Question: 1

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

Aകാവേരി

Bനര്‍മ്മദ

Cഗംഗ

Dയമുന

Answer:

A. കാവേരി

Explanation:

ലക്ഷ്മണ തീർത്ത എന്ന നദി ഇവിടെ നിന്നും ഉൽഭവിച് കാവേരിയിൽ കൂടിച്ചേരുന്നു.

Question: 2

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?

Aഎറണാകുളം

Bകോട്ടയം

Cആലപ്പുഴ

Dകൊല്ലം

Answer:

B. കോട്ടയം

Question: 3

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

Aമൗലികാവകാശങ്ങൾ

Bപൗരത്വത്തെക്കുറിച്

Cമൗലികകടമകൾ

Dനിർദ്ദേശകതത്ത്വങ്ങൾ

Answer:

B. പൗരത്വത്തെക്കുറിച്

Explanation:

The laws in India are governed by the Constitution of India. citizenship Article 5 to 11 deal with the Citizenship of India.

Question: 4

അടയാളം എന്ന അർത്ഥം വരുന്ന പദം ?

Aഅഭിജ്ഞാനം

Bഗർഹ്യം

Cഅലാതം

Dഅനലം

Answer:

A. അഭിജ്ഞാനം

Explanation:

ചിഹ്നം , അങ്കം എന്നിവ അടയാളത്തിന്റെ പര്യായ പദങ്ങളാണ്.

Question: 5

‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

A2

B3

C4

D5

Answer:

D. 5

Explanation:

  • ദാരിദ്യം അകറ്റൂ (ഗരീബി ഹട്ടാവോ) എന്നതായിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യം.
  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി 1975-ല്‍ ഇരുപതിന പരിപാടികള്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയാണിത്.
  • 'മിനിമം നീഡ്‌സ്‌ പ്രോഗ്രാം' ആരംഭിച്ചത്‌ ഈ പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ്.

Question: 6

വിക്കിലീക്സിന്റെ സ്ഥാപകൻ ?

Aഗിൽ എബ്രഹാം സൺ

Bജേക്കബ് ലെവ

Cബിൽ ഗേറ്റ്സ്

Dജൂലിയൻ അസാഞ്ജ്

Answer:

D. ജൂലിയൻ അസാഞ്ജ്

Explanation:

ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു അന്തർദേശീയ മാധ്യമസംരംഭമാണ് വിക്കിലീക്സ്.അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ വിക്കിലീക്സ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. 2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിച്ചത്. അസാൻജിന്റെ കൂടുതൽ വെളിപ്പെടുത്തൽ കാരണമായി , സ്വീഡനിൽ അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയർന്നു. ബ്രിട്ടനിൽ കീഴടങ്ങിയ അസാഞ്ജിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടെങ്കിലും ഇപ്പോൾ ഒരു കൊല്ലമായി അസാൻജ് ഇക്വഡോർ എംബസ്സി കെട്ടിടത്തിനുള്ളിലാണ്.

Question: 7

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം ?

A8

B6

C10

D12

Answer:

B. 6

Question: 8

11 : 1331 : : 6 : ?

A216

B192

C236

D186

Answer:

A. 216

Question: 9

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36

A144

B625

C28

D36

Answer:

C. 28

Explanation:

28 is not a square.

Question: 10

Add a prefix to get the opposite meaning of the word 'Grace'

AUngrace

BDisgrace

CMisgrace

DIngrace

Answer:

B. Disgrace

Question: 11

4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?

A105

B340

C304

D101

Answer:

C. 304

Explanation:

4,7,10.......... a=4 d=7-4=3 101-ാം പദം=a+100d =4+100x3 =304

Question: 12

രാജുവിൻ്റെ അമ്മയുടെ സഹോദരൻ വനജയുടെ മകനാണെങ്കിൽ രാജുവിന് വനജ യോടുള്ള ബന്ധമെന്ത് ?

