Question: 1

ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ?

Aഗ്രാമം

Bജില്ല

Cബ്ലോക്ക്

Dതാലൂക്ക്

Answer:

D. താലൂക്ക്

Question: 2

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത് ?

Aഎം എൻ റോയ്

Bമഹലാനോബിസ്

Cഫറോൾഡ് ഡോമർ

Dകെ എൻ രാജ്

Answer:

D. കെ എൻ രാജ്

Explanation:

  • ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ കെ.എൻ . രാജ്.
  • ഇന്ത്യയുടെ ആദ്യപഞ്ചവത്സരപദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത് ഇദ്ദേഹമായിരുന്നു 
  • ജവഹർലാൽ നെഹ്റുവിന്റെ മുതൽ നരസിംഹറാവു വരെയുള്ള മന്ത്രിസഭകളിൽ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.
  • 2000 ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.

Question: 3

എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി “ജനഗണമന” ആലപിച്ചത് ?

Aലാഹോർ

Bകൊൽക്കത്ത

Cസൂററ്റ്

Dബോംബെ

Answer:

B. കൊൽക്കത്ത

Question: 4

കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?

A1982

B1984

C1985

D1981

Answer:

B. 1984

Question: 5

കൂട്ടത്തിൽ പെടാത്തത് ഏത് ?

Aത്രികോണം

Bവ്യത്തം

Cചതുരം

Dസമചതുരം

Answer:

B. വ്യത്തം

Question: 6

ഒരാൾ A-ൽ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B യിലെത്തി.B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A - യിൽ നിന്നും എത്ര അകലത്തിലാണ് ?

A7 കി.മീ.

B25 കി.മീ.

C5 കി.മീ.

D1 കി.മീ.

Answer:

C. 5 കി.മീ.

Question: 7

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?

Aഎം.എൻ. റോയ്

Bഎം.എസ്. സ്വാമിനാഥൻ

Cവർഗീസ് കുര്യൻ

Dനെഹ്റു

Answer:

B. എം.എസ്. സ്വാമിനാഥൻ

Question: 8

RAM is a _____ memory

APermanent

BNon volatile

CVolatile

DTemporary

Answer:

C. Volatile

Explanation:

Volatile memory is computer storage that only maintains its data while the device is powered. Most RAM (random access memory) used for primary storage in personal computers is a volatile memory.

Question: 9

'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?

A35

B26

C92

D19

Answer:

D. 19

Explanation:

(18 + 10 × 20) - 8/6 = (18 × 10 + 20) ÷ 8 - 6 = 200 ÷ 8 - 6 = 25 - 6 = 19

Question: 10

2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെ കൂടി എത്ര ദിവസങ്ങൾ ഉണ്ട്?

A92

B90

C89

D91

Answer:

D. 91

Question: 11

വിരൽ എന്ന അർത്ഥം വരുന്ന പദം?

Aകരശാഖ

Bദിവം

Cഅക്ഷി

Dസ്നേഹം

Answer:

A. കരശാഖ

Question: 12

പലതായിരിക്കുന്ന അവസ്ഥ ഒറ്റപ്പദം ഏത് ?

Aനിനീഷു

Bദിദൃക്ഷ

Cലാഭേച്ഛ

Dനാനാത്വം

Answer:

D. നാനാത്വം

Question: 13

Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?

Aവിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്

Bവിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

Cസ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്

Dഅമൂല്യമായ കനികള് സ്വാദുള്ളവയാണ്

Answer:

B. വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

Question: 14

Fill in the blank spaces with suitable articles :"_____ Rajdhani is one of _____grandest trains in India."

Aa, a

Ba, the

Cthe, the

Dthe, a

Answer:

C. the, the

Question: 15

The car isn't in the garage,................?

Aisn't it

Bis it

Cisn't he

Disn't that

Answer:

B. is it

Explanation:

ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positive ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'isn't' ആണ്. Isn't ന്റെ positive 'is' ആണ്. കൂടെ subject ആയ 'it' കൂടെ എഴുതണം. Subject ആയിട്ടു thing( the car) വന്നാൽ tag ന്റെ കൂടെ 'it' എഴുതണം.

