Question:

ISRO -യുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടറായി നിയമിതനായ മലയാളി ?

Aഡോ. ഉണ്ണിക്ക്യഷ്ണൻ നായർ

Bഉമാമഹേശ്വർ

Cഡോ:എസ് സോമനാഥ്

Dകിരൺ കുമാർ

Answer:

B. ഉമാമഹേശ്വർ


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

വിക്രം സാരാഭായിയുടെ ജന്മദിനമായ ഏത് ദിവസമാണ് ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനമായി ആചരിക്കുന്നത് ?

പുനരുപയോഗിക്കാൻ കഴിയുന്ന ISRO യുടെ വിക്ഷേപണ വാഹനം ഏത് ?

ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?

ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിൽ നിന്ന് ബഹിരാകാശ വകുപ്പിന്റെ കീഴിലേക്ക് മാറിയത് ഏത് വർഷം ?