Aമകൻ

Bഅനന്തരവൻ

Cചെറുമകൻ

Dസഹോദരൻ

Answer:

C. ചെറുമകൻ

Question: 13

The synonym of the word ' Brevity '

Avalour

Bacquit

Cconciseness

DLudicrous

Answer:

C. conciseness

Explanation:

conciseness, brevity (സംഗ്രഹം), Ludicrous (അസംബന്ധമായ), acquit(മോചിപ്പിക്കുക), valour(സാമര്‍ത്ഥ്യം).

Question: 14

മിനി 5,000 രൂപ 20% നിരക്കിൽ അർധ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്നു ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപ തിരികെ ലഭിക്കും?

A6050

B1050

C1000

D6000

Answer:

A. 6050

Question: 15

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

A2005

B2006

C2007

D2008

Answer:

A. 2005

Question: 16

Peacock is regarded _____ a divine bird.

Aof

Bas

Cat

Din

Answer:

B. as

Question: 17

Nina is _____ than anil.

Aclever

Bcleverest

Cmost clever

Dcleverer

Answer:

D. cleverer

Explanation:

വാക്യത്തിൽ than വന്നത് കൊണ്ട് comparative degree ആണ് ചേർക്കേണ്ടത്. Clever (positive degree) Cleverer (comparative degree) Cleverest (Superlative degree).

Question: 18

The word opposite in meaning to "VIGILANT" :

AIgnorant

BInnocent

CIrresponsible

DCareless

Answer:

D. Careless

Explanation:

Vigilant: ജാഗരൂകമായ ഉദാ: They were vigilant about protecting their children (മക്കളെ സംരക്ഷിക്കുന്നതിൽ അവർ ജാഗരൂകരായിരുന്നു) - Ignorant: അറിവില്ലാത്ത - Innocent: കളങ്കമില്ലാത്ത - Irresponsible: ചുമതലബോധമില്ലാത്ത - Careless: ജാഗ്രത കുറഞ്ഞ

Question: 19

തൃശൂരിൽ വെച്ച് ഐക്യകേരള കൺവെൻഷൻ നടന്ന വർഷം ഏത് ?

A1940

B1943

C1947

D1925

Answer:

C. 1947

Question: 20

ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലുള്ള ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് _______ ?

Aസ്പെഷ്യൽ റെസൊല്യൂഷൻ

Bസ്പെക്ട്രൽ സിഗ്നേച്ചർ

Cസ്പെക്ട്രൽ റെസൊല്യൂഷൻ

Dസ്പെഷ്യൽ സിഗ്നേച്ചർ

Answer:

A. സ്പെഷ്യൽ റെസൊല്യൂഷൻ

Question: 21

വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?

A2017

B2018

C2019

D2015

Answer:

C. 2019

Question: 22

Find the next term in the sequence: 4, 9, 25, 49 , _____.

A81

B138

C121

D1024

Answer:

C. 121

Explanation:

പ്രൈം നമ്പറുകളുടെ വർഗ്ഗം. അടുത്ത സംഖ്യ = 11^2 = 121

Question: 23

If x means addition, - means division,+ means subtraction and / means multiplication then the value of : 4 - 4 x 4 / 4 + 4 - 4 is equal to:

A4

B0

C16

D1

Answer:

C. 16

Question: 24

In a democracy every one ______ obey the laws of the country.

Acan

Bmay

Cwill

Dought to

Answer:

D. ought to

Explanation:

ഉറപ്പു ആയിട്ടു അനുസരിക്കണം എന്ന് പറയാൻ 'ought to' ഉപയോഗിക്കുന്നു.

Question: 25

ജനങ്ങളെ സംബന്ധിച്ചത്

Aവൈയക്തികം

Bജനകീയം

Cവൈദികം

Dശാരീരികം

Answer:

B. ജനകീയം

Question: 26

The phone company ............ our phone because we didn't pay the bill.

Acut in

Bcut off

Ccut onto

Dcut into

Answer:

B. cut off

Question: 27

DMA refers to :

ADirect Memory Addition

BDirect Memory Access

CDirect Multiplication Array

DDirect Memory Application

Answer:

B. Direct Memory Access

Question: 28

ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 km/hr വേഗതയിലും ബാക്കി ദൂരം 80 km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത ?

