Question: 1

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് ?

Aലക്ഷ ദ്വീപ്

Bആൻഡമാൻ നിക്കോബാർ

Cഇന്തോനേഷ്യ

Dശ്രീലങ്ക

Answer:

B. ആൻഡമാൻ നിക്കോബാർ

Question: 2

ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?

Aകാനിംഗ് പ്രഭു

Bമെക്കാളെ പ്രഭു

Cകഴ്‌സണ്‍ പ്രഭു

Dകോണ്‍വാലീസ് പ്രഭു

Answer:

D. കോണ്‍വാലീസ് പ്രഭു

Explanation:

Lord Cornwallis is usually known as the Father of civil services in India. He had introduced the Covenanted Civil Services and the Uncovenanted Civil Services. The Covenanted Civil Services was created out of the Law of the Company.

Question: 3

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?

Aപണിയർ

Bകുറിച്യർ

Cകൊറഗർ

Dകുറുമർ

Answer:

A. പണിയർ

Explanation:

കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്.

Question: 4

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?

Aനീലവെളിച്ചം

Bന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Cആയിഷുക്കുട്ടി

Dപൂവമ്പഴം

Answer:

B. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Explanation:

• വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. • കുഞ്ഞിപ്പാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെൺകുട്ടിയാണ്. • നിഷ്കളങ്കയും നിരക്ഷരയുമായ അവൾ "നിസ്സാർ അഹമ്മദ്" എന്ന വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തിൽ വളർന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥയാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്.

Question: 5

ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bനരേന്ദ്രമോദി

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

C. ജവഹർലാൽ നെഹ്റു

Explanation:

 • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
 • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
 • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്.

പഞ്ചശീല തത്വങ്ങൾ ഇനി പറയുന്നവയാണ് :

 1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
 2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
 3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
 4. പരസ്പരം ആക്രമിക്കാതിരിക്കുക
 5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Question: 6

സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച "ശുഭയാത്ര 2015' പദ്ധതിയുടെ ഗുഡ്വിൽ അംബാസിഡർ

Aദിലീപ്

Bസുരേഷ് ഗോപി

Cമോഹൻലാൽ

Dപൃഥ്വിരാജ്

Answer:

C. മോഹൻലാൽ

Question: 7

അടുത്തത് ഏത് AZ, CX , FU , _____

AHS

BIR

CJQ

DKP

Answer:

C. JQ

Question: 8

52.7 / .......= 0.527

A10

B1000

C100

D10000

Answer:

C. 100

Question: 9

Give one word for - A person who is bad in spelling?

ACacographist

BLexicographer

CCalliographist

DBibliophile

Answer:

A. Cacographist

Question: 10

ഇന്ത്യൻ ഭരണഘടനയിലെ 5 -11 ഭാഗം പ്രതിപാദിക്കുന്നത് ?

Aമൗലികാവകാശങ്ങൾ

Bപൗരത്വം

Cനിർദ്ദേശക തത്വം

Dഭൂപ്രദേശം

Answer:

B. പൗരത്വം

Question: 11

'തണ്ണീര്‍മുക്കം ബണ്ട് 'ഏത് കായലിനു കുറുകെയാണ് നിര്‍മിചിരിക്കുന്നത് ?

Aവേമ്പനാട്ട് കായല്‍

Bശാസ്താംകോട്ട

Cകായംകുളം

Dഅഷ്ടമുടി കായല്‍

Answer:

A. വേമ്പനാട്ട് കായല്‍

Explanation:

കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.

Question: 12

ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?

A292

B285

C385

D395

Answer:

A. 292

Explanation:

The total membership of the Constituent Assembly was 389 of which 292 were representatives of the states, 93 represented the princely states and four were from the chief commissioner provinces of Delhi, Ajmer-Merwara, Coorg and British Baluchistan. Coorg was then a separate state. It was absorbed into the erstwhile Mysore state, now renamed as Karnataka state after the reorganisation of linguistic states in India. The erstwhile Coorg state forms the Kodagu district in Karnataka and has its headquarters in Madekeri.

Question: 13

അത്യന്തം എന്ന പദം പിരിച്ചാൽ ?

