Question:

ഇന്ത്യൻ ഭരണഘടനയുടെ 356 വകുപ്പ് അനുസരിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ആണ്_______

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dമഹാരാഷ്ട്ര

Answer:

A. കേരളം

Explanation:

1959-ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സർക്കാരിനെ പിരിച്ചു വിട്ടു . ഇന്ത്യൻ ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം


Related Questions:

വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വർഷം?