Question: 16

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

Aഭാര്യ

Bഭർത്താവ്

Cസഹോദരി

Dഅച്ഛൻ

Answer:

A. ഭാര്യ

Question: 17

അകിഞ്ചിനന്‍ എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aഅടുത്ത്

Bനിഗ്രഹം

Cകിഞ്ചനന്‍

Dപ്രതിലോമം

Answer:

C. കിഞ്ചനന്‍

Question: 18

He could launch a new era, ........ a few attacks.

Aalone

Blet alone

Chow

Dwhen

Answer:

B. let alone

Explanation:

Let alone expresses thing which is not possible or an exaggeration to ask for.

Question: 19

ജലത്തിലെ പോള എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഎളുപ്പം നശിക്കുന്ന

Bവളരെ മുമ്പ്

Cകണ്ടുപിടിക്കുക

Dമാറിമറിയുക

Answer:

A. എളുപ്പം നശിക്കുന്ന

Question: 20

ഇവിടം എന്ന വാക്ക് പിരിച്ചെഴുതുക ?

Aഇ + വിടം

Bഇ + ഇടം

Cഇ + വടം

Dഇ + ഈടം

Answer:

B. ഇ + ഇടം

Question: 21

Identify the correctly spelt word:

Asucculent

Bsuculent

Csuculend

Dsucculend

Answer:

A. succulent

Explanation:

succulent=നീരുള്ള

Question: 22

'De gratia' means:

Aentirely

Bby the grace of god

Cfull power

Don the way

Answer:

B. by the grace of god

Explanation:

De gratia=ദൈവത്തിന്റെ അനുഗ്രഹത്താൽ

Question: 23

Several trees were blown down ..... the evening.

Aat

Bin

Con

Dof

Answer:

B. in

Explanation:

the night,the evening എന്നിവയ്ക്ക് മുന്നിൽ in എന്ന preposition ഉപയോഗിക്കുന്നു.

Question: 24

Sarita is ...... wisest of the two.

Aa

Ban

Cthe

Dnone of these

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.superlatives നു മുന്നിൽ 'the' എന്ന article ഉപയോഗിക്കുന്നു.ഇവിടെ wisest എന്നുള്ളത് superlative degree ആണ്. അതിനാൽ 'the' എന്ന article ഉപയോഗിക്കുന്നു.

Question: 25

ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A15

B309

C45

D60°

Answer:

A. 15

Explanation:

കോണളവ് = 30H-11/2 M 30 × 6 -11/2 × 30 180 - 165 = 15

Question: 26

ഒരാൾ 2000 രൂപ 10% കൂട്ടുപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞു പലിശയടക്കം എത്ര രൂപ കിട്ടും?

A2255

B2205

C1150

D1050

Answer:

B. 2205

Explanation:

പലിശനിരക്കിന്റെ പകുതി എഴുതണം, കാലയളവിന്റെ ഇരട്ടി എഴുതുക. 2000 രൂപയ്ക്ക് ഒന്നാം വർഷം 100 രൂപ പലിശ 2200 രൂപയ്ക്ക് രണ്ടാം വർഷം 105 രൂപ പലിശ ആകെ 100+ 105=205 രൂപ പലിശ. മുതൽ 2000+205=2205 രൂപ

Question: 27

A bag contains one rupee, 50 paise and 25 paise coins in the ratio 5:6:7. If the total money in the bag is Rs.312, find the number of 50 paise coins?

A160

B224

C192

D180

Answer:

C. 192

Explanation:

Actual value of coins = 5x1+6x0.50+7x0.25 =5+3+1.75=9.75 No. of 50 paise coins=312x(6/9.75) =192

Question: 28

ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൾ വ്യാസം എത്?

A20 സെ.മീ.

B12 സെ.മീ.

C16 സെ.മീ.

D18 സെ.മീ.