Aഅത് + അന്തം

Bഅതി + അന്തം

Cഅതി + യന്തം

Dഅത്യ + യന്തം

Answer:

B. അതി + അന്തം

Question: 14

തെക്കേ ഇന്ത്യയിലെ വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നു ?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഗോവ

Answer:

B. കർണാടക

Explanation:

1923 -ലാണ് വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല സ്ഥാപിതമായത്.

Question: 15

ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?

Aപ്രധാനമന്ത്രി

Bപ്രസിഡന്റ്

Cധനകാര്യ മന്ത്രി

Dറിസർവ് ബാങ്ക്

Answer:

B. പ്രസിഡന്റ്

Question: 16

An email account with storage area ?

AMailbox

BHyperlink

CAttachment

DVoiceMail

Answer:

A. Mailbox

Question: 17

സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്ന മുദ്രയേത് ?

ABIS ഹാൾമാർക്

Bആഗ്മാർക്ക്

CISI മുദ്ര

DISO മുദ്ര

Answer:

A. BIS ഹാൾമാർക്

Question: 18

നുബ്ര നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?

Aലഡാക്ക്

Bശ്രീനഗർ

Cസിയാചിൻ

Dജമ്മു

Answer:

C. സിയാചിൻ

Question: 19

താഴെ പറയുന്നവയിൽ മുന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കം കുറിച്ച് പ്രവർത്തനം ?

Aഹരിത വിപ്ലവം

Bഗരീബി ഹഠാവോ

Cവ്യവസായ വൽക്കരണം

Dപുത്തൻ സാമ്പത്തീക നയം

Answer:

A. ഹരിത വിപ്ലവം

Question: 20

പട നയിക്കുന്നതുമായി ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?

Aതെക്കൻപാട്ടുകൾ

Bപടപ്പാട്ടുകൾ

Cതോറ്റംപാട്ടുകൾ

Dവടക്കൻപാട്ടുകൾ

Answer:

B. പടപ്പാട്ടുകൾ

Question: 21

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നും കടമെടുത്താണ് ?

Aഅയർലൻഡ്

Bഓസ്‌ട്രേലിയ

Cഅമേരിക്ക

Dക്യാനഡ

Answer:

C. അമേരിക്ക

Question: 22

ഭൂമി എന്ന അർത്ഥം വരുന്ന പദം

Aമേദിനി

Bതരണി

Cഭുജം

Dഅംബരം

Answer:

A. മേദിനി

Question: 23

They had ...... money to spend.

Alittle

Ba few

Cfew

Dlittlest

Answer:

A. little

Explanation:

Little=ഒട്ടുമില്ല uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'little' നെഗറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 24

ഇഹലോകത്തെ സംബന്ധിച്ചത്

Aഐഹികം

Bഇഹലോഗികം

Cപരലോകം

Dപാറാട്

Answer:

A. ഐഹികം

Question: 25

Riya is at .............. since the death of her husband.

Aat sixes and sevens

Basleep at the switch

Cask for the Moon

Dat someone's beck and call

Answer:

A. at sixes and sevens

Explanation:

at sixes and sevens=to be lost and bewildered

Question: 26

ശരിയായ പദം തെരഞ്ഞെടുത്തെഴുതുക :

Aഹാർദ്ദം

Bഹാർദ്ദവം

Cഹർഥവം

Dഹാർധവം

Answer:

A. ഹാർദ്ദം

Question: 27

ചന്ദ്രയാൻ വിക്ഷേപിക്കപ്പെട്ട വർഷം ?

A2008 ഒക്ടോബർ 22

B2008 ഒക്ടോബർ 21

C2008 ഒക്ടോബർ 23

D2008 ഒക്ടോബർ 24

Answer:

A. 2008 ഒക്ടോബർ 22

Question: 28

ഒരു ക്ലോക്കിന്റെ പ്രതിബിംബത്തിൽ സമയം 7.20 ആയാൽ യഥാർത്ഥ സമയം എന്ത്?

A3. 20

B4.40

C3.40

D1.20

Answer:

B. 4.40

Question: 29

പുരാതനം എന്ന വാക്കിൻ്റെ വിപരീതം കണ്ടെത്തുക ?

Aനിശ്ചലം

Bദൂഷണം

Cസാക്ഷരത

Dനവീനം

Answer:

D. നവീനം

Question: 30

Mark wants .......... bicycle.

Aa

Ban

Cthe

Dof

Answer:

A. a

Explanation:

'b' of bicycle is a consonant. 'a' is used before consonant

Question: 31

Rewrite the sentences in Passive voice. "The girls can play handball."

