Question:

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?

Aരാധാകൃഷ്ണൻ നായർ

Bപി.തോമസ്

Cഒ. എം നമ്പ്യാർ

Dയു. വിമല്‍കുമാർ

Answer:

C. ഒ. എം നമ്പ്യാർ

Explanation:

1985-ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം നമ്പ്യാര്‍ക്ക് ലഭിക്കുന്നത്. പി.ടി.ഉഷയുടെ പരിശീലകനായിരുന്നു ഒ. എം നമ്പ്യാർ


Related Questions:

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?

പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?

അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?

ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?