപറേറ്റിവ് അഡ്വാൻറ്റേജ്

Answer:

B. ലെയ്‌സെസ് - ഫെയർ

Question: 58

നാഷണൽ ഇൻറ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് പോളിസി നിലവിൽ വന്നത് ഏതു ലക്ഷ്യത്തോടെ ?

AR&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക

Bരാജ്യത്തെ പൊതുസമൂഹത്തിനു ബൗദ്ധിക സ്വത്തിനെ കുറിച്ച് അറിവ് നൽകുക

Cശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക

Dഇവയെല്ലാം

Answer:

B. രാജ്യത്തെ പൊതുസമൂഹത്തിനു ബൗദ്ധിക സ്വത്തിനെ കുറിച്ച് അറിവ് നൽകുക

Explanation:

നാഷണൽ ഇൻറ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് പോളിസി (NIPR) 2016: • രാജ്യത്തെ പൊതുസമൂഹത്തിനു ബൗദ്ധിക സ്വത്തിനെ കുറിച്ച് അറിവ് നൽകുക. • ബൗദ്ധിക സ്വത്തിൻറെ വാണിജ്യ വൽക്കരണം പ്രോത്സാഹിപ്പിക്കുക • ബൗദ്ധിക സ്വത്തിനൻറെ രൂപീകരണത്തിനും വളർച്ചക്കുമായി നടപടികൾ സ്വീകരിക്കുക.

Question: 59

2005ൽ ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് എന്തിനോടുള്ള ആദര സൂചകമായി ആണ് ?

Aരാമൻ എഫ്ഫക്റ്റ്

Bആപേക്ഷിക സിദ്ധാന്തം

Cക്വാണ്ടം സിദ്ധാന്തം

Dഗുരുത്വാകർഷണ സിദ്ധാന്തം

Answer:

B. ആപേക്ഷിക സിദ്ധാന്തം

Explanation:

1905ലാണ് ഐൻസ്റ്റീൻ പ്രത്യേക ആപേക്ഷിക സിദ്ധാന്തം (Special Theory of Relativity ) അവതരിപ്പിച്ചത്. അതിൻറെ 100മത് വാർഷികമായ 2005 ലോകമെമ്പാടും ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചു.

Question: 60

ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?

A2014 നവംബർ 9

B2014 ഡിസംബർ 23

C2014 ഒക്ടോബർ 31

Dഇവയൊന്നുമല്ല

Answer:

A. 2014 നവംബർ 9

Explanation:

5 വിഭാഗങ്ങളുടെ പേരിൻറെ ആദ്യ അക്ഷരം ഉപയോഗിച്ച് എഴുതിയ ചുരുക്കെഴുത്ത്- ആയുഷ്

Question: 61

ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?

Aഗുരുവായൂർ

Bതിരുവയ്യാർ

Cഅഡയാർ

Dചെന്നൈ

Answer:

B. തിരുവയ്യാർ

Question: 62

കലാമണ്ഡലം ഗോപി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൂത്ത്

Bകൂടിയാട്ടം

Cകഥകളി

Dതുള്ളൽ

Answer:

C. കഥകളി

Question: 63

പിഷാരടി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aപിഷാര

Bപിഷാർ

Cപിഷാരസ്യാർ

Dപിഷാരടിയൻ

Answer:

C. പിഷാരസ്യാർ

Question: 64

കോൺസെൻട്രേറ്റർ എന്നറിയപെടുന്ന ഉപകരണം ഏതാണ് ?

Aഹബ്

Bസ്വിച്ച്

Cറിപ്പീറ്റർ

Dഗേറ്റ് വേ

Answer:

A. ഹബ്

Question: 65

ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന "അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ " എന്ന സിനിമയുടെ സംവിധായകൻ ?

Aഅനുരാഗ് കശ്യപ്

Bകരൺ സിംഗ് ത്യാഗി

Cആഷിക് അബു

Dരാജ്‌കുമാർ ഹിറാനി

Answer:

B. കരൺ സിംഗ് ത്യാഗി

Explanation:

🔹 നിർമാണം - കരൺ ജോഹർ 🔹 രഘു പാലാട്ടും (ശങ്കരൻ നായരുടെ ചെറുമകൻ) അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലറ്റും എഴുതിയ ‘The Case That Shook The Empire’ എന്ന പുസ്തകത്തിൽ നിന്നും യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ.

