Question: 1

കാളി നദിക്കും തിസ്ത നദിക്കും ഇടയിലുള്ള ഹിമാലയം മേഖല ഏതാണ്?

Aഅസം- ഹിമാലയം

Bപഞ്ചാബ്- ഹിമാലയം

Cനേപ്പാള്‍ -ഹിമാലയം

Dഇവയൊന്നുമല്ല

Answer:

C. നേപ്പാള്‍ -ഹിമാലയം

Question: 2

ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?

Aമൗലിക ധർമങ്ങള്‍

Bമൗലികാവകാശങ്ങള്‍

Cമാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍

Dപട്ടികകള്‍

Answer:

A. മൗലിക ധർമങ്ങള്‍

Explanation:

The Fundamental Duties: To abide by the Constitution and respect its ideals and institutions, the National Flag and the National Anthem. To cherish and follow the noble ideals which inspired our national struggle for freedom. To uphold and protect the sovereignty, unity, and integrity of India.

Question: 3

‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aഒരു ദേശത്തിൻറെ കഥ

Bഖസാക്കിന്റെ ഇതിഹാസം

Cനാലുകെട്ട്

Dഉമ്മാച്ചു

Answer:

B. ഖസാക്കിന്റെ ഇതിഹാസം

Question: 4

പൂരിപ്പിക്കുക, 2,5,9,14,20,________

A27

B18

C28

D14

Answer:

A. 27

Question: 5

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?

Aകുരുമുളക്

Bഏലം

Cഗ്രാമ്പു

Dഉലുവ

Answer:

A. കുരുമുളക്

Explanation:

Black pepper is native to south India and is extensively cultivated there and has been used since antiquity for both its flavour and as a traditional medicine. This is why it is also called as black gold and is currently the most widely traded spice in the world, accounting for 20 percent of all spice imports.

Question: 6

കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?

Aസൈലന്റ് വാലി

Bപാമ്പാടും ചോല

Cമതികെട്ടാൻ

Dഇരവികുളം

Answer:

D. ഇരവികുളം

Question: 7

ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ് ?

Aകോട്ടയം

Bതിരുവനന്തപുരം

Cനെയ്യാറ്റിൻകര

Dഇടുക്കി

Answer:

B. തിരുവനന്തപുരം

Question: 8

നീലമലകളുടെ നാട് എന്നറിയപ്പെടുന്നത് ?

Aമൂന്നാർ

Bനീലഗിരി

Cകാശ്മീർ

Dലഡാക്ക്

Answer:

B. നീലഗിരി

Explanation:

Situated in the Western Ghats, Nilgiri Hills are aptly called as the 'Blue Mountains' for the bluish hue in their fine natural setting. ... Resting in the foothills of Nilgiris, Ooty is a well known hillstation among Indians.

Question: 9

ക്ലോക്കിൽ സമയം 7:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തീർക്കുന്ന കോണളവ് എത്ര ?

A45

B30

C15

D50

Answer:

A. 45

Question: 10

ബംഗാൾ വിഭജനത്തിനെതിരെയുള്ള സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ?

A1905 ഓഗസ്റ്റ് 7

B1915 ജൂലൈ 12

C1906 ജൂലൈ 20

D1905 ജൂലൈ 20

Answer:

A. 1905 ഓഗസ്റ്റ് 7

Question: 11

ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണ സംവിധാനമായ നീതി ആയോഗ് നിലവിൽ വന്നതെന്ന് ?

A2015 നവംബർ 2

B2015 ജനുവരി 5

C2015 ജനുവരി 1

D2015 ഡിസംബർ 1

Answer:

C. 2015 ജനുവരി 1

Question: 12

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

A1954

B1958

C1961

D1965

Answer:

C. 1961

Question: 13

സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനത്തിന് വേണ്ടി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

Aഡോ. ഡി.എസ്. കോത്താരി കമ്മീഷൻ

Bഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Cഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Dഫസൽ അലി കമ്മീഷൻ

Answer:

B. ഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Question: 14

സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?