A25 km/hr

B28 km/hr

C22 km/hr

D32 km/hr

Answer:

D. 32 km/hr

Explanation:

ഒരു വാഹനം ഒരേ ദൂരം രണ്ട് വ്യത്യസ്ത വേഗതയിൽ സഞ്ചരിച്ചാൽ ശരാശരി വേഗത കാണുന്നതിന് 2aba+b \frac {2ab}{a + b } 2x20x8020+80 \frac {2 x 20 x 80}{20 + 80 } = 32 km/hr

Question: 29

അടവി എന്ന വാക്കിന്റെ അർത്ഥം ?

Aകാട്

Bഅങ്കം

Cഅടിയവന്‍

Dപാക്ക്

Answer:

A. കാട്

Question: 30

വിപരീത പദം കണ്ടെത്തുക: സാക്ഷരത

Aപുരാതനം

Bനിര്‍മ്മലം

Cനശ്വരം

Dനിരക്ഷരത

Answer:

D. നിരക്ഷരത

Question: 31

A .......... of bushes.

Aflight

Bfleet

Chedge

Dpile

Answer:

C. hedge

Explanation:

A flight of birds A fleet of ships A pile of books

Question: 32

അടച്ച കണ്ണ് തുറക്കും മുൻപേ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

Aനിമിഷനേരത്തിനുള്ളിൽ, ഞൊടിയിടകൊണ്ട്

Bവളരെ വേഗത്തിൽ മുന്നേറുക

Cആവർത്തിച്ചു കൊണ്ടിരിക്കുന്ന

Dശയനപ്രദക്ഷിണം വെയ്കുക

Answer:

A. നിമിഷനേരത്തിനുള്ളിൽ, ഞൊടിയിടകൊണ്ട്

Question: 33

ശരിയായ പദം കണ്ടുപിടിക്കുക

Aഅല്ലെന്ന്

Bഅല്ലിന്ന്

Cഅല്ലുന്ന

Dഅല്ലന്ന്

Answer:

A. അല്ലെന്ന്

Question: 34

മറാത്താ രാജ്യത്തിന്റെ ആസ്ഥാനം ?

Aപുണെ

Bനാഗ്പുർ

Cനാസിക്

Dതുംഗഭദ്ര

Answer:

A. പുണെ

Question: 35

താഴെ പറയുന്നവയിൽ 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?

Aദത്തവകാശ നിരോധന നയം

Bനാനാസാഹിബിന് പെൻഷൻ നിഷേധിച്ചത്

Cറൗലറ്റ് നിയമം

Dഅമിതമായ നികുതി ചുമത്തൽ

Answer:

C. റൗലറ്റ് നിയമം

Question: 36

..... cow is a useful animal.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

പൊതുവായ എന്ന അർത്ഥത്തിൽ പറയുമ്പോൾ 'the' ഉപയോഗിക്കുന്നു.

Question: 37

I am late, ...... ?

Aam I

Baren't I

Cshall I

Dwill I

Answer:

B. aren't I

Explanation:

I ന്റെ pronoun I ആണ് .തന്നിരിക്കുന്ന sentence, positive ആയതിനാൽ tag,negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun. I am എന്നത് വെച്ചു തുടങ്ങുന്ന sentence ന്റെ question tag ,aren't I എന്നാണ്.

Question: 38

The device which converts paper document into electronic form ?

Ascanner

Bprinter

COMR

Dlight pen

Answer:

A. scanner

Question: 39

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര ?

A1: 6

B1 : 4

C3 : 2

D2 : 3

Answer:

D. 2 : 3

Question: 40

1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?

A11

B13

C9

D12

Answer:

D. 12

Explanation:

ഭരണഘടന നിലവിൽ വരുമ്പോൾ ഷെഡ്യൂളുകളുടെ എണ്ണം - 8 നിലവിൽ ഷെഡ്യൂളുകളുടെ എണ്ണം - 12

Question: 41

1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?

