Question:

വിവരണാത്മക പരീക്ഷകളിൽ ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയം നടത്തുവാനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക സംവിധാനം അറിയപ്പെടുന്നത് :

Aഓഫ് സ്കീൻ മാർക്കിങ്

Bഒ എം ആർ

Cഓൺ സ്കീൻ മാർക്കിങ്

Dഇന്റർനെറ്റ് ബേസ്ഡ് മാർക്കിങ്

Answer:

C. ഓൺ സ്കീൻ മാർക്കിങ്


Related Questions:

സാധാരണയായി ലാപ്ടോപ്പുകളിൽ മാത്രമായി കാണുന്ന ഇൻപുട്ട് ഡിവൈസ് :

കമ്പ്യൂട്ടറിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് :

ആദ്യത്തെ മൈക്രോ പ്രൊസസ്സർ ?

Which of the following is not an input device ?

Which layout is used in a standard keyboard ?