Aചട്ടമ്പിസ്വാമികൾ

Bഅയ്യങ്കാളി

Cസഹോദരൻ അയ്യപ്പൻ

Dവാഗ്‌ഭടാനന്ദൻ

Answer:

C. സഹോദരൻ അയ്യപ്പൻ

Question: 15

മധ്യകാല കേരളത്തിലെ വേദ പഠന കേന്ദ്രങ്ങൾ _______ എന്ന് അറിയപ്പെടുന്നു.

Aസർവകലാശാലകൾ

Bശാലകൾ

Cആലകൾ

Dശിലകൾ

Answer:

B. ശാലകൾ

Question: 16

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

A1950 ജനുവരി 26

B1949 നവംബർ 26

C1956 നവംബർ 26

D1949 ജനുവരി 26

Answer:

B. 1949 നവംബർ 26

Question: 17

You are handsome,......?

Aaren't you

Bare you

Cis you

Ddid you

Answer:

A. aren't you

Explanation:

ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'are' ആണ്. Are ന്റെ negative 'aren't ' ആണ്. കൂടെ subject ആയ 'you' കൂടെ എഴുതണം.

Question: 18

'Getting fired turned out to be a blessing in disguise' means

AGetting fired turned out to be a good thing.

BGetting fired turned out to be a bad thing.

Cgot fired and is sad

Dgot fired and is tired

Answer:

A. Getting fired turned out to be a good thing.

Explanation:

ജോലിയിൽ നിന്ന് പുറത്താക്കുന്നത് ഒരു നല്ല കാര്യമായി മാറി.

Question: 19

ശാലീനം വിപരീതപദം കണ്ടെത്തുക

Aശുഭം

Bദീപ്രം

Cകരുണ

Dദയ

Answer:

B. ദീപ്രം

Question: 20

We need _______ water.

Aa little

Blittle

Cfew

Da few

Answer:

A. a little

Explanation:

a little= അൽപ്പം uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'a little' പോസിറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 21

താഴെ തന്നിരിക്കുന്നവയിൽ 'പടിഞ്ഞാര്‍' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aഞായര്‍ പടിയുന്ന ദിക്ക്

Bതിങ്കൾ പടിയുന്ന ദിക്ക്

Cബുധൻ പടിയുന്ന ദിക്ക്

Dവ്യാഴം പടിയുന്ന ദിക്ക്

Answer:

A. ഞായര്‍ പടിയുന്ന ദിക്ക്

Question: 22

ഇന്ത്യയുടെ ആദ്യത്തെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം ?

AGISAT-1

BCartosat-1

CRISAT-1

DEMISAT

Answer:

A. GISAT-1

Explanation:

വിക്ഷേപണ വാഹനം - PSLV F10

Question: 23

A memory management technique that uses hard drive space as additional RAM:

AVirtual private network

BVirtual memory

CVirtual Machine

DNone of them

Answer:

B. Virtual memory

Question: 24

Give one word substitute for : Write words or letters in the letters of a different alphabet.

ATransitory

BTransliterate

CTranslate

Dtranscommunication

Answer:

B. Transliterate

Explanation:

🔹 Transitory = ഈടില്ലാത്ത, നിലനില്‍ക്കാത്ത 🔹 Transliterate = മറ്റൊരു ഭാഷയിലെ ലിപി ഉപയോഗിച്ച് സ്വന്തം ഭാഷയിലെ അക്ഷരമോ വാക്കോ ആക്കി മാറ്റി എഴുതുന്ന രീതി 🔹 Translate = പരിഭാഷപ്പെടുത്തുക

Question: 25

2016 ജനുവരി 1-ാം തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ് ?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dബുധൻ

Answer:

C. ചൊവ്വ

Question: 26

My father is 45 years old. My mother is 46 years old. So, My mother is _________ than my father.

Aolder

Byounger

Cstronger

Dtaller

Answer:

A. older

Question: 27

ഇംഗ്ലീഷ് വാക്യത്തിൻ്റെ ശരിയായ തർജ്ജമ തിരെഞ്ഞടുക്കുക The leader was able to line up his party members

Aനേതാവിന് പാർട്ടി അംഗങ്ങളെ വരിവരിയായി നിർത്തുവാൻ കഴിഞ്ഞു

Bപാർട്ടി അംഗങ്ങളെ മുഴുവൻ നേതാവ് വഞ്ചിച്ചു

Cതൻ്റെ പാർട്ടി അംഗങ്ങൾക്ക് ഉചിതമായ സ്ഥാനം നൽകുവാൻ നേതാവിന് കഴിഞ്ഞു

Dതൻ്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു

Answer:

