Question:

ചുവടെയുള്ള ശ്രേണിയിൽ തുടർന്നുവരുന്ന സംഖ്യയേത് 1, 8, 27, 64… ?

A81

B128

C99

D125

Answer:

D. 125

Explanation:

1³,2³,3³, 4³ എന്ന ക്രമത്തിൽ അടുത്ത പദം = 5³=125


Related Questions:

1,2,4,7,11........ ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?

A, D, H, M, ....... എന്ന ശ്രേണിയിലെ അടുത്ത പദമേത് ?

P2C, R4E, T6G, .....

ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? 7, 28, 63, 124, 215, 342, 511

ശ്രേണി പൂരിപ്പിക്കുക 4, 7, 10, 11, 22,17, 46, 25, ......