Answer:

A. 20 സെ.മീ.

Explanation:

വ്യാപ്തം = 12560 =πr²h 3.14xr²x40=12560 r²=100 r=10 വ്യാസം = 20

Question: 29

ഒരു വരിയിൽ സന്ദീപ് മുന്നിൽ നിന്ന് 12-ാമതും പ്രദീപ് പിന്നിൽനിന്ന് 14-ാമതും ആണ്. പരസ്പരം അവർ സ്ഥാനം മാറിയപ്പോൾ സന്ദീപ് മുന്നിൽ നിന്ന് 20-ാമതുമായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?

A31

B32

C33

D34

Answer:

C. 33

Explanation:

സന്ദീപ സ്ഥാനം മാറിയപ്പോൾ മുന്നിൽ നിന്ന് 20-ാമതായി, അതായത് സന്ദീപിനും പ്രദീപിനും ഇടയിൽ 20-12-1 =7 പേരാണ്. പ്രദീപ് പിന്നിൽ നിന്ന് 14-ാമത് ആയതിനാൽ പ്രദീപിന് പിറകിൽ 13 പേർ ആകെ ആളുകൾ = 12+7+ 1+13 = 33

Question: 30

If a/3 = b/4 = c/7 the value of (a+b+c)/c is

A2

B7

C1/2

D1/7

Answer:

A. 2

Explanation:

a/3 = b/4 = c/7 then (a+b+c)/c (3+4+7)/7 = 14/7 = 2

Question: 31

First term of an arithmatic sequence is 8 and common difference is 5. Find its 20th terms

A98

B103

C111

D87

Answer:

B. 103

Explanation:

a=8 d=5 Xn = a + (n-1)d X20 = 8 + (20-1) x 5 = 8 + 19 x 5 = 8 + 95 = 103

Question: 32

The average monthly salary of the workers in a workshop is Rs. 8500. If the average monthly salary of 7 technicians is Rs. 10000 and average monthly salary of the rest is Rs. 7800, the total number of workers in the workshop is

A18

B20

C22

D24

Answer:

C. 22

Explanation:

Let the total number of workers be x. Then (7 x 10000) + (x - 7) * 7800 = 8500 x => 70000 + 7800x - 54600 => 8500x => 700x = 15400 => x = 22

Question: 33

When an article is sold at a gain of 20%, it yields 60 more than when it is sold at a loss of 20%. The cost price of the article is

A200

B150

C140

D120

Answer:

B. 150

Explanation:

40% of CP = 60 => CP=60 x 100/40=150

Question: 34

Please ____ your shoe and be comfortable:

Atake up

Btake off

Ctake back

Dtake down

Answer:

B. take off

Question: 35

ഒരു ഗ്രാമത്തിലെ ജനസംഖ്യ 5000 ആണ്. വർഷം തോറും 10% വർധിച്ചാൽ രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ എത്ര ?

A5500

B6000

C6500

D6050

Answer:

D. 6050

Explanation:

10% വർധിച്ചാൽ 110% , രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ = 5000 × 110/100 × 110/100 = 6050

Question: 36

An example of Open application software:

AExcel

BWriter

CWord

DCalculate

Answer:

B. Writer

Question: 37

Which of the following is an example of open source software?

AAcrobat reader

BLibreoffice

CAdobe Photoshop

DAll of the Above

Answer:

B. Libreoffice

Question: 38

ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് എത്ര ?

A82.14%

B85.5%

C77.9%

D69.7%

Answer:

A. 82.14%

Question: 39

ഇന്ത്യയിൽ പുരുഷ സാക്ഷരത നിരക്ക് ഏറ്റവും താഴ്ന്ന സംസ്ഥാനം ഏത് ?

Aബീഹാർ

Bഹരിയാന

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

A. ബീഹാർ

Question: 40

ത്രിതല ഉപഭോക്ത്യ കോടതികളിൽ പെടാത്തതേത് ?

