Question:

73-ാം ഭരണഘടന ഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്ത്രീശാക്തികരണം

Bദാരിദ്ര നിർമ്മാർജനം

Cവിദ്യാഭ്യാസ അവകാശനിയമം

Dപഞ്ചായത്തീരാജ്

Answer:

D. പഞ്ചായത്തീരാജ്


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്?

താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?

  1. വിദ്യാഭ്യാസം 
  2. ജയിൽ 
  3. വനം 
  4. ബാങ്കിങ് 

ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കരണങ്ങളിലൊന്നായിരുന്ന 'ആഭ്യന്തരകലഹം' എന്നത് മാറ്റി 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?

ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?

ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികളിൽ പെടാത്തത് ആര് ?