Question: 1

അടിയന്തരാവസ്ഥ കാലത്ത് റദ്ദ് ചെയ്യാന്‍ പാടില്ലാത്ത ആര്‍ട്ടിക്കിള്‍ ഏതെല്ലാം ?

Aആര്‍ട്ടിക്കിള്‍ 21;23

Bആര്‍ട്ടിക്കിള്‍ 19;20

Cആര്‍ട്ടിക്കിള്‍ 24;23

Dആര്‍ട്ടിക്കിള്‍ 20;21

Answer:

D. ആര്‍ട്ടിക്കിള്‍ 20;21

Question: 2

കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്?

Aവൈകുണ്ഡ സ്വാമികൾ

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യ

Dകുമാരനാശാൻ

Answer:

A. വൈകുണ്ഡ സ്വാമികൾ

Explanation:

1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിലാണ് "സമത്വസമാജ"മെന്ന ഒരു സംഘടന വൈകുണ്ഠസ്വാമി സ്ഥാപിച്ചത്. ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്.

Question: 3

ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ പേര് ?

Aഗരുഡ

Bചന്ദ്ര

Cമേഘ്‌നാ

Dസോമയാന

Answer:

D. സോമയാന

Question: 4

ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

Aജപ്പാന്‍

Bയു.എസ്.എ

Cബ്രിട്ടണ്‍

Dകാനഡ

Answer:

B. യു.എസ്.എ

Question: 5

ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?

Aഹിമാദ്രി

Bഹിമാചല്‍പ്രദേശ്

Cസിവാലിക്

Dഇവയൊന്നുമല്ല

Answer:

A. ഹിമാദ്രി

Question: 6

പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി ?

Aഡോ. കെ.എന്‍.രാജ്‌

Bഡോ. വീരരാഘവന്‍

Cഡോ. മാര്‍ത്താണ്ഡന്‍

Dഡോ. കൃഷ്ണന്‍ നായര്‍

Answer:

A. ഡോ. കെ.എന്‍.രാജ്‌

Question: 7

കണ്‍കറന്‍റ് ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്?

A47

B61

C99

D52

Answer:

D. 52

Explanation:

The Concurrent List or List-III (Seventh Schedule) is a list of 52 items (though the last item is numbered 47) given in the Seventh Schedule to the Constitution of India. The legislative section is divided into three lists: Union List, State List and Concurrent List.

Question: 8

ഓ.വി.വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പരാമർശിച്ച നദി ?

Aപെരിയാര്‍

Bഭവാനി

Cതൂതപ്പുഴ

Dഭാരതപ്പുഴ

Answer:

C. തൂതപ്പുഴ

Question: 9

വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഉള്ളൂർ എസ്. പരമേശ്വരയ്യർ

Dഅംശി നാരായണ പിള്ള

Answer:

D. അംശി നാരായണ പിള്ള

Explanation:

  • കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള.
  • സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ, " എന്ന ഗാനം എഴുതിയത് അംശി നാരായണ പിള്ളയാണ്.
  • കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ്‌ നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.

Question: 10

ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?

Aകാനഡ

Bജർമ്മനി

Cഫ്രാൻസ്

Dബ്രിട്ടൻ

Answer:

D. ബ്രിട്ടൻ

Explanation:

പാർലമെൻററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി എ ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്.

Question: 11

She responded to him at the "drop of a hat ". Meaning of the idiom ?

Athe hat falling down

Banxiously

Creluctantly

Dinstantly

Answer:

D. instantly

Explanation:

instantly - ഉടനെ, Reluctantly - മനസ്സില്ലാമനസ്സോടെ, anxiously- ഉത്‌കണ്‌ഠയോടെ. അവൾ അയാൾക് ഉടനെ തന്നെ മറുപടി കൊടുത്തു എന്ന രൂപത്തിലുള്ള അർത്ഥമാണ് വാക്യത്തിന് വരേണ്ടത്.

Question: 12

2/5 + 1/4 എത്ര ?

A3/9

B3/20

C13/20

D13/5

Answer:

C. 13/20

Question: 13

കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?

Aആലപ്പുഴ

Bകൊല്ലം

Cതൃശൂർ

Dകോട്ടയം

Answer:

A. ആലപ്പുഴ

Question: 14

തീയതി : കലണ്ടർ; സമയം : _________

Aക്ലോക്ക്

Bമിനിറ്റ്

Cദിവസം

Dമണിക്കുർ

Answer:

A. ക്ലോക്ക്

Question: 15

841 + 673 - 529 = _____

A859

B985

C598

D895

Answer:

B. 985

Question: 16

ഇന്ത്യ അംഗമായ അന്താരാഷ്ട്ര സംഘടനയായ BIMSTEC -ൽ ആകെ എത്ര രാജ്യങ്ങളുണ്ട് ?