D. തൻ്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു

Question: 28

അകമ്പടിച്ചോറ്റുകാർ എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഭൃത്യന്മാർ

Bഅംഗരക്ഷ ചെയ്യുക

Cഉപചാരപൂർവ്വം കൂടെ നടക്കുക

Dഉള്ളിലൊന്നുമില്ലായ്ക

Answer:

A. ഭൃത്യന്മാർ

Question: 29

"Service ...........". Put in the correct form of the verb in Passive into the gaps(Use Simple Present)

Awas included

Bis including

Cwas included

Dis included

Answer:

D. is included

Explanation:

തന്നിരിക്കുന്ന വാചകം passive form of simple present tense ൽ ആണ്. passive form=object +am\is\are+v3 +by+rest of sentence. ഇവിടെ object 'singular' ആയതിനാൽ 'is' ഉപയോഗിക്കുന്നു

Question: 30

ശരിയായ പദം കണ്ടുപിടിക്കുക

Aആശ്ചാദനം

Bആച്ചാടനം

Cഅജാദാനം

Dആച്ഛാദനം

Answer:

D. ആച്ഛാദനം

Question: 31

അങ്കണം എന്ന പദത്തിന്റെ പര്യായം ഏത്

Aമുറ്റം

Bഅങ്കം

Cഅകിട്

Dലജ്ജ

Answer:

A. മുറ്റം

Question: 32

Change into reported speech. The doctor said to the patient, 'Give up smoking.'

AThe doctor advised the patient to give up smoking

BThe doctor advised the patient to smoke

CThe doctor advised the patient he gave up smoking

DThe doctor advised the patient smoke not good

Answer:

A. The doctor advised the patient to give up smoking

Question: 33

വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?

A1498

B1502

C1522

D1496

Answer:

A. 1498

Question: 34

Couple sitting ..... the beach.

Aat

Bon

Cin

Dby

Answer:

B. on

Explanation:

beach,grass,floor,island എന്നിവക്ക് മുന്നിൽ എപ്പോഴും on എന്ന preposition ആണ് ഉപയോഗിക്കേണ്ടത്.

Question: 35

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?

A1587

B1875

C1857

D1578

Answer:

C. 1857

Question: 36

She plays ..... flute.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു."musical instruments", "play" ചെയ്യുന്നു എന്നർത്ഥം വരുമ്പോൾ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.

Question: 37

x + 1 = 23 എണീൽ 3 x +1 എത്ര ?

A67

B24

C69

D26

Answer:

A. 67

Question: 38

ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?

A46

B40

C44

D48

Answer:

A. 46

Explanation:

ഒൻപത് സംഖ്യകളുടെ തുക=9*5=450 ആദ്യത്തെ നാല് സംഖ്യകളുടെ തുക=52*4=208 അവസാന നാല് സംഖ്യകളുടെ തുക=49*4=196 208+X+196=450 X=46

Question: 39

22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?

A171 m2

B111 m2

C93 m2

D264 m2

Answer:

B. 111 m2

Explanation:

പൂന്തോട്ടത്തിന്റെ വിസ്തീർണ്ണം=22x12=264 മൊത്തം വിസ്തീർണ്ണം =25x15=375 നടപ്പാതയുടെ വിസ്തീർണം=375-264=111m²

Question: 40

അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മക്കളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?

Aമകനും അച്ഛനും

Bമുത്തച്ഛനും പേരക്കുട്ടിയും

Cചെറിയച്ഛനും മകനും

Dഅച്ഛനും മകനും

Answer:

A. മകനും അച്ഛനും

Explanation:

അരവിന്ദൻറെ അച്ഛൻറെ പുത്രൻ അരവിന്ദ് തന്നെ .കാരണം അരവിന്ദിന് സഹോദരങ്ങൾ ഇല്ല. അരവിന്ദ് അമിത്തിന്റെ അച്ഛനാണ്

Question: 41

അലാവുദീൻ ഖിൽജി ആദ്യം കീഴടക്കിയ പ്രദേശം ഏതാണ് ?

