Question:

സി അച്യുതമേനോൻ മന്ത്രിസഭ 1969 പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

A1970

B1957

C1963

D1969

Answer:

A. 1970

Explanation:

  • 1963 ലാണ് കേരള ഭൂപരിഷ്കരണ നിയമം പാസാക്കിയത്. ഇത് 1964 ഏപ്രിൽ ഒന്നിന് ഭാഗികമായി നടപ്പിലാക്കി.
  • സമഗ്ര പരിഷ്കരണത്തോടു കൂടി 1969 ലെ കേരള ഭൂപരിഷ്കരണ  ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് 1970 ജനുവരി ഒന്നിന് ഈ നിയമം നടപ്പാക്കി. 
  • ഭൂപരിഷ്കരണ നിയമത്തിൻറെ  പ്രധാന ലക്ഷ്യങ്ങൾ കുടിയായ്മ സ്ഥിരത നൽകൽ, കുടികിടപ്പവകാശം, ഭൂപരിധി നിർണ്ണയവും മിച്ച ഭൂമി തീർപ്പാക്കലും, ഭാവി ഭൂകേന്ദ്രീകരണം തടയുക എന്നിവയാണ് 

Related Questions:

നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :

1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വൈസ്രോയികാണ്?

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പണികഴിപ്പിച്ചതാര്‌?

തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?