AHandball can be played by girls

BHandball could be played by girls

CHandball is be played by girls

DHandball was be played by girls

Answer:

A. Handball can be played by girls

Explanation:

തന്നിരിക്കുന്ന വാചകം simple future രൂപത്തിലാണ്. അതിനാൽ passive voice =object+can+be+v3+by+rest of the sentence.

Question: 32

ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപ്രതിസന്ധികളെ നേരിടുക

Bഅങ്ങിങ്ങായി

Cബലം പരീക്ഷിക്കുക

Dതിരിച്ചറിയുക

Answer:

A. പ്രതിസന്ധികളെ നേരിടുക

Question: 33

ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരുടെ എണ്ണം :

A12

B5

C10

Dആരെയും നാമനിർദേശം ചെയ്യുന്നില്ല

Answer:

D. ആരെയും നാമനിർദേശം ചെയ്യുന്നില്ല

Explanation:

In January 2020, the Anglo-Indian reserved seats in the Parliament and State Legislatures of India was discontinued by the 126th Constitutional Amendment Bill of 2019, when enacted as 104th Constitutional Amendment Act, 2019.

Question: 34

She has been dancing ..... her sister at the terrace.

Aof

Bfor

Con

Dwith

Answer:

D. with

Explanation:

'with' എന്നത് ഒരുമിച്ചിരിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.ഇവിടെ, അവൾ അവളുടെ sister ന്റെ കൂടെ terrace ൽ dance ചെയ്യുകയാണ് എന്നാണ് പറയുന്നത്.കൂടെ എന്ന വാക്കിനെ കാണിക്കാൻ with എന്ന preposition ഉപയോഗിക്കുന്നു.

Question: 35

None of the boys came in time ..... ?

Ado they

Bare they

Cdid they

Dwill they

Answer:

C. did they

Explanation:

boys ന്റെ pronoun they ആണ് .തന്നിരിക്കുന്ന sentence negative, ആയതിനാൽ tag, positive ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, came എന്നതാണ്.came എന്നത് split ചെയ്യുമ്പോൾ did+come എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, did ആണ് . അതിനാൽ did they എന്നത് tag ആയി വരുന്നു.

Question: 36

Dheeru Bhai Ambani is ..... than any others in the country.

Awealtheir

Bmore wealthy

Cwealthier

Dwealthiest

Answer:

C. wealthier

Explanation:

ഇവിടെ than എന്ന് വന്നതുകൊണ്ട് comparative degree ആണ് ഉപയോഗിക്കുന്നത്.അതിനാൽ comparative degree ആയ wealthier ഉപയോഗിക്കുന്നു.

Question: 37

1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?

Aവിക്രം സാരാഭായ്

Bജഗദീഷ് ചന്ദ്രബോസ്

Cഡോ.എ. പി.ജെ. അബ്ദുൾകലാം

Dഹോമി ജെ.ഭാഭ

Answer:

D. ഹോമി ജെ.ഭാഭ

Question: 38

Meenu said, "My mother sang well". (Change into indirect speech)

AMeenu said that her mother sang well

BMeenu said that her mother had sang well

CMeenu said that her mother has sung well

DMeenu said that her mother had sung well

Answer:

D. Meenu said that her mother had sung well

Question: 39

' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:

Aഅർദ്ധരാത്രിയ്ക്ക് കുട പിടിക്കുക.

Bഅഴകുള്ള ചക്കയിൽ ചുളയില്ല

Cഅഴകിയ രാവണനാവുക

Dവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Answer:

B. അഴകുള്ള ചക്കയിൽ ചുളയില്ല

Question: 40

ഒരു കോഡ് ഭാഷയിൽ ' KOREA ' എന്നതിനെ ' LPSFB ' എന്നെഴുതിയാൽ ' CHINA ' എന്നത് എങ്ങനെ എഴുതാം ?