Aഗുജറാത്ത്

Bബംഗാൾ

Cമഗധ

Dഅഫ്ഗാനിസ്ഥാൻ

Answer:

A. ഗുജറാത്ത്

Question: 42

രണ്ടു പൂർണ സംഖ്യകളുടെ തുക 72. താഴെപ്പറയുന്നവയിൽ ഇവയുടെ അനുപാതം അല്ലാത്തെത് ഏത്?

A5:7

B3:4

C3:5

D4:5

Answer:

B. 3:4

Explanation:

72- നെ 3:4 എന്ന അനുപാതത്തിൽ പൂർ ണ മായി വിഭജിക്കാൻ കഴിയില്ല. കാരണം 3+4 = 7 എന്നത് 72-ൻറ ഘടകമല്ല.

Question: 43

72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?

A10

B15

C20

D30

Answer:

C. 20

Explanation:

കി.മീ. മണിക്കുറിനെ മീറ്റർ സെക്കൻഡിലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിക്കുക. 72 x 5/18=4*5 = 20 മീറ്റർ/സെക്കൻഡ്.

Question: 44

1/7 +[ 7/9 - ( 3/9 + 2/9 ) - 2/9 ] is equal to

A1/7

B1/9

C2/9

D3/7

Answer:

A. 1/7

Explanation:

1/7 + [ 7/9 - 5/9 - 2/9 ] = 1/7 + 0 = 1/7

Question: 45

A cistern has a leak which would empty it in 8 hours.A tap is turned on which admits 6 litres a minute in the cistern, and it is now emptied in 12 hours. How many litres does the cistern hold?

A8460 L

B4320 L

C8640 L

D4230 L

Answer:

C. 8640 L

Explanation:

Work done by leak in 1 hour = 1/8 Total work done by both pipes in 1 hour = 1/12 Work done by the pipe in 1 h = (1 / 8 – 1 / 12) = 1 / 24 Work done by the pipe in 1 min = 1 / 24 × 1 / 60 = 1 / 1440 Volume of 1 / 1440 part = 6L Volume of the whole cistern = 6 × 1440 = 8640

Question: 46

If 520 mangoes can be bought for 600, how many can be bought for 1500?

A1040

B1200

C1300

D1560

Answer:

C. 1300

Explanation:

520:600::x:1500 x = (520 * 1500/600)=1300

Question: 47

A certain sum of money lent out on simple interest amounts to Rs. 1760 in 2 years and to Rs.2000 in 5 years. Find the sum?

ARs. 1650

BRs. 1500

CRS. 1580

DRs. 1600

Answer:

D. Rs. 1600

Explanation:

According to question interest for 3 years =2000 - 1760=Rs.240 Interest for 1 year= 240/3 =Rs.80 Interest for 2 years=Rs. 160 Principal Sum = Amount after 2 years - Interest for 2 years =Rs. 1760 - Rs.160 = Rs. 1600

Question: 48

If R mean X, D means ÷ , A means +, and Smeans-, then what is the value of 95 D 19 R 11 S 28 A 17 = ?

A34

B46

C35

DNone of these

Answer:

D. None of these

Explanation:

95 D 19 R 11 S 28 A 17 = 95 ÷ 19 x 11 - 28 + 17 = 5 x 11 - 28 + 17 = 5 - 28 + 17 = 44

Question: 49

അഗസ്ത്യാർകൂടത്തെ ബയോസ്ഫിയർ റിസർവ്വ് ആയി യുനസ്‌കോ പ്രഖ്യാപിച്ച വർഷം ?

A2011

B2014

C2016

D2018

Answer:

C. 2016

Question: 50

ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും

A5 മണി 30 മിനിറ്റ്

B4 മണി 30 മിനിറ്റ്

C6 മണി

D8 മണി 30 മിനിറ്റ്

Answer:

D. 8 മണി 30 മിനിറ്റ്

Explanation:

11.60-3.30 = 8.30

Question: 51

പഞ്ചസാരയുടെ വില 25% വർധിക്കുന്നു. ഒരാളുടെ ചെലവ് വർധിക്കാതിരിക്കുവാൻ പഞ്ചസാരയുടെ ഉപഭോഗം എത്ര ശതമാനം കുറയ്ക്കണം?