Question: 66

2021ജൂലൈ മാസത്തിൽ പാബ്ലോ പിക്കാസോയുടെ മോഷണം പോയ ഏത് ചിത്രമാണ് തിരികെ ലഭിച്ചത് ?

Aബുൾസ് ഹെഡ്

Bഗ്വേർണിക്ക

Cഗേൾ ബിഫോർ എ മിറർ

Dവുമൺസ് ഹെഡ്

Answer:

D. വുമൺസ് ഹെഡ്

Question: 67

പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിക്കുന്ന പദ്ധതി ?

Aജീവരേഖ

Bസുഭിക്ഷം -സുരക്ഷിതം

Cജീവനി

Dഹരിതരശ്മി

Answer:

D. ഹരിതരശ്മി

Question: 68

അറബ് രാജ്യങ്ങളിൽ ഏത് രാജ്യത്താണ് ആദ്യമായി ഇസ്രായേൽ ഒരു എംബസി ആരംഭിച്ചത്

Aബഹ്‌റൈൻ

Bഖത്തർ

Cയു.എ.ഇ

Dഇറാൻ

Answer:

C. യു.എ.ഇ

Question: 69

കേരളത്തിൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ സ്ഥാപിതമാകുന്നത് ഏത് ജില്ലയിൽ ?

Aകൊല്ലം

Bഎറണാകുളം

Cകോഴിക്കോട്

Dആലപ്പുഴ

Answer:

C. കോഴിക്കോട്

Explanation:

സെന്റർ സ്ഥാപിതമാകുന്ന പ്രദേശം - പുലിക്കയം,കോടഞ്ചേരി (കോഴിക്കോട്)

Question: 70

A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?

A10

B15

C5

D4

Answer:

C. 5

Explanation:

A യുടെ വയസ്സ് = 5x B യുടെ വയസ്സ് = 4x 5 വർഷം കഴിഞ്ഞാൽ, (5x + 5)/ (4x + 5) = 10/9 ⇒ 45x + 45 = 40x + 50 5x = 5 x = 1 A യുടെ വയസ്സ് = 5x = 5

Question: 71

ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി "എമർജൻസി" എന്ന സിനിമ നിർമ്മിക്കുന്നത് ?

Aറോണി സ്ക്രൂവാല

Bകങ്കണ റണാവത്‌

Cപ്രിയങ്ക ചോപ്ര

Dദീപിക പദുകോൺ

Answer:

B. കങ്കണ റണാവത്‌

Question: 72

ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്ക അവസ്ഥ ക്ഷേമം എന്നിവ സംബന്ധിച്ച് പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകാൻ കേരള സർക്കാർ നിയമിച്ച കമ്മിറ്റിയുടെ ചെയർമാൻ ?

Aജസ്റ്റിസ് ദീപക് ഗുപ്ത

Bഉമ്മൻ വി ഉമ്മൻ കമ്മിറ്റി

Cജസ്റ്റിസ് അബ്ദുൽ നസീർ

Dജസ്റ്റിസ് ജെ ബി കോശി

Answer:

D. ജസ്റ്റിസ് ജെ ബി കോശി

Question: 73

ഇന്ത്യയിൽ എമർജൻസി യൂസ് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ എം‌ആർ‌എൻ‌എ വാക്സിൻ ഏതാണ്?

Aജോൺസൻ ആൻഡ്​ ജോൺസൻ

Bഫൈസർ

Cകോവിഷീൽഡ്‌

Dമോഡേണ

Answer:

D. മോഡേണ

Question: 74

റഷ്യയിൽ വെച്ച് നടന്ന 2021ലെ വനിതാ സ്പീഡ് ചെസ്സിൽ റണ്ണറപ്പ് ആയ ഇന്ത്യൻ ?

Aകൊനേരു ഹംപി

Bഡി ഹരിക

Cതാനിയ സച്ച്ദേവ്

Dസൗമ്യ സ്വാമിനാഥൻ

Answer:

B. ഡി ഹരിക

Question: 75

ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?

