Question: 1

ശ്രീനാരായണ ഗുരുവിന്റെ കൃതി ?

Aജ്ഞാനപ്പാന

Bതത്വമസി

Cദൈവദശകം

Dവിശ്വദർശനം

Answer:

C. ദൈവദശകം

Explanation:

ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. ആലുവാ അദ്വൈതാശ്രമത്തിൽ പ്രവർത്തിച്ചിരുന്ന സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914 ലാണ് അദ്ദേഹം ഇത് രചിച്ചത്.[1] അതിനാൽ തന്നെ സമൂഹപ്രാർത്ഥനക്കായി കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം.

Question: 2

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

Aകിഴക്ക്

Bപടിഞ്ഞാറ്‌

Cവടക്ക്‌

Dതെക്ക്

Answer:

C. വടക്ക്‌

Question: 3

ഭക്ഷ്യസുരക്ഷ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?

A2013 ആഗസ്റ്റ് 26

B2013 സെപ്തംബർ 13

C2013 സെപ്തംബർ 12

D2013 സെപ്തംബർ 27

Answer:

C. 2013 സെപ്തംബർ 12

Explanation:

The National Food Security Act, 2013 (also Right to Food Act) is an Act of the Parliament of India which aims to provide subsidized food grains to approximately two thirds of India's 1.2 billion people. It was signed into law on 12 September 2013, retroactive to 5 July 2013.

Question: 4

പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?

Aതൃശ്ശൂര്‍

Bആറന്മുള

Cപൈനാവ്

Dകല്‍പ്പറ്റ

Answer:

B. ആറന്മുള

Question: 5

ഓ.വി.വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പരാമർശിച്ച നദി ?

Aപെരിയാര്‍

Bഭവാനി

Cതൂതപ്പുഴ

Dഭാരതപ്പുഴ

Answer:

C. തൂതപ്പുഴ

Question: 6

കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്?

Aഗുവാഹട്ടി

Bഅരുണാചല്‍പ്രദേശ്

Cഭുവനേശ്വര്‍

Dഅസ്സം

Answer:

A. ഗുവാഹട്ടി

Question: 7

1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്?

Aആസ്സാം

Bഹിമാചൽപ്രദേശ്

Cരാജസ്ഥാൻ

Dആന്ധ്രപ്രദേശ്

Answer:

B. ഹിമാചൽപ്രദേശ്

Question: 8

വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോൾ ?

Aവിൺപടലം

Bവിൺ + തലം

Cവിണ്ട + തലം

Dവിൺ + അലം

Answer:

B. വിൺ + തലം

Question: 9

അടുത്തത് ഏത് AZ, CX , FU , _____

AHS

BIR

CJQ

DKP

Answer:

C. JQ

Question: 10

ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

Aകാനിംഗ് പ്രഭ

Bറിപ്പൺ പ്രഭ

Cകഴ്സൺ പ്രഭു

Dമൗണ്ട് ബാറ്റൺ പ്രഭു

Answer:

C. കഴ്സൺ പ്രഭു

Explanation:

Partition of Bengal, (1905), division of Bengal carried out by the British viceroy in India, Lord Curzon, despite strong Indian nationalist opposition. It began a transformation of the Indian National Congress from a middle-class pressure group into a nationwide mass movement.

Question: 11

ശരിയായ വാക്യ പ്രയോഗം കണ്ടെത്തൽ :

Aമദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത്

Bമദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

Cമദ്യം തൊട്ട് രുചിക്കുക ചെയ്യരുത്

Dമദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്

Answer:

B. മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

Question: 12

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?

Aസാൻറ്റാ മരിയ

Bസാവോ ഗ്രബ്രിയേൽ

Cനിന

Dവിക്ടോറിയ

Answer:

B. സാവോ ഗ്രബ്രിയേൽ

Explanation:

സാവോ എന്നാൽ പോർച്ചുഗീസ് ഭാഷയിൽ സെയിന്റ് എന്നാണർത്ഥം. ഗ്രബ്രിയേൽ എന്നാൽ ഒരു മാലാഖയും.

