Question:

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

Aന്യൂസിലാൻഡ്

Bഇംഗ്ലണ്ട്

Cഇന്ത്യ

Dഓസ്ട്രേലിയ

Answer:

D. ഓസ്ട്രേലിയ

Explanation:

• ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു • ഏറ്റവും കൂടുതൽ തവണ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം - ഓസ്ട്രേലിയ (7 തവണ) • ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തത് - എലിസാ ഹെലി


Related Questions:

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?

“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?

'brooklyn in US is famous for;

ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?