Question:

2027ൽ സുപ്രീം കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകുന്നത് ?

Aറുമ പാൽ

BB V നാഗരത്ന

Cസുധ മിശ്ര

Dആർ ഭാനുമതി

Answer:

B. B V നാഗരത്ന

Explanation:

സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ബി.വി.നാഗരത്‌ന ഉള്‍പ്പെടെ 9 ജഡ്ജിമാരെയാണ് സുപ്രീംകോടതിയിലേക്കു ശുപാർശ ചെയ്തു.


Related Questions:

സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?

ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?

പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?