A25

B12 1/2

C20

D15

Answer:

C. 20

Explanation:

വർധന x 100 / വർധന + 100 =25 x 100/125 = 20

Question: 52

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

A525

B425

C375

D350

Answer:

C. 375

Explanation:

വാങ്ങിയ വില x എന്നെടുത്താൽ , ലാഭം = 1500 - x $ \frac {x}{1500 - x} = \frac {1}{3}$</br> 3x = 1500 - x 4 x = 1500 x = 375 ലാഭം = 1500 - 375 = 1125 വാങ്ങിയ വില = 375

Question: 53

ജ്ഞാനം: പഠനം :: വൈദഗ്ധ്യം: _____

Aസർക്കസ്

Bപുസ്തകം

Cകല

Dപരിശീലനം

Answer:

D. പരിശീലനം

Explanation:

പഠനം വഴി ജ്ഞാനം (അറിവ്) നേടാം. അതുപോലെ പരിശീലനം വഴി വൈദഗ്ധ്യം (കഴിവ്) നേടാം.

Question: 54

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?

Aഇടുക്കി

Bപത്തനംതിട്ട

Cപാലക്കാട്

Dതൃശ്ശൂർ

Answer:

A. ഇടുക്കി

Question: 55

...... is an input device used to enter motion data into computer

ATouch screen

BTrack ball

CScanner

DMICR

Answer:

B. Track ball

Question: 56

സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?

Aസർചാർജ്

Bപരോക്ഷ നികുതി

Cസെസ്സ്

Dഇതൊന്നുമല്ല

Answer:

C. സെസ്സ്

Question: 57

ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചതെന്ന് ?

A1946

B1928

C1952

D1957

Answer:

A. 1946

Question: 58

ഓടി + ചാടി. ചേർത്തെഴുതുക.

Aഓടിഞ്ചാടി

Bഓടിചാടി

Cഓട്ടിചാടി

Dഓടിച്ചാടി

Answer:

D. ഓടിച്ചാടി

Question: 59

' Growth with social justice and equality ' was the focus of :

ANinth five year plan

BFourth five year plan

CSeventh five year plan

DEleventh five year plan

Answer:

A. Ninth five year plan

Question: 60

രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന അന്തിമ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനത്തിൽ കണക്കാക്കുന്നത് ?

Aമൊത്ത ആഭ്യന്തര ഉൽപ്പന്നം

Bആഭ്യന്തര ഉൽപ്പന്നം

Cമൊത്ത ദേശീയ ഉൽപ്പന്നം

Dഇതൊന്നുമല്ല

Answer:

C. മൊത്ത ദേശീയ ഉൽപ്പന്നം

Question: 61

സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?

Aപിണറായി വിജയൻ

Bഉമ്മൻ ചാണ്ടി

Cഇ കെ നായനാർ

Dഎ കെ ആന്റണി

Answer:

B. ഉമ്മൻ ചാണ്ടി

Question: 62

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aഡിണ്ടിഗൽ-കൊട്ടാരക്കര

Bകോഴിക്കോട്-മൈസൂർ

Cസേലം-ഇടപ്പള്ളി

Dഫറോക്ക്-പാലക്കാട്

Answer:

D. ഫറോക്ക്-പാലക്കാട്

Question: 63

ശരിയായത് തിരഞ്ഞെടുക്കുക

Aഅദ്ദേഹത്തെ ഹാർദവമായി സ്വാഗതം ചെയ്തു

Bഅദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്തു

Cഅദ്ദേഹത്തെ ഹാർദവമായി സ്വഗതം ചെയ്തു

Dഇവയൊന്നുമല്ല

Answer:

B. അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്തു

Question: 64

കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?

Aകാർഷികോല്പന്ന നിയമം

Bഅളവുതൂക്ക നിലവാര നിയമം

Cഅവശ്യസാധന നിയമം

Dസാധന വിൽപ്പന നിയമം

Answer:

C. അവശ്യസാധന നിയമം

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1955

Question: 65

1649 ജനുവരി 30-ന് രാജ്യദ്രോഹകുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി

Aചാൾസ് 1

Bചാൾസ് 2

Cജോൺ 1

Dഎഡ്‌വേഡ്‌ 3

Answer:

A. ചാൾസ് 1

Question: 66

കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?

