Question:

x എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

AX/8

BX/4

CX/12

DX/2

Answer:

D. X/2

Explanation:

4/100 * X = 8/100 * Y Y = 4X/100 * 100/8 = X/2


Related Questions:

200 ന്റെ 10 ശതമാനം എത്ര?

ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?

സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

300 ന്റെ 20% എത്ര?

20-ന്റെ 5% + 5-ന്റെ 20% = _____