Question:
1.കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം
2.കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം
3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം ഭ്രമണചലനം ആണ് .
A1,2
B1,3
C2,3
D1,2&3
Answer:
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം - പരിക്രമണ ചലനം
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഒരു വസ്തുവിന് അതിൻ്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജം ആണ് സ്ഥിതികോർജം.
2.അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഉള്ളത് സ്ഥിതികോർജം ആണ് .
കോൺവെക്സ് ലെൻസും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു.
2.വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്.
3.ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു.
4.വെള്ളെഴുത്ത് പരിഹരിക്കുവാൻ ഉപയോഗിക്കുന്നു.