Question:

1/3,5/7,2/9,9/14,7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്നസംഖ്യ ഏത് ?

A1/3,5/7,2/9,9/14,7/12

B9/14,7/12,1/3,5/7,2/9

C7/12,1/3,5/7,2/9,9/14

D2/9,1/3,7/12,9/14,5/7

Answer:

D. 2/9,1/3,7/12,9/14,5/7


Related Questions:

1/5 ÷ 4/5 = ?

2232 \frac23 ൻ്റെ വ്യുൽക്രമം :

ഏറ്റവും ചെറിയ ഭിന്നം (Fraction) ഏത്?

252/378 ന്റെ ലഘു രൂപമെന്ത് ?

Simplify 0.25 +0.036 +0.0075 :