Question:

കോവിഡിനെ നേരിടാൻ ഡി.ആർ.ഡി.ഓ വികസിപ്പിച്ച മരുന്ന് ?

Aസിനോഫാം

B2-ഡിജി

Cഎപ്പിവാക്

Dകോൺവിഡേഷ്യ

Answer:

B. 2-ഡിജി

Explanation:

• DRDO -> Defence Research and Development Organisation • 2DG -> ഡി ഓക്സി-ഡി-ഗ്ലുക്കോസ്)


Related Questions:

' Integrated Guided Missile Development Programme ' ന് ഇന്ത്യൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചത് എന്നായിരുന്നു ?

2022-ൽ ഇന്ത്യ പങ്കെടുത്ത ബഹുരാഷ്ട്ര വ്യോമ അഭ്യാസമായ "പിച്ബ്ലാക്ക് " ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?

പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിനു നൽകിയ പേര് ?

ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?