Question:

ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :

Aകുമുലസ് മേഘം

Bനിംബസ് മേഘം

Cസിറസ് മേഘം

Dസ്ട്രാറ്റസ് മേഘം ?

Answer:

A. കുമുലസ് മേഘം


Related Questions:

വൈദ്യുത ചാർജിന്റെ യൂണിറ്റ് ?

5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .

ഊർജ്ജത്തിൻറെ C.G.S യൂണിറ്റ് ഏതാണ് ?

ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

ചന്ദ്രയാൻ -2 ബഹിരാകാശ പേടകത്തിന് എത്ര മൊഡ്യൂളുകൾ ഉണ്ട് ?