Aബ്ലോക്ക് ഉപഭോക്ത്യ തർക്ക പരിഹാര ഫോറം

Bജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം

Cസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Dദേശീയ ഉപഭോക്തൃ തർക്കപരി ഹാര കമ്മീഷൻ

Answer:

A. ബ്ലോക്ക് ഉപഭോക്ത്യ തർക്ക പരിഹാര ഫോറം

Question: 41

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?

A1978

B1970

C1976

D1987

Answer:

A. 1978

Question: 42

തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?

Aശ്രീ പത്മനാഭൻ

Bആന

Cഅമ്പും വില്ലും

Dശംഖ്

Answer:

D. ശംഖ്

Question: 43

1995 ജനുവരി 1 ന് സ്ഥാപിതമായ ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെ ?

Aജനീവ

Bപാരീസ്

Cലണ്ടൻ

Dഇതൊന്നുമല്ല

Answer:

A. ജനീവ

Explanation:

1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് ലോക വ്യാപാര സംഘടന (World Trade Organisation) ആയി മാറിയത്. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില.

Question: 44

കമ്പ്യൂട്ടറുകളെ നെറ്റ്‌വർക് ചെയ്യാൻ ഉപയോഗിക്കുന്ന UTP കേബിളിൽ എത്ര വയറുകളുണ്ട് ?

A8

B4

C2

D1

Answer:

A. 8

Explanation:

UTP കേബിളിൽ 8 വയറുകൾ 4 ജോഡികളായി തിരിച്ചിട്ടുണ്ട്

Question: 45

സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?

Aപരിണാമം

Bതത്ത്വമസി

Cവേരുകൾ

Dഇന്നലത്തെ മഴ

Answer:

B. തത്ത്വമസി

Question: 46

ത്രികക്ഷി ഭരണസംവിധാനമുള്ള ഒരേയൊരു ഐക്യരാഷ്‌ട്ര ഏജൻസി ഏതാണ് ?

Aഅന്താരാഷ്‌ട്ര നാണയ നിധി (IMF)

Bഅന്താരാഷ്‌ട്ര തൊഴിൽ സംഘടന (ILO)

Cഭക്ഷ്യ കാർഷിക സംഘടന (FAO)

Dലോകാരോഗ്യ സംഘടന (WHO)

Answer:

B. അന്താരാഷ്‌ട്ര തൊഴിൽ സംഘടന (ILO)

Question: 47

' എ ചെക്ക് ഓൺ എ ബാങ്ക് പേയബിൾ അറ്റ് ദ കൺവീനിയൻസ് ഓഫ് ദ ബാങ്ക് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aഗ്രാൻവില്ലെ ഓസ്റ്റിൻ

Bടി.ടി. കൃഷ്ണമാചാരി

Cബി.ആർ. അംബേദ്കർ

DK T ഷാ

Answer:

D. K T ഷാ

Question: 48

വളപട്ടണം പുഴയിലെ വെള്ളം ശേഖരിക്കുന്ന അണകെട്ട് ഏത് ?

Aബാണാസുരസാഗർ

Bപഴശ്ശി ഡാം

Cകക്കയം

Dകാരാപ്പുഴ

Answer:

B. പഴശ്ശി ഡാം

Question: 49

സെൻറ് ജോർജ് ഫെറോനാ സീറോ മലബാർ ചർച്ച് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aആലപ്പുഴ

Bതൃശ്ശൂർ

Cഎറണാകുളം

Dകണ്ണൂർ

Answer:

C. എറണാകുളം

Explanation:

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്നു

Question: 50

‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aഓടയിൽ നിന്നും

Bകയർ

Cമനുഷ്യന് ഒരു ആമുഖം

Dഉമ്മാച്ചു

Answer:

C. മനുഷ്യന് ഒരു ആമുഖം

Question: 51

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?

Aകോസ്റ്റിസ് പലാമസ്

Bപിയറി ഡി കുബര്‍ട്ടിന്‍

Cദിമിത്രി വികേലാസ്

Dഫാദർ ഹെന്റി ദിദിയോൺ

Answer:

D. ഫാദർ ഹെന്റി ദിദിയോൺ

Question: 52

ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?

