Question:

1857 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലക്നൗ, അയോദ്ധ്യ എന്നിവിടങ്ങളിൽ ആരായിരുന്നു നേതൃത്വം ?

Aബീഗം ഹസ്രത്ത് മഹൽ

Bഭക്ത് ഖാൻ

Cഝാൻസി റാണി

Dനാനാ സാഹിബ്

Answer:

A. ബീഗം ഹസ്രത്ത് മഹൽ


Related Questions:

ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയത് എന്നാണ് ?

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.

1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം

 2.ബംഗാള്‍ വിഭജനം

3.കുറിച്യ കലാപം

4.ഒന്നാം സ്വാതന്ത്ര്യ സമരം

ഏത് സമരമാര്‍ഗ്ഗത്തിന്‍റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌?

1857 ലെ വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട ഫലം എന്തായിരുന്നു ?

"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?