Question: 13

ശില്പി - പ്രതിമ : അദ്ധ്യാപകൻ -

Aക്ലാസ്സ്

Bപുസ്തകം

Cവിദ്യാർത്ഥി

Dബ്ലാക്ക് ബോർഡ്

Answer:

C. വിദ്യാർത്ഥി

Question: 14

1946-ൽ സ്ഥാപിച്ച കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ ചെയർമാൻ ആര് ?

Aഡോ. ബി. ആർ. അംബേദ്ക്കർ

Bകെ.എം. പണിക്കർ

Cഡോ. രാജേന്ദ്രപ്രസാദ്

Dസി. രാജഗോപാലാചാരി

Answer:

C. ഡോ. രാജേന്ദ്രപ്രസാദ്

Question: 15

ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?

A2.40

B3.50

C11.60

D6.20

Answer:

A. 2.40

Question: 16

POSCO ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്നത് ?

Aഒഡീഷ

Bമഹാരാഷ്ട്ര

Cകർണാടക

Dജാർഖണ്ഡ്

Answer:

A. ഒഡീഷ

Question: 17

ISRO യുടെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bചെന്നൈ

Cബാംഗ്ലൂർ

Dഹൈദരാബാദ്

Answer:

C. ബാംഗ്ലൂർ

Question: 18

They now jeered ___ him whom they once acclaimed as their hero.

Aby

Bin

Cat

Dinto

Answer:

C. at

Explanation:

jeer : make rude and mocking remarks, typically in a loud voice.

Question: 19

"രക്തത്തിലും വർണത്തിലും ഇന്ത്യക്കാരുടെ അഭിരുചിയും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്‌ഷ്യം" എന്ന് പറഞ്ഞത് ആര് ?

Aമെക്കാളെ പ്രഭു

Bമൗണ്ട്ബാറ്റൺ പ്രഭു

Cഎഡ്‌വാർഡ് ഏഴാമൻ

Dജോർജ് ആറാമൻ

Answer:

A. മെക്കാളെ പ്രഭു

Question: 20

പ്രത്യക്ഷരക്ഷാദൈവസഭ ആരംഭിച്ചാര് ?

Aകുമാര ഗുരുദേവൻ

Bവി.ടി ഭട്ടതിരിപ്പാട്

Cമന്നത് പത്‌മനാഭൻ

Dസഹോദരൻ അയ്യപ്പൻ

Answer:

A. കുമാര ഗുരുദേവൻ

Question: 21

കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവ്വത നിരകൾ ഉൾപ്പെടുന്ന പ്രദേശത്തെ പറയുന്ന പേര് ?

Aട്രാൻസ് ഹിമാലയം

Bഹിമാലയം

Cകിഴക്കൻ പർവ്വത നിരകൾ

Dപശ്ചിമഘട്ടം

Answer:

A. ട്രാൻസ് ഹിമാലയം

Explanation:

ടിബറ്റൻ പീഠഭൂമി യുടെ തുടർച്ചയായി കണക്കാക്കപ്പെടുന്ന ട്രാൻസ് ഹിമാലയൻ നിരകളിൽ ആണ് കാരക്കോറം, ലഡാക്ക്,സസ്കർ, ഹിന്ദുകുഷ് , കൈലാസം എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്നത്.

Question: 22

കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര വരുമാനമേത് ?

Aപലിശ

Bഫൈൻ ആൻഡ് പെനാൽറ്റി

Cലാഭം

Dഗ്രാൻറ്

Answer:

C. ലാഭം

Question: 23

ഇന്ത്യൻ ഭരണയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?

AN.A ഫൽക്കിവാല

Bതാക്കൂർദാസ് ഭാർഗവ്

Cജവാഹർലാൽ നെഹ്‌റു

Dകെ.എം മുൻഷി

Answer:

D. കെ.എം മുൻഷി

Question: 24

'Getting fired turned out to be a blessing in disguise' means

AGetting fired turned out to be a good thing.