ADIJOB

BDIJBO

CDIBJO

DDJIOB

Answer:

A. DIJOB

Question: 41

As compared to the secondary storage devices,primary storage units have:

AFaster

BCostlier

CLess storage capacity

DAll of the above

Answer:

D. All of the above

Question: 42

ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതി ഭരണഘടനയുടെ ഏത് ലിസ്റ്റിൽപ്പെടുന്നു ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ് ലിസ്റ്റ്

Dഅവശിഷ്ടഅതികാരങ്ങൾ

Answer:

A. യൂണിയൻ ലിസ്റ്റ്

Question: 43

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

A10

B18

C15

D21

Answer:

C. 15

Explanation:

n വര്ഷം കൊണ്ട് ഒരു തുക ഇരട്ടിച്ചാൽ x ഇരട്ടിയാകാൻ (x -1 )n വര്ഷം വേണം. (6 -1 )*3 =15 വര്ഷം.

Question: 44

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

A32

B18

C60

D35

Answer:

D. 35

Explanation:

സംഖ്യകൾ 4x,5x ആയാൽ ലസാഗു* ഉസാഗ= സംഖ്യകളുടെ ഗുണനഫലം 140 x=4x*5x 140x=20x*x 140=20x x=7 വലിയ സംഖ്യ =5x=5*7=35

Question: 45

ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3, ഉന്നതി 40 സെൻറീമീറ്റർ ആയാൽ വ്യാസമെന്ത്?

A20 cm

B15 cm

C10 cm

D30 cm

Answer:

A. 20 cm

Explanation:

വ്യാപ്തം=π*r*r*h=12560 r*r=12560/(3.14*40)=100 r=10 വ്യാസം=2r=2*10=20cm

Question: 46

2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് ?

Aഅമിതാവ് ഘോഷ്

Bകൃഷ്ണ സോബ്തി

Cഅക്കിത്തം അച്യുതൻനമ്പൂതിരി

Dശങ്കാ ഗോഷ്

Answer:

C. അക്കിത്തം അച്യുതൻനമ്പൂതിരി

Question: 47

15 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്റെ നീളം ?

A45 മീ.

B450 മീ.

C720 മീ.

D750 മീ.

Answer:

D. 750 മീ.

Explanation:

വേഗം=15 Km/hr 15 *5/18 മീ/സെക്കന്റ് സമയം=3 മിനിറ്റ് 3*60 = 180 സെക്കന്റ് ദൂരം = വേഗം*സമയം=15*5/18*180=750 മീ. പാലത്തിന്റെ നീളം=750 മീ.

Question: 48

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dശനി

Answer:

A. ഞായർ

Explanation:

ഇന്നലേക്ക് മുൻപുള്ള ദിവസം ചൊവ്വ , ഇന്നലെ ബുധൻ , ഇന്ന് വ്യാഴം , നാളെ വെള്ളി , 2 ദിവസം കഴിഞ്ഞാൽ ഞായർ

Question: 49

സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ ഏതു സമ്പത്ത് വ്യവസ്ഥയുടെ പ്രത്യേകതയാണ് ?

Aമിശ്ര സമ്പത്ത് വ്യവസ്ഥ

Bമുതലാളിത്ത സമ്പത്ത് വ്യവസ്ഥ

Cസോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

C. സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

Question: 50

സംസ്കൃത പഠന കേന്ദ്രമായ തത്വപ്രകാശിക ആശ്രമം കോഴിക്കോട് സ്ഥാപിച്ചതാര്?

Aവാഗ്ഭടാനന്ദൻ

Bബ്രഹ്മാനന്ദസ്വാമി

Cവി.ടി. ഭട്ടത്തിരിപ്പാട്

Dകെ പി കറുപ്പൻ

Answer:

A. വാഗ്ഭടാനന്ദൻ

Explanation:

'മലബാറിലെ ശ്രീനാരായണഗുരു' എന്നറിയപ്പെട്ടത് വാഗ്ഭടാനന്ദൻ ആണ്.

Question: 51

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

A1524

B1528

C1526

D1520

Answer:

A. 1524

Explanation:

🔹 ആദ്യമായി ഇന്ത്യയിൽ എത്തിയത് - 1498 മെയ് 20 🔹 രണ്ടാമതായി എത്തിയത് - 1502 🔹 അവസാനമായി എത്തിയത് - 1524 (പോർച്ചുഗീസ് വൈസ്രോയി എന്ന സ്ഥാനവുമായിട്ടാണ് വന്നത്)

Question: 52

25x14 = 40, 36x54=360 ആയാൽ 72x65 = .........

A720

B420

C180

D240

Answer:

B. 420

Explanation:

25x14 = 2x5x1x4 = 40 36x54 = 3x6x5x4 = 360 72x65 = 7x2x6x5 = 420

Question: 53

കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?

