Question:

2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?

Aകാരിച്ചാൽ ചുണ്ടൻ

Bകാട്ടില്‍ തെക്കേതില്‍

Cനടുഭാഗം ചുണ്ടൻ

Dചമ്പക്കുളം ചുണ്ടൻ

Answer:

B. കാട്ടില്‍ തെക്കേതില്‍

Explanation:

മുഖ്യാഥിതി - റിട്ട. അഡ്മിറൽ ഡി.കെ ജോഷി (ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ)


Related Questions:

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?

കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായത് ?