A2008

B2009

C2010

D2011

Answer:

A. 2008

Question: 53

ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?

Aഉദയവർമ്മ

Bകേരള വർമ്മ വലിയകോയി തമ്പുരാൻ

Cമാർത്താണ്ഡവർമ്മ

Dരാമവർമ്മ

Answer:

A. ഉദയവർമ്മ

Question: 54

അമാവാസി, പൗർണമി എന്നീ ദിവസങ്ങൾക്കു ശേഷം എത്ര ദിവസം കഴിയുമ്പോഴാണ് സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണിയ അകലങ്ങളിൽ എത്തുന്നത് ?

A14 ദിവസം

B7 ദിവസം

C6 ദിവസം

D12 ദിവസം

Answer:

B. 7 ദിവസം

Question: 55

1983ലെ ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിന്റെ ലക്ഷ്യം/ങ്ങൾ എന്ത് ?

Aസാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക

Bവ്യവസായശാലകൾക്ക് നിർദേശം നൽകുന്നതിനായി സർക്കാർ സ്ഥാപനങ്ങൾക്കു മാർഗരേഖ പുറത്തിറക്കാം

Cസംരംഭകർക്ക് നിർദേശം നൽകുന്നതിനായി സർക്കാർ സ്ഥാപനങ്ങൾക്കു മാർഗരേഖ പുറത്തിറക്കാം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് (TPS) 1983 : • സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക • ഈ നയം പ്രകാരം വ്യവസായശാലകൾ, സംരംഭകർ എന്നിവർക്ക് നിർദേശം നൽകുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ അജൻസികൾക്കും വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കും .

Question: 56

CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ്ഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂ ഡൽഹി

Bലക്‌നൗ

Cകൊൽക്കത്ത

Dഗോവ

Answer:

B. ലക്‌നൗ

Question: 57

ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആകുന്ന ഉപകരണം ഏത് ?

Aടെലിവിഷൻ

Bമൈക്രോഫോൺ

Cലൗഡ് സ്പീക്കർ

Dഇലക്ട്രിക് ബെൽ

Answer:

B. മൈക്രോഫോൺ

Question: 58

സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന ചികിത്സാസമ്പ്രദായം ഏത്?

Aആയുർവേദം

Bഹോമിയോപ്പതി

Cസിദ്ധ

Dയുനാനി

Answer:

B. ഹോമിയോപ്പതി

Explanation:

ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചെടുത്തത് - സാമുവൽ ഹാനിമാൻ

Question: 59

ചേർത്തെഴുതുക : കൺ+നീർ=?

Aകണ്ണുനീർ

Bകണ്ണ്നീർ

Cകണ്ണീർ

Dകൺനീർ

Answer:

C. കണ്ണീർ

Question: 60

"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ" പ്രഥമ ചാൻസിലർ ആരായിരുന്നു?

Aജി മാധവൻ നായർ

Bസതീഷ് ധവാൻ

Cഡോ എസ് രാധാകൃഷ്ണൻ

Dഡോ. എപിജെ അബ്ദുൽ കലാം

Answer:

D. ഡോ. എപിജെ അബ്ദുൽ കലാം

Question: 61

സമാന ബന്ധം കണ്ടെത്തുക. 3 : 72 :: 4 : _____

A61

B46

C72

D80

Answer:

B. 46

Explanation:

3^3 = 27 ----> reverse=72 4^3 = 64 reverse = 46

Question: 62

പാർലമെൻ്റിലെ ചോദ്യോത്തര വേളയ്ക്കും അജണ്ടയ്ക്കും ഇടയിലുള്ള സമയമായ ശൂന്യവേള ഇന്ത്യയിൽ ആരംഭിച്ചത് ഏത് വർഷം ?