A10

B7

C8

D4

Answer:

B. 7

Explanation:

BIMSTEC ന്റെ പൂർണ രൂപം - The Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation. ഇന്ത്യ,ശ്രീലങ്ക,നേപ്പാൾ, ബംഗ്ലാദേശ്,മ്യാന്മാർ, ഭൂട്ടാൻ, തായ്‌ലൻഡ് എന്നിവരാണ് BIMSTEC സംഘടനയിലെ അംഗങ്ങൾ.

Question: 17

ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?

Aഡോ. രാജേന്ദ്രപ്രസാദ്

Bബി.എൻ. റാവു

Cഡോ. ബി.ആർ. അംബേദ്കർ

Dഡോ. എസ്. രാധാകൃഷ്ണൻ

Answer:

C. ഡോ. ബി.ആർ. അംബേദ്കർ

Question: 18

പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?

Aഇന്തോനേഷ്യ

Bചൈന

Cഈജിപ്ത്

Dശ്രീലങ്ക

Answer:

B. ചൈന

Explanation:

1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്. ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.

Question: 19

'+' ഗുണനത്തേയും '-' ഹരണത്തെയും 'x' സങ്കലത്തെയും '/' വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ ( (35 x 20) + (25 / 15) ) - 5 എത്ര ?

A110

B220

C330

D550

Answer:

A. 110

Explanation:

(35+20)x(25-15)/ 5 =55x10/5 =110

Question: 20

ട്രൈബൽ വിഭാഗത്തിലെ യുവതികൾക്ക് സാങ്കേതിക നൈപുണ്യം ലഭിക്കാനായി നീതി ആയോഗ് ഫേസ്ബുക്കുമായി ചേർന്ന് തുടങ്ങിയ പദ്ധതി ?

AMAT

BI-LIVE

CTWDSP

DGOAL

Answer:

D. GOAL

Explanation:

Going Online as Leaders (GOAL) എന്ന ഈ പദ്ധതിയിൽ ഇന്ത്യയിലെ 5000 ട്രൈബൽ വിഭാഗത്തിലെ യുവതികൾക്ക് ഫേസ്ബുക് സാങ്കേതിക പരിശീലനം നൽകും.

Question: 21

The reported speech of : ‘He asked, ‘What is the time?’ is:

AHe asked what the time was

BHe asked what is the time

CHe asked what the time is

DHe asked what was the time

Answer:

A. He asked what the time was

Question: 22

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ തലസ്ഥാനമെവിടെ ?

Aഇന്ദിര പോയിൻറ്

Bസ്വരാജ് ദ്വീപ്

Cപോണ്ടിച്ചേരി

Dപോർട്ട് ബ്ലെയർ

Answer:

D. പോർട്ട് ബ്ലെയർ

Question: 23

ജില്ലാ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?

Aസംസ്ഥാന സർക്കാർ

Bജില്ലാ പഞ്ചായത്ത്

Cകേന്ദ്ര സർക്കാർ

Dതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

Answer:

B. ജില്ലാ പഞ്ചായത്ത്

Question: 24

20 ലക്ഷത്തിനും ഒരു കോടിക്കുമിടയിലുള്ള ഉപഭോക്‌തൃതർക്കങ്ങൾ പരിഹരിക്കുന്നതാര് ?

Aദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ

Bസുപ്രീം കോടതി

Cജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറം

Dസംസ്ഥാന ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ

Answer:

D. സംസ്ഥാന ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ

Question: 25

താഴെ പറയുന്നവയിൽ താത്കാലികമായി ഡേറ്റ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി ഏത് ?

AROM

BRAM

CPROM

DEPROM

Answer:

B. RAM

Question: 26

ഋഷിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന വാക്ക് ?

Aഋഷഭം

Bഋഗ്വേഭം

Cആർഷം

Dഋതുക്കൾ

Answer:

C. ആർഷം

Question: 27

സന്തോഷം എന്ന അർത്ഥം വരുന്ന പദം?

Aസുഖം

Bവാസന

Cപരിമളം

Dകൂട്ട്

Answer:

A. സുഖം

Question: 28

I am the ....... person in my family.

Ashortest

Bshorter

Cis short

Dvery short

Answer:

A. shortest

Explanation:

മൂന്നോ അതിലധികമോ കാര്യങ്ങൾ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു നാമവിശേഷണത്തിന്റെ അല്ലെങ്കിൽ ഒരു ക്രിയയുടെ രൂപമാണ് superlative .-Est ചേർത്ത് ഒരു അക്ഷര നാമവിശേഷണങ്ങൾ സാധാരണയായി superlative ആക്കി മാറുന്നു

Question: 29

I have _______ interest in classical music.