Aകാസർഗോഡ്, കണ്ണൂർ

Bകോഴിക്കോട്, മലപ്പുറം

Cതൃശൂർ, എറണാകുളം

Dആലപ്പുഴ, കൊല്ലം

Answer:

B. കോഴിക്കോട്, മലപ്പുറം

Question: 67

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

Aനളിനി

Bദുരവസ്ഥ

Cവീണപൂവ്

Dചിന്താവിഷ്ടയായ സീത

Answer:

A. നളിനി

Question: 68

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

Aദേവേന്ദ്ര ജജാരിയ

Bഅഞ്ജു ബോബി ജോർജ്

Cകർണ്ണം മല്ലേശ്വരി

Dവിശ്വനാഥൻ ആനന്ദ്

Answer:

D. വിശ്വനാഥൻ ആനന്ദ്

Explanation:

  • ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം.

  • 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു

  • നിലവിൽ 25 ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാരത്തിൽ നൽകുന്നത്.

     

  • 1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

  • കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത്.

  • ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.

Question: 69

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഭാഷ ഏത് ?

Aഹിന്ദി

Bഇംഗ്ലീഷ്

Cമലയാളം

Dതമിഴ്

Answer:

B. ഇംഗ്ലീഷ്

Question: 70

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?

AIFAD

BITU

CIMO

DICAO

Answer:

A. IFAD

Question: 71

നിലവിൽ സ്റ്റേറ്റ് ലിസ്റ്റിൽ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത് ?

A60

B61

C63

D66

Answer:

B. 61

Explanation:

മുൻപ് 66 വിഷയങ്ങളുണ്ടായിരുന്ന ഈ ലിസ്റ്റിൽ നിലവിൽ 61 വിഷയങ്ങളാണ് പരിധിയിൽ വരുന്നത്. ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ.

Question: 72

ചെമ്മീൻ സിനിമ ചിത്രീകരിച്ച കടപ്പുറം ?

Aപുറക്കാട്

Bകാപ്പാട്

Cപൊന്നാനി

Dകോഴിക്കോട്

Answer:

A. പുറക്കാട്

Question: 73

ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏത് പേരിലറിയപ്പെടുന്നു ?

Aഓപ്പറേഷൻ റൈനോ

Bഓപ്പറേഷൻ പോളോ

Cഓപ്പറേഷൻ പവൻ

Dഓപ്പറേഷൻ ബന്ദർ

Answer:

C. ഓപ്പറേഷൻ പവൻ

Question: 74

ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cഅസം

Dമേഘാലയ

Answer:

A. മധ്യപ്രദേശ്

Question: 75

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ?

Aഅഹമ്മദാബാദ്

Bലക്നൗ

Cതാനെ

Dമലപ്പുറം

Answer:

C. താനെ

Explanation:

മഹാരാഷ്ട്ര സംസ്ഥാനത്തെ താനെ ജില്ലയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല. ഏകദേശം 1.11 കോടി ജനങ്ങളാണ് താനെയിൽ ഉള്ളത്. പശ്ചിമബംഗാളിലെ North 24 പർഗാനാസ് ആണ് രണ്ടാം സ്ഥാനം(~ 1 കോടി)

Question: 76

ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?

Aകേരളം

Bകൊൽക്കത്ത

Cമുംബൈ

Dമധ്യപ്രദേശ്

Answer:

B. കൊൽക്കത്ത

Question: 77

ചുവടെ കൊടുത്തവയിൽ ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?

Aസാം പിട്രോയുടെ അദ്ധ്യക്ഷതയിൽ സ്ഥാപിതമായി

Bമുൻ ഇന്ത്യൻ പ്രസിഡണ്ട് എ പി ജെ അബ്ദുൾ കലാമിൻറെ സ്മരണാർത്ഥം സമർപ്പിച്ചിരിക്കുന്നു

Cകേന്ദ്ര ആയുഷ് മന്ത്രാലത്തിൻറെ CSIRൻറെയും ഒരു സംയുക്ത സംരംഭം.