BGetting fired turned out to be a bad thing.

Cgot fired and is sad

Dgot fired and is tired

Answer:

A. Getting fired turned out to be a good thing.

Explanation:

ജോലിയിൽ നിന്ന് പുറത്താക്കുന്നത് ഒരു നല്ല കാര്യമായി മാറി.

Question: 25

പലതായിരിക്കുന്ന അവസ്ഥ ഒറ്റപ്പദം ഏത് ?

Aനിനീഷു

Bദിദൃക്ഷ

Cലാഭേച്ഛ

Dനാനാത്വം

Answer:

D. നാനാത്വം

Question: 26

I have _______ interest in classical music.

Alittle

Ba little

Cfew

Da few

Answer:

A. little

Explanation:

Little=ഒട്ടുമില്ല uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'little' നെഗറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 27

They made him ...... king of the country

Aan

Ba

Cthe

Dof

Answer:

C. the

Explanation:

'the' എന്ന article നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തി ,അല്ലെങ്കിൽ കാര്യം വിശദീകരിക്കാൻ ഉപയോഗിക്കുന്നു

Question: 28

Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?

Aമറച്ചു വച്ച കനി

Bമധുരിക്കുന്ന കനി

Cകിട്ടാക്കനി പുളിക്കും

Dവിലക്കപ്പെട്ട കനി

Answer:

D. വിലക്കപ്പെട്ട കനി

Question: 29

Patient to doctor : "Can I take solid food?" The reported form of the above sentence is:

AThe patient asked the doctor could took she solid food

BThe patient asked the doctor whether could she take solid food

CThe patient asked the doctor can she taken solid food

DThe patient asked the doctor whether she could take solid food

Answer:

D. The patient asked the doctor whether she could take solid food

Question: 30

അടി പര്യായം ഏത് ?

Aപ്രഹരം

Bകാട്

Cയുദ്ധം

Dഅങ്കം

Answer:

A. പ്രഹരം

Question: 31

Pick out the one word for - a secret arrangement:

ACollision

BCoagulation

CCollusion

DCoalition

Answer:

C. Collusion

Explanation:

Collusion = വഞ്ചനയ്‌ക്കായുള്ള കൂട്ടുകെട്ട്‌ Collision = കൂട്ടിമുട്ടല്‍ Coagulation = ഘനീഭവനം Coalition = ഏകീകരണം

Question: 32

Make hay while the Sun shines.

Aകാറ്റിന് അനുസരിച്ച് നീങ്ങുക.

Bകാറ്റുള്ളപ്പോൾ തൂറ്റുക.

Cസൂര്യപ്രകാശം നേരിട്ട് പതിക്കരുത്

Dസൂര്യതാപത്തെ ഉൾക്കൊള്ളുക

Answer:

B. കാറ്റുള്ളപ്പോൾ തൂറ്റുക.

Question: 33

ശരിയായ പദം ഏത്

Aഭാഷ്ട്

Bബെഷ്ട്

Cഭ്രഷ്ട്

Dഭ്രഷ്ട

Answer:

C. ഭ്രഷ്ട്

Question: 34

ആസൂത്രണകമ്മീഷനു പകരം നിലവിൽ വന്ന പ്രസ്ഥാനം ആണ് നീതി ആയോഗ്. എന്നാണ് ഇത് നിലവിൽ വന്നത് ?

A2015 ജനുവരി 1

B2016 ജനുവരി 1

C2015 ജൂലൈ 1

D2016 ജൂലൈ 1

Answer:

A. 2015 ജനുവരി 1

Question: 35

Which of the following is in active voice?

ASpanish is understood.

BSteven likes to play baseball.

CA new car was bought.

DThe child was hit by a ca

Answer:

B. Steven likes to play baseball.

Explanation:

'Steven likes to play baseball' is in active form of simple present tense.

Question: 36

കുത്തബ്ദ്ധീൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ച വർഷം ?