A111

B112

C110

D113

Answer:

A. 111

Explanation:

6+29(leap year)+31+30+15=111

Question: 42

'p' എന്ന സ്ഥലത്തിനിന്നും ബീന ആദ്യം കിഴക്കോട്ട് 1 km നടന്നു പിന്നീട വടക്കോട്ട് $\frac12$km നടന്നു അതിനു ശേഷം പടിഞ്ഞാറോട്ട് 1 km നടന്നു അവസാനം തെക്കോട്ട് $\frac12$km നടന്നു . ബീന ഇപ്പോൾ ' p ' ൽ നിന്നും എന്ത് അകലത്തിലാണ് ?

A3 km

B0

C2 km

D4 km

Answer:

B. 0

Question: 43

Two main measures for the efficiency of an algorithm are:

AData and space

BComplexity and capacity

CTime and space

DCapacity and cost

Answer:

C. Time and space

Question: 44

ഒരു ക്ലോക്കിൽ 12.15 മണി എന്ന് സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A82 1/2

B83

C90

D82

Answer:

A. 82 1/2

Explanation:

12 തുടങ്ങുന്ന സമയങ്ങളുടെ കോണളവ് കണ്ടെത്താൻ മിനുറ്റിനെ 11/2 കൊണ്ട് ഗുണിക്കണം. 15*11/2=82 1/2

Question: 45

ശ്രേണിയിലെ അടുത്ത പദം കാണുക. DIL,GLO,JOR, .....

AXAD

BGIM

CPSV

DMRU

Answer:

D. MRU

Explanation:

D+3=G,G+3=J,J+3=M I+3=L,L+3=O,O+3=R L+3=O,O+3=R,R+3=U

Question: 46

18 സെൻറീമീറ്റർ വശമുള്ള ഉള്ള സമചതുരാകൃതിയിൽ ആയ കടലാസിനെ ഒരു മൂലയിൽ നിന്ന് 3 സെൻറിമീറ്റർ ഉള്ള ഒരു സമചതുരം മുറിച്ചുമാറ്റി എന്നാൽ ബാക്കി ഭാഗത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ വിസ്തീർണ്ണം എത്രയായിരിക്കും ?

A225

B169

C144

D196

Answer:

A. 225

Explanation:

18-3=15cm ആയിരിക്കും സമചതുരത്തിൻറെ ഒരു വശം. സമചതുരത്തിൻറെ വിസ്തീർണ്ണം=15^2=225cm^2

Question: 47

അന്തരീക്ഷത്തിലെ ജലാംശമാണ് :

Aആർദ്രത

Bതാപനില

Cജലബാഷ്പം

Dപൂരിതാവസ്ഥ

Answer:

A. ആർദ്രത

Question: 48

The income of Ramesh is 25% more than the income of mahesh. The income of Mahesh is less than the income of Ramesh by

A20%

B25%

C30%

D50%

Answer:

A. 20%

Explanation:

[(125-100) / 125] x 100 = 25 /125 x 100=20%

Question: 49

24 people can finish a job by 10 days. How many days will be required to finish the same job by 8 people?

A20

B26

C30

D32

Answer:

C. 30

Explanation:

(24 x 10)/8 = 30

Question: 50

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്ന്?

A1950 ജനുവരി 25

B1951 ഫെബ്രുവരി 2

C1952 ജനുവരി 20

D1952 ഫെബ്രുവരി 28

Answer:

A. 1950 ജനുവരി 25

Explanation:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ് . 1950 ജനുവരി 25-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു. എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിച്ചുവരുന്നു

Question: 51

CAB നെ WUV എന്ന് കോഡ് ചെയ്താൽ DEAF നെ എങ്ങനെ കോഡ് ചെയ്യാം?

AXYUZ

BUWYV

CXWUY

DUYXZ

Answer:

A. XYUZ

Question: 52

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?