Aകോട്ടയം

Bഎറണാകുളം

Cമലപ്പുറം

Dതിരുവനന്തപുരം

Answer:

A. കോട്ടയം

Explanation:

ഹിന്ദുക്കൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും മുസ്ലീങ്ങൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മലപ്പുറത്തും ആണ്.

Question: 54

A shopkeeper sells a TV set on discount of 8% of print price and gain 25%. If print price was Rs.20000 then what was the cost price?

A12880

B13600

C14160

D14720

Answer:

D. 14720

Explanation:

Selling price = 92% of Print price = 92/100 x 20000 = 18400 125% Cost price = Selling price 125/100 x CP = 18400 CP = 18400 x 100/125 = 14720

Question: 55

ഫോട്ടോയിൽ കാണുന്ന സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സൗമ്യ തന്റെ കൂട്ടുകാരിയോട് പറഞ്ഞു “അവർ എന്റെ അച്ഛന്റെ ഏക മകളുടെ മുത്തശ്ശിയുടെ ഏക മരുമകൾ ആണ്. ആ സ്ത്രീക്ക് സൗമ്യയുമായുള്ള ബന്ധം എന്താണ്?

Aഅമ്മായി

Bസഹോദരി

Cമരുമകൾ

Dഅമ്മ

Answer:

D. അമ്മ

Explanation:

സൗമ്യയുടെ അച്ഛന്റെ ഏക മകൾ സൗമ്യ തന്നെ. സൗമ്യയുടെ മുത്തശ്ശിയുടെ ഏക മരുമകൾ അതായത് മകന്റെ ഭാര്യ സൗമ്യയുടെ അമ്മ

Question: 56

The difference between 78% of a number and 56% of the same number is 429. What is 66% of the that number?

A1287

B1267

C1251

D1304

Answer:

A. 1287

Explanation:

Let the number be x (78 - 56)% of x = 429 = 2x 22/100 = 429 x =(429 * 100)/22 = 1950 66% of 1950 = (1950 x 66)/100 =1287

Question: 57

If ÷ means x, x means +, + means - and - means ÷ , Find the value of 16x3+5-2÷ 4= .....

A9

B10

C19

Dnone of these

Answer:

A. 9

Question: 58

20 നും 40നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി _____ ആണ്.

A20

B30

C25

D35

Answer:

B. 30

Explanation:

23,29,31,37 ശരാശരി = (23 + 29 + 31 + 37)/4 = 120/4 = 30

Question: 59

Thirty men can complete a work in 36 days. In how many days can 18 men complete the same piece of work?

A48

B36

C60

D72

Answer:

C. 60

Explanation:

Required number of days = (30 * 36)/18= 60

Question: 60

ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര ?

A

B

C

D10°

Answer:

A.

Explanation:

5 മിനിറ്റുകൊണ്ട് മിനിറ്റ് സൂചി 30° സഞ്ചരിക്കും 1 മിനിറ്റുകൊണ്ട് 30/5 = 6°

Question: 61

കേരളത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രി ആര്?

Aഎ കെ ആൻറണി

Bകെ കരുണാകരൻ

Cഇ കെ നായനാർ

Dആർ ശങ്കർ

Answer:

D. ആർ ശങ്കർ

Explanation:

കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായ ആർ ശങ്കർ ആണ് കേരളത്തിലെ മുഖ്യമന്ത്രിയായ ആദ്യത്തെ കോൺഗ്രസ് നേതാവ്

Question: 62

നീതി ആയോഗിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ?

Aരാജീവ്കുമാർ

Bനരേന്ദ്രമോദി

Cഅമിതാഭ്കാന്ത്

Dഅരവിന്ദ് പനഗിരിയ

Answer:

B. നരേന്ദ്രമോദി

Question: 63

യുദ്ധം, പലിശ , പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഏതു തരം ചെലവുകളാണ് ?

Aവികസന ചെലവുകൾ

Bവികസനേതര ചെലവുകൾ

Cവികസിത ചെലവുകൾ

Dഇതൊന്നുമല്ല

Answer:

B. വികസനേതര ചെലവുകൾ

Question: 64

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

Aതെങ്ങ് , നെല്ല്

Bനെല്ല് , കവുങ്ങ്

Cകുരുമുളക്, തെങ്ങ്

Dകവുങ്ങ് , തെങ്ങ്

Answer:

D. കവുങ്ങ് , തെങ്ങ്

Question: 65

ഏറ്റവും വലുത് ഏത് ?