A1961

B1974

C1962

D1970

Answer:

C. 1962

Question: 63

ചുവടെ കൊടുത്തവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അവകാശം/ങ്ങൾ ഏത് ?

Aജീവിക്കാനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cസംഘടനാ സ്വാതന്ത്ര്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 64

നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?

A22 %

B24.56 %

C22.56 %

D20.56 %

Answer:

B. 24.56 %

Question: 65

സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതിരൂർ

Bകൊല്ലംകോട്

Cചെറായി

Dകായിക്കര

Answer:

C. ചെറായി

Question: 66

1857 ലെ വിപ്ലവത്തിന്റെ ഭാഗമായി മംഗൾ പാണ്ഡേ വധിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരാണ് ?

Aജെയിംസ് ഹ്യുസൺ

Bജോൺ ഹെയ്‌ലി

Cജെയിംസ് അഗസ്ത്യൻ

Dതോമസ് ബാർക്കൻ

Answer:

A. ജെയിംസ് ഹ്യുസൺ

Question: 67

ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ്' സ്ഥാപിതമായത് ഏത് വർഷം ?

A1982

B1974

C1968

D1988

Answer:

B. 1974

Question: 68

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

A74-ാം ഭേദഗതി

B86-ാം ഭേദഗതി

C65 -ാം ഭേദഗതി

D73-ാം ഭേദഗതി

Answer:

A. 74-ാം ഭേദഗതി

Explanation:

ഭരണഘടനയിൽ 12-ാം ഷെഡ്യൂൾ കൂട്ടിച്ചേർക്കപ്പെട്ടത് 74-ാം ഭേദഗതിയിലൂടെയാണ്.

Question: 69

In my childhood I ______ usually watch the Cartoon Network.

Ashall

Bwould

Cwas

Dneed

Answer:

B. would

Explanation:

ഒരു past habitual action നെ കാണിക്കാൻ 'would' ഉപയോഗിക്കാവുന്നതാണ്

Question: 70

ഒരു പ്രിന്റെറിൻ്റെ ഔട്ട്പുട്ട് റെസൊല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ് ഏതാണ് ?

Aപിക്സൽ

BDPI

CSMPS

DMIPS

Answer:

B. DPI

Question: 71

കുങ്കൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aകുങ്ക

Bകുങ്കി

Cകുങ്കു

Dകിങ്ക

Answer:

B. കുങ്കി

Question: 72

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

Aമദർ തെരേസ

Bലാറി ബേക്കർ

Cകൈലാസ സത്യാർത്ഥി

Dആംഗസ്സ് ഡീറ്റൻ

Answer:

B. ലാറി ബേക്കർ

Question: 73

'Touching the soul' എന്നുള്ളത് ആരെക്കുറിച്ചുള്ള ഡോക്യുമെൻറ്ററിയാണ്?

Aവി.എസ്. അച്യുതാനന്ദൻ

Bഉമ്മൻചാണ്ടി

Cകെ.കരുണാകരൻ

Dഇ.കെ.നായനാർ

Answer:

B. ഉമ്മൻചാണ്ടി

Question: 74

പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

Aസി.രംഗരാജൻ കമ്മിറ്റി

Bഡോ: വിജയ് ഖേൽക്കർ കമ്മിറ്റി

Cനരസിംഹം കമ്മിറ്റി

Dമൽഹോത്ര കമ്മിറ്റി

Answer:

B. ഡോ: വിജയ് ഖേൽക്കർ കമ്മിറ്റി

Question: 75

ശരിയായ പദമേത് ? ​

Aഅന്തഛിദം

Bഅന്തശ്ഛിദ്രം

Cഅന്തഞ്ചിദം

Dഅന്തശ്ഛിദം

Answer:

B. അന്തശ്ഛിദ്രം

Question: 76

താഴെപ്പറയുന്നവയിൽ ഏതാണ് തത്ഭവത്തിന് ഉദാഹരണം?

Aവിദ്യാർത്ഥി

Bധനം

Cചാരം

Dബഞ്ച്

Answer:

C. ചാരം

Question: 77

BSF ഡയറക്ടർ ജനറലായി നിയമിതനായത് ആരാണ് ?