A1980

B1985

C1990

D1995

Answer:

B. 1985

Explanation:

1985-ലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ചത്. അമേരിക്കക്കാരനായ റിച്ചാർഡ് സ്റ്റാൾമാൻ ആണ് ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ ഉപജ്ഞാതാവ്

Question: 53

A reduction of 10% in the price of a T.V. set brought down its price by R.s 1,650. The original price of the set (in rupees) was

A16,500

B16,000

C15,000

D16,550

Answer:

A. 16,500

Explanation:

10% of price = R.s 1650, Price= 1650/10 x 100=16500

Question: 54

10, 12, 14, 16, 18 എന്നീ സംഖ്യക ളുടെ ശരാശരി ?

A14

B16

C15

D12

Answer:

A. 14

Explanation:

ശരാശരി = (10+12+14+16+18)/5 = 70/5 = 14

Question: 55

48ന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന് എത്ര?

A8

B4

C6

D12

Answer:

B. 4

Explanation:

48×14×13=448 \times \frac {1}{4} \times \frac{1}{3} =4

Question: 56

Still waters run deep എന്നതിന്റെ മലയാളത്തിലുള്ള ചൊല്ലാണ് :

Aമിണ്ടാപ്പൂച്ച കലമുടയ്ക്കും

Bഒഴുക്കുള്ള വെള്ളത്തിലഴുക്കില്ല

Cനിറകുടം തുളുമ്പില്ല

Dതാണ നിലത്ത നീരോടൂ

Answer:

D. താണ നിലത്ത നീരോടൂ

Question: 57

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്?

Aഡോക്ടർ ബി ആർ അംബേദ്കർ

Bജവഹർലാൽ നെഹ്റു

Cഇന്ദിരാഗാന്ധി

Dഇവരാരുമല്ല

Answer:

A. ഡോക്ടർ ബി ആർ അംബേദ്കർ

Explanation:

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയുടേതാണ്

Question: 58

രാത്രിമഴ എന്ന കൃതി രചിച്ചതാര്?

Aസുഗതകുമാരി

Bകമലാ സുരയ്യ

Cഅക്കിത്തം

Dതകഴി ശിവശങ്കരപ്പിള്ള

Answer:

A. സുഗതകുമാരി

Explanation:

രാത്രിമഴ, അമ്പലമണി, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികൾ

Question: 59

കൊച്ചി രാജ്യാന്തര വിമാനത്താവളം ഒരു ______ ഉദാഹരമാണ് ?

ABOT

BPPP

CDODE

Dഇതൊന്നുമല്ല

Answer:

B. PPP

Question: 60

ശരിയായത് തിരഞ്ഞെടുക്കുക

Aചന്തുമേനോനാൽ എഴുതപ്പെട്ട നോവലാണ് ഇന്ദുലേഖ

Bചന്തുമേനോന് എഴുതപ്പെട്ട നോവലാണ് ഇന്ദുലേഖ

Cചന്തുമേനോൻ എഴുതിയ നോവലാണ് ഇന്ദുലേഖ

Dചന്തുമേനോൻ എഴുതപ്പെട്ടിരുന്ന നോവലാണ് ഇന്ദുലേഖ

Answer:

C. ചന്തുമേനോൻ എഴുതിയ നോവലാണ് ഇന്ദുലേഖ

Question: 61

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF) പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?

A1948 ഏപ്രിൽ 7

B1950 മാർച്ച് 23

C1946 ഡിസംബർ 11

D1945 നവംബർ 16

Answer:

C. 1946 ഡിസംബർ 11

Question: 62

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aതിരുവനന്തപുരം

Bപത്തനംതിട്ട

Cതൃശൂർ

Dആലപ്പുഴ

Answer:

C. തൃശൂർ

Explanation:

ഏകദേശം 5000 വർഷത്തോളം പഴക്കം കണക്കാക്കുന്നു

Question: 63

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A30 - 36

B36 - 51

C38 - 52

D40 - 48

Answer:

B. 36 - 51

Question: 64

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്ന വർഷം ഏതാണ് ?

A2001

B2002

C2003

D2004

Answer:

A. 2001

Question: 65

മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?