Alittle

Ba little

Cfew

Da few

Answer:

A. little

Explanation:

Little=ഒട്ടുമില്ല uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'little' നെഗറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 30

കുളിക്കാതെ ഈറൻ ചുമക്കുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aഎല്ലാത്തിനും പഴി കേൾക്കുക

Bകുറ്റം ചെയ്തിട്ടു പഴി കേൾക്കുക

Cകുറ്റം ചെയ്യാതെ പഴി കേൾക്കുക

Dകുളിക്കാതെ ജോലി ചെയ്യുക

Answer:

C. കുറ്റം ചെയ്യാതെ പഴി കേൾക്കുക

Question: 31

രണ്ടു വാക്കുകളുടെയും അർത്ഥവ്യത്യാസം വ്യക്തമാക്കും വിധം മലയാളത്തിലാക്കുക. decease-disease

Aശാന്തി -അശാന്തി

Bവിരഹം -വിരക്തി

Cമരണം -രോഗം

Dവഞ്ചന -അസ്വാസ്ഥ്യം

Answer:

C. മരണം -രോഗം

Question: 32

ശരിയായ പദമേത് ?

Aഐച്ഛികം

Bഐശ്ചികം

Cഐച്ചികം

Dഐശ്ചികം -

Answer:

A. ഐച്ഛികം

Question: 33

ഇന്ത്യയുടെ വജ്ര നഗരം എന്നറിയപ്പെടുന്നത് ?

Aമുംബൈ

Bബാംഗ്ലൂർ

Cസൂററ്റ്

Dകൊൽക്കത്ത

Answer:

C. സൂററ്റ്

Question: 34

വിരളം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aസരളം

Bപശ്ചാത്ഗതി

Cപ്രദോഷം

Dസാധര്‍മ്യം

Answer:

A. സരളം

Question: 35

Give one word substitute for Twice a year.

Abiennial

Bbilingual

Cbiannual

Dannual

Answer:

C. biannual

Explanation:

🔹 biennial = രണ്ടുവര്‍ഷത്തിലൊരിക്കല്‍ വരുന്ന 🔹 bilingual = രണ്ടു ഭാഷകള്‍ ഭംഗിയായി സംസാരിക്കുന്നയാള്‍ 🔹 biannual = വർഷത്തിൽ രണ്ടു തവണ നടക്കുന്ന 🔹 annual = വാര്‍ഷികമായ

Question: 36

Is this ........... phone number?

Aa

Ban

Cthe

Dno article

Answer:

A. a

Explanation:

'p' of phone is a consonant. 'a' is used before consonant

Question: 37

"This street has ................. because of snow". Put in the correct form of the verb in Passive into the gaps.

Aalready have been closed

Balready has been closed

Calready been closed

Dalready is been closed

Answer:

C. already been closed

Explanation:

തന്നിരിക്കുന്ന വാചകം passive form of present perfect രൂപത്തിലാണ്. അതിനാൽ passive voice =object+have/has+been+v3+by+rest of the sentence.

Question: 38

സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cഅവശിഷ്ട അധികാരങ്ങൾ

Dകൺകറന്റ് ലിസ്റ്റ്

Answer:

C. അവശിഷ്ട അധികാരങ്ങൾ

Question: 39

Where I live, it snows ..... winter.

Aat

Bin

Con

Dof

Answer:

B. in

Explanation:

seasons നു മുന്നിൽ in എന്ന preposition ഉപയോഗിക്കുന്നു.

Question: 40

കമ്പ്യൂട്ടറിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് :

Aമൗസ്

Bകീബോർഡ്

Cഫേസ്ബാർ

Dടൈപ്പ്റൈറ്റർ

Answer:

B. കീബോർഡ്

Question: 41

0, 3, 10, 21, __ ഈ ശ്രേണിയിൽ വിട്ട ഭാഗത്തെ സംഖ്യയേത് ?

A32

B36

C20

D30

Answer:

B. 36

Question: 42

Rekha will have tea, _____.

Awill she?

Bshe will

Cwill not she?

Dwon't she?

Answer:

D. won't she?

Explanation:

ഇവിടെ തന്നിരിക്കുന്ന auxiliary verb 'will' ആണ്. 'will' ന്റെ negative 'won't' ആണ്. ഇവിടെ subject 'she' ആണ്. ആയതിനാൽ won't ന്റെ കൂടെ 'she' എഴുതണം.

Question: 43

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?

Aഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്

Bഇ. കെ. നായനാർ

Cകെ. കരുണാകരൻ

Dസി. അച്യുതമേനോൻ

Answer:

A. ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്

Question: 44

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

A10 %

B12 %

C20 %

D25 %

Answer:

C. 20 %

Explanation:

വാങ്ങിയ വില = 50 വിറ്റ വില = 40 നഷ്ട്ടം = 10 </br > നഷ്ട ശതമാനം = 1050×100=20\frac {10}{50} \times 100 = 20 %

Question: 45

ഒരു കോഡ് ഭാഷയിൽ ' FIVE ' എന്നതിനെ 'GKYI ' എന്നെഴുതിയാൽ ' EIGHT ' എന്നത് എങ്ങനെ എഴുതാം ?

ADGDDO

BFKJLY

CFKJKX

DDGDHO

Answer:

B. FKJLY

Explanation:

F+1=G , I+2 = K , V+3= Y , E +4 = I ഇതുപോലെ ക്രമീകരിച്ചാൽ E+1=F , I+2 = K , G+3= J , H +4 = L , T+5= Y = FKJLY

Question: 46

ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?

Aഅമ്മ

Bസഹോദരി

Cനാത്തൂൻ

Dമകൻ

Answer:

B. സഹോദരി

Explanation:

സനലിന്റെ അപ്പൂപ്പന്റെ ഒരേയൊരു മകൻ എന്നത് സനലിന്റെ അച്ഛൻ. സനലിന്റെ അച്ഛന്റെ മകൾ സനലിന്റെ സഹോദരി.

Question: 47

സമയം 10.50 ആകുമ്പോൾ ക്ലോക്കിലെ മണിക്കൂർ-മിനുട്ട് സൂചികൾക്കിടയിലെ കോണളവ് എത്ര?

A100 degree

B50 degree

C25 degree

D120 degree

Answer:

C. 25 degree

Explanation:

ക്ലോക്കിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും ഒരേ ബിന്ദുവിനെ കേന്ദ്രീകരിച്ചാൽ കോണളവ് മിനുട്ടിന്റെ പകുതിയായിരിക്കും. അതായത് 50/2 =25

Question: 48

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

A12 മീ

B24 മീ

C10 മീ

D18 മീ

Answer:

C. 10 മീ

Explanation:

36*(5/18)=10 മീ

Question: 49

ക്ലോക്കിലെ സമയം കണ്ണാടിയിൽ 8.45 ആയാൽ യഥാർത്ഥ സമയം?

A9 .30

B1.15

C2.45

D3.15

Answer:

D. 3.15

Explanation:

11.60-8.45=3.15

Question: 50

ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും നിലവിൽ വന്ന ബ്രിട്ടൻവുഡ്‌ സമ്മേളനം നടന്ന വർഷം ?

A1938

B1942

C1944

D1948

Answer:

C. 1944

Question: 51

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജോഗ് വെള്ളച്ചാട്ടം ശരാവതി നദിയിലാണ്. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്?

Aതമിഴ്നാട്

Bതെലങ്കാന

Cമേഘാലയ

Dകർണാടക

Answer:

D. കർണാടക

Question: 52

A ഒരു ജോലി 25 ദിവസംകൊണ്ടും B അതേ ജോലി 30 ദിവസംകൊണ്ടും പൂർത്തിയാക്കും. അവർ ഒരുമിച്ച് 5 ദിവസം ജോലി ചെയ്തതിന് ശേഷം A വിട്ടുപോയി. ബാക്കി ജോലി Bക്ക് പൂർത്തിയാക്കാൻ എത്ര ദിവസം വേണം?

A25

B20

C19

D15

Answer:

C. 19

Explanation:

A യുടെ ഒരുദിവസത്തെ ജോലി = 1/25 B യുടെ ഒരുദിവസത്തെ ജോലി = 1/30 A യുടെയും B യുടെയും ഒരുദിവസത്തെ ജോലി =(1/25)+(1/30) A യുടെയും Bയുടെയും 5 ദിവസത്തെ ജോലി =(11/150)x5=11/30 ബാക്കി ജോലി= 1- (11/30)=19/30 ഇത് B യ്ക്ക് ചെയ്യാൻ വേണ്ട ദിവസം =(19/30)÷(1/30)=19 ദിവസം

Question: 53

സലിം 80,000 രൂപ 8% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്നും കടമെടുത്തു. രണ്ട് വർഷത്തിനുശേഷം അയാൾ തിരിച്ചടയ്ക്കണ്ട തുക എത്ര ?

A83216 രൂപ

B85500 രൂപ

C90150 രൂപ

D93312 രൂപ

Answer:

D. 93312 രൂപ

Explanation:

Amount=80000(1+8/100)² തിരിച്ചടയ്ക്കണ്ട തുക=93312

Question: 54

വൈകീട്ട് 5 മണിക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതു വശത്താണെങ്കിൽ അയാൾ ഏത് ദിക്കിലേക്കാണ് നോക്കി നിൽക്കുന്നത് ?