Aഏരിയൽ ഷാരോൺ

Bറിവന്‍ റിവിലിന്‍

Cനെതന്യാഹു

Dഇസാക് ഹെർട്സൊഗ്

Answer:

D. ഇസാക് ഹെർട്സൊഗ്

Question: 76

കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?

Aഡോ. സഞ്ജയ് കൗൾ

Bഡോ: വിശ്വാസ് മേത്ത

Cജാഫർ മാലിക്

Dഡോ: രാകേഷ് കുമാർ

Answer:

A. ഡോ. സഞ്ജയ് കൗൾ

Question: 77

കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ?

Aസഹിതം

Bലെറ്റ്സ് ഗൊ ഡിജിറ്റൽ

Cജീവനി

Dഫസ്റ്റ് ബെൽ

Answer:

B. ലെറ്റ്സ് ഗൊ ഡിജിറ്റൽ

Question: 78

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?

Aഡിജെഐ

Bഇന്ദ്രജാൽ

Cസ്കൈഡിയോ

Dഏരിയൽട്രോണിക്സ്

Answer:

B. ഇന്ദ്രജാൽ

Explanation:

ഡ്രോൺ ഡിഫൻസ് ഡോം നിർമിച്ചത് - Grene Robotics

Question: 79

2021 ജൂലൈ മാസം പുതുതായി ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കാനുള്ള പ്രമേയം പാസാക്കിയ സംസ്ഥാനം ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cപശ്ചിമ ബംഗാൾ

Dത്രിപുര

Answer:

C. പശ്ചിമ ബംഗാൾ

Explanation:

നിലവിൽ ഇന്ത്യയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങൾ - 6 (പുതുതായി ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അനുചേദം 169 പ്രകാരം പാർലമെന്റിന്റെ അനുമതി കൂടെ ലഭിക്കണം.

Question: 80

ജമ്മുകാശ്മീരിലെ ഗുൽമാർഗിലെ ഫയറിംഗ് റേഞ്ച് ആരുടെ പേരിലാണ് നാമകരണം ചെയ്തത് ?

Aവിദ്യാബാലൻ

Bബൽബീർ സിംഗ്

Cഅക്ഷയ് കുമാർ

Dകങ്കണ റാണവത്ത്

Answer:

A. വിദ്യാബാലൻ

Question: 81

ഒളിമ്പിക്സിലേക്ക് നീന്തൽ വിഭാഗത്തിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത ?

Aആരതി സാഹ

Bശിവാനി കട്ടാരിയ

Cമാന പട്ടേൽ

Dഭക്തി ശർമ്മ

Answer:

C. മാന പട്ടേൽ

Question: 82

2021ലെ പാരീസ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയത് ?

Aസ്വര ഭാസ്കർ

Bഡോ. ഉണ്ണികൃഷ്ണൻ

Cലീന മണിമേഖല

Dസിദ്ധാർഥ് മേനോൻ

Answer:

B. ഡോ. ഉണ്ണികൃഷ്ണൻ

Question: 83

കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

Aഇന്ത്യ

Bപെറു

Cഇംഗ്ലണ്ട്

Dബ്രസീൽ

Answer:

B. പെറു

Question: 84

സംസ്ഥാന കായിക വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പുതിയ പൊതുമേഖല കമ്പനി ?

Aഅസാപ്

Bകേരള സ്പോർട്സ് ലിമിറ്റഡ്

Cസ്പോർട്സ് കേരള ലിമിറ്റഡ്

Dകേരള ഗ്രീൻഫീൽഡ് സ്പോർട്സ് ലിമിറ്റഡ്

Answer:

C. സ്പോർട്സ് കേരള ലിമിറ്റഡ്

Question: 85

സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികൾക്കുമായി ആശയവിനിമയം നടത്തി ക്ലാസ് എടുക്കാൻ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോം ?

Aസോഹോ സ്യൂട്ട്

Bഗൂഗിൾ എൽ എം എസ്

Cജി-സ്യൂട്ട്

Dസ്ലാക്ക്

Answer:

C. ജി-സ്യൂട്ട്

Question: 86

ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി പുറപ്പെടുവിച്ച റിട്ട് ?