D2002ൽ നിലവിൽ വന്നു

Answer:

C. കേന്ദ്ര ആയുഷ് മന്ത്രാലത്തിൻറെ CSIRൻറെയും ഒരു സംയുക്ത സംരംഭം.

Explanation:

ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL): 🔹 ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്നു. 🔹 കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻറെയും കൗൺസിൽ ഓഫ് സയൻറ്റിഫിക്‌ & ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്ന് ആരംഭിച്ച സംയുകത സംരംഭം.

Question: 78

CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ്ഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂ ഡൽഹി

Bലക്‌നൗ

Cകൊൽക്കത്ത

Dഗോവ

Answer:

B. ലക്‌നൗ

Question: 79

പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?

AAREAS

Bസോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ

Cപാരമ്പര്യേതര പുനരുത്പാദക ഊർജ മന്ത്രാലയം

Dഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി

Answer:

C. പാരമ്പര്യേതര പുനരുത്പാദക ഊർജ മന്ത്രാലയം

Question: 80

ചേർത്തെഴുതുക : നീല+കണ്ണ്=?

Aനീലകണ്

Bനീലകണ്ണ്

Cനീലക്കണ്ണ്

Dഇവയൊന്നുമല്ല

Answer:

C. നീലക്കണ്ണ്

Question: 81

അഗ്നി - 5 മിസൈലിന്റെ ദൂരപരിധി എത്ര ?

A1000 കിലോമീറ്റർ

B1500 കിലോമീറ്റർ

C2000 കിലോമീറ്ററിൽ കൂടുതൽ

D5000 കിലോമീറ്റർ കൂടുതൽ

Answer:

D. 5000 കിലോമീറ്റർ കൂടുതൽ

Question: 82

"നാഷണൽ അറ്റ്മോസ്ഫറിക് റിസേർച്ച് ലോബോട്ടറി "(NARL) സ്ഥിതിചെയ്യുന്നത്?

Aതിരുപ്പതി

Bകന്യാകുമാരി

Cബാംഗ്ലൂർ

Dതിരുവനന്തപുരം

Answer:

A. തിരുപ്പതി

Explanation:

തിരുപ്പതി സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശ് സംസ്ഥാനത്താണ്

Question: 83

സൾഫർ ഡൈഓക്‌സൈഡ് പോലുള്ള വാതകങ്ങളെ വേർതിരിക്കാൻ കഴിവുള്ള ഉപകരണം ഏത് ?

Aഎയർ ഫിൽറ്റർ

Bമിസ്റ്റ് കളക്ടർ

Cഇലക്ട്രോസ്റ്റാറ്റിക് പ്രിൻസിപിറേറ്റർ

Dസ്ക്രബ്ബർ

Answer:

D. സ്ക്രബ്ബർ

Question: 84

Basel Convention was adopted in ________

A1992

B1989

C1980

D1986

Answer:

B. 1989

Explanation:

It is a convention on the Control of Transboundary Movements of Hazardous Wastes and their Disposal. It was adopted in 1989. It came into force in 1992.

Question: 85

അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?

Aവൈറ്റ് ഹൗസ്

Bഗസ്റ്റ് ഹൗസ്

Cബോട്ട് ഹൗസ്

Dഹൗസ്

Answer:

A. വൈറ്റ് ഹൗസ്

Question: 86

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

Aകരി

Bതാടി

Cമിനുക്ക്

Dകത്തി

Answer:

A. കരി

Question: 87

Delegation of authority by a Sales Manager to his Salesman is an example of :

AUpward delegation

BDownward delegation

CHorizontal delegation

DNone of the above

Answer:

B. Downward delegation

Question: 88

ബുദ്ധചരിതം ആട്ടക്കഥ രചിച്ചതാര് ?

Aഎൻ വി കൃഷ്ണ വാര്യർ

Bജോസഫ് മുണ്ടശ്ശേരി

Cപി പത്മനാഭൻ കുറിപ്പ്

Dവൈലോപ്പിള്ളി രാഘവൻപിള്ള

Answer:

A. എൻ വി കൃഷ്ണ വാര്യർ

Question: 89

' പാതിരാവും പകൽ വെളിച്ചവും ' ആരുടെ കൃതിയാണ് ?