A1994

B1995

C1991

D1990

Answer:

B. 1995

Question: 66

ബ്രിട്ടീഷ് ചൂഷണത്തെ സംബന്ധിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

Aമെഹബൂബ് - ഉൾ - ഹക്ക്

Bരമേശ് ചന്ദ്രദത്ത്

CS K മിത്ര

DS Z കാസിം

Answer:

B. രമേശ് ചന്ദ്രദത്ത്

Question: 67

ആഹാരത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് അയഡിൻ ടെസ്റ്റ് നടത്തുന്നത് ?

Aഗ്ലൂക്കോസ്

Bമാംസ്യം

Cകൊഴുപ്പ്

Dഅന്നജം

Answer:

D. അന്നജം

Question: 68

നാഷണൽ ഇന്നോവേഷൻ കൗൺസിൽ ഏത് വർഷമാണ് പ്രവർത്തന രഹിതമായത് ?

A2011

B2014

C2016

D2019

Answer:

B. 2014

Question: 69

ഊർജ്ജത്തിൻറെ C.G.S യൂണിറ്റ് ഏതാണ് ?

Aകലോറി

Bജൂൾ

Cഎർഗ്

Dഹോഴ്സ് പവർ

Answer:

C. എർഗ്

Explanation:

Unit of Energy is Joule(J) in SI system of units and Erg in CGS system of units. 1 Joule = 10^7 erg

Question: 70

CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഗ്ലാസ്സ് സെറാമിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഅഹമ്മദാബാദ്

Bകൊൽക്കത്ത

Cജംഷദ്പൂർ

Dന്യൂ ഡൽഹി

Answer:

B. കൊൽക്കത്ത

Question: 71

ചേർത്തെഴുതുക : അതി+ആഗ്രഹം=?

Aഅത്യാഗ്രഹം

Bഅതിഗ്രഹം

Cഅത്യഗ്രഹം

Dഇതൊന്നുമല്ല

Answer:

A. അത്യാഗ്രഹം

Question: 72

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Surface ' ബാലിസ്റ്റിക്സ് മിസൈൽ ഏതാണ് ?

Aഅഗ്നി

Bപൃഥ്വി

Cത്രിശൂൽ

Dആകാശ്

Answer:

A. അഗ്നി

Question: 73

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചതെന്ന് ?

A1960 ജനുവരി 5

B1966 ആഗസ്റ്റ് 31

C1961 ആഗസ്റ്റ് 15

D1966 ജനുവരി 5

Answer:

D. 1966 ജനുവരി 5

Explanation:

💠ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചത് - 1966 ജനുവരി 5. ആദ്യത്തെ ചെയർമാൻ മൊറാജി ദേശായി ആയിരുന്നു. പിന്നീട് അദ്ദേഹം ഉപപ്രധാനമന്ത്രി ആയതിനു ശേഷം എം ഹനുമന്തയ്യ ആ സ്ഥാനത്തു വന്നു. 💠രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചത് - 2005 ആഗസ്റ്റ് 31 ആദ്യത്തെ ചെയർമാൻ എം വീരപ്പമൊയ്‌ലി ആയിരുന്നു. അദ്ദേഹം 2009ൽ രാജിവെച്ചതിനു ശേഷം വി രാമചന്ദ്രൻ ആ സ്ഥാനത്തേക്ക് വന്നു.

Question: 74

തുല്യ മൂടൽമഞ്ഞ്‌ കാണപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന രേഖകൾ ഏതാണ് ?

Aഐസോ ടാക്ക്

Bഐസോ സീസ്മെൽസ്

Cഐസോ ക്രോൺ

Dഐസോറൈമുകൾ

Answer:

D. ഐസോറൈമുകൾ

Question: 75

ലോക്‌സഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റ് നേരിട്ട സുപ്രീം കോടതി ജഡ്ജി ആര് ?