A$\frac{7}{11} $

B$\frac{13}{17} $

C$\frac{3}{7} $

D$\frac{21}{25} $

Answer:

$\frac{21}{25} $

Explanation:

7/11 = 0.6363
13/17  = 0.764
3/7 = 0.428
21/25= 0.84

Question: 66

ആരുടെ കാലത്താണ് മുഗൾ സാമ്രാജ്യം വിസ്‌തൃതിയുടെ പാരമ്യത പ്രാപിച്ചത് ?

Aഅക്ബർ

Bഔറംഗസീബ്

Cഷാജഹാൻ

Dജഹാംഗീർ

Answer:

B. ഔറംഗസീബ്

Question: 67

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ കോൺഗ്രസ് J V P കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?

A1946

B1947

C1948

D1949

Answer:

C. 1948

Question: 68

ശരിയായത് തിരഞ്ഞെടുക്കുക

Aചന്തുമേനോനാൽ എഴുതപ്പെട്ട നോവലാണ് ഇന്ദുലേഖ

Bചന്തുമേനോന് എഴുതപ്പെട്ട നോവലാണ് ഇന്ദുലേഖ

Cചന്തുമേനോൻ എഴുതിയ നോവലാണ് ഇന്ദുലേഖ

Dചന്തുമേനോൻ എഴുതപ്പെട്ടിരുന്ന നോവലാണ് ഇന്ദുലേഖ

Answer:

C. ചന്തുമേനോൻ എഴുതിയ നോവലാണ് ഇന്ദുലേഖ

Question: 69

ബംഗാളിലെ ഐക്യം നിലനിർത്താൻ ഒക്ടോബർ 16 രാഖി ബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദേശിച്ചത് ആരാണ് ?

Aസുഭാഷ് ചന്ദ്ര ബോസ്

Bരവീന്ദ്രനാഥ ടാഗോർ

Cജവഹർലാൽ നെഹ്‌റു

Dമഹാത്മാ ഗാന്ധി

Answer:

B. രവീന്ദ്രനാഥ ടാഗോർ

Question: 70

വ്യവസായികൾക്കെതിരെ തൊഴിലാളികൾ സംഘടിക്കാൻ ഉണ്ടായ കാരണം?

Aജോലിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായാൽ അതിന് പിഴ ചുമത്തുന്നത്

Bകൂലി കുറവായതുകൊണ്ട്

Cജോലി സമയം കൂടുതലായതുകൊണ്ട്

Dകൃത്യമായി വേതനം നൽകാത്തത്കൊണ്ട്

Answer:

A. ജോലിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായാൽ അതിന് പിഴ ചുമത്തുന്നത്

Question: 71

കേരളത്തിൽ ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?

Aകണ്ണൂർ

Bതൃശ്ശൂർ

Cവയനാട്

Dഇടുക്കി

Answer:

C. വയനാട്

Explanation:

💠 ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല - കണ്ണൂർ 💠 ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - തിരുവനന്തപുരം 💠 ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - വയനാട്

Question: 72

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

Aകുമാരനാശാൻ

Bഇടശ്ശേരി

Cവയലാർ

Dവൈലോപ്പിള്ളി

Answer:

A. കുമാരനാശാൻ

Question: 73

ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏത് ?

Aകോമൺ വിൽ

Bന്യൂ ഇന്ത്യ

Cദി മദ്രാസ് മെയിൽ

Dലീഡർ

Answer:

C. ദി മദ്രാസ് മെയിൽ

Question: 74

ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ഏജൻസി ഏത് ?

AUNESCO

BUNCTAD

CUNICEF

DUNWTO

Answer:

C. UNICEF

Question: 75

മലയാളത്തിലെ ആദ്യത്തെ ജനകീയ സിനിമ

Aഅമ്മ അറിയാൻ

Bപ്രഹ്ളാദ

Cചെമ്മീൻ

Dവികതകുമാരൻ'

Answer:

A. അമ്മ അറിയാൻ

Question: 76

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?

A1991-1992

B1990-1991

C1992-1993

D1993-1994

Answer:

A. 1991-1992

Question: 77

റംസാർ തണ്ണീർത്തട കേന്ദ്രമായ പാർവതി അർഗ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?

