Question:

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?

A1978 ആഗസ്റ്റ്

B1978 ജൂൺ

C1979 ജൂലൈ

D1979 ആഗസ്റ്റ്

Answer:

A. 1978 ആഗസ്റ്റ്

Explanation:

1978-ൽ രൂപീകരിച്ച കമ്മീഷൻ ചെയർമാൻ ഭോലാ പാസ്വാൻ ശാസ്ത്രി ആണ്.


Related Questions:

' അപേക്ഷകന് അർഹതയില്ലെങ്കിൽ പ്രസ്തുത കാരണം രേഖപ്പെടുത്തേണ്ടതും സമയപരിധിക്കുള്ളിൽ രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ് ' എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?

എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?

ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?

വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .