Question:

അൾട്രാ സോണിക് ശബ്ദം ഉപയോഗിച്ചു ജലത്തിനടിയിലെ വസ്തുക്കളിലേക്കുള്ള ദൂരം, അവയുടെ ദിശ , വേഗം എന്നിവ കണ്ടെത്താനുള്ള ഉപകരണം ?

Aസോണാർ

Bപെരിസ്കോപ്പ്

Cഫാത്തോമീറ്റർ

Dപൈറോമീറ്റർ

Answer:

A. സോണാർ


Related Questions:

20,000 Hz നു മുകളിൽ ആവൃത്തി ഉള്ള ശബ്ദങ്ങളെ എന്ത് പേരിൽ അറിയപ്പെടുന്നു ?