A1206

B1216

C1256

D1226

Answer:

A. 1206

Question: 37

ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് -

Aകെ. എൻ. രാജ്

Bഎം. വിശ്വേശരയ്യ

Cഎം. എസ്. സ്വാമിനാഥൻ

Dപി. സി. മഹാലനോബിസ്

Answer:

D. പി. സി. മഹാലനോബിസ്

Question: 38

"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?

Aപയർ

Bതക്കാളി

Cനെല്ല്

Dതെങ്ങ്

Answer:

C. നെല്ല്

Question: 39

സാന്ദ്രം എന്ന വാക്കിന്റെ വിപരീത പദം ഏത് ?

Aഅനേകം

Bഅധോഗതി

Cദ്രവം

Dദ്രാവകം

Answer:

C. ദ്രവം

Explanation:

സാന്ദ്രം എന്നാൽ 'നിബിഡമായി', ഇടതൂര്‍ന്നതായി എന്നിവയാണ് അർത്ഥം.

Question: 40

Don't be late for the class, ..... ? .

Ado you

Bwill you

Cshall you

Dare you

Answer:

B. will you

Explanation:

imperative sentence ൽ will you,won't you,can't you ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും tag ആയിട്ട് വരുന്നത്.അതായത് ഇവിടെ തന്നിരിക്കുന്ന option കളായ shall you,do you,are you എന്നിവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ will you എന്നത് ശരിയുത്തരമായി വരുന്നു.

Question: 41

It is a very good film. It is the ______ film I have ever seen.

Abetter

Bgood

Cbest

Dworse

Answer:

C. best

Explanation:

The കഴിഞ്ഞു എപ്പോഴും superlative degree ആണ് ഉപയോഗിക്കേണ്ടത്. Good - positive degree Better - comparative degree Best - Superlative degree

Question: 42

ഉച്ചക്ക് 12:15 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A$$83 \frac {1}{2}$°$

B$$82 \frac12$°$

C90°

D15°

Answer:

$$82 \frac12$°$

Question: 43

‘DOS’ floppy disk does not have:

ABoot record

BFile allocation table

CRoot directory

DVirtual memory

Answer:

D. Virtual memory

Question: 44

വി. മുരളീധരൻ കേന്ദ്രമന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന വകുപ്പേത്?

Aവിദേശകാര്യം

Bപ്രതിരോധം

Cവാണിജ്യം

Dമാനവവിഭവശേഷി

Answer:

A. വിദേശകാര്യം

Question: 45

7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

A87

B96

C91

D119

Answer:

C. 91

Explanation:

ശരാശരി = 7 x ( 25+ 1)/2 = 7x26/2 = 91

Question: 46

ഡിസംബർ 3 തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷത്തിലെ ജനുവരി 1 ഏത് ദിവസം

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dവ്യാഴം

Answer:

C. ചൊവ്വ

Explanation:

ഡിസംബർ 3= തിങ്കൾ ഡിസംബർ 10, 17, 24, 31 =തിങ്കൾ ജനുവരി 1= ചൊവ്വ

Question: 47

ചേർത്തെഴുതുക: മഹത് + ചരിതം

Aമഹാചരിതം

Bമഹദ്ചരിതം

Cമഹച്ചരിതം

Dമഹ്ശചരിതം

Answer:

C. മഹച്ചരിതം

Question: 48

ഒരാൾ A യിൽ നിന്ന് Bയിലേക്ക് 60 km/hr വേഗത്തിലും B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയുടെ ശരാശരി വേഗം ?

A50 km/hr

B48 km/hr

C45 km/hr

D50 km/hr

Answer:

B. 48 km/hr

Explanation:

ശരാശരി വേഗം = (2*60*40)/(60*40) = (2x60x40)/100 = 48 km/hr

Question: 49

15 women can do a work in 18 days. How many women are required to complete the work in 27 days ?

A15

B18

C12

D10

Answer:

D. 10

Explanation:

Women required to complete the work in 27 days = (15 x 18)/27=10 women

Question: 50

What would be the simple interest obtained on an amount of Rs. 8,435 at the rate of 12% p.a, after 4 years?