Aജസ്റ്റിസ് വി രാമസ്വാമി

Bജസ്റ്റിസ് സൗമിത്രസെൻ

Cജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ

Dജസ്റ്റിസ് കമൽ നരൈൻ സിംഗ്

Answer:

A. ജസ്റ്റിസ് വി രാമസ്വാമി

Question: 76

ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് _______

Aമൗലികാവകാശങ്ങൾ

Bമനുഷ്യാവകാശങ്ങൾ

Cഭരണഘടനാ ആർട്ടിക്കിളുകൾ

Dഅവകാശ പത്രിക

Answer:

D. അവകാശ പത്രിക

Question: 77

മലയാളം മിഷന്റെ വെബ് മാസികയാണ് ?

Aതളിര്

Bപൂക്കളം

Cപൂക്കാലം

Dസ്‌മൃതി

Answer:

C. പൂക്കാലം

Question: 78

കുട്ടികളുടെ വാത്മീകി രാമായണം എന്ന കൃതി രചിച്ചതാര്?

Aജി ശങ്കരകുറുപ്പ്

Bചെമ്മനം ചാക്കോ

Cവൈലോപ്പള്ളി

Dസുമംഗല

Answer:

D. സുമംഗല

Question: 79

ചെറുമൻ വാക്കിന്റെ സ്ത്രീലിഗം എന്ത്?

Aചെറുമ

Bചെറുമി

Cചെറുമു

Dചെറു

Answer:

B. ചെറുമി

Question: 80

1995 മുതൽ 1996 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

Aകെ. കരുണാകരൻ

Bഎ.കെ. ആന്റണി

Cപി.കെ.വാസുദേവൻ നായർ

Dസി.എച്ച് മുഹമ്മദ് കോയ

Answer:

B. എ.കെ. ആന്റണി

Question: 81

കോവിഡിൽ പ്രതിസന്ധിയിലായ കലാസമൂഹത്തെ സഹായിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത്‌ഭവൻ തയ്യാറാക്കിയ മൾട്ടിമീഡിയ മെഗാഷോ ?

Aസംസ്‌കൃതി

Bനിഴൽ

Cഅനുഗ്രഹ

Dമഴമിഴി

Answer:

D. മഴമിഴി

Explanation:

Question: 82

നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?

A154

B156

C158

D162

Answer:

C. 158

Question: 83

ഡൽഹി സർക്കാർ ആരംഭിക്കുന്ന ' ദേശ് കെ മെന്റർ ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

Aദീപിക പദുക്കോൺ

Bകൃതി തിവാരി

Cആമിർ ഖാൻ

Dസോനു സൂദ്

Answer:

D. സോനു സൂദ്

Question: 84

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?

Aപി സുരേഷ് ബാബു

Bഡി ബാല മുരളി

Cഷീല തോമസ്

Dഎസ് ചിത്ര

Answer:

C. ഷീല തോമസ്

Question: 85

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?

Aഎസ് ഹരീഷ്

Bശ്രീകുമാരൻ തമ്പി

Cസുഭാഷ് ചന്ദ്രൻ

Dപെരുമ്പടവം ശ്രീധരൻ

Answer:

D. പെരുമ്പടവം ശ്രീധരൻ

Question: 86

ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ദ്വീപ് ഏതാണ് ?

Aഗ്രീൻലാൻഡ്

Bക്വഖർടാഗ് അവനർലഖ്

Cഊദാഖ്

Dപിറ്റ്കൈരൻ

Answer:

B. ക്വഖർടാഗ് അവനർലഖ്

Question: 87

രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?

Aവിർധവൽ ഖഡെ

Bസന്ദീപ് സെജ്വാൽ

Cശ്രീഹരി നടരാജ്

Dസാജൻ പ്രകാശ്

Answer:

D. സാജൻ പ്രകാശ്

Question: 88

ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഓൺലൈൻ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് ?

AiGOD

Bആദി പ്രശിക്ഷൺ

Cജീവൻ വിശ്വാസ്

Dസേയ്ക്രഡ്

Answer:

D. സേയ്ക്രഡ്

Question: 89

2021 ഓഗസ്റ്റിൽ അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏതാണ് ?

Aഐറിസ് ചുഴലിക്കാറ്റ്

Bഐഡ ചുഴലിക്കാറ്റ്

Cറീത്ത ചുഴലിക്കാറ്റ്

Dഇവാൻ ചുഴലിക്കാറ്റ്

Answer:

B. ഐഡ ചുഴലിക്കാറ്റ്

Question: 90

പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?