Aബീഹാർ

Bജമ്മു കശ്മീർ

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ഉത്തർപ്രദേശ്

Question: 78

പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?

Aചന്ദ്രഗുപ്തമൗര്യൻ

Bകൃഷ്ണദേവരായ്യർ

Cഅശോക ചക്രവർത്തി

Dആയില്യം തിരുനാൾ

Answer:

A. ചന്ദ്രഗുപ്തമൗര്യൻ

Question: 79

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

A1908

B1909

C1915

D1911

Answer:

B. 1909

Question: 80

ലയന കരാറിലൂടെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

Aജുനഗഡ്

Bഹൈദരാബാദ്

Cകാശ്‌മീർ

Dതിരുവിതാംകൂർ

Answer:

C. കാശ്‌മീർ

Question: 81

ചുവടെ കൊടുത്തവയിൽ അടൽ ഇന്നോവേഷൻ മിഷൻറെ പ്രധാന പ്രവർത്തന മേഖലയേത് ?

Aഇൻക്യൂബേഷൻ

Bഇക്കോസിസ്റ്റം

Cപ്ലാറ്റ്‌ഫോം

Dസംരംഭകത്വം

Answer:

D. സംരംഭകത്വം

Question: 82

National Institute of Science Education and Research സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഗുജറാത്ത്

Bഒഡീഷ

Cമുംബൈ

Dന്യൂ ഡൽഹി

Answer:

B. ഒഡീഷ

Question: 83

നിലവിൽ ഇന്ത്യയിൽ ഉള്ള കാന്റോൺമെന്റ്കളുടെ എണ്ണം എത്ര ?

A44

B55

C62

D66

Answer:

C. 62

Question: 84

സൗരോർജം ശുദ്ധമായ ഊർജമാണ് എന്നുപറയുന്നതിനുള്ള കാരണം ?

Aതാപവും പ്രകാശവും ഒരുപോലെ ഉപയോഗിക്കുന്നതിനാൽ

Bപുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സായതിനാൽ

Cദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ

Dഊർജ്ജനഷ്ടം ഇല്ലാതെ പൂർണമായി വൈദ്യുതീകരിക്കാൻ സാധിക്കുന്നതിനാൽ

Answer:

C. ദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ

Question: 85

ചേർത്തെഴുതുക : മഹാ+ഔഷധി=?

Aമഹാഔഷധി

Bമഹൗഷധി

Cമഹഔഷധി

Dഇവയൊന്നുമല്ല

Answer:

B. മഹൗഷധി

Question: 86

ഭൂമിയിൽ നിന്നും തിരികെ പോകുന്ന ഹരിത കിരണങ്ങൾ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസത്തെ പറയുന്ന പേരാണ്?

Aഹരിതഗൃഹ താപം

Bഹരിതഗൃഹ പ്രഭാവം

Cഹരിത കിരണപ്രഭാവം

Dഇവയൊന്നുമല്ല

Answer:

B. ഹരിതഗൃഹ പ്രഭാവം

Question: 87

മോഹിനിയാട്ടത്തെപ്പറ്റി പരാമർശിക്കുന്ന ' ഘോഷയാത്ര ' രചിച്ചത് ആരാണ് ?

Aനാരായണൻ നമ്പൂതിരി

Bകുഞ്ചൻ നമ്പ്യാർ

Cരാമപുരത്ത് വാര്യർ

Dകോട്ടക്കൽ ശിവരാമൻ

Answer:

B. കുഞ്ചൻ നമ്പ്യാർ

Question: 88

____________is an amendment to the Montreal Protocol. It was adopted in 2016. It came into force in 2019.

AKigali Agreement

BMinamata Convention

CRotterdam Convention

DCOP25

Answer:

A. Kigali Agreement

Explanation:

It is an amendment to the Montreal Protocol. It was adopted in 2016. It came into force in 2019.

Question: 89

വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?