A4480.8

B4048.8

C4246.8

DNone of these

Answer:

B. 4048.8

Explanation:

Simple Interest= (8435x12x4)/100=4048.8

Question: 51

A, Bയുടെ ഭർത്താവാണ്. Cയും Dയും Bയുടെ മക്കളാണ്. E, A യുടെ അച്ഛനാണ്, എങ്കിൽ E യുടെ ആരാണ് B?

Aമകൾ

Bമകൻ

Cസഹോദരി

Dമരുമകൾ

Answer:

D. മരുമകൾ

Question: 52

If x means-, + means ÷, -means x and ÷ means + then 50-2 ÷ 900+90x100=?

A15

B5

C10

D20

Answer:

C. 10

Explanation:

50-2÷900+90x100=50x2+900÷90-100 =100+10-100=10

Question: 53

KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത്?

A54

B46

C60

D64

Answer:

D. 64

Explanation:

KERALA = 11+5+18+ 1+12+1 =48 BENGAL = 2+5+14+7+ 1+ 12 =41 PUNJAB = 16+21+14+10+1+2=64

Question: 54

10%, 20% തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് സമാനമായ ഒറ്റ ഡിസ്കൗണ്ട് ഏത്?

A30%

B35%

C28%

D25%

Answer:

C. 28%

Explanation:

10%, 20% ഡിസ്കൗണ്ട് = 90/100 x 80/100 = 72/100 ഒറ്റ ഡിസ്കൗണ്ട് = 100 -72 = 28%

Question: 55

ഒരാൾ 20 രൂപ നിരക്കിൽ വാങ്ങിയ 8 പേനകൾ 25 രൂപ നിരക്കിൽ വിറ്റു. അയാളുടെ ലാഭം എത്ര ശതമാനം?

A20%

B25%

C5%

D10%

Answer:

B. 25%

Explanation:

ലാഭം = 25-20 = 5 രൂപ ലാഭ%=വ്യത്യാസം /ചെറിയ സംഖ്യ x 100 = 5/20 x 100 = 25%

Question: 56

24.41+21.09+0.50 + 4 എത്ര?

A49.50

B50.50

C50

D60

Answer:

C. 50

Explanation:

24.41 + 21.09 + 00.50 + 4.00 = 50.00

Question: 57

A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?

A3:4:5

B3:2:5

C6:4:5

Dഇവയൊന്നുമല്ല

Answer:

C. 6:4:5

Question: 58

10 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ ഒരു കാർഡ്ബോർഡിന്റെ നാലു മൂലകളിൽ നിന്നും 2 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ കാർഡ്ബോഡ് മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന ഭാഗത്തിന്റെ വിസ്തീർണം എത്ര?

A16

B84

C48

D36

Answer:

B. 84

Explanation:

A=10x10 small one 2x2=4 4 മൂലകളിൽ നിന്നും 4 എണ്ണം മുറിച്ചു അപ്പോൾ 4x4= 16cm² 100-16=84 cm

Question: 59

ഇന്ത്യയിൽ ഇലക്ട്രിക്ക് ബസ് ആരംഭിച്ച എത്രമത് സംസ്ഥാനമാണ് കേരളം ?

A1

B4

C5

D6

Answer:

D. 6

Question: 60

(13 1/3) - (12 3/4) - (11 5/6) + (10 11/12) = .....

A1/3

B-1/3

C1/6

D-1/6

Answer:

B. -1/3

Explanation:

(40/3) - (51/4) - (71/6) + (131/12) = (160-153-142+131)/12 = -4/12 =-1/3

Question: 61

The device through which data and instructions entered in to a computer system:

AHardware

BMemory

CInput

DSoftware

Answer:

C. Input

Question: 62

ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം ?

Aആൻഡമാൻ നിക്കോബാർ

Bഡൽഹി

Cപുതുച്ചേരി

Dലക്ഷദ്വീപ്

Answer:

B. ഡൽഹി

Question: 63

ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോൾ ലഭിക്കുന്നത് ?

