Question:

ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?

A500

B492

C428

D498

Answer:

A. 500

Explanation:

സംഖ്യ = A A - 18A/100 = 410 82 A/100 = 410 A= 410 × 100/82 = 500


Related Questions:

20-ന്റെ 5% + 5-ന്റെ 20% = _____

ഒരു സംഖ്യയുടെ 65% -ൻറ 20% എന്നു പറയുന്നത് ഏത് നിരക്കിനു തുല്യം ?

രമ്യയുടെ വരുമാനം രേഖയുടെ വരുമാനത്തെക്കാൾ 25% കൂടുതലാണ്. എന്നാൽ രേഖയുടെ വരുമാനം രമ്യയുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?

4/5 ശതമാനമായി എങ്ങനെ എഴുതാം?

ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?