Aകിഴക്ക്

Bതെക്ക്

Cപടിഞ്ഞാറ്

Dവടക്ക്

Answer:

B. തെക്ക്

Explanation:

നിഴൽ ഇടതുവശത്തായതിനാൽ അയാളുടെ വലതുവശം പടിഞ്ഞാറും, ഇടതുവശം കിഴക്കുമാണ്. അതു കൊണ്ട് അയാൾ നോക്കിനിൽക്കുന്നത് തെക്കോട്ടാണ്.

Question: 55

2012ൽ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച ആയിരുന്നു. 2014-ലെ റിപ്പബ്ലിക് ദിനം ഏത് ആഴ്ച ആയിരുന്നു?

Aവ്യാഴാഴ്ച

Bവെള്ളിയാഴ്ച

Cശനിയാഴ്ച

Dഞായറാഴ്ച

Answer:

D. ഞായറാഴ്ച

Explanation:

2012 = ജനുവരി 26 -> വ്യാഴം (2012 അധിവർഷം) 2013 = ജനുവരി 26 -> ശനി 2014 = ജനുവരി 26 -> 7 ഞായർ

Question: 56

10 പേരുടെ ഗ്രൂപ്പിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ ഒഴിവായ ശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി. ഗ്രാം വർദ്ധിച്ചാൽ പുതിയ ആളിന്റെ ഭാരം?

A70

B75

C90

D95

Answer:

C. 90

Explanation:

10 പേരുടെ ശരാശരി ഭാരം 1.5 kg വർധിച്ചാൽ ആകെ വർധന = 10 x 1.5 = 15 kg പുതിയ ആളിന്റെ ഭാരം = 75 + 15 = 90 kg

Question: 57

ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?

A200

B400

C600

D800

Answer:

B. 400

Question: 58

ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?

A35°

B55°

C20°

D25°

Answer:

D. 25°

Explanation:

മൂന്നുകോണുകളുടെ തുക = 180 180 - (110 + 45) = 180 - 155 = 25°

Question: 59

10,000 രൂപ രണ്ടുപേർ ഭാഗിച്ചപ്പോൾ രണ്ടാമന് ഒന്നാമനെക്കാൾ 3000 രൂപ കൂടുതൽ കിട്ടി. അവർ ഭാഗിച്ച അംശബന്ധം ഏത്?

A6:13

B7:13

C3:10

D7:3

Answer:

B. 7:13

Explanation:

1000 രൂപ ഭാഗിച്ചപ്പോൾ 10000 - 3000 = 7000 ÷ 2 = 3500 ഒരാൾക്ക് 3500, രണ്ടാമന് 6500. അവർ തമ്മിലെ അംശബന്ധം =3500 : 6500 35:65 -> 7:13

Question: 60

കേന്ദ്രസർക്കാരിനു ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര മാർഗം ഏത് ?

Aഫൈൻ

Bലാഭം

Cഫീസ്

Dഇതൊന്നുമല്ല

Answer:

B. ലാഭം

Question: 61

1857 ലെ കലാപത്തിന് താന്തിയ തോപ്പിക്കൊപ്പം കാൺപൂരിൽ നേതൃത്വം നൽകിയത് ആരാണ് ?

Aറാണി ലക്ഷ്മി ഭായ്

Bബീഗം ഹസ്രത്ത് മഹൽ

Cനാനാ സാഹിബ്

Dകൻവർ സിംഗ്

Answer:

C. നാനാ സാഹിബ്

Question: 62

കേരളത്തിന് റോമുമായുണ്ടായിരുന്ന കച്ചവട ബന്ധത്തിന് തെളിവ് നൽകുന്ന ശാസനം ഏതാണ് ?

Aവാഴപ്പള്ളി ശാസനം

Bതരിസാപ്പള്ളി ശാസനം

Cമാമ്പള്ളി ശാസനം

Dതിരുവിതാംകോട് ശാസനം

Answer:

A. വാഴപ്പള്ളി ശാസനം

Question: 63

അയ്യത്താൻ ഗോപാലൻ ആലപ്പുഴയിൽ ബ്രഹ്മസമാജ ശാഖ ആരംഭിച്ച വർഷം ഏതാണ് ?

A1920

B1922

C1923

D1924

Answer:

D. 1924

Question: 64

ഡൽഹി സിംഹാസനത്തിലെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തി ?

Aസിക്കന്ദർ ലോധി

Bഇൽത്തുമിഷ്

Cമുഹമ്മദ് ബിൻ തുഗ്ലക്ക്

Dബാൽബൻ

Answer:

D. ബാൽബൻ

Question: 65

താഴെ പറയുന്നതിൽ മനുഷ്യൻ എന്നതിന്റെ സ്ത്രീലിംഗം ഏതാണ് ?