Aഡി കെ പഥക്

Bകെ കെ ശർമ്മ

Cവി കെ ജോഹ്‌രി

Dപങ്കജ് കുമാർ സിംഗ്

Answer:

D. പങ്കജ് കുമാർ സിംഗ്

Question: 78

സാമൂഹിക രാഷ്ട്രീയ സംഘടനയായ ശ്രമിക് മുക്തി ദൾ സ്ഥാപിച്ചത് ആരാണ് ?

Aഗെയിൽ ഒംവെദ്

Bഭാരത് പടങ്കർ

Cഷർമിള രേഗി

Dഗോവിന്ദ് കെല്കർ

Answer:

A. ഗെയിൽ ഒംവെദ്

Question: 79

ടോക്യോ പാരഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി ?

Aമുരളികാന്ത്

Bഎൻ ഗിരീഷ്

Cസിദ്ധാർത്ഥ ബാബു

Dസന്ദീപ് കുമാർ

Answer:

C. സിദ്ധാർത്ഥ ബാബു

Question: 80

2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?

Aറഷ്യ

Bഅമേരിക്ക

Cഫ്രാൻസ്

Dജർമ്മനി

Answer:

A. റഷ്യ

Question: 81

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിനു നൽകിയ പേര് ?

Aഓപ്പറേഷൻ ഗ്രാപ്പിൾ

Bഓപ്പറേഷൻ ദുർഗ ശക്തി

Cഓപ്പറേഷന് ഇൻസാനിയത്ത്

Dഓപ്പറേഷൻ ദേവി ശക്തി

Answer:

D. ഓപ്പറേഷൻ ദേവി ശക്തി

Question: 82

ഓൺലൈൻ വ്യാപാരത്തിൽ സജീവമാകാൻ വ്യാപാര വ്യവസായ ഏകോപന സമിതി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?

Aവി - ഭവൻ

Bഇ - ഭവൻ

Cവിപണന

Dഇ - മാർക്കറ്റ്

Answer:

A. വി - ഭവൻ

Question: 83

കാറ്റും സൗരോർജ്ജവും ഉൾപ്പെടെ പാരമ്പര്യേതര മേഖലയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന സംവിധാനമാണ് ?

Aഅനെർട്ട്

Bഹരിതോർജ ദിശ മിഷൻ

Cപാരമ്പര്യേതര ഊർജ്ജ മിഷൻ

Dഹരിതോർജ മിഷൻ

Answer:

D. ഹരിതോർജ മിഷൻ

Question: 84

സ്വതന്ത്ര ദിനത്തിൽ പ്രധാനമന്തി പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ?

Aആത്മ നിർഭർ ഭാരത് അഭിയാൻ

Bഭാര്തമാല പദ്ധതി

Cഗതി ശക്തി പദ്ധതി

Dസേതുഭാരതം പദ്ധതി

Answer:

C. ഗതി ശക്തി പദ്ധതി

Question: 85

ഏത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമാണ് ' ഫത്താഹ്-1 ' ?

Aഇറാൻ

Bഇറാഖ്

Cചൈന

Dപാക്കിസ്ഥാൻ

Answer:

D. പാക്കിസ്ഥാൻ

Question: 86

ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bതമിഴ്നാട്

Cകേരളം

Dകർണാടക

Answer:

D. കർണാടക

Question: 87

ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bഹിമാചൽപ്രദേശ്

Cഒഡിഷ

Dബീഹാർ

Answer:

D. ബീഹാർ

Question: 88

ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aസേഫ് ബ്രേക്ക്

Bബ്രേക്ക് ഹിയർ

Cടേക്ക് ബ്രേക്ക് ഹിയർ

Dടേക്ക് എ ബ്രേക്ക്

Answer:

D. ടേക്ക് എ ബ്രേക്ക്

Question: 89

സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പുകൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യയിലെത്തിച്ചത് ?

