ഒരു വ്യാപാരി ഒരു ഷർട്ടിന് 10% വിലകൂട്ടിയിട്ടു. തുടർന്ന് 10% കിഴിവു നൽകി. വ്യാപാരിക്ക്,മൊത്തം ഇടപാടിൽ അയാളുടെ ലാഭ അല്ലെങ്കിൽ നഷ്ട ശതമാനം എന്തായിരുന്നു?
A1% ലാഭം
B1% നഷ്ടം
C2% ലാഭം
Dലാഭമോ നഷ്ടമോ ഇല്ല
Answer:
B. 1% നഷ്ടം
Explanation:
ഒരു സാധനത്തിന് X% വില കൂട്ടിയിടുകയും തുടർന്ന് X% വില കിഴിവുനൽകുകയും ചെയ്താൽ വ്യാപാരിക്ക് എപ്പോഴും (X^2/100)% നഷ്ടമാണ് സംഭവിക്കുക.
=(10^2/100)
=(100/100)%
=1% നഷ്ടം