Question: 1

‘പൂയില്യർ’ എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ് ?

Aഅധികാരം

Bനിയോഗം

Cപ്രവാസം

Dപരിണാമം

Answer:

D. പരിണാമം

Question: 2

"Rama and Krishna are brothers". In this sentence 'and' is :

AConjunction

BInterjection

CPronoun

DAdjective

Answer:

A. Conjunction

Explanation:

മറ്റ് വാക്കുകളോ പദങ്ങളുടെ ഗ്രൂപ്പുകളോ ഒന്നിച്ച് ചേരുന്ന വാക്കുകളാണ് Conjunctions.

Question: 3

ശംഖ് എന്ന അർത്ഥം വരുന്ന പദം

Aകംബു

Bകരളം

Cധനുഷ്

Dചാപം

Answer:

A. കംബു

Question: 4

________________ weather is the norm in San Francisco.

Afoggy

Bfishy

Csalty

Dnone of these

Answer:

A. foggy

Question: 5

Yesterday I met _____ European at the beach.

Aan

Ba

Cthe

Dtwo

Answer:

B. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. European യ സൗണ്ട് ആണ് അതിനാൽ "a" ഉപയോഗിക്കണം .

Question: 6

Poor people hardly get loans from nationalised banks,........?

Adid they

Bdo they

Cdidn't they

Ddon't they

Answer:

B. do they

Explanation:

The main clause is negative, so the question tag must be positive.

Question: 7

അങ്കണം എന്ന വാക്കിന്റെ അർത്ഥം ?

Aപൂവ്

Bമുറ്റം

Cപാട്ട്

Dകൂട്

Answer:

B. മുറ്റം

Question: 8

He is ................ than this boy.

Amost intelligent

Bmore intelligent

Cvery intelligent

Dintelligence

Answer:

B. more intelligent

Question: 9

Culprit എന്നതിന്റെ അര്‍ത്ഥം ?

Aകുറ്റവാളി

Bകൊലയാളി

Cകള്ളൻ

Dകടിയാൻ

Answer:

A. കുറ്റവാളി

Question: 10

പാടുനോക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകപടസന്യാസി

Bഉപജീവനം തേടുക

Cതെറ്റ് സമ്മതിക്കുക

Dവളരെ കേമം

Answer:

B. ഉപജീവനം തേടുക

Question: 11

മണ്ണാങ്കട്ട എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകള്ളക്കരച്ചിൽ

Bപണം ചെലവാക്കുക

Cവിലയില്ലാത്തത്

Dവിഷമം അഭിനയിക്കൽ

Answer:

C. വിലയില്ലാത്തത്

Question: 12

Plants _____ more quickly in summer than in winter.

Aare grow

Bgrow

Cgrows

Dgrowing

Answer:

B. grow

Explanation:

Plants plural noun ആയതുകൊണ്ട് അതിനു ശേഷം plural verb ആയ 'grow' എഴുതണം.

Question: 13

Antonym of 'fresh' is

Astale

Bdull

Clast

Dtrue

Answer:

A. stale

Explanation:

fresh=ഉന്‍മേഷം stale=വിരസമായ

Question: 14

Substitute with one word: ___'a disease that spreads by contact:

Aendemic

Bepidemic

Ccontagious

Dinfectious

Answer:

C. contagious

Question: 15

It is a wonderful opportunity

AAssertive

BInterrogative

CExclamatory

DImperative

Answer:

A. Assertive

Explanation:

പ്രസ്താവന രൂപത്തിലോ പ്രഖ്യാപന രൂപത്തിലോ ഉള്ള വാക്യങ്ങളാണ് Assertive sentences.

Question: 16

തമ്പി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aതമ്പ്

Bതംപൻ

Cതങ്കച്ചി

Dതങ്ക

Answer:

C. തങ്കച്ചി

Question: 17

They ______ reached there.

Awere

Bhad

Chave

Dare

Answer:

C. have

Explanation:

'Have' is used with plural subjects in the present. They have reached there (present perfect).

Question: 18

ശരിയായ വാക്യമേത് ?

Aഗുരു പഠിക്കാത്തതിന് ശിഷ്യനെ ശിക്ഷിച്ചു

Bഗുരു ശിഷ്യനെ പഠിക്കാത്തതിന് ശിക്ഷിച്ചു

Cശിഷ്യനെ പഠിക്കാത്തതിന് ഗുരു ശിക്ഷിച്ചു

Dശിഷ്യനെ പഠിക്കാതെ ഗുരു ശിക്ഷിച്ചു

Answer:

C. ശിഷ്യനെ പഠിക്കാത്തതിന് ഗുരു ശിക്ഷിച്ചു

Question: 19

ഉചിതമായ പ്രയോഗം ഏത് ?

Aകിണറ്റിലിറങ്ങിയ രണ്ടാളുകൾ, വിഷവാതക സാന്നിധ്യം മൂലം മരണപ്പെട്ടു

Bരണ്ടാളുകൾ കിണറ്റിൽ ഇറങ്ങി വിഷം നിറഞ്ഞ വായു ശ്വസിച്ച് മരണപ്പെട്ടു

Cകിണറ്റിലിറങ്ങിയ രണ്ടാളുകളും വിഷവാതകം ശ്വസിച്ച് മരിച്ചു

Dകിണറ്റിൽ ഇറങ്ങിയ ആളുകൾ രണ്ടും വിഷവാതകം അകത്തുചെന്നതിനാൽ മൃതരായി

Answer:

A. കിണറ്റിലിറങ്ങിയ രണ്ടാളുകൾ, വിഷവാതക സാന്നിധ്യം മൂലം മരണപ്പെട്ടു

Question: 20

താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രയോഗം ഏത് ?

Aപ്രവൃത്തി

Bനിവൃത്തി

Cആവൃത്തി

Dഅതൃത്തി

Answer:

D. അതൃത്തി