Aഎം.ടി.വാസുദേവൻ നായർ

Bഎസ് കെ പൊറ്റക്കാട്

Cവൈലോപ്പള്ളി

Dജി.ശങ്കരക്കുറുപ്പ്

Answer:

A. എം.ടി.വാസുദേവൻ നായർ

Question: 90

ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?

Aരാജീവ് ഗാന്ധി

Bഎ.ബി വാജ്‌പേയ്

Cഇന്ദിരാഗാന്ധി

Dചന്ദ്ര ശേഖർ

Answer:

C. ഇന്ദിരാഗാന്ധി

Question: 91

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മ ഏതാണ് ?

Aജനശ്രീ

Bകുടുംബശ്രീ

Cഉജ്ജ്വല

DKSWDC

Answer:

B. കുടുംബശ്രീ

Question: 92

കേരളത്തിൽ നിയമലംഘനപ്രസ്ഥാനത്തിൻ്റെ വേദി ഏത്?

Aകടവന്ത്ര

Bതിരൂർ

Cപയ്യന്നൂർ

Dചാലക്കുടി

Answer:

C. പയ്യന്നൂർ

Explanation:

രണ്ടാം ബർദോളി എന്നറിയപ്പെടുന്നു .

Question: 93

എല്ലാ തരം മൈക്രോസ്കോപ്പിക് ഫോസ്സിലുകളെയും കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

Aവെർട്ടിബ്രട്ട് പാലിയൻറ്റോളജി

Bഇൻവെർട്ടബ്രെട്ട് പാലിയൻറ്റോളജി

Cമൈക്രോ പാലിയൻറ്റോളജി

Dപാലിയോ ബോട്ടണി

Answer:

C. മൈക്രോ പാലിയൻറ്റോളജി

Explanation:

ഇന്ധനങ്ങളിൽ നിന്നും ഊർജ്ജം പുറത്തുവരുന്ന പ്രക്രിയ- ജ്വലനം

Question: 94

ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?

Aവെല്ലസ്ലി പ്രഭു

Bജോൺ ഷോർ

Cകോൺവാലിസ്‌ പ്രഭു

Dവാറൻ ഹേസ്റ്റിംഗ്‌സ്

Answer:

D. വാറൻ ഹേസ്റ്റിംഗ്‌സ്

Explanation:

വാറൻ ഹേസ്റ്റിംഗിനെ ഇ൦പീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെൻ്റ് അംഗമായിരുന്നു എഡ്മഡ് ബർക്ക്

Question: 95

There ______ plenty of opportunities for the talented people.

Aare

Bis

Chas

Dwas

Answer:

A. are

Explanation:

There ൽ ഒരു sentence തുടങ്ങിയാൽ അതിനു ശേഷമുള്ള subject അനുസരിച്ചു വേണം verb എഴുതാൻ. ഇവിടെ subject plenty of opportunities ആണ്. subject plural ആയതുകൊണ്ട് verb ഉം plural എഴുതണം.

Question: 96

മാതുലൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aമാധുരി

Bമാതുലാനി

Cമാധുലി

Dമാതുല

Answer:

B. മാതുലാനി

Question: 97

WWW ൻ്റെ ഉപജ്ഞാതാവ് ?

Aടിം ബെർണേഴ്‌സ് ലീ

Bവിന്റൺ സർഫ്

Cക്രിസ്റ്റഫർ ഷോർട്സ്

Dജെയിംസ് ഗോസ്‌ലിംഗ്

Answer:

A. ടിം ബെർണേഴ്‌സ് ലീ

Question: 98

പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കന്യാശ്രീ യൂണിവേഴ്‌സിറ്റി, കന്യാശ്രീ കോളേജ് എന്നിവ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aകർണാടക

Bപശ്ചിമ ബംഗാൾ

Cഉത്തർപ്രദേശ്

Dഗുജറാത്ത്

Answer:

B. പശ്ചിമ ബംഗാൾ

Question: 99

ടെലഗ്രാം എന്ന സോഷ്യൽ മീഡിയയുടെ സ്ഥാപകൻ ആരാണ് ?

Aപവൽ ഡുറോവ്

Bജൂലിയൻ അസാൻജ്

Cഡേവിഡ് ഫിലോ

Dലാറി സാങ്ങർ

Answer:

A. പവൽ ഡുറോവ്