Aമനുഷ്യ

Bമനുഷീ

Cമനുഷിനി

Dഇവയൊന്നുമല്ല

Answer:

B. മനുഷീ

Explanation:

*മനുഷ്യൻ- മനുഷി *നാമം സ്ത്രീയോ, പുരുഷനോ, നപുംസകമോ എന്നു കാണിക്കുന്നതാണ് ലിംഗം. *പുരുഷനെ കുറിക്കുന്ന നാമപദം ആണ് പുല്ലിംഗം. *സ്ത്രീയെ കുറിക്കുന്ന നാമപദം ആണ് സ്ത്രീലിംഗം. * സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തതാണ് നപുംസകലിംഗം.

Question: 66

വെബ് വിലാസങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിന് മനസ്സിലാവുന്ന ഐ.പി വിലാസങ്ങൾ കണ്ടെത്തുന്നതിന് ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന സംവിധാനം :

ADNS

BDomain

CUSP

DTCP

Answer:

A. DNS

Question: 67

ഫ്രഞ്ച് അധീനതയിലായിരുന്ന മാഹി, പോണ്ടിച്ചേരി, കാരക്കൽ, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം ഏത് ?

A1952

B1965

C1954

D1960

Answer:

C. 1954

Question: 68

ഡി.ആർ.ഡി.ഒ സ്ഥാപക ദിനമായി ആചരിക്കുന്നതെന്ന് ?

Aജനുവരി 14

Bജനുവരി 1

Cമാർച്ച് 21

Dമാർച്ച് 14

Answer:

B. ജനുവരി 1

Question: 69

ശരിയായ തിരഞ്ഞെടുക്കുക

Aഅവളുടെ സംസാരം എന്റെ കണ്ണ് നിറയിപ്പിക്കുന്നതായിരുന്നു

Bഅവളുടെ സംസാരം എന്റെ കണ്ണുകൾ നിറയിപ്പിക്കുന്നതായിരുന്നു

Cഅവളുടെ സംസാരം എന്റെ കണ്ണ് നിറക്കുന്നതായിരുന്നു

Dഇവയൊന്നുമല്ല

Answer:

C. അവളുടെ സംസാരം എന്റെ കണ്ണ് നിറക്കുന്നതായിരുന്നു

Question: 70

ബംഗാളിലെ ഐക്യം നിലനിർത്താൻ ഒക്ടോബർ 16 രാഖി ബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദേശിച്ചത് ആരാണ് ?

Aസുഭാഷ് ചന്ദ്ര ബോസ്

Bരവീന്ദ്രനാഥ ടാഗോർ

Cജവഹർലാൽ നെഹ്‌റു

Dമഹാത്മാ ഗാന്ധി

Answer:

B. രവീന്ദ്രനാഥ ടാഗോർ

Question: 71

1649 ജനുവരി 30-ന് രാജ്യദ്രോഹകുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി

Aചാൾസ് 1

Bചാൾസ് 2

Cജോൺ 1

Dഎഡ്‌വേഡ്‌ 3

Answer:

A. ചാൾസ് 1

Question: 72

ദസ്തയേവ്‌സ്‌കിയുടെ ജീവിതം പ്രമേയമായ മലയാള നോവൽ ഏത് ?

Aഇരുട്ടിന്റെ ആത്മാവ്

Bഖസാക്കിന്റെ ഇതിഹാസം

Cഒരു സങ്കീർത്തനം പോലെ

Dഇന്നലത്തെ മഴ

Answer:

C. ഒരു സങ്കീർത്തനം പോലെ

Question: 73

റബ്ബർ കർഷകരിൽ നിന്നും നേരിട്ട് റബ്ബർ വാങ്ങുന്ന സർക്കാർ ഏജൻസി ?

ARUBCO

Bറബ്ബർ മാർക്ക്

Cഅപ്പോളോ

Dഇവയെല്ലാം

Answer:

B. റബ്ബർ മാർക്ക്

Question: 74

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഇംഗ്ലീഷ് ദിന പത്രം ഏത്?

Aദി ഹിന്ദു

Bടൈംസ് ഓഫ് ഇന്ത്യ

Cവോയ്സ് ഓഫ് ഇന്ത്യ

Dലീഡർ

Answer:

B. ടൈംസ് ഓഫ് ഇന്ത്യ

Question: 75

ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1980

B1982

C1984

D1986

Answer:

C. 1984

Question: 76

മലയാള സിനിമയുടെ വികസനം ലക്ഷ്യമാക്കി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?

Aകേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ

BIFFK

Cചലച്ചിത്ര അക്കാദമി

Dഅമ്മ

Answer:

A. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ

Question: 77

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീം ക്യാപ്റ്റനായി നിയമിതനാവുന്ന ആദ്യ മലയാളി താരം ?

