Question:

2 + 4 + 6+ ..... + 200 എത്ര?

A10000

B10010

C10100

D10001

Answer:

C. 10100

Explanation:

ആദ്യത്തെ n ഇരട്ടസംഖ്യകളുടെ തുക = n(n+1) 2 + 4 + 6 + ....+ 200 n = 100 =100(100+1) = 10100


Related Questions:

ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?

5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

1, 3, 5, ..... എന്ന സമാന്തരശ്രേണിയിലെ എത്രാമത്ത പദമാണ് 55?

2, 3 + k, 6 എന്ന ഒരു സമാന്തര ശ്രേണിയിൽ k യുടെ മൂല്യം എന്താണ്?

4 , 7 , 10 , _____ എന്ന സമാന്തര ശ്രേണിയുടെ നൂറ്റി ഒന്നാം പദം എത്ര ?