Aആളോഹരി വരുമാനം

Bവാർഷിക വരുമാനം

Cദേശീയ വരുമാനം

Dഇതൊന്നുമല്ല

Answer:

A. ആളോഹരി വരുമാനം

Question: 64

ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

A3

B4

C2

D5

Answer:

D. 5

Question: 65

ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?

A1920 - നാഗ്പൂർ സമ്മേളനം

B1916 - ലക്നൗ സമ്മേളനം

C1911 - കൊൽക്കത്ത സമ്മേളനം

D1931 - കറാച്ചി സമ്മേളനം

Answer:

A. 1920 - നാഗ്പൂർ സമ്മേളനം

Question: 66

1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?

Aആർ.സി. മജൂം ദാർ

Bഎം.എൻ റോയ്

Cടി.ആർ. ഹോംസ്

Dജവഹർലാൽ നെഹ്‌റു

Answer:

D. ജവഹർലാൽ നെഹ്‌റു

Question: 67

DNS സംവിധാനം ഏത് സമിതിയുടെ കീഴിലാണ് നടക്കുന്നത് ?

AIETF

BURL

CW3C

DICANN

Answer:

D. ICANN

Question: 68

ഉൽപാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഭരണതല സംവിധാനം ഏത്?

Aകേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി

Bഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ

Cഭക്ഷ്യസുരക്ഷാ വകുപ്പ്

Dലീഗൽ മെട്രോളജി വകുപ്പ്

Answer:

B. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ

Explanation:

ലീഗൽ മെട്രോളജി വകുപ്പ് -അളവ് തൂക്ക നിലവാരം ഉറപ്പു വരുത്തുന്നു ഭക്ഷ്യസുരക്ഷാവകുപ്പ് -ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നു

Question: 69

ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി ഓടിച്ചത് ഏത് വർഷം?

A1830

B1829

C1828

D1827

Answer:

A. 1830

Question: 70

"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?

Aവയലാർ

Bപന്തളം കേരളവർമ

Cകുമാരനാശാൻ

Dജി.ശങ്കരകുറുപ്പ്

Answer:

B. പന്തളം കേരളവർമ

Question: 71

14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്‌വർക്ക് ?

Aകെ സ്വിഫ്ട്

Bകെ സ്വാൻ

Cകെ നെറ്റ്

Dകെ മിഷൻ

Answer:

B. കെ സ്വാൻ

Explanation:

💠 KSWAN (Kerala State Wide Area Network) - 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്‌വർക്ക്.

Question: 72

അന്താരാഷ്‌ട്ര തൊഴിൽ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?

A1957

B1947

C1946

D1992

Answer:

C. 1946

Question: 73

പബ്ലിക്കേഷൻ ഓഫ് ഡിവിഷനിലെ ആസ്ഥാനം എവിടെയാണ് ?

Aന്യൂഡൽഹി

Bകൽക്കത്ത

Cമുംബൈ

Dചെന്നൈ

Answer:

A. ന്യൂഡൽഹി

Question: 74

ആശുപത്രികളും ഡിസ്പെൻസറികളും ഏതു ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

B. സ്റ്റേറ്റ് ലിസ്റ്റ്

Explanation:

്റ്റേറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ: • ക്രമസമാധാനം • പോലീസ് • ജയിൽ • തദ്ദേശസ്വയം ഭരണം • പൊതുജനാരോഗ്യം • ആശുപത്രികളും ഡിസ്‌പെൻസറികളും • കൃഷി • പന്തയം , വാതുവെയ്പുകൾ , ചൂതാട്ടം • കാർഷികാദായ നികുതി • ഭൂനികുതി • കെട്ടിട നികുതി • ഫിഷറീസ് • ടോൾ • ഗ്യാസ്, ഗ്യാസ് വർക്കുകൾ

Question: 75

ചെമ്മീൻ സംവിധാനം ചെയ്തത് ?

Aഫാസിൽ

Bരാമു കാര്യാട്ട്

Cഭരതൻ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

B. രാമു കാര്യാട്ട്

Question: 76

ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1980

B1982

C1984

D1986

Answer:

C. 1984

Question: 77

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?