Aതോമസ് ജഫേഴ്സൺ

Bബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Cറിച്ചാർഡ് എം നിക്സൺ

Dജോൺ എഫ് കെന്നഡി

Answer:

C. റിച്ചാർഡ് എം നിക്സൺ

Question: 90

The Santhanam committee on prevention of corruption was appointed in :

A1956

B1962

C1974

D1986

Answer:

B. 1962

Question: 91

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aടി ആർ കൃഷ്ണസ്വാമി അയ്യർ

Bമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Cകെ കേളപ്പൻ

Dഅംശി നാരായണപിള്ള

Answer:

C. കെ കേളപ്പൻ

Explanation:

വ്യക്തി സത്യാഗ്രഹം:

 • ആഗസ്റ്റ് വാഗ്ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം.
 • വ്യക്തി സത്യാഗ്രഹം ആരംഭിച്ച സ്ഥലം - പൗനാർ
 • വ്യക്തി സത്യാഗ്രഹം ആരംഭിച്ച ദിവസം - 1940 ഒക്ടോബർ 17  
 • വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ വ്യക്തി സത്യാഗ്രഹി - വിനോബാഭാവെ.
 • വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ സത്യാഗ്രഹി - ജവഹർലാൽ നെഹ്‌റു.
 • വ്യക്തി സത്യാഗ്രഹത്തിലെ മൂന്നാമത്തെ സത്യാഗ്രഹി - ബ്രഹ്മദത്ത് .

കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തി സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് 'കേരള ഗാന്ധി' എന്നറിയപ്പെടുന്ന കെ കേളപ്പനാണ്.

Question: 92

പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ലിംഗവിവേചനം അവസാനിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം, സാമൂഹികാന്തരീക്ഷം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന

Bസുകന്യ സമൃദ്ധി യോജന

Cമഹിള സമൃദ്ധി യോജന

Dബേട്ടി ബചാവോ, ബേട്ടി പഠാവോ

Answer:

D. ബേട്ടി ബചാവോ, ബേട്ടി പഠാവോ

Question: 93

സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?

Aകാശി യാത്ര വർണ്ണനം

Bഎന്റെ കാശി യാത്ര

Cനൈൽ ഒരു മഹാകാവ്യം

Dഇവയൊന്നുമല്ല

Answer:

A. കാശി യാത്ര വർണ്ണനം

Question: 94

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?

Aജെയിംസ് ഹ്യുസൺ

Bജോൺ ഹെയ്‌ലി

Cജെയിംസ് അഗസ്ത്യൻ

Dതോമസ് ബാർക്കർ

Answer:

D. തോമസ് ബാർക്കർ

Question: 95

നട്ടെല്ലില്ലാത്ത ജീവികളുടെ ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

Aവെർട്ടിബ്രട്ട് പാലിയൻറ്റോളജി

Bമൈക്രോ പാലിയൻറ്റോളജി

Cപാലിയോ ബോട്ടണി

Dഇൻവെർട്ടബ്രെട്ട് പാലിയൻറ്റോളജി

Answer:

D. ഇൻവെർട്ടബ്രെട്ട് പാലിയൻറ്റോളജി

Explanation:

ഇന്ധനങ്ങളിൽ നിന്നും ഊർജ്ജം പുറത്തുവരുന്ന പ്രക്രിയ- ജ്വലനം

Question: 96

All his money _____ spent on the house.

Awere

Bhave

Care

Dwas

Answer:

D. was

Explanation:

All നു ശേഷം countable noun ( എണ്ണാൻ പറ്റുന്നത്) ( eg : girls) വന്നാൽ plural verb എഴുതണം. All നു ശേഷം uncountable noun ( എണ്ണാൻ പറ്റാത്തത് ) ( eg : water, money) വന്നാൽ singular verb എഴുതണം.

Question: 97

'ഗാന്ധി മൈതാൻ' സ്ഥിതി ചെയ്യുന്നത് ?

Aദിസ്പൂർ

Bപാറ്റ്ന

Cപനാജി

Dഅഗർത്താല

Answer:

B. പാറ്റ്ന

Question: 98

ഏകാകി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aഏക

Bഏകാകിനി

Cഏകാകി

Dഏകി

Answer:

B. ഏകാകിനി

Question: 99

Which of the following is not an input device ?

AScanner

BConsol

CBarcode Reader

DTouch Screen

Answer:

B. Consol

Question: 100

ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റ് കൂട്ടായ്മ ഏതാണ് ?

Aഫേസ്ബുക്

Bഓർക്കുട്ട്

Cട്വിറ്റർ

Dമീറ്റ് മി

Answer:

A. ഫേസ്ബുക്