Aസഞ്ജു സാംസണ്‍

Bഎസ് ശ്രീശാന്ത്

Cസച്ചിന്‍ ബേബി

Dദേവ്ദത്ത് പടിക്കല്‍

Answer:

A. സഞ്ജു സാംസണ്‍

Question: 78

'ഫുട്ബോൾ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?

Aഏഷ്യ

Bആഫ്രിക്ക

Cആസ്‌ട്രേലിയ

Dതെക്കേ അമേരിക്ക

Answer:

D. തെക്കേ അമേരിക്ക

Question: 79

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?

AICANN

BCERT-In

CNCSF

DNone of the above

Answer:

B. CERT-In

Explanation:

🔹 ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ നോഡൽ ഏജൻസിയാണ് CERT-In. 🔹 ആസ്ഥാനം - ഡൽഹി 🔹 സ്ഥാപിച്ചത് - 19 January 2004

Question: 80

ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം ?

A1974

B1998

C1990

D2001

Answer:

B. 1998

Question: 81

ജോലി അന്വേഷിക്കുന്നതിനായിയുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റ് ?

Aലിങ്ക്ഡ് ഇൻ

Bഫേസ്ബുക്

Cഇൻസ്റ്റാഗ്രാം

Dയൂട്യൂബ്

Answer:

A. ലിങ്ക്ഡ് ഇൻ

Question: 82

പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടാത്ത ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?

AR&D മേഖലയിൽ ദേശീയ നിലവാരത്തിൽ വികസനം കൊണ്ടുവരിക

Bശാസ്ത്ര-സാങ്കേതിക മേഖലയിൽ പങ്കാളിത്ത വളർച്ച ഉറപ്പ് വരുത്തുക

Cപ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ശാസ്ത്ര-സാങ്കേതിക മേഖലകളുടെ ഗുണനിലവാരം കൂട്ടുക.

Dശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പൗരന്റെയും വ്യക്തിത്വ വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക

Answer:

D. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പൗരന്റെയും വ്യക്തിത്വ വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക

Explanation:

ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പൗരന്റെയും വ്യക്തിത്വ വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക എന്നത് ടെക്നോളജി വിഷൻ ഡോക്യൂമെന്റ്റ് 2035ൻറെ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ ബാക്കി മൂന്ന് ഓപ്ഷനുകളും 10,12 എന്നീ പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ്.

Question: 83

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്ഥാപിതമായത് ഏത് വർഷം ?

A1911

B1949

C1976

D1967

Answer:

C. 1976

Question: 84

ലോക ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?

A2200 kwh

B1010 kwh

C3200 kwh

D3210 kwh

Answer:

C. 3200 kwh

Question: 85

ചേർത്തെഴുതുക : തഥാ+ഏവ=?

Aതഥൈവ

Bതധേവ

Cതഥാഏവ

Dഇവയൊന്നുമല്ല

Answer:

A. തഥൈവ

Question: 86

"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ" പ്രഥമ ചാൻസിലർ ആരായിരുന്നു?

Aജി മാധവൻ നായർ

Bസതീഷ് ധവാൻ

Cഡോ എസ് രാധാകൃഷ്ണൻ

Dഡോ. എപിജെ അബ്ദുൽ കലാം

Answer:

D. ഡോ. എപിജെ അബ്ദുൽ കലാം

Question: 87

ഭൂമിയിൽ നിന്നും തിരികെ പോകുന്ന ഹരിത കിരണങ്ങൾ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസത്തെ പറയുന്ന പേരാണ്?

Aഹരിതഗൃഹ താപം

Bഹരിതഗൃഹ പ്രഭാവം

Cഹരിത കിരണപ്രഭാവം

Dഇവയൊന്നുമല്ല

Answer:

B. ഹരിതഗൃഹ പ്രഭാവം

Question: 88

ഉങ്ങിന്റെ വിത്തുകളിൽ അടങ്ങിയിട്ടുള്ള ഏത് ആസിഡാണ്, അവയിൽ നിന്നും ബയോ ഡീസൽ ഉൽപാദിപ്പിക്കാൻ സഹായകരമാകുന്നത് ?

Aഒലിയിക് ആസിഡ്

Bമാലിക് ആസിഡ്

Cലിനോലെയിക് ആസിഡ്

Dസ്റ്റിയറിക് ആസിഡ്

Answer:

A. ഒലിയിക് ആസിഡ്

Question: 89

റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ട് വെച്ചത് ?

Aബ്രിട്ടൻ സ്വാതന്ത്രസമരം

Bആഫ്രിക്കൻ സ്വതന്ത്ര സമരം

Cഇന്ത്യൻ സ്വാതന്ത്ര്യസമരം

Dഅമേരിക്കൻ സ്വാതന്ത്ര്യസമരം

Answer:

D. അമേരിക്കൻ സ്വാതന്ത്ര്യസമരം

Explanation:

അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ഫലങ്ങൾ:

  • പിൽക്കാല സ്വാതന്ത്ര്യ സമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി
  • മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് മാതൃകയായി
  • റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു
  • ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി
  • ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകി

Question: 90

കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് ഏതാണ് ?