Aദീപ മാലിക്

Bറിങ്കു ഹൂഡ

Cറുബീന ഫ്രാൻസിസ്

Dഅവനി ലെഖാര

Answer:

D. അവനി ലെഖാര

Question: 91

മധുകരി , കോലർ കച്ചേ എന്നി പ്രശസ്ത കൃതികൾ രചിച്ച ബുദ്ധദേവ് ഗുഹ ഏത് ഭാഷയിലെ എഴുത്തുകാരനായിരുന്നു ?

Aകന്നഡ

Bഹിന്ദി

Cബംഗാളി

Dഉറുദു

Answer:

C. ബംഗാളി

Question: 92

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് ഗൂഗിളിന്റെ സഹായത്തോടെ ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം ?

Aഓൺലൈൻ സ്റ്റഡി

Bജി സ്റ്റഡി

Cജി സ്യുട്ട്

Dവിർച്വൽ ബോട്ട്

Answer:

C. ജി സ്യുട്ട്

Question: 93

സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?

Aകോട്ടയം

Bഎറണാകുളം

Cആലപ്പുഴ

Dതിരുവനന്തപുരം

Answer:

C. ആലപ്പുഴ

Question: 94

സ്തനാർബുദം മുൻകൂട്ടി നിർണയിക്കാൻ സഹായിക്കുന്ന ട്യൂമർ കോശങ്ങളിലെ മൈക്രോ ആർ.എൻ.എയുടെ സാന്നിധ്യം കണ്ടുപിടിച്ചതിന് ഓസ്ട്രേലിയൻ ബാറ്റൻ ലഭിച്ച മലയാളി ?

Aമായാദേവി കുറുപ്പ്

Bശോഭന മോഹൻദാസ്

Cമരിയ വർഗീസ്

Dരേഖ എ നായർ

Answer:

D. രേഖ എ നായർ

Question: 95

ക്രിമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?

Aഉത്തരാഖണ്ഡ് ഹൈക്കോടതി

Bരാജസ്ഥാൻ ഹൈക്കോടതി

Cബോംബെ ഹൈക്കോടതി

Dകേരള ഹൈക്കോടതി

Answer:

D. കേരള ഹൈക്കോടതി

Question: 96

ടോക്യോ പാരാലിമ്പിക്സിൽ പരുഷന്മാരുടെ 10m എയർപിസ്റ്റൾ വിഭാഗം വെങ്കലം നേടിയത് ആരാണ് ?

Aനരേഷ് ശർമ്മ

Bഅങ്കുർ ധമ

Cഎക്ത ഭയൻ

Dസിങ്രാജ് അദാന

Answer:

D. സിങ്രാജ് അദാന

Question: 97

സപ്രീംകോടതി ജഡ്ജിയായി 2021 സെപ്റ്റംബറിൽ ചുമതലയേറ്റ മലയാളി ?

Aജസ്റ്റിസ് ടി ആർ രവി

Bജസ്റ്റിസ് പി ഗോപിനാഥ്

Cജസ്റ്റിസ് സി ടി രവികുമാർ

Dജസ്റ്റിസ് സഞ്ജയ് കൃഷ്ണ

Answer:

C. ജസ്റ്റിസ് സി ടി രവികുമാർ

Question: 98

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?

Aസി കെ അബ്ദുൾ റഹീം

Bബി അശോക്

Cമിനി ആന്റണി

Dജി ആർ അനിൽ

Answer:

A. സി കെ അബ്ദുൾ റഹീം

Question: 99

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ഏതാണ് ?

A133221

B121212

C19998

D155260

Answer:

D. 155260

Explanation:

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണ്. കാൾ സെന്ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

Question: 100

സെപ്തംബർ 1 - 7 വരെ ദേശീയ പോഷകാഹാര വാരമായി കേന്ദ്ര സർക്കാർ ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ് ?

A1980

B1982

C1984

D1986

Answer:

B. 1982