Question:

52.7÷.....= 0.527

A10

B100

C1000

D10000

Answer:

B. 100

Explanation:

10, 100, 1000, ..... തുടങ്ങിയി സംഖ്യകൾകൊണ്ട് ഹരിക്കു മ്പോൾ ഹരിക്കേണ്ട സംഖ്യയുടെ ദശാംശബിന്ദുവിന് ശേഷം ഇടത്തേക്ക് പൂജ്യങ്ങളുടെ എണ്ണത്തിനനുസരിച്ച് ദശാംശബിന്ദു മാറ്റിയിട്ടാൽ മതി. 52.7 ÷ 100 = 0.527


Related Questions:

24.41+21.09+0.50 + 4 എത്ര?

52.7 / .......= 0.527

122.992 - ? = 57.76 + 31.1

4^n = 1024 ആയാൽ 4^(n-2 ) എത്ര ?

താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?