Aമാൻഡമസ്

Bപ്രൊഹിബിഷൻ

Cക്വോ വാറൻറ്റോ

Dസെർഷ്യാററി

Answer:

C. ക്വോ വാറൻറ്റോ

Question: 87

താഴെ പറയുന്നവയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സൂചിപ്പിക്കുന്ന മൗലികാവകാശം ഏത് ?

Aഅനുഛേദം (25-28)

Bഅനുഛേദം (23-24)

Cഅനുചേദം (19-22)

Dഅനുഛേദം (14-18)

Answer:

A. അനുഛേദം (25-28)

Question: 88

താഴെ പറയുന്നവയിൽ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത് ?

Aപന്തയം

Bകൃഷി

Cഫിഷറീസ്

Dവിലനിയന്ത്രണം

Answer:

D. വിലനിയന്ത്രണം

Question: 89

രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ സഭാംഗങ്ങളുടെ പിന്തുണ എത്ര ?

A1/4 അംഗങ്ങൾ

B1/2 അംഗങ്ങൾ

C1/3 അംഗങ്ങൾ

D2/3 അംഗങ്ങൾ

Answer:

A. 1/4 അംഗങ്ങൾ

Question: 90

ഇന്ത്യൻ ഭരണഘടനയിൽ ഭാഷകളെക്കുറിച്ചു പ്രതിപാദിക്കുന്ന പട്ടിക ഏത് ?

A6

B7

C8

D9

Answer:

C. 8

Question: 91

ഇന്ത്യ - ബംഗ്ലദേശും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന ദ്വീപ് ഏതാണ് ?

Aമജൗലി

Bനേത്രാണി

Cന്യൂ മൂർ

Dഇൽഹ

Answer:

C. ന്യൂ മൂർ

Question: 92

ഇന്ത്യയിൽ ഗന്ധകി നദിയുടെ സമീപം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?

Aഇന്താങ്കി

Bവാൽമീകി

Cനംദഫ

Dസുന്ദർബൻസ്

Answer:

B. വാൽമീകി

Question: 93

നെലോങ് താഴ്വര (Nelong valley) കാണപ്പെടുന്ന സംസ്ഥാനം ഏത് ?

Aസിക്കിം

Bഹിമാചൽ പ്രദേശ്

Cഉത്തരാഖണ്ഡ്

Dമിസോറം

Answer:

C. ഉത്തരാഖണ്ഡ്

Question: 94

ഹിമാലയത്തിൻ്റെ ആകെ നീളം എത്ര ?

A2400 km

B2250 km

C2500 km

D2450 km

Answer:

A. 2400 km

Question: 95

BDE, EGH, HJK, _______ഈ ശ്രേണിയിൽ അടുത്ത പദമേത് ?

AJLM

BKLM

CJMN

DKMN

Answer:

D. KMN

Question: 96

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?

Aമൂന്നാർ

Bന്യൂ ഡൽഹി

Cബെംഗളൂരു

Dദിയോബാൻ

Answer:

D. ദിയോബാൻ

Explanation:

  • ഉത്തരാഖണ്ഡിലെ ദിയോബാനിലാണ് ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • സമുദ്ര നിരപ്പിൽനിന്ന്  9,000 അടി ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • ജില്ലയിലെ ചക്രത ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സാമൂഹിക പ്രവർത്തകനായ അനൂപ് നൗട്ടിയാൽ ആണ് ഉദ്ഘാടനം ചെയ്തത്.

Question: 97

സമാന മലയാള പ്രയോഗമെഴുതുക - ' Castle in the air ' :

Aഭാഗ്യപരീക്ഷണം

Bസ്വപ്നലോകത്തിൽ ജീവിക്കുക

Cപകൽക്കിനാവ്

Dകാറ്റുള്ളപ്പോൾ തൂറ്റുക

Answer:

C. പകൽക്കിനാവ്

Question: 98

രാജ + ഋഷി

Aരാജർഷി

Bരജർഷി

Cരാജഋഷി

Dരാജാർഷി

Answer:

A. രാജർഷി

Question: 99

A clock seen through the mirror when time is 7'o clock

A3:20

B4:20

C5:00

D7:00

Answer:

C. 5:00

Question: 100

If in code of alphabet AT = 20, BAT = 40 then CAT = ?

A36

B46

C50

D60

Answer:

D. 60