Aദേവേന്ദ്ര ജജാരിയാ

Bലിയാണ്ടർ പേസ്

Cസച്ചിൻ തെണ്ടുൽക്കർ

Dധൻരാജ് പിള്ള

Answer:

A. ദേവേന്ദ്ര ജജാരിയാ

Question: 78

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?

Aമേയോ പ്രഭു

Bമൗണ്ട് ബാറ്റൺ പ്രഭു

Cറിപ്പൺ പ്രഭു

DW.C പൗഡൻ

Answer:

A. മേയോ പ്രഭു

Explanation:

💠 ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി - മേയോ പ്രഭു (1872) 💠 ഇന്ത്യയിൽ ആദ്യമായി റെഗുലർ സെൻസസ് നടത്തിയ വൈസ്രോയി - റിപ്പൺ പ്രഭു (1881)

Question: 79

മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

Aഉമ്മാച്ചു

Bനാലുകെട്ട്

Cഒരു ദേശത്തിൻറെ കഥ

Dരമണൻ

Answer:

D. രമണൻ

Question: 80

ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

Aലിഡിയ സാകേറാ

Bഫാത്തിമ സമൗറ

Cഗിയാനി ഇന്ഫന്റിനോ

Dഇവരാരുമല്ല

Answer:

A. ലിഡിയ സാകേറാ

Question: 81

ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയത് എന്നാണ് ?

A1947 ജൂലൈ 5

B1947 ജൂലൈ 4

C1947 ജൂലൈ 18

D1947 ഓഗസ്റ്റ് 10

Answer:

A. 1947 ജൂലൈ 5

Question: 82

നാഷണൽ ഇന്നോവേഷൻ കൗൺസിൽ( NInC), ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഘടകങ്ങളിൽ പെടാത്തതേത് ?

Aപ്ലാറ്റഫോം

Bപ്രൊമോഷൻ

Cഇൻക്യൂബേഷൻ

Dഇക്കോസിസ്റ്റം

Answer:

B. പ്രൊമോഷൻ

Explanation:

പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ 5 ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് NInC വിവിധ ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നത്.

Question: 83

ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ സ്ഥാപിതമായത് ഏത് വർഷമാണ് ?

A1988

B1990

C1987

D1992

Answer:

A. 1988

Question: 84

ആഗോളതലത്തിൽ കാറ്റിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്നതിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് ?

Aഒന്നാമത്

Bരണ്ടാമത്

Cമൂന്നാമത്

Dനാലാമത്

Answer:

D. നാലാമത്

Question: 85

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Surface ' ബാലിസ്റ്റിക്സ് മിസൈൽ ഏതാണ് ?

Aഅഗ്നി

Bപൃഥ്വി

Cത്രിശൂൽ

Dആകാശ്

Answer:

A. അഗ്നി

Question: 86

ജനിതക തലത്തിൽ ജീവികളിൽ വിനാശമുണ്ടാക്കുന്ന ആൽഫാടോക്സിൻ, വിനൈൽ ക്ലോറൈഡ് എന്നിവ ഏത് തരം മാലിന്യങ്ങൾക്ക് ഉദാഹരണമാണ് ?

Aകാർസിനോജെനിക് മാലിന്യങ്ങൾ

Bഎനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ

Cജീനോടോക്‌സിക്ക് മാലിന്യങ്ങൾ

Dന്യൂറോ ടോക്‌സിക്ക് മാലിന്യങ്ങൾ

Answer:

C. ജീനോടോക്‌സിക്ക് മാലിന്യങ്ങൾ

Question: 87

National Action Plan on Climate Change - ( NAPCC ) ആരംഭിച്ച വർഷം ഏതാണ് ?

A2006

B2007

C2008

D2010

Answer:

C. 2008

Question: 88

സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?

Aമൃദംഗം

Bതബല

Cഇടക്ക

Dമിഴാവ്

Answer:

C. ഇടക്ക

Question: 89

റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?