Aകേളികൊട്ട്

Bതോടയം

Cഅരങ്ങ്കേളി

Dപുറപ്പാട്

Answer:

D. പുറപ്പാട്

Explanation:

◾ കഥകളിയിലെ ആദ്യത്തെ ചടങ്ങ് - അരങ്ങുകേളി ◾ കഥകളി അവതരണത്തിലെ ആദ്യത്തെ ചടങ്ങ് - പുറപ്പാട്

Question: 91

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറി :

Aസത്യേന്ദ്രനാഥ ടാഗോർ

Bഡോ. രാജേന്ദ്ര പ്രസാദ്

Cഎൻ ആർ പിള്ള

Dവൈ എൻ സുക്തങ്കർ

Answer:

C. എൻ ആർ പിള്ള

Question: 92

ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി ഗ്രാമീണ മേഖലയിൽ ഒരു വ്യക്തിക്ക് മാസാവരുമാനം എത്രയാണ് കണക്കാക്കുന്നത് ?

A1407 രൂപ

B1000 രൂപ

C972 രൂപ

D846 രൂപ

Answer:

C. 972 രൂപ

Question: 93

Neeranchal National Watershed Project (NWP) ന് ധനസഹായം നൽകിയ സംഘടന ഏതാണ് ?

Aലോക ബാങ്ക്

BIMF

Cയൂനസ്‌കോ

Dന്യൂ ഡവലപ്മെൻറ് ബാങ്ക്

Answer:

A. ലോക ബാങ്ക്

Question: 94

"റാണി സന്ദേശം" രചിച്ചതാര്?

Aകെ എം പണിക്കർ

Bവൈലോപ്പിള്ളി രാഘവൻപിള്ള

Cപത്മനാഭക്കുറുപ്പ്

Dസഹോദരൻ അയ്യപ്പൻ

Answer:

D. സഹോദരൻ അയ്യപ്പൻ

Question: 95

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി കേരള ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aശരണ്യ

Bഅതിജീവിക

Cസഹായഹസ്‌തം

Dസമഗ്ര

Answer:

C. സഹായഹസ്‌തം

Question: 96

താഴെപ്പറയുന്നവയിൽ ജി.ശങ്കരക്കുറുപ്പിന്റെ കൃതികൾ അല്ലാത്തതേത്?

Aഓലപീപ്പി

Bകാറ്റേ വാ

Cകടലേ വാ

Dഭാരതത്തിലെ ഭാഷകൾ

Answer:

D. ഭാരതത്തിലെ ഭാഷകൾ

Question: 97

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി എത്തി സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചത് ആര് ?

Aക്യാപ്റ്റൻ കീലിങ്

Bമാസ്റ്റർ റാൽഫ്ഫിച്ച്

Cകേണൽ മെക്കാളെ

Dകേണൽ മൺറോ

Answer:

A. ക്യാപ്റ്റൻ കീലിങ്

Question: 98

പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം 2021 നേടിയതാര് ?

Aമസെൻ ഡാർവിഷ്

Bഡാവിത് ഐസക്

Cജിനെത്ത് ബെഡോയ ലിമ

Dമരിയ റെസ്സ

Answer:

D. മരിയ റെസ്സ

Explanation:

- ലോക പത്ര സ്വാതന്ത്ര ദിനമായ മെയ് 3 നാണ് പുരസ്കാരം നൽകുന്നത്.

Question: 99

1809 ൽ അമൃത്‌സർ സന്ധി ഒപ്പുവെക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ ആരായിരുന്നു ?

Aഹേസ്റ്റിംഗ്‌സ് പ്രഭു

Bജോർജ്ജ് ബാർലോ

Cമിൻറ്റൊ I

Dജോൺ ഷോർ

Answer:

C. മിൻറ്റൊ I

Explanation:

അമൃത്‌സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് ഭരണാധികാരിയാണ് രാജാ രഞ്ജിത്ത് സിംഗ്. 1909 ലെ മിന്റോ - മോർലി ഭരണപരിഷ്കാര സമയത്തെ ഇന്ത്യൻ വൈസ്രോയി - മിന്റോ II

Question: 100

She asked him whether he _____ marry her.

Awill

Bshall

Cwould

Dwill be

Answer:

C. would

Explanation:

Main clause ൽ 'asked' past tense ആയതുകൊണ്ട് subordinate clause ൽ 'will'ൻ്റെ past form ആയ 'would' വരുന്നു.