Aപാക്കിസ്ഥാൻ

Bമ്യാൻമാർ

Cഅഫ്ഗാനിസ്ഥാൻ

Dചൈന

Answer:

C. അഫ്ഗാനിസ്ഥാൻ

Question: 90

2027ൽ സുപ്രീം കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകുന്നത് ?

Aറുമ പാൽ

BB V നാഗരത്ന

Cസുധ മിശ്ര

Dആർ ഭാനുമതി

Answer:

B. B V നാഗരത്ന

Explanation:

സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ബി.വി.നാഗരത്‌ന ഉള്‍പ്പെടെ 9 ജഡ്ജിമാരെയാണ് സുപ്രീംകോടതിയിലേക്കു ശുപാർശ ചെയ്തു.

Question: 91

ഹമീദ് കർസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aകാബൂൾ

Bലാഹോർ

Cകറാച്ചി

Dമുൾട്ടാൻ

Answer:

A. കാബൂൾ

Question: 92

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bഒഡീഷ

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

B. ഒഡീഷ

Question: 93

സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?

Aസമൃദ്ധ്

BWEP നെക്സ്റ്റ്

Cഈസി നെക്സ്റ്റ്

Dബിസി നെക്സ്റ്റ്

Answer:

B. WEP നെക്സ്റ്റ്

Question: 94

റെയിൽവേയുടെ ആദ്യ ഫാസ്റ്റാഗ് അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചത് എവിടെ ?

Aഎറണാകുളം ജംഗ്ഷൻ

Bതിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ

Cകൊല്ലം റെയിൽവേ സ്റ്റേഷൻ

Dഷൊർണൂർ റെയിൽവേ സ്റ്റേഷൻ

Answer:

B. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ

Question: 95

വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?

Aസഹായിക

Bവിദ്യാവിജയി

Cഇ - ക്യൂബ്

Dവിദ്യാകിരണം

Answer:

D. വിദ്യാകിരണം

Question: 96

അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

A30

B15

C10

D20

Answer:

A. 30

Explanation:

അപ്പുവിന്റെ വയസ്സ്=x അമ്മുവിന്റെ വയസ്സ്=2x x+15/2x+15=2/3 3x+45=4x+30 x=15 അമ്മുവിന്റെ വയസ്സ്=30

Question: 97

The operation his pain, but the injection alleviated it. (Choose the word opposite in meaning to the word underlined)

Aacquitted

Bdeparted

Cdiscouraged

Daggravated

Answer:

D. aggravated

Question: 98

24, 100, 404, 1620, ?

A6282

B6484

C6845

D6248

Answer:

B. 6484

Explanation:

24*4 + 4 =100 100*4 + 4 =404 404*4 + 4 =1620 = 1620*4 + 4 = 6480 + 4 = 6484

Question: 99

Two trains of equal length are running on parallel lines in the same direction at 46 km/hr. and 36 km/hr. The faster train passes the slower train in 36 seconds. Find the length of each train.

A40 m

B50 m

C100 m

D95 m

Answer:

B. 50 m

Explanation:

Let the length of each train be x metres. Then, distance covered = 2x metres. Relative speed = (46 - 36) km/hr=10 x5/18m/sec=25/9 m/sec 2x/36=25/9 2x = 100 x = 50.

Question: 100

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊഷ്മാവ് പൂജ്യത്തിനേക്കാൾ 8°C കൂടുതലായിരുന്നു. ഓരോ മണിക്കൂറിലും 2°C വച്ച് ഊഷ്മാവ്" കുറയുന്നുവെങ്കിൽ പൂജ്യത്തിനേക്കാൾ 6°C താഴെ ഊഷ്മാവ് വരുന്നത് ഏത് സമയത്തായി രിക്കും?

Aഉച്ചയ്ക്ക് 1 മണി

Bരാത്രി 9 മണി

Cഉച്ചക്ക് 2 മണി

Dരാത്രി 7 മണി

Answer:

D. രാത്രി 7 മണി