Aഅലാസ്ക

Bഹവായ്

Cറോഡ് ഐലൻഡ്

Dബ്രിട്ടൻ

Answer:

A. അലാസ്ക

Explanation:

സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. സെവാർഡ് 1867 മാർച്ച് 30-ന് റഷ്യയിൽ നിന്ന് 7.2 മില്യൺ ഡോളറിന് അലാസ്ക വാങ്ങാൻ തീരുമാനിച്ചു..

Question: 90

The principle of 'Span of control' is about :

AThe number of employees need to serve a particular population

BThe number of subordinate employees that an administrator can effectively direct

CThe number of employees that can be hold in every horizontal level

DThe rate at which the number of employees increase from top to bottom

Answer:

B. The number of subordinate employees that an administrator can effectively direct

Question: 91

1913 ൽ "വുഡ്‌ബേൺ റിസർച്ച് മെഡൽ" നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?

Aഎസ് ചന്ദ്രശേഖരൻ

Bസി വി രാമൻ

Cഹോമി ജഹാംഗീർ ഭാഭാ

Dവിക്രം സാരാഭായി

Answer:

B. സി വി രാമൻ

Question: 92

ആന്ധ്രാപ്രദേശ് സർക്കാർ നീര് - മീരു നീർത്തട പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

A1999

B2000

C2001

D2005

Answer:

B. 2000

Question: 93

എം.ടി.വാസുദേവൻ നായരുടെ ' മനുഷ്യൻ നിഴലുകൾ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?

Aകവിത

Bനോവൽ

Cയാത്രാവിവരണം

Dജീവചരിത്രം

Answer:

C. യാത്രാവിവരണം

Question: 94

ഏതു പ്രസ്ഥാനത്തോട് അനുബന്ധിച്ച് ആയിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനം?

Aഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം

Bവൈക്കം സത്യാഗ്രഹം

Cതെക്കേ ഇന്ത്യൻ പര്യടനം

Dഹരിജന ഫണ്ട് ശേഖരണം

Answer:

C. തെക്കേ ഇന്ത്യൻ പര്യടനം

Explanation:

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചരണാർത്ഥം ആണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്

Question: 95

സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?

Aപ്രേമശിൽപ്പി

Bലണ്ടനും പാരീസും

Cഞാൻ കണ്ട അറേബ്യ

Dകമ്മ്യൂണിസം കെട്ടിപടുക്കുന്നവരുടെ കൂടെ

Answer:

A. പ്രേമശിൽപ്പി

Explanation:

പ്രേമശില്പി കൂടാതെ സഞ്ചാരിയുടെ ഗീതങ്ങൾ എന്നതും ഇദ്ദേഹത്തിന്റെ സഞ്ചാര കൃതിയാണ്

Question: 96

സിലിണ്ടറുകളിൽ നിറച്ചു വീടുകളിൽ ലഭിക്കുന്ന എൽപിജിയുടെ അളവ് എത്ര ?

A12.4 kg

B14.2 kg

C16.3kg

D10.5kg

Answer:

B. 14.2 kg

Explanation:

ഭൂമിയിൽ നിന്നും ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളതാണ് കൽക്കരി

Question: 97

You ______ improve your vocabulary.

Ashould

Bmust

Cneed

Dought to

Answer:

B. must

Explanation:

നിർബന്ധമായും ചെയ്യേണ്ട ചുമതലയെ സൂചിപ്പിക്കാൻ 'must' ഉപയോഗിക്കുന്നു

Question: 98

സിംഹം എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aസിംഹ

Bസിംഹു

Cസിംഹിം

Dസിംഹി

Answer:

D. സിംഹി

Question: 99

' വിക്കി ലീക്ക്സ് ' സ്ഥാപിച്ചത് ആരാണ് ?

Aബ്രയാൻ ആക്ട്ടൺ

Bജൂലിയൻ അസാൻജ്

Cബ്രയാൻ ആക്ട്ടൺ

Dജിമ്മി വെയിൽസ്

Answer:

B. ജൂലിയൻ അസാൻജ്