Question:

0.04 x 0.9 = ?

A3.6

B.36

C.0036

D.036

Answer:

D. .036

Explanation:

4 × 9 = 36 ആകെയുള്ള ദശാംശ സ്ഥാനങ്ങൾ = 3 അതുകൊണ്ട് ഉത്തരത്തിൽ 36 ന് പിന്നിലേക്ക് 3 ദശാംശ സ്ഥാനങ്ങൾ ഉണ്ടായിരിക്കും =0.036


Related Questions:

വില കാണുക : 23.08 + 8.009 + 1/2

18.793 നോട് ഏതു സംഖ്യ കൂട്ടിയാൽ 50 കിട്ടും?

52.7÷.....= 0.527

താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?

42.03 + 1.07 + 2.5 + 6.432 =