Question:

' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:

Aഅർദ്ധരാത്രിയ്ക്ക് കുട പിടിക്കുക.

Bഅഴകുള്ള ചക്കയിൽ ചുളയില്ല

Cഅഴകിയ രാവണനാവുക

Dവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Answer:

B. അഴകുള്ള ചക്കയിൽ ചുളയില്ല


Related Questions:

തർജ്ജമ : "Habitat"

"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?

Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?

‘Token strike’ എന്താണ് ?

ഇംഗ്ലീഷ് വാക്യത്തിൻ്റെ ശരിയായ തർജ്ജമ തിരെഞ്ഞടുക്കുക The leader was able to line up his party members